Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -28 November
ഓഡി കാറുകൾ വാങ്ങാൻ ഇനി ചെലവേറും! വില വർദ്ധിപ്പിച്ചു
ആഡംബര വാഹനങ്ങൾ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഓഡി. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി നിരവധി മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ…
Read More » - 28 November
ആറുവയസുകാരിയെ തേടി ഉറങ്ങാതെ കേരളം: സംഘം രണ്ടാമത് വിളിച്ച് ആവശ്യപ്പെട്ടത് പത്തുലക്ഷം രൂപ
കൊല്ലം: ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. സംഭവം നടന്ന് മണിക്കൂറുകൾ…
Read More » - 28 November
സിയാൽ വിമാനത്താവളത്തിലെ പ്രവേശനവും പാർക്കിംഗും ഇനി ഡിജിറ്റലാകും, പുതിയ മാറ്റം ഡിസംബർ 1 മുതൽ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുളള പ്രവേശനവും പാർക്കിംഗ് സംവിധാനങ്ങളും ഡിജിറ്റലാകുന്നു. ഡിസംബർ 1 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുക. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്, സിയാലിൽ ഫാസ്ടാഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
Read More » - 28 November
അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: സംഭവം കണ്ടുനിൽക്കുന്ന ഒരാളും, ഉറങ്ങാതെ കേരളം
കൊല്ലം: ആറു വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയേയും സഹോദരനെയും കാറിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ സംഭവങ്ങൾ ഒരാൾ കണ്ടുനിൽക്കുന്നതും…
Read More » - 28 November
നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോറിക്ഷകൾ ഇടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോറിക്ഷകൾ ഇടിച്ച് ഉണ്ടായ അപകടത്തില്‍ പത്ത് പേർക്ക് പരുക്കേറ്റു. കോലിക്കര സ്വദേശികളായ അഷ്റഫ്, അബ്ദുൾ റഹ്മാൻ, ഹന്ന ഫാത്തിമ,…
Read More » - 28 November
കൊല്ലത്ത് മറ്റൊരു കുട്ടിയേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം: സൈനികന്റെ വീട്ടിലെത്തിയത് ചുരിദാർ ധരിച്ച സ്ത്രീ
കൊല്ലം: ഇന്നലെ വൈകിട്ട് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കേരളം. അതിനിടയിലാണ് കൊല്ലത്ത് നിന്നും മറ്റൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്ന…
Read More » - 28 November
അക്കൗണ്ടിലെ പണത്തിനനുസരിച്ച് പലിശ ലഭിച്ചാലോ? സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഉയർന്ന പലിശയുമായി ഈ ബാങ്ക്
ദൈനംദിന ആവശ്യങ്ങൾക്കും മറ്റും സേവിംഗ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നവരാണ് മിക്ക ആളുകളും. ഉയർന്ന തുക അക്കൗണ്ടിൽ ഉണ്ടായാൽ പോലും സേവിംഗ്സ് അക്കൗണ്ടുകൾക്ക് മതിയായ രീതിയിൽ പലിശ ലഭിക്കാറില്ല.…
Read More » - 28 November
ഡൽഹിയിൽ അതിശൈത്യം: വായു നിലവാര സൂചിക വീണ്ടും മുകളിലേക്ക്
ഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും അതിശൈത്യത്തിന് തുടക്കമായതോടെ വായു നിലവാര സൂചിക വീണ്ടും മുകളിലേക്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വായു നിലവാര സൂചിക വീണ്ടും 400 പിന്നിട്ടിട്ടുണ്ട്.…
Read More » - 28 November
റോബിന് ബസിന് വന്‍ തിരിച്ചടി, സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി
തിരുവനന്തപുരം: തുടര്‍ച്ചയായ നിയമനലംഘനം നടത്തിയതിന് റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം ഉടനെയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചില മുന്‍ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും…
Read More » - 28 November
നവകേരള സദസിന്റെ പേരില്‍ കൊച്ചുകുട്ടികളോട് ക്രൂരത
മലപ്പുറം എടപ്പാളില്‍ നവകേരള സദസിന്റെ പേരില്‍ കൊച്ചുകുട്ടികളോട് ക്രൂരത. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡരികില്‍ നിര്‍ത്തി. എടപ്പാള്‍ തുയ്യം ഗവണ്മെന്റ്…
Read More » - 28 November
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ കോട്ടയം രാമപുരത്ത് എത്തിയതായി സംശയം
കോട്ടയം: കൊല്ലം ഓയൂരില്‍ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കാര്‍ കോട്ടയം രാമപുരത്ത് എത്തിയതായി സംശയം. സംഘം രാമപുരം പുതുവേലിയില്‍ എത്തിയതായാണ് സംശയം. കാര്‍ വഴിയരികില്‍ നിര്‍ത്തി…
Read More » - 28 November
എന്റെ കണ്ണീരിനു കാരണം തിയറ്ററുടമകൾ, അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? അൽഫോൻസ് പുത്രൻ
ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
Read More » - 28 November
രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കുടിച്ചു നോക്കൂ
മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് പരിഹാരമാകും
Read More » - 27 November
സാലഡുകൾ വേവിക്കാതെ ഉണ്ടാക്കുന്നതാണോ കഴിക്കുന്നത്? എങ്കിൽ പ്രശ്നം ഗുരുതരം
തിരക്ക് പിടിച്ച ജീവിതത്തിനിടെ ആരോഗ്യം പലപ്പോഴും ശ്രദ്ധിക്കാൻ കഴിയാത്തവരുണ്ട്. എളുപ്പത്തിന് ലളിതമായ ഭക്ഷണം ഒരുക്കുന്നവരാണ് അധികവും. ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി കഴിക്കുക, ഒരിക്കൽ…
Read More » - 27 November
ഭക്ഷണവും വെള്ളവുമില്ലാതെ തിരുപ്പതിയിലെ പടികൾ കയറാൻ എന്നെ നിർബന്ധിച്ചു: ഗൗതം സിംഘാനിയയ്ക്കെതിരെ നവാസ് മോദി
മുംബൈ: അടുത്തിടെയാണ് വ്യവസായി ഗൗതം സിംഘാനിയയും – നവാസ് മോദിയും 32 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്. വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ്…
Read More » - 27 November
നവകേരള സദസിന് വേണ്ടി സ്കൂൾ മതിലും സ്റ്റേജും പൊളിക്കണമെന്ന് സംഘാടക സമിതി
കൊച്ചി: നവകേരള സദസ് വീണ്ടും വിവാദമാകുന്നു. സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന സംഘാടക സമിതിയുടെ തീരുമാനമാണ് പുതിയ…
Read More » - 27 November
മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോള്‍ മല ചവിട്ടി അയ്യനെ കണ്ട് മടങ്ങിയത് 6,24,178 ഭക്തന്മാര്
പത്തനംതിട്ട: മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോള്‍ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാര്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിര്‍ച്വല്‍ ക്യു വഴി…
Read More » - 27 November
പെരുമ്പാവൂരില്‍ രണ്ട് ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി
പെരുമ്പാവൂരില്‍ രണ്ട് ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി
Read More » - 27 November
മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ കൊച്ചുകുട്ടികള്‍ റോഡരികില്‍ നിന്നത് ഒരു മണിക്കൂറോളം
മലപ്പുറം: മലപ്പുറം എടപ്പാളില്‍ നവകേരള സദസിന്റെ പേരില്‍ കൊച്ചുകുട്ടികളോട് ക്രൂരത. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡരികില്‍ നിര്‍ത്തി. എടപ്പാള്‍ തുയ്യം…
Read More » - 27 November
ശരീരഭാരം കുറയ്ക്കാൻ വെളുത്തുള്ളി
ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ വെളുത്തുള്ളി എല്ലാ ദിവസവും വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. എല്ലാ ദിവസവും രാവിലെ ചെറു ചൂടുള്ള വെള്ളത്തില്‍ 2…
Read More » - 27 November
ഷവോമി റെഡ്മി നോട്ട് 13 പ്രോ പുറത്തിറങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ, അറിയാം സവിശേഷതകൾ
മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി ആരാധകരുടെ മനം കീഴടക്കാൻ ഷവോമി റെഡ്മി നോട്ട് 13 പ്രോ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നവംബർ…
Read More » - 27 November
പൊലീസ് അവരുടെ പിന്നാലെ തന്നെയുണ്ടെന്ന് ഗണേഷ് കുമാര്‍ എംഎൽഎ; പെൺകുട്ടിയെ കാണാതായിട്ട് നാലര മണിക്കൂർ!
കൊല്ലം: ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട്…
Read More » - 27 November
മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസിലേയ്ക്ക് ചാവേര്‍ ഓടിക്കയറും നവകേരള സദസിൽ ബോംബ് വയ്ക്കും: ഭീഷണി കത്ത്
തിരുവനന്തപുരം: നവകേരള സദസ് പത്തു ദിവസങ്ങൾ പിന്നിടുകയാണ്. നാലു ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മലപ്പുറം ജില്ലയിലാണ് ഇപ്പോൾ പര്യടനം നടത്തുന്നത്. നവകേരള സദസിന്റെ വേദിയിലും മുഖ്യമന്ത്രിയും…
Read More » - 27 November
വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് സ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്നു
റാന്നി: കരികുളത്ത് വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ അടുക്കളയുടെ ഷീറ്റിട്ട മേൽക്കൂര തകർന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലെ റഫ്രിജറേറ്റർ ആണ്…
Read More » - 27 November
ഇനി അശോകേട്ടനെ അനുകരിക്കില്ല, എല്ലാവരും ഇത്തരത്തില്‍ പ്രതികരിച്ചാൽ മിമിക്രി നിർത്തും : അസീസ് നെടുമങ്ങാട്
ന്റെ സ്റ്റേജ് പെര്‍ഫോമൻസുകള്‍ ഇഷ്ടമാണെന്ന് അശോകൻ ചേട്ടൻ നേരിട്ടു പറഞ്ഞിട്ടുണ്ട്.
Read More »