Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -10 December
തലസ്ഥാനത്ത് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി: അഞ്ച് പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: കടയ്ക്കാവൂർ വിളയിൽമൂലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രിമിനൽ സംഘങ്ങൾ…
Read More » - 10 December
ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സ്: ഇത്തവണയും റാങ്ക് നില മെച്ചപ്പെടുത്തി ഇന്ത്യ
ദുബായ്: ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ (സിസിപിഐ) ഇത്തവണയും ഉയർന്ന റാങ്ക് നിലയുമായി ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇത്തവണ ഏഴാം സ്ഥാനമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.…
Read More » - 10 December
അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യണം, ഒപ്പം 20000 രൂപ നഷ്ടപരിഹാരവും: ഫ്ലിപ്കാർട്ടിന് വീണ്ടും പിഴ
ബെംഗളൂരു: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. ഉൽപ്പന്നത്തിന് അധിക തുക ഈടാക്കിയതോടെയാണ് നടപടി. ബിഗ് ബില്യൺ സെയിൽ എന്ന പേരിൽ…
Read More » - 10 December
വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് കടത്ത്: മുക്കാല്‍ കോടിയുടെ സ്വര്‍ണ്ണവുമായി രണ്ട് പേർ പൊലീസ് പിടിയില്‍
കോഴിക്കോട്: വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതം കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടി പൊലീസ്. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്ന രണ്ട് ആളുകളെയാണ് കൊണ്ടോട്ടി…
Read More » - 10 December
രാജ്യത്ത് മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്, ആകെ നിക്ഷേപം 50 ലക്ഷം കോടിയിലേക്ക്
ദീർഘനാളത്തെ ഇടവേളയ്ക്കൊടുവിൽ രാജ്യത്ത് മ്യൂച്വൽ ഫണ്ടുകൾക്ക് പ്രിയമേറുന്നു. ഉയർന്ന ലാഭം പ്രതീക്ഷിച്ച്, നിരവധി ആളുകളാണ് ചുരുങ്ങിയ കാലയളവിനുളളിൽ മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപം നടത്തിയത്. ഇതോടെ, രാജ്യത്തെ മ്യൂച്വൽ…
Read More » - 10 December
കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പ്പന: ഒറീസയിൽ നിന്നും എത്തിച്ച 16 കിലോ കഞ്ചാവുമായി മൂന്ന് ഒറീസ സ്വദേശികൾ പിടിയില്‍
കോഴിക്കോട് : കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ഒറീസയിൽ നിന്നും എത്തിച്ച 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒറീസ സ്വദേശികൾ അറസ്റ്റിലായി. ഒറീസ നയാഘർ സ്വദേശികളായ ആനന്ദ്…
Read More » - 10 December
മീഷോങ് ചുഴലിക്കാറ്റ്: 3 കോടി രൂപയുടെ സഹായഹസ്തവുമായി ടിവിഎസ് മോട്ടോഴ്സ്
ചെന്നൈ: മീഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈയ്ക്ക് സഹായഹസ്തവുമായി ടിവിഎസ് മോട്ടോഴ്സ്. പ്രളയക്കെടുതിയിൽ ദുരിതം നേരിടുന്ന തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളെ സഹായിക്കാൻ 3 കോടി രൂപയുടെ സംഭാവനയാണ്…
Read More » - 10 December
വീലർ ദ്വീപിലെ മിസൈൽ പരീക്ഷണം അടുത്ത മാർച്ച് വരെ നടത്തില്ല: അറിയിപ്പുമായി ഡിആർഡിഒ
ഭുവനേശ്വർ: അടുത്ത വർഷം മാർച്ചിനുള്ളിൽ നടത്താനിരുന്ന മിസൈൽ പരീക്ഷണം മാറ്റിവെച്ച് ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). കടലാമകളുടെ പ്രജനനകാലം മുന്നിൽകണ്ടാണ് ഒഡീഷയിലെ വീലർ ദ്വീപിൽ നടത്താനിരുന്ന…
Read More » - 10 December
എസ്ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് തട്ടിയത് 25 ലക്ഷം: പ്രതി പിടിയില്‍
ചെങ്ങന്നൂർ: ആലപ്പുഴയിൽ എസ്ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത 33കാരന് പിടിയിൽ. ഭീഷണി ഭയന്ന് വീട് വിട്ട വയോധികനെ പൊലീസ് ഇടപെടലിൽ…
Read More » - 10 December
ട്രഷറിയിൽ നിയന്ത്രണങ്ങൾ കടുക്കുന്നു: കുറഞ്ഞ തുക മാറി കിട്ടുന്നില്ലെന്ന് പരാതി, ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാൻ ശ്രമം
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ നിയന്ത്രണം കടുത്തതോടെ പരാതികളുടെ കൂട്ടപ്രവാഹം. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കാണ് ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും, കുറഞ്ഞ തുക മാറി കിട്ടുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ…
Read More » - 10 December
ക്ഷേത്രം ഓഫീസിന്റെ അലമാര കുത്തിത്തുറന്ന് മോഷണം: രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട്: ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഓഫീസിന്റെ അലമാര കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കക്കോടി കിഴക്കുംമുറി…
Read More » - 10 December
ആരാധനയ്ക്ക് മുതൽ ദോഷപരിഹാരത്തിന് വരെ! അറിയാം മഞ്ഞളിന്റെ ജ്യോതിഷപരമായ ഗുണങ്ങൾ
ആത്മീയപരമായും ആരാധനാപരമായും ഏറെ പ്രാധാന്യമുള്ള ഒന്നാണ് മഞ്ഞൾ. നവഗ്രഹങ്ങളിൽ വ്യാഴത്തിന്റെ പ്രതീകമായ മഞ്ഞൾ ശുഭകരമാണ്. അതുകൊണ്ടുതന്നെ വ്യാഴം ദുർബലമായി നിൽക്കുകയോ, വ്യാഴത്തിന്റെ ഏതെങ്കിലും ദോഷഫലങ്ങൾ ഉണ്ടാവുകയോ ചെയ്താൽ…
Read More » - 10 December
ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര് പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര് പിടിയില്‍. പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു. പ്രതികളില്‍…
Read More » - 10 December
നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവനയെ പിന്തുണച്ച് കെഎന്‍എം നേതാവ് ഹുസൈന് മടവൂര്‍
കോഴിക്കോട്: മിശ്രവിവാഹം സംബന്ധിച്ച എസ്വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവനയെ പിന്തുണച്ച് കെഎന്‍എം നേതാവ് ഹുസൈന് മടവൂര്‍ രംഗത്ത്. നാസര്‍ ഫൈസി പറഞ്ഞതില്‍ തെറ്റില്ലെന്നും മിശ്രവിവാഹമെന്നത്…
Read More » - 9 December
വീട്ടില്‍ എലിശല്യം ഉണ്ടോ? തുരത്തിയോടിക്കാൻ പെപ്പര്‍മിന്റ് ഓയിൽ, കുരുമുളക് പൊടി
പെപ്പര്‍മിന്റ് ഓയിലിന്റെ ശക്തമായ മണം എലികള്‍ക്ക് സഹിക്കാൻ കഴിയില്ല
Read More » - 9 December
ഉദ്ധാരണക്കുറവിന്റെ ലക്ഷണങ്ങളും അപകടകങ്ങളും ചികിത്സയും മനസിലാക്കാം
പല പുരുഷന്മാരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് ഉദ്ധാരണക്കുറവ്. ഇറക്ടൈൽ ഡിസോഡർ അഥവാ ഇഡി എന്നും ഉദ്ധാരണക്കുറവ് അറിയപ്പെടുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മതിയായ ഉദ്ധാരണം നേടാനോ…
Read More » - 9 December
എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസ്: കൊച്ചിയിൽ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ തന്നെ കൊച്ചിയിൽ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം തള്ളി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വ്യക്തമാക്കിയാണ്…
Read More » - 9 December
നോട്ടെണ്ണാൻ എത്തിയത് 100 ഉദ്യോഗസ്ഥർ, പിടിച്ചെടുത്തത് 300 കോടി; കോൺഗ്രസിനെ വെട്ടിലാക്കി എം.പി ധീരജ് സാഹുവിന്റെ ഇടപാട്
ഒഡീഷയിലെ മദ്യനിര്‍മാണ കമ്പനിയുടെ ഓഫീസുകളിലും കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുവിന്റെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ്. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 300 കോടി രൂപയാണ്. മൂന്ന്…
Read More » - 9 December
സര്‍ക്കാര്‍ ജോലിയില്‍ ആശ്രിത നിയമനത്തിന് വിവാഹം കഴിഞ്ഞ പെണ്മക്കള്ക്കും അര്‍ഹതയുണ്ട്: ഹൈക്കോടതി
കൊല്‍ക്കത്ത: സര്‍ക്കാര്‍ ജോലിയില്‍ ആശ്രിത നിയമനത്തിന് വിവാഹം കഴിഞ്ഞ പെണ്മക്കള്ക്കും അര്‍ഹതയുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി. വിവാഹം കഴിഞ്ഞെന്ന പേരില്‍ പെണ്മക്കളെ ആശ്രിത നിയമനത്തില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ…
Read More » - 9 December
‘എനിക്കൊപ്പം തലേദിവസം വരെ കിടന്നുറങ്ങിയ സുധിച്ചേട്ടൻ ആണ് പിറ്റേന്ന് ജീവനില്ലാത്ത ശരീരമായി വന്നത്’: രേണു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായിരുന്നു കൊല്ലം സുധി. താരത്തിന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നു. ജീവിതത്തിലേറ്റ വലിയ ആഘാതത്തിൽ നിന്നും പതിയെ കരകയറുകയാണ് സുധിയുടെ ഭാര്യ രേണുവും മക്കളും.…
Read More » - 9 December
ഭക്തജന തിരക്ക്: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു
പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു. ബുക്കിംഗ് പരിധി 80,000 ആക്കിയാണ് കുറച്ചത്. നിലവിൽ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ഭക്തജന തിരക്ക്…
Read More » - 9 December
ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ല: വിധിയുമായി അലഹാബാദ് ഹൈക്കോടതി
പ്രയാഗ്രാജ്: ഭാര്യയ്ക്ക് 18 വയസ് കഴിഞ്ഞെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന വിധിയുമായി അലഹാബാദ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് ഭാര്യ നല്കിയ കേസില്‍ ഭര്‍ത്താവിനെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതിയുടെ…
Read More » - 9 December
എനിക്ക് ഒരു പെണ്‍കുട്ടിയില്ല, അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലെ ഒരു മോളെ കിട്ടണമെന്നാണ് ആഗ്രഹം: ജീജ
എനിക്ക് ഒരു പെണ്‍കുട്ടിയില്ല, അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലെ ഒരു മോളെ കിട്ടണമെന്നാണ് ആഗ്രഹം: ജീജ
Read More » - 9 December
കടുവയെ നരഭോജിയായി പ്രഖ്യാപിക്കും, കാട് വെട്ടിത്തെളിക്കാന്‍ ഭൂവുടമകള്‍ക്ക് നിര്‍ദേശം നൽകും
ബത്തേരി: വയനാട് വാകേരിക്കടുത്ത് യുവാവിനെ കടുവ പിടിച്ച സംഭവത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഈ തീരുമാനം.…
Read More » - 9 December
സ്ത്രീധനം ചോദിച്ച് വന്നാൽ പോയി പണിയെടുത്ത് ജീവിക്കാൻ പറ, കല്യാണം കഴിഞ്ഞിട്ടാണ് പ്രശ്നമെങ്കിൽ ഡിവോഴ്സ് ചെയ്യുക:കൃഷ്ണപ്രഭ
ഡോ. ഷഹനയുടെ ആത്മഹത്യയിൽ സാമൂഹ്യ വിപത്തായ സ്ത്രീധനത്തെ വിമർശിച്ച് നടി കൃഷ്ണപ്രഭ. സ്ത്രീധനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന്…
Read More »