Kerala

കണ്ണൂരില്‍ വന്‍ ആയുധശേഖരം പിടികൂടി

കണ്ണൂർ● ആയിക്കരയിൽ നിന്നാണ് പോലീസ് വൻ ആയുധശേഖരം പിടികൂടിയത്. വടിവാളുകൾ, ഇടിക്കട്ടകൾ എന്നിവ ഇവിടെനിന്നു പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആയിക്കര സ്വദേശി ആഷിഖ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button