Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -11 December
പാലക്കാട് പൊലീസുകാരുടെ തമ്മിലടി; രണ്ട് പേർക്ക് സസ്പെൻഷൻ
പാലക്കാട്: പൊലീസുകാരുടെ തമ്മിലടിയിൽ നടപടിയുമായി ജില്ലാ പൊലീസ് മേധാവി. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവരെയാണ്…
Read More » - 11 December
അഞ്ച് ദിവസം, 80 ഉദ്യോഗസ്ഥർ: ഒടുവിൽ കോൺഗ്രസ് എംപിയുടെ കമ്പനിയിലെ നോട്ട് എണ്ണിത്തീർന്നു, രാജ്യത്ത് ഇതാദ്യം
ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ സ്ഥാപനത്തിൽനിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 351 കോടി രൂപ. രാവും പകലുമായി നടന്ന നോട്ട് എണ്ണൽ പ്രവൃത്തി പൂർത്തിയായി.…
Read More » - 11 December
എച്ച്ഡി നിലവാരത്തിൽ ഇനി സ്റ്റാറ്റസും പങ്കുവയ്ക്കാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
ഉപഭോക്താക്കളെ ആകർഷിക്കാൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ ലഭ്യമാക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾപ്പെടുത്താൻ വാട്സ്ആപ്പ് പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. ഇത്തവണ…
Read More » - 11 December
വാണിജ്യ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്സ്, അറിയാം പുതുക്കിയ നിരക്കുകൾ
രാജ്യത്ത് വാണിജ്യ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. 2024 ജനുവരി മുതൽ വാണിജ്യ വാഹനങ്ങൾക്ക് 3 ശതമാനം വില വർദ്ധനവാണ്…
Read More » - 11 December
കുടകിലെ റിസോർട്ടിൽ മകളെ കൊലപ്പെടുത്തി തൂങ്ങിമരിച്ചത് വിമുക്ത ഭടനും കോളജ് അധ്യാപികയും: വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം
കണ്ണൂർ: കർണാടകത്തിലെ മടിക്കേരിയിൽ മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ…
Read More » - 11 December
വണ്ണം കുറയ്ക്കണോ? രാവിലെ കുടിക്കാം ഈ പാനീയങ്ങൾ…
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള് ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള് ഡയറ്റില് ഉള്പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. അത്തരത്തില് വണ്ണം കുറയ്ക്കാൻ…
Read More » - 11 December
പുതിയ മോഡലുകളുടെ വരവ് കരുത്തായി! രാജ്യത്ത് ഇലക്ട്രിക് ടൂ വീലർ വിൽപ്പന പുതിയ ഉയരങ്ങളിലേക്ക്
രാജ്യത്ത് ഇലക്ട്രിക് വാഹന ടൂ വീലർ വിൽപ്പന പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ വിപണിയിൽ നിന്ന് വലിയ രീതിയിൽ സ്വീകാര്യത നേടിയെടുക്കാൻ ഇലക്ട്രിക് ടൂ വീലറുകൾക്ക്…
Read More » - 11 December
ശമ്പളം നൽകുന്നതിൽ ലിംഗ വിവേചനം: ഡിസ്നിക്കെതിരെ നിയമനടപടിയുമായി വനിതാ ജീവനക്കാർ രംഗത്ത്
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ലിംഗ വിവേചനം ഏർപ്പെടുത്തിയ ഡിസ്നിക്കെതിരെ നടപടിയുമായി വനിതാ ജീവനക്കാർ രംഗത്ത്. ഡിസ്നിക്കെതിരായ പരാതിയിൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ യുഎസ് കോടതി അനുമതി നൽകിയിരിക്കുകയാണ്. പരാതി…
Read More » - 11 December
നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം…
Read More » - 11 December
രാവിലെ ഒരു ഗ്ലാസ് ലെമണ് ടീ കുടിക്കൂ; അറിയാം ഈ ഗുണങ്ങള്…
നിരവധി ആരോഗ്യ ഗുണങ്ങള് അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില് അടങ്ങിയിട്ടുണ്ട്. വിറ്റാമിന് സി, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്,…
Read More » - 11 December
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ് യു പ്രവർത്തകർക്കെതിരെ നരഹത്യ കുറ്റമടക്കം ചുമത്തി എഫ്ഐആർ, അറസ്റ്റ് ഇന്ന്
കൊച്ചി: നവകേരള സദസ് ബസ്സിന് നേരെ ഷൂ എറിഞ്ഞ കെഎസ് യു പ്രവർത്തകർക്കെതിരെ കേസ്. ചുമത്തിയത് ഗുരുതര വകുപ്പുകൾ. മനപൂർവമായ നരഹത്യാക്കുറ്റമടക്കം ഐപിസി 283, 353, 34…
Read More » - 11 December
ഇന്ത്യൻ ഉപഭോക്താക്കൾക്ക് വമ്പൻ കിഴിവുമായി ലംബോർഗിനി, ഈ മോഡൽ വാങ്ങാനാകുക 9 കോടി രൂപയ്ക്ക്
ഇന്ത്യൻ ആഡംബര വാഹന പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ലംബോർഗിനി. ആഗോള ലക്ഷ്വറി കാർ നിർമ്മാതാക്കളായ ലംബോർഗിനി ഇന്ത്യക്കാർക്ക് വമ്പൻ കിഴവാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ…
Read More » - 11 December
പ്രവാസികൾക്ക് സന്തോഷ വാർത്ത, കുവൈറ്റിലും ഇനി ഫാമിലി വീസ: അറിയാം ഇക്കാര്യങ്ങൾ
മറ്റ് ഗൾഫ് രാജ്യങ്ങളെ പോലെ കുവൈറ്റിലും ഫാമിലി വിസ സംവിധാനം നിലവിൽ വരുന്നു. അടുത്ത വർഷത്തോടെ കുടുംബ അല്ലെങ്കിൽ ആശ്രിത വീസ (ആർട്ടിക്കിൾ 22) നടപ്പാക്കാനാണ് കുവൈറ്റ്…
Read More » - 11 December
പാസ്വേഡുകൾ സൂക്ഷിക്കാൻ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്ന പരിപാടി ഉടൻ നിർത്തിക്കോളൂ! മുന്നറിയിപ്പ് ഇങ്ങനെ
സോഷ്യൽ മീഡിയ അക്കൗണ്ട് മുതൽ ബാങ്ക് അക്കൗണ്ട് വരെ ഇന്ന് പാസ്വേഡുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഓരോ അക്കൗണ്ടിനും ചില സമയങ്ങളിൽ വ്യത്യസ്ത പാസ്വേഡുകൾ ഉപയോഗിക്കേണ്ടി വരുന്നതിനാൽ അവ…
Read More » - 11 December
ഓയൂരില് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: വ്യാജ നമ്പര് പ്ലേറ്റുകള് കണ്ടെത്തി
കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന് പ്രതികൾ ഉപയോഗിച്ച വ്യാജനമ്പർ പ്ലേറ്റ് കണ്ടെത്തി. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയിൽനിന്ന് ഒടിച്ചുനുറുക്കി കാടു പിടിച്ച സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു നമ്പർ പ്ലേറ്റ്…
Read More » - 11 December
മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
മംഗളൂരു: മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്. സോമേശ്വര പരിജ്ഞാനൻ പ്രീ- യൂണിവേഴ്സിറ്റി…
Read More » - 11 December
ആഗോള വിപണിയിൽ ഡോളറിന് കടുത്ത വെല്ലുവിളി! രൂപയ്ക്ക് നേട്ടമോ?
ആഗോള നാണയമായ അമേരിക്കൻ ഡോളറിന് ഇനി മുതൽ പരീക്ഷണകാലമെന്ന് റിപ്പോർട്ട്. ലോക രാജ്യങ്ങളിൽ നാണയപ്പെരുപ്പം കുറഞ്ഞതോടെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കാൻ ഒരുങ്ങുന്നതാണ് ഡോളറിന്…
Read More » - 11 December
60 എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ കർണാടക മന്ത്രി ദേശീയ നേതൃത്വവുമായി ചർച്ച നടത്തി? വൻ വെളിപ്പെടുത്തലുമായി കുമാരസ്വാമി
ബെംഗളൂരു: കർണാടകയിലെ മന്ത്രിയായ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരാൻ ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.…
Read More » - 11 December
ആത്മനിർഭർ ഭാരതത്തിന് കരുത്ത് പകരാൻ ഇന്ത്യൻ റെയിൽവേ, ട്രെയിനുകളുടെ ചക്രങ്ങൾ ഉടൻ തദ്ദേശീയമായി നിർമ്മിക്കും
ന്യൂഡൽഹി: ആത്മനിർഭർ ഭാരതം എന്ന ആശയത്തിന് കൂടുതൽ കരുത്ത് പകരാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ട്രെയിനുകൾക്ക് ആവശ്യമായ ചക്രങ്ങൾ തദ്ദേശീയമായി വികസിപ്പിക്കാനാണ് തീരുമാനം. നിലവിൽ, രാജ്യത്ത് ചക്രങ്ങൾ ഇറക്കുമതി…
Read More » - 11 December
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം: കെഎസ്യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൊച്ചി: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില് കെഎസ്യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം. കെഎസ്യു സംസ്ഥാന സെക്രട്ടറി…
Read More » - 11 December
കുടുംബത്തെ ഉപേക്ഷിച്ച ചന്ദ്രമതിയും ഭാര്യയും മക്കളുമുള്ള ബീരാനുമായി വർഷങ്ങളുടെ ഇടപാട്: കൊലപാതകത്തിന് പിന്നിൽ…
സുൽത്താൻ ബത്തേരി: പഴേരി തോട്ടക്കരയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീട്ടമ്മ ജീവനൊടുക്കിയത് സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളെ തുടർന്നെന്ന് റിപ്പോർട്ട്. ബത്തേരി പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (51)യാണ്…
Read More » - 11 December
സപ്ലൈകോ ക്രിസ്തുമസ്-പുതുവത്സര ഫെയറുകൾ അനിശ്ചിതത്വത്തിൽ! വിതരണക്കാർ കൂട്ടത്തോടെ ടെൻഡർ ബഹിഷ്കരിച്ചു
സംസ്ഥാനത്ത് ഇത്തവണ പുതുവത്സര-ക്രിസ്തുമസ് ഫെയറുകൾ നടത്താനാകുമോ എന്ന ആശങ്കയിൽ സപ്ലൈകോ. സർക്കാർ അടിയന്തരമായി പണം അനുവദിച്ചില്ലെങ്കിൽ ഇത്തവണ ഫെയറുകൾ മുടങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. നിലവിൽ, വിതരണക്കാർക്ക് കോടികളുടെ…
Read More » - 11 December
പൂപ്പാറക്കു സമീപം ബസ് അപകടത്തില്പ്പെട്ടു: പതിനഞ്ചു പേര്ക്ക് പരിക്ക്: മൂന്ന് പേരുടെ നില ഗുരുതരം
ഇടുക്കി: പൂപ്പാറക്കു സമീപം തമിഴ്നാട് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന് ബസ് അപകടത്തില്പ്പെട്ട് പതിനഞ്ചു പേര്ക്ക് പരിക്ക്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ തേനി മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 11 December
ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു, വിവിധ കേന്ദ്രങ്ങളിൽ വൻ പോലീസ് സന്നാഹം
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിരവധി പോലീസുകാരെ നിയോഗിച്ചു. ഓരോ ദിവസവും നിരവധി ഭക്തരാണ് സന്നിധാനത്ത് ദർശനത്തിനായി എത്തിച്ചേരുന്നത്. പല ഘട്ടങ്ങളിലും തിരക്ക്…
Read More » - 11 December
കാവി വസ്ത്രധാരികൾക്ക് പ്രവേശനമില്ലാത്ത കേരളത്തിലെ ഒരു ക്ഷേത്രം, കേരളത്തിലെ പഴനിയുടെ വിശേഷങ്ങൾ അറിയാം
ഏറെ ചരിത്ര പ്രാധാന്യമുളള ക്ഷേത്രമാണ് പയ്യന്നൂര് സുബ്രഹ്മണ്യസ്വാമിക്ഷേത്രം.
Read More »