Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -23 November
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം: പത്തനംതിട്ടയിൽ മലവെള്ളപ്പാച്ചിൽ, വയോധികയെ കാണാതായി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കനത്ത മഴയിൽ തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കനത്തമഴയെ തുടർന്ന് പത്തനംതിട്ടയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. പലയിടത്തും റോഡിലേക്ക് വെള്ളം കയറി.…
Read More » - 23 November
13കാരനെ നിരന്തരം പീഡിപ്പിച്ച ബാഖവിയുടെ പ്രഭാഷണം ഭർത്താവിനെ വഞ്ചിക്കുന്നവർക്കുള്ള ശിക്ഷയും വഴിതെറ്റുന്ന യുവത്വവും
മലപ്പുറം: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് അറസ്റ്റിലായ മതപ്രഭാഷകൻ ഷാക്കിർ ബാഖവി എന്നും പ്രസംഗിച്ചിരുന്നത് സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ, വഴിതെറ്റുന്ന യുവത്വം തുടങ്ങിയ വിഷയങ്ങളിൽ.…
Read More » - 23 November
താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു: ഒരാൾ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്
താമരശേരി: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 23 November
വ്യാജ ഐഡി കേസ്: ഒന്നും രണ്ടും പ്രതികൾ പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാറിൽ നിന്ന്
തിരുവനന്തപുരം: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിൽ ഒന്നും രണ്ടും പ്രതികൾ പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാറിൽ നിന്ന്. KL -26-L -3030 വെള്ള കിയ കാറിൽ…
Read More » - 23 November
അതിശക്ത മഴ; ശക്തമായ കാറ്റിനും സാധ്യത: ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്…
Read More » - 23 November
ഡ്രൈവര്‍ അസഭ്യം പറഞ്ഞതോടെ തന്റെ നില തെറ്റി: സുലു
കോട്ടയം: കോട്ടയം കോടിമതയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്ലൈറ്റുകള് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതി പൊന്‍കുന്നം സ്വദേശിനി സുലു. ബസിലെ ഡ്രൈവര്‍ അസഭ്യം പറഞ്ഞുവെന്നും ഇതാണ്…
Read More » - 23 November
വിവാദങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്, പലസ്തീന് റാലിയില്‍ പങ്കെടുക്കും: ശശി തരൂര്‍
കോഴിക്കോട്: കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന് റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ശശി തരൂര്‍ എം.പി. റാലിയില്‍ പങ്കെടുക്കുന്നതിനായി കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട്…
Read More » - 23 November
സംസ്ഥാനത്ത് 37 സ്ഥലങ്ങളില്‍ രണ്ട് ദിവസം ജലവിതരണം തടസപ്പെടും: വാട്ടര്‍ അതോറിറ്റി അറിയിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭൂതല ജലസംഭരണിയില്‍ വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നതില്‍ 37 സ്ഥലങ്ങളില്‍ ജല വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്. പിറ്റിപി നഗറിലെ ദൂതല ജലസംഭരണിയിലാണ് വൃത്തിയാക്കല്‍…
Read More » - 22 November
ആക്ടീവ സ്കൂട്ടറിൽ വില്പനയ്ക്ക് എത്തിച്ചു: അഞ്ചര ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്ത് എക്സൈസ്
ആലപ്പുഴ: ആക്ടീവ സ്കൂട്ടറിൽ വില്പനയ്ക്ക് കൊണ്ടുവന്ന അഞ്ചര ലിറ്റർ വാറ്റ് ചാരായം എക്സൈസ് പിടിച്ചെടുത്തു. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. ചാരായം കടത്തിക്കൊണ്ടു വന്ന ചെറിയനാട് സ്വദേശി രാജേഷിനെ…
Read More » - 22 November
പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്: മെലിഞ്ഞതിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ടെന്ന് മീനാക്ഷി രവീന്ദ്രന്
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് മീനാക്ഷി രവീന്ദ്രന്. നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് അവതാരകയായും ശ്രദ്ധ നേടി. ഫഹദ് ഫാസിൽ നായകനായെത്തിയ ‘മാലിക്’…
Read More » - 22 November
ഇടിമിന്നലേറ്റു: മത്സ്യബന്ധന വള്ളം രണ്ടായി തകർന്നു
ആലപ്പുഴ: ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം രണ്ടായി തകർന്നു. പുറക്കാട് കടലിലാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് തീരത്തടുപ്പിച്ചിരുന്ന വള്ളത്തിനാണ് ഇടിമിന്നലേറ്റത്. തീരത്തടുപ്പിച്ചിരുന്നതിനാൽ വള്ളത്തിൽ മത്സ്യത്തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ ആളപായമൊന്നും ഉണ്ടായില്ല.…
Read More » - 22 November
മലപ്പുറത്ത് പതിമൂന്നുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മതപ്രഭാഷകന് അറസ്റ്റില്‍
മലപ്പുറം: പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മതപ്രഭാഷകന് അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്കൂള്‍ അധ്യാപികയോട്…
Read More » - 22 November
ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കൽ: ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് ഒന്നര കോടി കഴിഞ്ഞു
തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിൽ പ്രായമുള്ള ഒന്നര…
Read More » - 22 November
കൊച്ചിയിൽ 7.5 ഗ്രാം എംഡിഎംഎയുമായി ഇടനിലക്കാരൻ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം പിടിയിൽ
കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന റേവ് പാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന മൂന്നംഗ സംഘം എക്സൈസിന്റെ പിടിയിലായി. കാക്കനാട് പടമുഗൾ…
Read More » - 22 November
കൊച്ചിയിൽ ബിപിസിഎല്ലിന്റെ ജൈവമാലിന്യ സംസ്കരണ പ്ലാന്റ്: അംഗീകാരം നൽകി മന്ത്രിസഭാ യോഗം
കൊച്ചി: കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക്…
Read More » - 22 November
നവകേരള സദസ്സ്: മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ വയനാട്ടിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നാളെ വയനാട് ജില്ലയിൽ നടക്കും. രാവിലെ 9 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം…
Read More » - 22 November
മിക്ക സ്ത്രീകളും ഇത്തരത്തിലുള്ള പുരുഷനോടൊപ്പമാണ് ലൈംഗികത ഇഷ്ടപ്പെടുന്നത്: മനസിലാക്കാം
നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ നിങ്ങൾ തൃപ്തനല്ലെങ്കിൽ, നിങ്ങൾക്ക് മാനസികവും ശാരീരികവുമായ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ, ആളുകളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഗവേഷകർ ഒരു പഠനം നടത്തി,…
Read More » - 22 November
ലെനോവോ ഐപാഡ് 3 15ITL6 ലാപ്ടോപ്പ്: അറിയാം പ്രധാന സവിശേഷതകൾ
വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ വാങ്ങുന്നവരാണ് ആളുകളും. ബജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള ലാപ്ടോപ്പുകൾ വരെ വിപണിയിൽ ലഭ്യമാണ്. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന…
Read More » - 22 November
വീട്ടിലിരുന്ന് ആധാർ അപ്ഡേറ്റ് ചെയ്യാം, അതും സൗജന്യമായി! കാലാവധി ഉടൻ അവസാനിക്കും
ഇന്ത്യയിലെ ഏതൊരു പൗരന്റെയും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ആധാർ കാർഡിലെ വിവരങ്ങൾ സമയബന്ധിതമായി പുതുക്കേണ്ടത് അനിവാര്യമാണ്. പത്ത് വർഷം കൂടുമ്പോൾ ആധാറിലെ…
Read More » - 22 November
ഐഎഫ്എഫ്കെ: ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ക്രിസ്റ്റോഫ് സനൂസിക്ക്
തിരുവനന്തപുരം: 28-ാമത് ഐഎഫ്എഫ്കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് വിഖ്യാത പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വാർത്താക്കുറിപ്പിലൂടെയാണ്…
Read More » - 22 November
ഡീപ് ഫേക്ക് ചിത്രങ്ങൾ വൈറൽ: പ്രതികരണവുമായി സാറ ടെണ്ടുല്‍ക്കർ
ഡല്‍ഹി: സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ ഡീപ് ഫേക്ക് ചിത്രങ്ങൾക്കെതിരെ പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍. തന്റെ പേരില്‍ എക്സിലുള്ള…
Read More » - 22 November
വോട്ടർ പട്ടിക: അന്തിമ പട്ടിക ഉടൻ, അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൂക്ഷ്മ പരിശോധന നടത്താൻ അവസരം
തിരുവനന്തപുരം: വോട്ടർ പട്ടിക സൂക്ഷ്മ പരിശോധന നടത്താൻ അവസരം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് സൂക്ഷ്മ പരിശോധന നടത്താൻ സാധിക്കുക. അംഗീകൃത രാഷ്ട്രീയ…
Read More » - 22 November
വേനൽക്കാലത്ത് മുഖക്കുരു തടയാൻ ഈ വഴികള്‍…
ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. മുഖക്കുരു ആണ് പലരെയും അലട്ടുന്ന ഒരു ചര്‍മ്മ പ്രശ്നം. സാധാരണഗതിയില്‍ കൗമാരപ്രായത്തിലാണ് മുഖക്കുരു കൂടുതലായി…
Read More » - 22 November
മുഖകാന്തി കൂട്ടാൻ തക്കാളി, ഇങ്ങനെ ഉപയോഗിക്കാം…
തെളിഞ്ഞതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ ഏറ്റവും ഫലപ്രദമായ പ്രതിവിധികളിൽ ഒന്നാണ് തക്കാളി. അവ വളരെ പോഷകഗുണമുള്ളതും ചർമ്മത്തെ ആരോഗ്യമുള്ളതുമാക്കുന്നു. മുഖക്കുരുവിന്റെ പാടുകൾ, ചുളിവുകൾ എന്നിവയെ ചികിത്സിക്കാനും തക്കാളി…
Read More » - 22 November
ദിവസവും കുടിക്കാം നാരങ്ങാ വെള്ളം: അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങ രോഗ…
Read More »