Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -26 November
രാഹുൽ ഗാന്ധിയ്ക്ക് രണ്ട് പ്രണയങ്ങളുണ്ട്: ഒന്ന് ഇറ്റലിയും രണ്ട് മോദിയും, പരിഹാസവുമായി ഒവൈസി
ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്താണ് ഒവൈസിയെന്ന് രാഹുൽ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഒവൈസിയുടെ…
Read More » - 26 November
ചാലിയാറിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാളം തോട് കോളനിയിലെ അമ്പലപ്പറമ്പിൽ അനൂപാണ്(31) മരിച്ചത്. Read Also : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള…
Read More » - 26 November
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ ഒരു എസ്ഐയുടെ തോക്കും തിരയും നഷ്ടമായതില് ദുരൂഹത
ഭോപ്പാല്: മധ്യപ്രദേശ്, രാജസ്ഥാന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ ഒരു എസ്ഐയുടെ തോക്കും തിരയും കാണാതായി. എന്നാല്, കൂടെയുണ്ടായിരുന്ന ഇന്സ്പെക്ടര് തോക്കും തിരയും അടങ്ങുന്ന…
Read More » - 26 November
ഓട്ടോറിക്ഷയിൽ മയക്കുമരുന്നായ എംഡിഎംഎയുമായി കറക്കം: മൂന്നംഗസംഘം അറസ്റ്റിൽ
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ മയക്കുമരുന്നായ എംഡിഎംഎയുമായി കറങ്ങിയ സംഘം പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി മുഹ്സിൻ അലി (34), വള്ളക്കടവ് സ്വദേശികളായ നൗഷാദ്(47), സഫീർ(44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 26 November
മദ്യലഹരിയില് കണ്ടെയ്നര് ലോറി വാഹനങ്ങളിൽ ഇടിപ്പിച്ചു: യുപി സ്വദേശി പിടിയിൽ
കോട്ടയം: മദ്യലഹരിയില് കണ്ടെയ്നര് ലോറി ഓടിച്ചു നിരവധി വാഹനങ്ങളിൽ ഇടിപ്പിച്ച യുപി സ്വദേശി അറസ്റ്റില്. ഏറ്റുമാനൂര് ഭാഗത്തുനിന്നുമാണ് കണ്ടെയ്നര് ലോറി കോട്ടയം നഗരത്തിലേക്ക് എത്തിയത്. Read Also…
Read More » - 26 November
റോബിന് ബസ് നടത്തിപ്പുകാരന് ഗിരീഷ് അറസ്റ്റില്
കൊച്ചി: റോബിന് ബസ് നടത്തിപ്പുകാരന് ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടില്…
Read More » - 26 November
ഇന്ത്യ ആ മുറിപ്പാട് ഒരിക്കലും മറക്കില്ല, മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്ഷിക ദിനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്ഹി:മുംബൈ ഭീകരാക്രമണത്തില് പതിനഞ്ചാം വാര്ഷികത്തില് ആക്രമണത്തില് ജീവന് നഷ്ടമായവര്ക്ക് ആദരാഞ്ജലികളര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയില് നടന്നത്, ഇത് ഇന്ത്യ ഒരിക്കലും…
Read More » - 26 November
പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപിച്ചു: പ്രതിക്ക് നാല് മാസം തടവ് ശിക്ഷ
കാസർഗോഡ്: പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ പ്രതിക്ക് നാലു മാസം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാഞ്ഞങ്ങാട് സൗത്ത് കൊവ്വലിലെ കാരാട്ട് നൗഷാദിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 26 November
വീടിനു നേരെ ബോംബെറിഞ്ഞു: കൂട്ടുപ്രതി പിടിയിൽ
ഇരിട്ടി: വിളക്കോട് ചാക്കോട് വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഒരാൾകൂടി പിടിയിൽ. ചാക്കോട് സ്വദേശി ജ്യോതിഷിനെ(29)യാണ് അറസ്റ്റ് ചെയ്തത്. മുഴക്കുന്ന് പൊലീസ് വെളളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ബോംബ്…
Read More » - 26 November
ഇന്ന് നവംബര് 26, രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുന്നു
ന്യൂഡല്ഹി: ഇന്ന് നവംബര് 26, രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഇന്ത്യന് ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച ദിവസമാണ് ഭരണഘടനാ ദിനമായി ആചരിക്കുന്നത്. 1949 നവംബര് 26 ഇന്ത്യന്…
Read More » - 26 November
മൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവ് പിടിയിൽ
ബംഗളൂരു: നഗരത്തിൽ മൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 22 കാരൻ പിടിയിൽ. ബി.ബി.എം.പിക്കായി കരാറടിസ്ഥാനത്തിൽ ശുചീകരണ പ്രവൃത്തി നടത്തുന്ന ശരവണയാണ് പിടിയിലായത്. Read Also :…
Read More » - 26 November
ഹമാസിനെ കുറിച്ച് വിവരങ്ങള് കൈമാറിയിരുന്ന രണ്ട് പലസ്തീന്കാരെ ഹമാസ് തീവ്രവാദികള് കൊലപ്പെടുത്തി
വെസ്റ്റ്ബാങ്ക്: ഗാസയിലെ വെസ്റ്റ്ബാങ്കിലെ അഭയാര്ത്ഥി ക്യാമ്പില് പലസ്തീന്കാരായ രണ്ട് ഇസ്രായേല് ചാരന്മാരെ ഹമാസ് വധിച്ചു. ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങള് ഇസ്രായേലിന് കൈമാറിയിരുന്ന രണ്ടുപേരെയാണ് പലസ്തീന് തീവ്രവാദികള്…
Read More » - 26 November
ആൽവിനെ മരണം കവർന്നത് അപ്രതീക്ഷിതമായി, എത്തിയത് സർട്ടിഫിക്കറ്റ് വാങ്ങാൻ, നഷ്ടമായത് ഒരു കുടുംബത്തിന്റെ ആശ്രയം
പാലക്കാട്: മുണ്ടൂര് സ്വദേശി ആല്വിന് ജോസഫിനെ അപ്രതീക്ഷിതമായാണ് മരണം കവര്ന്നെടുത്തത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സുഹൃത്തിനൊപ്പം ആല്വിന് കൊച്ചിയിലേക്ക് പോയത്. എറണാകുളത്ത് നഴ്സായി ജോലി ചെയ്യുന്ന…
Read More » - 26 November
ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: പൊലീസുകാരൻ പിടിയിൽ
കോട്ടയം: ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജാസ് മോനാ(44)ണ് അറസ്റ്റിലായത്. Read…
Read More » - 26 November
മോഷണക്കേസില് ജാമ്യത്തിലിറങ്ങി: 10 വര്ഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ
ചിങ്ങവനം: മോഷണക്കേസില് ജാമ്യത്തിലിറങ്ങി 10 വര്ഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അസം സ്വദേശിയായ ഇസ്മയില് അലി(32)യെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : കുസാറ്റ്…
Read More » - 26 November
വിദ്യാര്ത്ഥികള് മരിച്ച വാര്ത്തയറിഞ്ഞ് ഹൃദയം തകര്ന്നുപോയി: ഗായിക നിഖിത ഗാന്ധി
കൊച്ചി: കുസാറ്റില് സംഗീത പരിപാടിക്ക് മുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്ത്ഥികള് മരിച്ച വാര്ത്തയറിഞ്ഞ് ഹൃദയം തകര്ന്നുപോയെന്ന് ഗായിക നിഖിത ഗാന്ധി. നിഖിതയുടെ സംഗീത പരിപാടിക്ക് മുന്പാണ്…
Read More » - 26 November
യുവതി തൂങ്ങിമരിച്ച സംഭവം: ഭർതൃവീട്ടിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ കത്തിച്ചു
ഏറ്റുമാനൂർ: യുവതി തൂങ്ങിമരിച്ച ഭർതൃവീട്ടിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി കത്തിനശിച്ചു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയാണ് കത്തിയത്.…
Read More » - 26 November
കുസാറ്റ് ദുരന്തം: മരിച്ച വിദ്യാര്ത്ഥികളുടെ പൊതുദര്ശനം ആരംഭിച്ചു, കണ്ണീരില് കുതിര്ന്ന് കാമ്പസ്
കൊച്ചി:കുസാറ്റ് ദുരന്തത്തില് മരിച്ച നാലു പേരുടെയും പോസ്റ്റ്മോര്ട്ടം പൂര്ത്തിയായി. മൂന്ന് വിദ്യാര്ത്ഥികളുടെ മൃതദേഹങ്ങള് കാമ്പസില് പൊതുദര്ശനത്തിന് വച്ചു. അപ്രതീക്ഷിത ദുരന്തത്തില് വിടപറഞ്ഞ വിദ്യാര്ത്ഥികള്ക്ക് അന്ത്യാഞ്ജലി അര്പ്പിക്കാന് സഹപാഠികളും…
Read More » - 26 November
45കാരനെ മരക്കമ്പ് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന് ശ്രമം: യുവാവ് പിടിയിൽ
ചിങ്ങവനം: നാല്പത്തിയഞ്ചുകാരനെ കൊലപ്പെടുത്താന് ശ്രമിച്ച കേസില് യുവാവ് പൊലീസ് പിടിയിൽ. നാട്ടകം പാക്കില് നാല്പതാം കോളനി ഭാഗത്ത് പാലത്തിങ്കല് തോപ്പില് പി.സി. പ്രവീണി(36)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം…
Read More » - 26 November
കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകളാണ് അപകടത്തിൽപെട്ടത്. Read Also : കുസാറ്റ് ദുരന്തം ഉണ്ടായത്…
Read More » - 26 November
കുസാറ്റ് ദുരന്തം ഉണ്ടായത് മഴയെ തുടര്ന്നുണ്ടായ തള്ളിക്കയറ്റത്തെ തുടര്ന്നല്ലെന്ന് വിദ്യാര്ത്ഥികള്: കാരണം ഇങ്ങനെ
കൊച്ചി: കുസാറ്റ് ദുരന്തത്തിന് കാരണം മഴയെ തുടര്ന്നുണ്ടായ തള്ളിക്കയറ്റമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്ത്ഥികള് രംഗത്ത് എത്തി. പരിപാടിക്കായി ഉള്ളിലേക്ക് കയറാനുള്ള ഗേറ്റ് തുറക്കാന് വൈകിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്ത്ഥികള്…
Read More » - 26 November
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 45,680 രൂപയും, ഒരു ഗ്രാമിന് 5,710 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന്…
Read More » - 26 November
രാവിലെ വെറും വയറ്റില് ജീരക വെള്ളം കുടിച്ചാൽ ഈ ഗുണങ്ങള്…
നിരവധി ആരോഗ്യ ഗുണങ്ങള് അടങ്ങിയ ഒന്നാണ് ജീരകം. ജീരകത്തില് പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള് ധാരാളമായി അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റില് ജീരക വെള്ളം കുടിക്കുന്നത്…
Read More » - 26 November
കാർ വാങ്ങാൻ പ്ലാനുണ്ടോ? കുറഞ്ഞ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്ന ഈ ബാങ്കുകളെ കുറിച്ച് അറിയൂ
പുതുവർഷം എത്താറായതോടെ കാർ വാങ്ങുന്നവരെ ലക്ഷ്യമിട്ട് വമ്പൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യബാങ്കുകളും. ഉത്സവകാല ഓഫറുകൾ അവസാനിച്ചതിന് പിന്നാലെയാണ് പുതുവർഷ ഓഫറുമായി ബാങ്കുകൾ എത്തുന്നത്.…
Read More » - 26 November
കുസാറ്റ്: ഗീതാഞ്ജലിക്കും ഷേബയ്ക്കും കരളിനും തലച്ചോറിനും ശ്വാസ കോശത്തിലും പരിക്ക്, ഗീതാഞ്ജലി അതീവ ഗുരുതരാവസ്ഥയിൽ
കുസാറ്റിലെ അപകടത്തില് പരുക്കേറ്റ് ആസ്റ്റര് മെഡിസിറ്റിയില് ചികിത്സയില് കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഗീതാഞ്ജലി,ഷേബ എന്നിവര്ക്ക് കരളിനും തലച്ചോറിനും ശ്വാസ കോശത്തിലുമാണ് പരുക്കേറ്റത്.…
Read More »