Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -9 November
ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടുത്തം: രണ്ടു പേർ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. ഡൽഹി – ഗുരുഗ്രാം എക്സ്പ്രസ് വേയിലാണ് സംഭവം. 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡബിൾ ഡക്കർ സ്ലീപ്പർ…
Read More » - 9 November
നിയന്ത്രണംവിട്ട കാർ രണ്ട് കാറുകളിലും സ്കൂട്ടറിലും ഇടിച്ചു:സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്
കോന്നി: നിയന്ത്രണംവിട്ട കാർ രണ്ട് കാറുകളിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയ്ക്ക് ഗുരുതര പരിക്കേറ്റു. അരുവാപ്പുലം വയക്കര സ്വദേശിയും പോസ്റ്റ് ഓഫീസ് ജീവനക്കാരിയുമായ ഷൈനു സൂസൻ…
Read More » - 9 November
ഐഫോണിന് സമാനമായ ഈ ഫീച്ചർ സാംസംഗിലും! അനുകരണമാണോയെന്ന് ചോദിച്ച് ആരാധകർ
എല്ലാ വർഷവും പ്രീമിയം ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐഫോണ്‍. അതുകൊണ്ടുതന്നെ, ഓരോ വർഷവും ഐഫോണുകൾ പുറത്തിറക്കുമ്പോൾ പ്രത്യേക സവിശേഷതകൾ ഉൾക്കൊള്ളിക്കാൻ ആപ്പിൾ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഈ…
Read More » - 9 November
നഗരഹൃദയത്തിലെ റോഡിൽ 45 കുഴികൾ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം ഓഫീസിന് മുന്നിലൂടെയുള്ള 200 മീറ്റർ മാത്രമുള്ള ചെല്ലിയൊഴുക്കം റോഡിൽ 40 സെന്റിമീറ്റർ ആഴമുള്ള കുഴി ഉൾപ്പെടെ 45 കുഴികളുണ്ടെന്ന പരാതിയിൽ…
Read More » - 9 November
ഉയർന്ന ലാഭം! രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് അപ്പോളോ ടയേഴ്സ്
നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ ലാഭം…
Read More » - 9 November
നെല്ലിയാമ്പതിയില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി
പാലക്കാട്: നെല്ലിയാമ്പതി കാരപാറയില് കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഒരാഴ്ചയായി പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. Read Also : എയർ ഇന്ത്യയുടെ മുംബൈയിലെ പടുകൂറ്റൻ ബിൽഡിംഗ് ഇനി…
Read More » - 9 November
വ്യവസായ സ്ഥാപനങ്ങൾക്കുള്ള കെട്ടിട നമ്പർ അപേക്ഷകന്റെ വീട്ടിലെത്തും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കുന്നതിനായി ചട്ടം ഭേദഗതി…
Read More » - 9 November
എയർ ഇന്ത്യയുടെ മുംബൈയിലെ പടുകൂറ്റൻ ബിൽഡിംഗ് ഇനി മഹാരാഷ്ട്ര സർക്കാറിന് സ്വന്തം: ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാകും
മുംബൈയിലെ എയർ ഇന്ത്യയുടെ പടുകൂറ്റൻ ബിൽഡിംഗ് സ്വന്തമാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. നരിമാൻ പോയിന്റിൽ കടലിന് അഭിമുഖമായി നിർമ്മിച്ച എയർ ഇന്ത്യയുടെ ബിൽഡിംഗ് സർക്കാർ ഓഫീസായി ഉപയോഗിക്കാനാണ്…
Read More » - 9 November
എത്ര കടുത്ത പല്ലി ശല്യവും ഇല്ലാതാക്കാൻ കർപ്പൂരം !! ഇങ്ങനെ പ്രയോഗിക്കൂ
എത്ര കടുത്ത പല്ലി ശല്യവും ഇല്ലാതാക്കാൻ കർപ്പൂരം !! ഇങ്ങനെ പ്രയോഗിക്കൂ
Read More » - 9 November
വാൽപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം: സ്കൂള്‍ കെട്ടിടം തകര്‍ത്തു
അതിരപ്പിള്ളി: കാട്ടാനക്കൂട്ടം വാൽപ്പാറയിൽ സ്കൂള്‍ കെട്ടിടം തകര്‍ത്തു. വാല്‍പ്പാറ പച്ചമലൈ എസ്റ്റേറ്റിലെ സ്കൂളിനുനേരെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. 15 ആനകൾ അടങ്ങുന്ന കൂട്ടമാണ് ആക്രമണം നടത്തിയത്. Read Also…
Read More » - 9 November
വയനാട് പേരിയയില്‍ ഉണ്ടായിരുന്നത് അഞ്ച് മാവോയിസ്റ്റുകളെന്ന് റിപ്പോര്‍ട്ട്
കല്‍പ്പറ്റ: വയനാട് പേരിയ ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ് എഫ്ഐആര്‍. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തി. രക്ഷപ്പെട്ടവര്‍ക്കായി കര്‍ണാടകത്തിലും തെരച്ചില്‍ തുടങ്ങി. കൊയിലാണ്ടിയില്‍…
Read More » - 9 November
അഞ്ചുവയസുകാരനു നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
പത്തനംതിട്ട: അഞ്ചുവയസുള്ള ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പൊലീസ് പിടിയിൽ. മാവേലിക്കര തെക്കേക്കര പുന്നമൂട് വലിയ തേക്കെത്തിൽ വീട്ടിൽ നിന്ന് അങ്ങാടിക്കൽ വടക്ക് സിയോൺകുന്ന് വാഴവിള…
Read More » - 9 November
തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: ഭൂരിഭാഗം ഇടങ്ങളും വെള്ളക്കെട്ടിനടിയിൽ, സ്കൂളുകൾക്ക് അവധി
തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കിഴക്കൻ കാറ്റ് ശക്തമായതിനെ തുടർന്നാണ് മഴ വ്യാപകമായത്. അതിതീവ്ര മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ കോയമ്പത്തൂർ അടക്കം അഞ്ച് ജില്ലകളിലെ…
Read More » - 9 November
ചീത്ത കൊളസ്ട്രോളിനെ തടയാന്‍ വെളുത്തുള്ളി ഇങ്ങനെ കഴിക്കാം…
മാറിയ ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത…
Read More » - 9 November
തൊണ്ടി മുതലായ 60 കുപ്പി മദ്യം കാണാനില്ല, കുറ്റം എലിയുടെ തലയില്‍ കെട്ടിവെച്ച് പൊലീസ്
ഭോപ്പാല്‍: തൊണ്ടി മുതലായ മദ്യം എലി നശിപ്പിച്ചതായി പൊലീസിന്റെ അവകാശവാദം. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ്…
Read More » - 9 November
പത്തനംതിട്ടയിൽ ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: 15 പേര് ആശുപത്രികളില്‍
പത്തനംതിട്ട: ഇലവുംതിട്ടയിലെ ബേക്കറിയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഇവിടെ നിന്ന് ബര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. Read Also : ഇന്ത്യയിലേക്കുള്ള വരവറിയിച്ച് ടെസ്ല: ഇലോൺ…
Read More » - 9 November
ഇന്ത്യയിലേക്കുള്ള വരവറിയിച്ച് ടെസ്ല: ഇലോൺ മസ്കുമായുളള കൂടിക്കാഴ്ച ഉടൻ
ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയിലേക്കുള്ള ടെസ്ലയുടെ വരവ് പ്രമാണിച്ചാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കയിൽ…
Read More » - 9 November
സ്കൂൾബസ് കാത്തു നിൽക്കുന്നതിനിടെ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കുണ്ടറ: സ്കൂൾബസ് കാത്തു നിൽക്കുന്നതിനിടെ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. കിഴക്കേ കല്ലട താഴം വാർഡിൽ തറയിൽ തെക്കതിൽ വീട്ടിൽ ജയകുമാറിന്റെയും ഷീജയുടെയും മകൾ…
Read More » - 9 November
സംസ്ഥാനത്ത് മഴ കനക്കുന്നു! 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശ്ശൂർ,…
Read More » - 9 November
രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനം! കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡു ഉടൻ വിതരണം ചെയ്യും
രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡുവാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെയാണ് 15-ാം ഗഡു കർഷകരുടെ…
Read More » - 9 November
പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന് മുന്നില്‍ പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം
ജിയോങ്സാംഗ് : റോബോട്ടുകള്‍ക്ക് വരുന്ന പിഴവിനെ തുടര്‍ന്ന് മനുഷ്യര്‍ക്ക് ജീവന് നഷ്ടമാകുന്ന സംഭവങ്ങള്‍ കൂടിവരുന്നു. ദക്ഷിണ കൊറിയയിലാണ് ദാരുണ സംഭവം ഉണ്ടായത്. പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി…
Read More » - 9 November
വിദ്യാർത്ഥിനിക്കു നേരെ നഗ്നതാപ്രദർശനം: യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: വിദ്യാർത്ഥിനിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കീഴാറൂർ കുറ്റിയാണിക്കാട് തോപ്പുവിള പുത്തൻ വീട്ടിൽ കെ.ഉണ്ണിയെ(45) ആണ് അറസ്റ്റിലായത്. ആര്യനാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 9 November
വീട്ടിലിരുന്നുള്ള ജോലി മതിയാക്കിക്കോളൂ! ജീവനക്കാരോട് ഓഫീസിലെത്താൻ നിർദ്ദേശിച്ച് ഐടി കമ്പനികൾ
കോവിഡ് കാലത്ത് ആരംഭിച്ച വർക്ക് ഫ്രം ഹോം സമ്പ്രദായം അവസാനിപ്പിച്ച്, ജോലിക്കാരോട് തിരികെ ഓഫീസിലെത്താൻ ആവശ്യപ്പെട്ട് ഐടി കമ്പനികൾ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ…
Read More » - 9 November
മുത്തങ്ങ ചെക്ക് പോസ്റ്റിൽ 44 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
സുൽത്താൻ ബത്തേരി: 44 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി നിജാഫത്ത് (30), മലപ്പുറം ഏറനാട് സ്വദേശി…
Read More » - 9 November
സുപ്രീം കോടതിയില്‍ പോയി കോടികള്‍ വക്കീല്‍ ഫീസ് ഖജനാവില്‍ നിന്ന് കൊടുത്ത് വാദിക്കുന്നതെന്തിനാണ് എന്ന് ആലോചിച്ചിട്ടുണ്ടോ?
പാലക്കാട്: തോല്‍ക്കുമെന്ന് ഉറപ്പുള്ള കേസുകള്‍ പോലും പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി കോടികള്‍ വക്കീല്‍ ഫീസ് ഖജനാവില്‍ നിന്ന് കൊടുത്ത് വാദിക്കുന്നതെന്തിനാണ് എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കില്‍…
Read More »