Latest NewsKeralaNews

ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയൻ കോൺസുൽ ജനറൽ

തിരുവനന്തപുരം: ചെന്നൈയിലെ ഓസ്‌ട്രേലിയൻ കോൺസുലേറ്റ് കോൺസുൽ ജനറൽ സാറാ കിർല്യൂ ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. സാറാ കിർല്യൂവിന്റെ ഓസ്‌ട്രേലിയൻ കോൺസുലേറ്റിലെ പ്രവർത്തന കാലാവധി ജനുവരിയിൽ പൂർത്തിയാകുന്നതു മുൻനിർത്തിയായിരുന്നു കൂടിക്കാഴ്ച.

Read Also: കരിങ്കൊടി പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

സേവന കാലയളവിൽ കേരളം നൽകിയ പിന്തുണയ്ക്കു നന്ദി അറിയിച്ച കോൺസുൽ ജനറൽ ഭാവി സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു. ഹയാത്ത് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറി, കോൺസുൽ ജനറലിന് ഉപഹാരം സമർപ്പിച്ചു.

Read Also: ക്രിസ്മസിന് വിഷ് ചെയ്യുമ്പോൾ മെറി ക്രിസ്മസ് എന്നതിന് പകരം ഹാപ്പി ക്രിസ്മസ് എന്ന് പറയാത്തത് എന്തുകൊണ്ട്?

shortlink

Related Articles

Post Your Comments

Related Articles


Back to top button