Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -20 November
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലാവസ്ഥയിൽ, ആകാംക്ഷയോടെ വിപണി
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ആഗോളതലത്തിൽ സ്വർണവില നേരിയ നേട്ടത്തിലാണെങ്കിലും,…
Read More » - 20 November
ഫോൺ വിളിച്ചാൽ എടുക്കാത്തതിലുള്ള വിരോധം, ബേക്കറി ജീവനക്കാരിയെ കടയിൽകയറി ആക്രമിച്ചു: യുവാവ് പിടിയിൽ
ശാസ്താംകോട്ട: ഫോൺ വിളിച്ചാൽ എടുക്കാത്തതിലുള്ള വിരോധത്താൽ ബേക്കറി ജീവനക്കാരിയെ കടയിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. പേരയം കുമ്പളംപള്ളിക്ക് സമീപം വൃന്ദാവനത്തിൽ അരുൺകുമാറി(30)നെയാണ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട…
Read More » - 20 November
കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ച കേസ്: യുവാവിന് അഞ്ചുവർഷം തടവും പിഴയും
കൊല്ലം: രണ്ടു കിലോ കഞ്ചാവ് വിൽപനക്കായി സൂക്ഷിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര എഴുകോൺ കോട്ടേക്കുന്ന് വീട്ടിൽ…
Read More » - 20 November
യൂത്ത് കോൺഗ്രസ് വ്യാജരേഖ ആരോപണം: സിബിഐയ്ക്ക് വിടുമെന്ന് സൂചന
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തേക്കും. കേരളത്തിന് പുറത്തും അന്വേഷണം വേണ്ടി വരുന്ന സാഹചര്യത്തിലാണിത്. സെർവറിലെ വിവരങ്ങൾ…
Read More » - 20 November
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ വീണ്ടും ഹോണ്ടയെത്തി, സിബി 350 വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ വീണ്ടും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ എത്തി. ഇത്തവണ സിബി 350 മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം മിഡ്സൈസ് 350 സിസി മോട്ടോർസൈക്കിൾ…
Read More » - 20 November
മുഖത്തെ ചുളിവുകളകറ്റാൻ വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ
വാഴപ്പഴം ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യും. വാഴപ്പഴത്തിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി കാണപ്പെടുന്നു. വാഴപ്പഴത്തിലെ മോയ്സ്ചറൈസിംഗ് ഘടകങ്ങൾ ചർമ്മത്തിന് ലഭ്യമാണ്. വാഴപ്പഴം ഫേസ് പാക്ക്…
Read More » - 20 November
നഗരസഭാ ജീവനക്കാരുടെ മേൽ ചൂടുപാൽ ഒഴിച്ച വഴിയോര കച്ചവടക്കാരിക്കെതിരെയും ഭീഷണിപ്പെടുത്തിയ സിഐടിയു നേതാക്കൾക്കെതിരെയും കേസ്
ചെങ്ങന്നൂർ: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ നഗരസഭാ ജീവനക്കാരുടെ മേൽ ചൂടു പാൽ ഒഴിച്ച സംഭവത്തിൽ കച്ചവടക്കാരിക്കെതിരെ കേസ്. നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സി പിഎം നേതാക്കൾക്കെതിരെയും…
Read More » - 20 November
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരന് ദാരുണാന്ത്യം
കണ്ണൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ മുങ്ങി മരിച്ചു. പയ്യന്നൂരിലാണ് സംഭവം. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശി സനലാ(18)ണ് മരിച്ചത്. Read Also : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ…
Read More » - 20 November
ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ യെമനിലെ ഹൂതി വിമതർ തട്ടിയെടുത്തു
ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ യെമനിലെ ഹൂതി വിമതർ തട്ടിയെടുത്തു. ഇസ്രയേൽ കപ്പലാണെന്ന് സംശയിച്ചാണ് ചെങ്കടലിൽ വച്ച്, കപ്പൽ തട്ടിയെടുത്തത്. അതേസമയം, ബ്രിട്ടിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ…
Read More » - 20 November
ചരക്ക് നീക്കത്തിന് സുഗമമായ കടൽപ്പാത! ഇന്ത്യയ്ക്ക് മുന്നിൽ പുതിയ പദ്ധതി അവതരിപ്പിച്ച് തായ്ലൻഡ്
തായ്ലൻഡിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കത്തിനായി പുതിയ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങി തായ്ലൻഡ്. ഏഷ്യ-പസഫിക്കിനെയും, ഇന്ത്യ-ഗൾഫ് മേഖലയെയും തായ്ലൻഡുമായി ബന്ധിപ്പിച്ചുള്ള പുതിയ ചരക്കുനീക്കപ്പാത സജ്ജമാക്കാനാണ് തായ്ലൻഡ് ലക്ഷ്യമിടുന്നത്.…
Read More » - 20 November
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ്പാളി പൊട്ടിവീണു:വയോധികന് ഗുരുതര പരിക്ക്
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് വയോധികനായ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ്(76) പരിക്കേറ്റത്. Read Also…
Read More » - 20 November
തീവില! കാശ്മീരി ആപ്പിളിന്റെ വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ, വിൽപ്പന പൊടിപൊടിച്ച് വ്യാപാരികൾ
ആഗോള വിപണിയിലടക്കം ഏറെ ഡിമാൻഡ് ഉള്ളവയാണ് കാശ്മീരി ആപ്പിൾ. മറ്റ് ആപ്പിളുകളെക്കാൾ രുചിയിലും ഗുണത്തിലും ഏറെ നിലവാരം പുലർത്തുന്നതിനാൽ കാശ്മീരി ആപ്പിളിന്റെ വിലയും താരതമ്യേന കൂടുതലാണ്. ഇപ്പോഴിതാ…
Read More » - 20 November
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചരിത്ര നേട്ടത്തിൽ, ജിഡിപി 4 ട്രില്യൺ ഡോളർ കടന്നു
ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പിന്റെ പാതയിൽ. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ജിഡിപി 4 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഡാറ്റയെ…
Read More » - 20 November
കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിലും എഐ ചാറ്റ്ബോട്ട് എത്തുന്നു, അറിയാം സവിശേഷതകൾ
അതിവേഗം വളർച്ച പ്രാപിച്ച സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ കമ്പനികളും. അതുകൊണ്ടുതന്നെ എഐ അധിഷ്ഠിത ചാറ്റ്ബോട്ടുകളുടെ കാലം കൂടിയാണിത്. ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട്…
Read More » - 20 November
പ്രധാനമന്ത്രിയെ നരാധമനെന്ന് അവഹേളിച്ച് ജെയ്ക് സി തോമസ്, നാക്കുപിഴയല്ലെന്ന് ആവർത്തിച്ച് വിവാദ പരാമർശം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നരാധമനെന്ന പരാമർശവുമായി സിപിഎം നേതാവ് ജെയ്ക് സി തോമസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവെയാണ് സിപിഎം സംസ്ഥാന സമിതി അംഗമായ…
Read More » - 20 November
കടലാസ് രഹിത ബാങ്കിംഗ് സേവനവുമായി എച്ച്ഡിഎഫ്സി ബാങ്ക്, എക്സ്പ്രസ് വേ പ്ലാറ്റ്ഫോമിലൂടെ 40 ലക്ഷം രൂപ വരെ വായ്പ നേടാം
ഉപഭോക്താക്കൾക്ക് കടലാസ് രഹിത വായ്പ സംവിധാനം അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഉപഭോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ…
Read More » - 20 November
സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു: വെർച്വൽ ക്യൂ വഴി ഇതുവരെ ബുക്കിംഗ് നടത്തിയത് 37,348 അയ്യപ്പന്മാർ
മണ്ഡല മാസത്തിന് തുടക്കമായതോടെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. ഇത്തവണയും വെർച്വൽ ക്യൂ ബുക്കിംഗിന് മികച്ച രീതിയിൽ ഉള്ള സ്വീകാര്യതയാണ് ഭക്തരിൽ നിന്നും ഉണ്ടായിരിക്കുന്നത്. മണ്ഡല കാലം ആരംഭിച്ച് വെറും…
Read More » - 20 November
വാസ്തു ദോഷമകറ്റാനും ധന വരവിനും മയിൽപ്പീലി
ദോഷങ്ങള്‍ നീക്കാന്‍, നെഗറ്റീവ് എനര്‍ജി മാറ്റാന്‍ സഹായിക്കുന്ന പല തരം വസ്തുക്കളുണ്ട്. ചെറുനാരങ്ങ, ഉപ്പ്, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ കൂട്ടത്തില്‍…
Read More » - 20 November
കന്യാകുമാരിക്ക് മുകളിൽ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ കനക്കും, 6 ജില്ലകൾക്ക് യെല്ലോ അലർട്ട്
കന്യാകുമാരിക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴ അനുഭവപ്പെടുക. ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്ക് കിഴക്കൻ…
Read More » - 20 November
2 കുട്ടികളുടെ അമ്മയായ പ്രബിഷ പോയത് 3 വിവാഹം കഴിച്ച മുഹമ്മദ് സദ്ദാം ഹുസൈനുമായി: ഒടുവിൽ കൂടെ കൊണ്ടുപോയ കുഞ്ഞും ശല്യമായി
മദ്യം നൽകിയ ശേഷം പിഞ്ചുകുഞ്ഞിനെ പെറ്റമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ നാഗർകോവിൽ സ്വദേശിനി…
Read More » - 20 November
ഓഫർ പെരുമഴ ഫലം കണ്ടു! രാജ്യത്ത് ഇലക്ട്രിക് ടു വീലറുകളുടെ വിൽപ്പന കുതിച്ചുയരുന്നു
ഉത്സവ സീസണിൽ ഓഫറിന്റെ പെരുമഴയുമായി എത്തിയ വാഹന നിർമ്മാതാക്കൾ ഇത്തവണ കൊയ്തത് കോടികളുടെ നേട്ടം. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കമ്പനികൾ പ്രഖ്യാപിച്ച ആനുകൂല്യം ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തിയതോടെ, നവംബറിൽ…
Read More » - 20 November
സംസ്ഥാനത്ത് എഎംആർ വാരാചരണ പരിപാടികൾ ആരംഭിച്ചു, വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകും
സംസ്ഥാനത്ത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) വാരാചരണത്തിന് തുടക്കമായി. ആന്റിബയോട്ടികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും, അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിന് കൃത്യമായ രീതിയിൽ അവബോധം നൽകുന്നതിനുമാണ് എഎംആർ വാരാചരണത്തിന് തുടക്കമിട്ടിരിക്കുന്നത്.…
Read More » - 20 November
ഡൽഹി വായു മലിനീകരണം: നിയന്ത്രണങ്ങൾക്ക് ഇളവുകൾ, ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി മന്ത്രി
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം നേരിയ തോതിൽ കുറയുന്നതായി റിപ്പോർട്ട്. വായു മലിനീകരണം കുറഞ്ഞ സാഹചര്യത്തിൽ ഇതുവരെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 20 November
തുര്‍ക്കിയ കാര്‍ഗോ കപ്പല്‍ കരിങ്കടലില്‍ മുങ്ങി, ജീവനക്കാരെ കാണാതായി
ഇസ്താംബുള്‍: 12 ജീവനക്കാരുമായി പോയ തുര്‍ക്കിയ കാര്‍ഗോ കപ്പല്‍ കരിങ്കടലില്‍ മുങ്ങി. കാഫ്കാമെറ്റ്ലര് എന്ന കപ്പലാണ് ഞായറാഴ്ച തുര്‍ക്കിയ തീരത്തിനരികെ മുങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു. കാറ്റിനെ…
Read More » - 20 November
നവകേരള സദസില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പോലും പങ്കെടുക്കുന്നു, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി
കാസര്‍കോട്: നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പരാതികള്‍ വെറുതെ വാങ്ങുന്നതല്ല, എല്ലാം പരിഹരിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ…
Read More »