Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -22 November
പാദങ്ങള്‍ വിണ്ടുകീറുന്നുണ്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…
പാദങ്ങൾ വിണ്ടുകീറുന്നത് ഇന്ന് ചിലരിലെങ്കിലും കാണുന്ന പ്രശ്നമാണ്. തണുപ്പുകാലത്താണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. പാദങ്ങൾ…
Read More » - 22 November
അച്ചടക്കമുള്ള കുട്ടികളെ അയക്കണം, അലമ്പന്മാരെ വേണ്ട; നവകേരള സദസ്സിൽ കുട്ടികളെ എത്തിക്കാൻ നിർദേശം
തിരൂരങ്ങാടി: നവകേരള സദസ്സിലേക്ക് സ്കൂളൂകളിൽനിന്ന് വിദ്യാർത്ഥികളെ നിർബന്ധമായും എത്തിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനാണ് പ്രധാനാധ്യാപകർക്ക് ലഭിച്ച നിർദേശം.…
Read More » - 22 November
ഉപേക്ഷിക്കപ്പെട്ട നിലയിൽ 8.250 കിലോഗ്രാം കഞ്ചാവ്: സംഭവം വടകര റെയിൽവേ സ്റ്റേഷനിൽ
വടകര: വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട 8.250 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. വടകര എക്സൈസും ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര ആർ.പി.എഫും നടത്തിയ സംയുക്ത പരിശോധനയിൽ…
Read More » - 22 November
കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ: റിപ്പോർട്ട്
ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചതായി റിപ്പോർട്ട്. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂണിൽ ഖാലിസ്ഥാനി ഭീകരൻ…
Read More » - 22 November
5 വയസ്സുകാരായ ഇരട്ടകള്‍ തമ്മില്‍ വഴക്ക്, ഒടുവില്‍ ഇരട്ടകളില്‍ ഒരാള്‍ മറ്റയാളെ കത്തി കൊണ്ട് കുത്തിക്കൊന്നു
കാലിഫോര്‍ണിയ: അഞ്ച് വയസ്സുകാരായ ഇരട്ട സഹോദരന്മാര് തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ മറ്റെയാളെ കുത്തിക്കൊന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സാന്താക്രുസ് കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍…
Read More » - 22 November
ആറും പതിനൊന്നും വയസുള്ള പെൺകുട്ടികൾക്ക് നേരെ പീഡനശ്രമം: പശ്ചിമ ബംഗാൾ സ്വദേശിക്ക് 7 വർഷം കഠിനതടവും പിഴയും
നാദാപുരം: ആറും പതിനൊന്നും വയസുള്ള വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളിക്ക് ഏഴു വർഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറ്റ്യാടി അടുക്കത്ത്…
Read More » - 22 November
സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. സേലം സർക്കാർ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ ഒഴിപ്പിച്ചതിനാല്‍ ആളപായമുണ്ടായിട്ടില്ല. Read Also : കുടുംബപ്രശ്നം, മക്കളെ കാണുന്നതിനെ ചൊല്ലി…
Read More » - 22 November
‘ഭീകരബന്ധം’; ജമ്മു കാശ്മീരിൽ ഡോക്ടറെയും 4 ജീവനക്കാരെയും പിടിച്ചുവിട്ടു
കേന്ദ്രഭരണ പ്രദേശത്ത് ഭീകരബന്ധം ആരോപിച്ച് ഒരു ഡോക്ടറും പോലീസുകാരനും ഉൾപ്പെടെ നാല് സർക്കാർ ജീവനക്കാരെ കൂടി ജമ്മു കശ്മീർ ഭരണകൂടം ബുധനാഴ്ച പിരിച്ചുവിട്ടു. ശ്രീനഗർ എസ്എംഎച്ച്എസ് ഹോസ്പിറ്റൽ…
Read More » - 22 November
സ്ത്രീകളിലെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
പ്രസവിച്ച സ്ത്രീകളെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നൊരു പ്രശ്നമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ, അഥവാ പ്രസവാനന്തരം പിടിപെടുന്ന വിഷാദരോഗം. എന്തുകൊണ്ടാണ് ഇത് പിടിപെടുന്നത് എന്നതിന് വ്യക്തമായ കാരണങ്ങള്‍ വിശദീകരിക്കുക സാധ്യമല്ല. ആറാഴ്ചയോളമാണ്…
Read More » - 22 November
ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയിലെ മൂന്ന് പേര് പിടിയില്‍
പഞ്ചാബ്: പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേര് പഞ്ചാബില്‍ പിടിയിലായി. ഐഎസ് പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് വന്‍…
Read More » - 22 November
കുടുംബപ്രശ്നം, മക്കളെ കാണുന്നതിനെ ചൊല്ലി തര്‍ക്കം: യുവതിയെ ഭര്‍ത്താവ് വെട്ടി, കസ്റ്റഡിയിൽ
പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 22 November
കാഞ്ഞങ്ങാട് സ്വദേശിനിയെ കാണാതായി, മൊബൈൽ ടവർ ലൊക്കേഷൻ തിരുവനന്തപുരത്ത്: പരാതി
കാഞ്ഞങ്ങാട്: വയോധികയെ കാണാതായതായി പരാതി. പനത്തടി ചാമുണ്ഡിക്കുന്ന് മാച്ചിപ്പള്ളി ചന്ദ്ര ഭവനത്തിൽ ചന്ദ്രിക(63)യെയാണ് കാണാതായത്. Read Also : കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകള്‍ ഉണ്ടാകില്ലെന്ന് കേരളവും…
Read More » - 22 November
കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകള്‍ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും , റോബിന് ബസ് സര്‍വീസ് ആരംഭിച്ചു
പത്തനംതിട്ട: റോബിന് ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്ക് സര്‍വീസ് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക് ബസ് പുറപ്പെട്ടു. കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകള്‍ ഉണ്ടാകില്ലെന്ന് കേരളവും…
Read More » - 22 November
ഹൃദയാഘാതം: ശബരിമല ദർശനത്തിനെത്തിയ വീട്ടമ്മ മരിച്ചു
ശബരിമല: ശബരിമല ദർശനത്തിനെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി തെക്ക വാവന്നൂർ കോരം കുമരത്ത് മണ്ണിൽ വീട്ടിൽ സേതുമാധവന്റെ ഭാര്യ ഇന്ദിര(63) ആണ് മരിച്ചത്. Read…
Read More » - 22 November
തലമുടി കൊഴിച്ചില്‍ തടയാന്‍ കോഫി കൊണ്ടുള്ള ഹെയർ പാക്കുകള്‍…
കോഫി കുടിക്കാന്‍ മാത്രമല്ല,തലമുടി സംരക്ഷണത്തിനും നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കോഫി സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള…
Read More » - 22 November
നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം
മലപ്പുറം:നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കണമെന്ന് നിര്‍ദ്ദേശം. വിദ്യാഭ്യാസ വകുപ്പാണ് സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഒരു സ്കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ…
Read More » - 22 November
നിങ്ങളൊരു പ്രമേഹരോഗിയാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നത് മിക്ക പ്രമേഹരോഗികൾക്കുമുള്ള സംശയമാണ്. ജിഐ കുറഞ്ഞ (ഗ്ലൈസെമിക് ഇൻഡക്സ് (GI) ഭക്ഷണങ്ങളാണ് പ്രമേഹമുള്ളവർ കഴിക്കേണ്ടത്. ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ…
Read More » - 22 November
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം:പ്രതികളെ പിടികൂടി,സ്റ്റേഷൻ പരിസരത്തുള്ള തെരുവുനായ്ക്കും നിർണായക പങ്ക്
വർക്കല: കൊലപാതകശ്രമക്കേസിൽ പിടികൂടി സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. ചാവർകോട് ആശാരിമുക്ക് മേലേകോട്ടക്കൽ വീട്ടിൽ അനസ് ഖാൻ (26), അയിരൂർ വില്ലിക്കടവ്…
Read More » - 22 November
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കേസ്: നേതാവിന്റെ ലാപ്ടോപ്പിൽ നിന്ന് 24 വ്യാജ ഐഡി കാർഡുകൾ കണ്ടെത്തി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളുടെ പക്കൽ നിന്ന് 24 വ്യാജ കാർഡുകൾ അന്വേഷണ സംഘം കണ്ടെടുത്തു. കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത അഭി വിക്രമിന്റെ ഫോണില്‍…
Read More » - 22 November
വിദേശത്തേ് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: വിദേശത്തേ് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. നെല്ലിമൂട് കഴിവൂർ വേങ്ങനിന്ന വടക്കരിക് ഹൗസിൽ ശിവപ്രസാദ്(38) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം…
Read More » - 22 November
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്ര തീർത്ഥാടകരുടെ ബസ് അപകടത്തിൽപെട്ടു
വടശേരിക്കര: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസ് ളാഹ പുതുക്കടയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ നിയന്ത്രണം തെറ്റി മറിഞ്ഞു. ആർക്കും ഗുരുതര പരിക്കുകളില്ല.…
Read More » - 22 November
പലസ്തീന് റാലിയില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍, കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചു
കോഴിക്കോട്: കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന് റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ശശി തരൂര്‍ എം.പി. റാലിയില്‍ പങ്കെടുക്കുന്നതിനായി കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട്…
Read More » - 22 November
മാല മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ
കൊല്ലം: മാല മോഷണക്കേസിൽ യുവാവ് പൊലീസ് പിടിയിലായി. ഓച്ചിറ മഠത്തിൽ കാരായ്മ കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ ഷഫീക്കാ(20)ണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. Read Also…
Read More » - 22 November
വയറിന്റെ ആരോഗ്യത്തിന് കറുവപ്പട്ട
വയറിന്റെ ആരോഗ്യം അവതാളത്തിലായാല്‍ ആകെ ആരോഗ്യം തന്നെ അവതാളത്തിലായി എന്ന രീതിയിലാണ് പൊതുവെ കണക്കാക്കപ്പെടാറ്. ഇത് വലിയൊരളവ് വരെ ശരിയുമാണ്. കാരണം വയറിന് എന്തെങ്കിലും അസ്വസ്ഥതയുണ്ടായാല്‍ അത്…
Read More » - 22 November
ഹഷീഷ് ഓയിൽ കടത്ത്: പിടികിട്ടാപ്പുള്ളി പിടിയിൽ
കരുനാഗപ്പള്ളി: ഹഷീഷ് ഓയിൽ കടത്തിയ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. രണ്ട് കിലോഗ്രാം ഹഷീഷ് ഓയിൽ കടത്തിയ കേസിൽ ഉൾപ്പെടുകയും കൊല്ലം…
Read More »