Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -8 December
ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ഇനി ഒരാഴ്ച കൂടി സമയം, അവസാന തീയതി അറിയാം
ഇന്ത്യൻ പൗരന്മാരുടെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കാനും, ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും ഇന്ന് ആധാർ നിർബന്ധമാണ്. അതുകൊണ്ടുതന്നെ ആധാറിലെ…
Read More » - 8 December
സാമ്പത്തിക നില അപകടകരമായ നിലയിൽ: കെഎസ്ഇബി ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും ക്ഷാമബത്ത നല്കില്ല
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും ക്ഷാമബത്ത നല്കില്ലെന്ന് ബോര്ഡിന്റെ യോഗത്തില് തീരുമാനം. ബോര്ഡിന്റെ സാമ്പത്തിക നില അപകടകരമായ നിലയിലാണെന്ന് വിലയിരുത്തിയ യോഗം, കഴിഞ്ഞ വര്ഷം മുതലുള്ള മൂന്ന്…
Read More » - 8 December
ആഗോള ഘടകങ്ങൾ അനുകൂലം: ആഭ്യന്തര സൂചികകൾ ഇന്നും നേട്ടത്തിൽ
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിലും, ആഭ്യന്തര തലത്തിലുമുള്ള ഘടകങ്ങൾ അനുകൂലമായി മാറിയതോടെയാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾ ഇന്നും കുതിച്ചുയർന്നത്.…
Read More » - 8 December
മത്സ്യത്തൊഴിലാളികള്ക്ക് ആശ്വാസമായി സംസ്ഥാന സര്ക്കാരിന്റെ പ്രഖ്യാപനം, സ്വന്തം വീടെന്ന സ്വപ്നം യാഥാര്ത്ഥ്യമാകുന്നു
തിരുവനന്തപുരം: കടലാക്രമണ ഭീഷണിയില് കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയില് ഫ്ളാറ്റ് നിര്മ്മിക്കുവാന് പുനര്ഗേഹം പദ്ധതിയിലുള്പ്പെടുത്തി 37.62 കോടി രൂപയുടെ ഭരണാനുമതി നല്കുന്നതിന് മന്ത്രിസഭാ…
Read More » - 8 December
കാനം രാജേന്ദ്രന്റെ മരണ വാർത്ത ഞെട്ടലോടെയാണ് കേട്ടത്: എം വി ഗോവിന്ദൻ
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണ വാർത്തയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 8 December
ഇന്ത്യൻ ജനതയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ മോദി കടുത്ത നിലപാട് എടുക്കുന്നത് അത്ഭുതപ്പെടുത്താറുണ്ട്: വ്ളാഡിമിർ പുടിൻ
മോസ്കോ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും ശക്തമായി കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയമാണെന്നും വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ.…
Read More » - 8 December
ഡോ. ഷഹ്നയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് കെ.കെ ശൈലജ
തിരുവനന്തപുരം: പി ജി വിദ്യാര്ത്ഥിനി ഡോക്ടര് ഷഹ്നയുടെ മരണത്തില് ശക്തമായ അന്വേഷണം വേണമെന്ന് മുന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതികള്ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും…
Read More » - 8 December
മഹാശിവരാത്രി ദിനത്തില് ഇക്കാര്യങ്ങള് ചെയ്താല് ആഗ്രഹിച്ച ജോലി ലഭിക്കുമെന്ന് വിശ്വാസം
ഈ വർഷത്തെ മഹാശിവരാത്രി നാളെയാണ്. ശിവരാത്രി നാളില് ചെയ്യുന്ന ശിവാരാധന അനന്ത മടങ്ങ് ഫലം നല്കുമെന്നാണ് വിശ്വാസം. അതിനാല് ഈ ദിവസം ഭോലേനാഥിന്റെ ഭക്തര് ഭക്തിയോടും വിശ്വാസത്തോടും…
Read More » - 8 December
മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങി മരിച്ചു
കോട്ടയം: കോട്ടയം തീക്കോയി മാർമല അരുവിയിൽ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ(23) ആണ് മരിച്ചത്. Read Also : ആരെയെങ്കിലും…
Read More » - 8 December
ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്ന് കരിങ്കൊടി കാണിച്ച ശേഷം ചിത്രം എടുക്കുകയാണ്: മാധ്യമങ്ങള്ക്കെതിരെ മുഖ്യമന്ത്രി
കൊച്ചി: മാധ്യമങ്ങള് ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്നിട്ട് കരിങ്കൊടി കാണിച്ച ശേഷം അതിന്റെ ചിത്രം എടുക്കുകയാണ് എന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചിലയിടത്ത് താന് തന്നെ അങ്ങനെ…
Read More » - 8 December
കാനം രാജേന്ദ്രൻ അന്തരിച്ചു
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. Read Also; മഹുവയെ പുറത്താക്കിയത്…
Read More » - 8 December
സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി അഴുക്കുചാലില് കുഴിച്ചിട്ടു
ഭോപ്പാല്: 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കടം വാങ്ങിയ തുക തിരിച്ചുവാങ്ങാന് എത്തിയ സ്ത്രീയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില് മൂന്ന് പേരെ പൊലീസ് അറസ്റ്റ്…
Read More » - 8 December
മഹുവയെ പുറത്താക്കിയത് പാർലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായം: പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ
ന്യൂഡൽഹി: പാർലമെന്റിൽ നിന്ന് തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയിത്രയെ പുറത്താക്കിയതിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ. നടപടി പാർലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 8 December
ഗ്രീന് ടീയില് പഞ്ചസാര ചേര്ത്ത് കുടിയ്ക്കുന്നവർ അറിയാൻ
ഗ്രീന് ടീയില് പഞ്ചസാര ചേര്ത്ത് കുടിയ്ക്കുന്നത് നല്ലതാണോ? ഇത് എല്ലാവര്ക്കുമുള്ളൊരു സംശയമാണ്. പലരും രാവിലെ ഗ്രീന് ടീയില് പഞ്ചസാര ചേര്ത്ത് കുടിയ്ക്കാറുമുണ്ട്. എന്നാല്, അത് അത്ര നല്ലതല്ലെന്നാണ്…
Read More » - 8 December
ദുബായ് ബാങ്കില് നിന്ന് 300 കോടി തട്ടിയെടുത്തു: മലയാളി വ്യവസായി ഇഡിയുടെ പിടിയില്
കൊച്ചി: ദുബായിലെ ബാങ്കില് നിന്ന് 300 കോടി തട്ടിയെടുത്ത് കേരളത്തില് വിവിധ മേഖലകളില് നിക്ഷേപിച്ചെന്ന കേസില് മലയാളി വ്യവസായി അറസ്റ്റിൽ. കാസര്ഗോഡ് സ്വദേശി അബ്ദുള് റഹ്മാനാണ് എൻഫോഴ്സ്മെൻ്റ്…
Read More » - 8 December
രാജ്യത്ത് ആദ്യമായി പൂര്ണമായും സ്ത്രീലിംഗത്തില് എഴുതപ്പെട്ട നിയമം, കേരള പൊതുജനാരോഗ്യ ആക്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച് സുപ്രധാനമായ നിയമമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് പറഞ്ഞു.…
Read More » - 8 December
കോൺഗ്രസ് എംപിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ്: 100 കോടിയിലധികം രൂപ കണ്ടെടുത്തു
ഒഡീഷ: കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡിൽ 100 കോടിയിലധികം രൂപ കണ്ടെടുത്തു. ഡിസംബർ ആറു മുതൽ ഒഡീഷയിലെയും…
Read More » - 8 December
വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായതായി പരാതി
ജയ്പുർ: രാജസ്ഥാനിൽ വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായി. ദൗസ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. Read Also : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന് 2026ല്…
Read More » - 8 December
രാജ്യത്ത് ജില്ലാതല ആശുപത്രിയിലെ ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർണ വിജയം
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി മാറി. കഴിഞ്ഞ നവംബർ 26ന് നടത്തിയ ശസ്ത്രക്രിയ പൂർണമായി…
Read More » - 8 December
ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കി
ഡൽഹി: സഭയില് ചോദ്യം ഉന്നയിക്കാന് കൈക്കൂലി വാങ്ങിയെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോകസഭ അംഗത്വത്തിൽ നിന്ന് പുറത്താക്കി. മഹുവയെ പുറത്താക്കുന്നതിനായി പാർലമെന്ററികാര്യ മന്ത്രി…
Read More » - 8 December
കൊച്ചി മെട്രോ, വാട്ടർ മെട്രോ വികസനം അതിവേഗം പൂർത്തിയാക്കും: മുഖ്യമന്ത്രി
കൊച്ചി: കൊച്ചി മെട്രോയുടെയും വാട്ടർ മെട്രോയുടെയും വികസനം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിവസം കലൂരിൽ വാർത്താ സമ്മേളനത്തിൽ…
Read More » - 8 December
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന് 2026ല് യാഥാര്ത്ഥ്യമാകും: കേന്ദ്ര റെയില്വെ മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡല്ഹി: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന് സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയില്വെ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവില് റെയില്വേ സ്റ്റേഷന്റെ നിര്മ്മാണം പുരോഗമിക്കുകയാണ്. മുംബൈ- അഹമ്മദാബാദ്…
Read More » - 8 December
നവകേരള സദസില് പങ്കെടുക്കേണ്ടതിനാല് മൃതദേഹം സംസ്കരിക്കാന് അനുവദിച്ചില്ല: പഞ്ചായത്ത് ശ്മശാനത്തിനെതിരെ പരാതി
കൊച്ചി: മുഖ്യമന്ത്രിയുടെ നവകേരള സദസില് പങ്കെടുക്കേണ്ടതിനാല് മൃതദേഹം സംസ്കരിക്കാന് ശ്മശാനം അധികൃതർ അനുവദിച്ചില്ലെന്ന് പരാതി. ആലുവ കീഴ്മാട് പഞ്ചായത്തിന്റെ സ്മൃതിതീരം പൊതു ശ്മശാനത്തിനെതിരെയാണ് ആരോപണം ഉയർന്നത്. ശശി…
Read More » - 8 December
പൊടി അലര്ജിയില് നിന്ന് ആശ്വാസം നേടാന്
ചുമ, കഫക്കെട്ട്, തുമ്മല്, ശ്വാസതടസ്സം എന്നിവയെല്ലാം പൊടി അലര്ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലര്ജിയില് നിന്ന്…
Read More » - 8 December
കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ് കോൺഗ്രസ് തകരുന്നത്: ഇ പി ജയരാജൻ
തിരുവനന്തപുരം: രാജസിംഹാസനത്തിലിരുന്ന് കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ് കോൺഗ്രസ് തകരുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയെയും കുടുംബത്തെയും…
Read More »