News
- Sep- 2016 -28 September
അവതാരകയെ അപമാനിക്കാന്‍ ശ്രമിച്ചു, പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
തിരുവനന്തപുരം: പരിപാടിക്കിടെ അവതാരകയെ അപമാനിച്ച പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെന്ഷന്. പോലീസിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. പോലീസ് ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വിനയകുമാരന്‍ നായരെയാണ് സസ്പെന്‍ഡ് ചെയ്തത്.…
Read More » - 28 September
തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട
തിരുവനന്തപുരം● തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 14 പേര് പിടിയിലായി. ഇവരില്‍ നിന്നും 92 ലക്ഷം രൂപ വിലവരുന്ന 3.3…
Read More » - 28 September
പരിസരം മറന്ന് യുവാവിന്റെ ലൈംഗിക ചേഷ്ട, നാല് മാനസിക രോഗികള്‍ക്ക് തുണയായി പോലീസ് രംഗത്ത്
പാമ്പാടി: യുവാവ് അയല്‍വാസികളെ തുണിപൊക്കി കാണിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് കാണുന്നത് കുടുംബത്തിലെ നാല് മാനസികരോഗികളെയാണ്. ഭക്ഷണവും മരുന്നുമില്ലാതെ കിടന്ന മാനസികരോഗികള്‍ക്ക് ഒടുവില്‍ പോലീസ് തുണയായി. പാമ്പാടി…
Read More » - 28 September
നുഴഞ്ഞുകയറ്റങ്ങള്‍ക്കു ശക്തമായി തിരിച്ചടിക്കുക : മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി : അതിര്‍ത്തിയിലുണ്ടാകുന്ന നുഴഞ്ഞുകയറ്റങ്ങളെ ശക്തമായി നേരിടാന്‍ സൈന്യത്തിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്‍ദ്ദേശം. കര-നാവിക-വ്യോമ സേനാ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മനോഹര്‍ പരീക്കര്‍ ഈ നിര്‍ദ്ദേശം…
Read More » - 28 September
ഇന്ത്യയ്ക്ക് വന്‍ കുതിപ്പ് ; ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി : ഇന്ത്യ വളര്‍ച്ചയുടെ പാതയിലെന്ന് ലോക സാമ്പത്തിക ഫോറം. ആഗോളതലത്തിലെ 138 രാജ്യങ്ങളുടെ മത്സരക്ഷമത പരിശോധിക്കുന്ന സൂചികയിലാണ് ഇന്ത്യ വന്‍കുതിപ്പ് നടത്തിയത്. റാങ്കിങില്‍ 55 ആം…
Read More » - 28 September
കളിച്ചുക്കൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ 70 വയസ്സുകാരന് പീഡിപ്പിച്ചു
ജയ്പൂര്‍: കളിച്ചുക്കൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 70 വയസ്സുള്ള വിമുക്ത ഭടനാണ് അക്രമത്തിനുപിന്നില്‍. രാജസ്ഥാനിലെ ഹനുമാര്ഗര്ഹ് ജില്ലയിലാണ് സംഭവം നടന്നത്. ഗുര്‍ബേജ് സിങ് എന്നയാളാണ്…
Read More » - 28 September
പാസ്പോര്ട്ടുകള് ഇനി മൊബൈലില്‍ കൊണ്ടു നടക്കാം
മൊബൈലില്‍ കൊണ്ടു നടക്കാനാവുന്ന പാസ്പോര്ട്ടുകള് വരുന്നു. ഡിജിറ്റല്‍ പാസ്പോര്‍ട്ടുകളാണ് സാധ്യമാക്കുന്നത്. റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശനത്തിനിടയിലാണ് ഡിജിറ്റല്‍ പാസ്പോര്‍ട്ട് സംവിധാനത്തിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ച് മന്ത്രി പ്രതികരിച്ചത്.…
Read More » - 28 September
കാശ്മീരില്‍ സംശയകരമായ സാഹചര്യത്തിൽ മലയാളി അറസ്റ്റില്‍
കത്ര● ജമ്മു കാശ്മീരില്‍ കാശ്മീരില്‍ സംശയകരമായ സാഹചര്യത്തിൽ മലയാളി അറസ്റ്റിലായി. കത്രയില്‍ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിനടുത്ത് ചുറ്റിത്തിരിയുകയായിരുന്ന ആളെയാണ് ഇന്നലെ രാത്രി പോലീസ് പിടികൂടിയത്.…
Read More » - 28 September
നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്
പാലക്കാട് : നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്. ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ പേരുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്പില് മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ്…
Read More » - 28 September
രാജ്യങ്ങള്‍ പങ്കെടുക്കില്ല, സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി
കാഠ്മണ്ഡു: നവംബര്‍ നാലിന് പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി. ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ പിന്മാറിയ സാഹചര്യത്തിലാണ് റദ്ദാക്കിയത്. സാര്‍ക്കിന്റെ ചെയര്‍മാനായ നേപ്പാളാണ് ഉച്ചകോടി റദ്ദാക്കിയ തീരുമാനം…
Read More » - 28 September
ഇന്ത്യയെ ആണവായുധം പ്രയോഗിച്ച് നശിപ്പിക്കും- പാകിസ്ഥാന് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്● യുദ്ധത്തിനൊരുങ്ങിയാല്‍ ആണവായുധം പ്രയോഗിച്ച് ഇന്ത്യയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖൗജ ആസിഫ്. പ്രദര്‍ശന വസ്തുവായി ചില്ലുകൂട്ടില്‍ വയ്ക്കാനല്ല പാകിസ്ഥാന് ആണവായുധങ്ങള്‍ നിര്‍മ്മിച്ചതെന്നും വേണ്ടിവന്നാല്‍…
Read More » - 28 September
യു.ഡി.എഫ് മദ്യ നയം തിരുത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഗാന്ധി ജയന്തി ദിനത്തില്‍ 10 % ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്ന ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ…
Read More » - 28 September
ഇന്ത്യന്‍ അതിര്‍ത്തിയില്‍ വമ്പന്‍ പാക് സൈനികാഭ്യാസം നടക്കുന്നു!
ജയ്സാല്‍മീര്‍ ● രാജസ്ഥാനില്‍ ജയ്സാല്‍മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 15 -20 കിലോമീറ്റര്‍ മാത്രം അകലെ പാകിസ്ഥാന് സൈനികാഭ്യാസം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന് കര-വ്യോമസേനകള്‍ സംയുക്തമായാണ് സൈനികാഭ്യാസം…
Read More » - 28 September
പീഡിപ്പിച്ചവനു പകരം ഇരയുടെ പിതാവിനെതിരെ കേസ്
കോട്ടയം : പീഡിപ്പിച്ചവനു പകരം ഇരയുടെ പിതാവിനെതിരെ കേസ്. കോട്ടയത്താണ് സംഭവം. ഒമ്പത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിച്ചാണ് കോട്ടയം പോലീസ് നടപടിയെടുത്തത്. ഒമ്പത്…
Read More » - 28 September
വിവാദ പരാമര്‍ശം, മുഖ്യമന്ത്രിക്കെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ മാനനഷ്ടക്കേസ് നല്കി
തിരുവനന്തപുരം: ചാനലുകാര് വാടകയ്ക്കെടുത്തു നടത്തിയതാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രകടനമെന്ന പരാമര്‍ശം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസ്. കെഎസ്യു പ്രവര്‍ത്തകരാണ് പിണറായി വിജയനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. തിരുവനന്തപുരം…
Read More » - 28 September
അമൃതാനന്ദമയിയ്ക്ക് ഭാരതരത്ന നല്‍കണം- പി.ജെ.കുര്യന്
വള്ളിക്കാവ്● മാതാ അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കണമെമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് അഭിപ്രായപ്പെട്ടു. കൊല്ലം വള്ളിക്കാവില്‍ അമൃതാന്ദമയിയുടെ 63 മത് പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവ…
Read More » - 28 September
ഇത്തവണ പാക്കിസ്ഥാന് കരുതിയിരുന്നോളൂ.. റഷ്യന്‍ ആയുധങ്ങളുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇത്തവണ ഇന്ത്യയ്ക്ക് പിഴയ്ക്കില്ല, എല്ലാ സജ്ജീകരണങ്ങളുമായി ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു. പാക്കിസ്ഥാനെതിരെ ഇനിയൊരു യുദ്ധമുണ്ടായാല്‍ അത്യാധുനിക ആയുധങ്ങളും പോര്‍വിമാനങ്ങളുമാണ് ഇന്ത്യ ഉപയോഗിക്കുക. റഷ്യന്‍ ആയുധങ്ങളാണ് ഇന്ത്യയുടെ…
Read More » - 28 September
മുഖ്യമന്ത്രിയെ പരസ്യമായി തെറി വിളിച്ച യുവാവിനെതിരെ പ്രതിഷേധം ശക്തമാവുന്നു
സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെറി വിളിച്ച തിരുവനന്തപുരം സ്വദേശി ഐടസ് കാര്‍ലോസിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഫേസ്ബുക്കില്‍ അഭിലാഷ് പിള്ളൈ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലാണ് യുവാവ്…
Read More » - 28 September
പ്രവാസികള്‍ക്ക് ആശ്വാസം കുവൈറ്റിലെ പെട്രോള്‍ വില വര്‍ധനവ് റദ്ദാക്കാന്‍ കോടതി തീരുമാനം
കുവൈറ്റ്: കുവൈറ്റിലെ വര്‍ദ്ധിപ്പിച്ച പെട്രോള്‍ വില റദ്ദാക്കി കോടതി തീരുമാനം. ഒരു മാസം മുമ്പാണ് 70 ശതമാനത്തിനു മുകളില്‍ വരെ പെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനം…
Read More » - 28 September
മുണ്ടുടുത്ത മുസോളിനി എന്നു വിളിക്കുന്നത് വെറുതെയല്ല – മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ.എ.ജയശങ്കര്‍
തിരുവനന്തപുരം● കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ.ജയശങ്കര്‍. പോ..പോ…പോയി പണി നോക്ക് എന്ന് പി ടി ചാക്കോയോട്…
Read More » - 28 September
തിങ്ങിനിറഞ്ഞ ജയില്‍, 323പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 3539പേര്, ഉറക്കം ഷിഫ്റ്റടിസ്ഥാനത്തില്!
ക്യൂസോണ്‍ സിറ്റി: ഒരു ജയിലിലെ കാഴ്ച ഭയാനകം തന്നെ. തിങ്ങിനിറഞ്ഞ തടവുകാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത് ഫിലിപ്പീന്‍സിലെ ജയിലാണ്. 323പേരെ പാര്‍പ്പിക്കാന്‍ മാത്രം കഴിയുന്ന സ്ഥലത്ത് 3539 പേരാണുള്ളത്.…
Read More » - 28 September
സോക്സ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍
1. ചെരുപ്പു പോലെ തന്നെ സോക്സും ഇറുകിപിടിച്ചു കിടക്കുന്നവ ധരിക്കരുത് 2. മഴക്കാലത്ത് സോക്സ് ഒഴിവാക്കുന്നതാണു നല്ലത് 3. സോക്സ് ദിവസേന കഴുകി ഉണക്കണം 4. നനഞ്ഞ…
Read More » - 28 September
ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് ശക്തിയുണ്ടോ? പാക് വ്യോമസേനയുടെ വിലയിരുത്തല്‍ ഇങ്ങനെ
ഇസ്ലാമാബാദ്● ഇന്ത്യയെ നേരിടാന്‍ പാക് വ്യോമസേനയ്ക്ക് ശക്തിയില്ലെന്ന് പാകിസ്ഥാന് എയര്‍ ചീഫ് മാര്‍ഷല്‍ സുഹൈല്‍ അമാന്‍. സുഖോയ്, തേജസ് തുടങ്ങിയ അത്യാധുനിക പോര്‍വിമാനങ്ങളും മിസൈലുകളും കൈവശമുള്ള ഇന്ത്യയെ…
Read More » - 28 September
ഓണം ബമ്പർ അടിച്ചത് തനിക്കാണോ ?? എട്ട് കോടിയുടെ ഉടമസ്ഥൻ എത്താനായി വിശാലും പ്രാർത്ഥിക്കുന്നു
എട്ടുകോടിയുടെ ഓണം ബമ്പർ അടിച്ച ആളിനെ തിരയുകയാണ് കേരളം. അവകാശിയുടെ തേടിയുള്ള യാത്ര ചെന്നെത്തിയിരിക്കുന്നത് കായംകുളം സ്വദേശിയായ വിശാലിലാണ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ലോട്ടറി…
Read More » - 28 September
ചാനല്‍ ചര്‍ച്ചയ്ക്കിടെ കൂട്ടത്തല്ല്, അവതാരകയെ തള്ളിമാറ്റിയ തല്ല് ലൈവായി
ജോര്‍ജിയ: ചാനല്‍ ചര്ച്ചകള്ക്കിടെയില് അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍, ചര്‍ച്ചയ്ക്കിടെ കൂട്ടത്തല്ല് നടന്നാലോ. അവതാരകയ്ക്കുപോലും നിയന്ത്രിക്കാന്‍ പറ്റാതായ ചര്‍ച്ച സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ജോര്‍ജിയയിലാണ് സംഭവം.…
Read More »