Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -12 November
കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
ജയ്പുർ: രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലെ ഗംഗുഖേഡി ഗ്രാമവാസികളായ ദേവി സിംഗ് (50), ഭാര്യ മാങ്കോർ കൻവാർ…
Read More » - 12 November
എം.ഡി.എം.എ മൊത്ത വിതരണക്കാരൻ പിടിയിൽ
കൂറ്റനാട്: തൃത്താല മേഖലയില്‍ എം.ഡി.എം.എ മൊത്ത വിതരണക്കാരൻ അറസ്റ്റിൽ. തൃത്താല ആട് വളവില്‍ ജാഫര്‍അലി സാദിഖി(32)നെയാണ് പിടികൂടിയത്. Read Also : സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബറിലെ…
Read More » - 12 November
എന്‍എസ്എസ് നാമജപക്കേസ് അവസാനിപ്പിച്ച് പൊലീസ്
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എന്‍എസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതോടെയാണ് കേസ് അവസാനിച്ചത്. ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.…
Read More » - 12 November
മരണത്തിന് കാരണമാകുന്ന ഫ്രൈഡ് റൈസ് സിന്‍ഡ്രോമിനെ കുറിച്ച് അറിയാം
‘ഫ്രൈഡ് റൈസ് സിന്‍ഡ്രോം’ എന്ന ഭക്ഷ്യവിഷബാധയെ കുറിച്ച് അധികം ആരും കേട്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ അത് വീണ്ടും വൈറലാകുകയാണ്. 2008ല്‍ 20 വയസുള്ള വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ഈ…
Read More » - 12 November
സ്വകാര്യ ബസും മിനി ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം: 20 പേർക്ക് പരിക്ക്
മലപ്പുറം: സ്വകാര്യ ബസും മിനി ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. മലപ്പുറം കുറ്റിപ്പുറത്താണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ കിൻഫ്രക്ക് സമീപം പള്ളിപ്പടിയിൽ ആണ് അപകടം സംഭവിച്ചത്. 20…
Read More » - 12 November
ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ
ബൊഗോട്ട: കൊളംബിയ ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി. കൊളംബിയയാണ് ലോകത്ത് തന്നെ ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കിയിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് ജങ്ക് ഫുഡില്‍…
Read More » - 12 November
മയക്കുമരുന്ന് വേട്ട: 5 മ്യാൻമർ വംശജൻ അറസ്റ്റിൽ
ഐസ്വാൾ: മയക്കുമരുന്നുമായി 5 മ്യാന്മർ വംശജർ പിടിയിൽ. മിസോറമിലെ ചമ്പായി ജില്ലയിലാണ് സംഭവം. ഇവരുടെ പക്കൽ നിന്നും 18 കോടി വിലമതിപ്പുള്ള ഹെറോയിനും 1 കോടി രൂപയിലധികം…
Read More » - 12 November
സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, അറിയാം ദീപാവലി ദിനത്തിലെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബർ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. ദീപാവലി ദിനമായ ഇന്ന് ഒരു പവൻ സ്വർണത്തിന് 44,000 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,555…
Read More » - 12 November
ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്കയച്ചത് പ്രത്യേക അജണ്ടയോടെ, പക്ഷേ അത് കേരളത്തില്‍ നടപ്പിലാകില്ല: മല്ലിക സാരഭായ്
തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേയ്ക്ക് അയച്ചത് പ്രത്യേക അജണ്ടയോടെയാണെന്ന് കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരഭായ് പറഞ്ഞു. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടന്നു വരുന്ന…
Read More » - 12 November
സാംസംഗ് ഗാലക്സി എസ്23 എഫ്ഇ ഇനി പുതിയ രണ്ട് നിറങ്ങളിൽ കൂടി വാങ്ങാം, കൂടുതൽ വിവരങ്ങൾ അറിയൂ
ചുരുങ്ങിയ കാലയളവിനുള്ളിൽ ഉപഭോക്താക്കളുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടിയ സാംസംഗിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എസ്23 എഫ്ഇ. അടുത്തിടെയാണ് എസ്23 സീരീസിലെ ഈ സ്മാർട്ട്ഫോൺ…
Read More » - 12 November
ഫേസ്ബുക്ക് പണിമുടക്കി: പ്രതിസന്ധി വന്നതോടെ ഉപയോക്താക്കൾ ആശങ്കയിൽ
ലണ്ടൻ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് ഉപയോക്താക്കൾ പ്രതിസന്ധിയിലായത്. നിരവധി ആളുകൾ ഫേസ്ബുക്ക് ഡൗൺ എന്ന ഹാഷ്ടാഗോടെ എക്സിൽ…
Read More » - 12 November
അനന്ത പദ്മനാഭസ്വാമി ക്ഷേതക്കുളത്തില്‍ വീണ്ടും മുതലയെ കണ്ടെത്തി
കാസര്‍കോട് : അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ വീണ്ടും മുതലയെ കണ്ടെത്തി. കുളത്തില്‍ മുന്‍പുണ്ടായിരുന്ന സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നരവര്‍ഷം മുന്‍പാണ് ചത്തത് . അതിനു പിന്നാലെ…
Read More » - 12 November
പരമ്പരാഗത തൊഴിലുകൾക്ക് കേന്ദ്രസർക്കാറിന്റെ സഹായഹസ്തം: വമ്പൻ ഹിറ്റായി പിഎം വിശ്വകർമ്മ പദ്ധതി
രാജ്യത്തെ പരമ്പരാഗത തൊഴിലുകൾ പരിപോഷിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്ന പിഎം വിശ്വകർമ്മ പദ്ധതി 2 മാസത്തിനുള്ളിൽ നേടിയെടുത്തത് വൻ സ്വീകാര്യത. പരമ്പരാഗത സ്വയം തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് 5…
Read More » - 12 November
ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ദീപാവലി ആഘോഷിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ദീപാവലി ആഘോഷിച്ച് സൈന്യം. ദീപങ്ങള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് സൈന്യം ദീപാവലി ആഘോഷിച്ചത്. അതേസമയം, ദീപാവലി കുടുംബത്തോടൊപ്പം…
Read More » - 12 November
വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പുതിയ പദ്ധതിയുമായി കർണാടക സർക്കാർ, കോടികളുടെ നിക്ഷേപം ഉടൻ നടത്തും
വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കോടികളുടെ നിക്ഷേപ പദ്ധതിയുമായി കർണാടക സർക്കാർ. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലാണ് കോടികളുടെ നിക്ഷേപ പദ്ധതിക്ക് കർണാടക സർക്കാർ തുടക്കമിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ…
Read More » - 12 November
വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ഉപഭോക്താക്കളാണോ? പുതുതായി എത്തുന്ന ഈ കിടിലൻ ഫീച്ചറുകൾ അറിഞ്ഞോളൂ
മൊബൈൽ പതിപ്പിനും ഡെസ്ക്ടോപ്പ് പതിപ്പിനും വേണ്ടി വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഡെസ്ക്ടോപ്പ് ഉപഭോക്താക്കൾക്കായി കിടിലൻ ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോഡ്…
Read More » - 12 November
ഹമാസ് യുദ്ധത്തില്‍ പങ്കെടുക്കാനെത്തിയ പാക് ഭീകരന് അമിന്‍ ഖാസ്മിയെ ഗാസയില്‍ അജ്ഞാതര്‍ കൊലപ്പെടുത്തി
ഇസ്ലാമാബാദ് : പാക് ഭീകരന് അമിന്‍ ഖാസ്മിയെ ഗാസയില്‍ അജ്ഞാതര്‍ വെടിവച്ചു കൊന്നു. പാക് ഭീകര സംഘടനയായ ലഷ്കര്‍ ത്വയ്ബ അംഗമായ അമിന്‍ ഖാസ്മിയാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.…
Read More » - 12 November
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഉൾപ്പെടെ നിയന്ത്രണം! എന്താണ് ബ്രോഡ്കാസ്റ്റിംഗ് സേവന ബിൽ? അറിയാം കൂടുതൽ വിവരങ്ങൾ
രാജ്യത്ത് ഏതാനും ദിവസങ്ങളായി വളരെയധികം ചർച്ച നേടിയിരിക്കുകയാണ് കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച ബ്രോഡ്കാസ്റ്റിംഗ് സേവന ബിൽ. ഒടിടി ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ വരുന്ന ഉള്ളടക്കങ്ങൾക്ക് നിയന്ത്രണങ്ങൾ ശക്തമാക്കുക എന്ന…
Read More » - 12 November
രാജ്യത്തെ മൊത്ത പ്രത്യക്ഷ നികുതി വരുമാനം കുതിച്ചുയരുന്നു, മുൻ വർഷത്തേക്കാൾ 17.5 ശതമാനം വർദ്ധനവ്
ഇന്ത്യയുടെ മൊത്ത പ്രത്യക്ഷ നികുതി വരുമാനത്തിൽ വീണ്ടും വർദ്ധനവ്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം…
Read More » - 12 November
തെളിഞ്ഞത് 22 ലക്ഷം ദീപങ്ങൾ: പുതിയ ലോക റെക്കോർഡിട്ട് അയോധ്യയിലെ ദീപോത്സവം
ലഖ്നൗ: രാജ്യം ദീപങ്ങളുടെ ആഘോഷമായ ദീപാവലി കൊണ്ടാടുകയാണ്. രാജ്യം മുഴുവനും ആ ആഘോഷങ്ങളുടെ തിരക്കിലുമാണ്. ഇതിനിടയിലാണ് അയോധ്യയിലെ ദീപോത്സവം ഗിന്നസ് റെക്കോർഡിലേയ്ക്ക് ഇടം നേടിയത്. ഈ …
Read More » - 12 November
14 മണിക്കൂറിനുള്ളില്‍ 800 ഭൂകമ്പങ്ങള്‍, ഭൂമിക്കടിയില്‍ പരക്കുന്ന ചൂടുള്ള ലാവ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഗ്രീന്‍ഡാവിക്ക്: തുടര്‍ച്ചയായ ഭൂചലനങ്ങളെ തുടര്‍ന്ന് അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടാകുമോ എന്ന ഭയത്തില്‍ ഐസ്ലാന്‍ഡിലെ ജനങ്ങള്‍. ഇതിനെത്തുടര്‍ന്ന് ഐസ്ലാന്‍ഡിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഗ്രിന്ഡാവിക്കില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രിന്‍ഡാവിക്കിന് സമീപമുള്ള…
Read More » - 12 November
ന്യൂറാലിങ്ക് സാങ്കേതിക വിദ്യയുടെ ആദ്യ ഘട്ട പരീക്ഷണം ഉടൻ, സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത് ആയിരക്കണക്കിന് ആളുകൾ
മനുഷ്യരാശിയുടെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള ന്യൂറാലിങ്ക് സാങ്കേതിക വിദ്യയുടെ ആദ്യ ഘട്ട പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്ക്. ന്യൂറാലിങ്ക് മനുഷ്യരിൽ പരീക്ഷിക്കാൻ സന്നദ്ധരായവരെ ക്ഷണിച്ച്…
Read More » - 12 November
ആശുപത്രികള്‍ ഹമാസ് ഭീകരരുടെ കേന്ദ്രങ്ങള്‍, ഇസ്രയേലിന്റെ ആക്രമണങ്ങള്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച്
ടെല്‍ അവീവ്: ഗാസയിലെ ആശുപത്രികളെ ലക്ഷ്യമിട്ട് ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍. ഈ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും…
Read More » - 12 November
രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ്: കഴിഞ്ഞ വർഷം ഇന്ത്യൻ റെയിൽവേ നിയമിച്ചത് ഒന്നര ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളെ
രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ് എന്ന നേട്ടം വീണ്ടും നിലനിർത്തി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ വർഷം മാത്രം ഒന്നര ലക്ഷത്തിലധികം ഒഴിവുകളിലേക്കാണ് ഇന്ത്യൻ റെയിൽവേ നിയമനങ്ങൾ…
Read More » - 12 November
ഇത്തവണത്തെ ദീപാവലി ഫെഡറൽ ബാങ്കിനോടൊപ്പം ആഘോഷമാക്കാം! പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു
ഉപഭോക്താക്കൾക്കായി ദീപാവലി ദിനത്തിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കായ ഫെഡറൽ ബാങ്ക്. ദീപാവലി ഷോപ്പിംഗിനോട് അനുബന്ധിച്ച് ആകർഷകമായ കിഴിവുകളാണ് ഫെഡറൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.…
Read More »