Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -19 December
അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹന്‍ലാലിനും അമൃതാനന്ദമയിക്കും ക്ഷണം
അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മോഹന്‍ലാലും മാതാ അമൃതാനന്ദമയിയും. മുതിര്‍ന്ന ബി.ജെ.പി നേതാക്കളും രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരക്കാരുമായ എല്‍കെ…
Read More » - 19 December
ഗവര്‍ണര്‍ തെരുവിലിറങ്ങി നടന്ന സംഭവത്തെ പരിഹസിച്ച് മന്ത്രി എം.ബി രാജേഷ്, അവിടെ നടന്നത് പ്രൈം ടൈം കോമഡി
കൊല്ലം: പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ ഗവര്‍ണറെ രൂക്ഷമായി പരിഹസിച്ച് മന്ത്രി എം.ബി.രാജേഷ്. ഗവര്‍ണര്‍ നടത്തിയത് പ്രൈം ടൈം കോമഡിയെന്ന് മന്ത്രി പ്രതികരിച്ചു.…
Read More » - 19 December
വണ്ണം കുറയ്ക്കാനായി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നട്സ്…
വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനോടൊപ്പം കൃത്യമായ വ്യായാമവും ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. വണ്ണം കുറയ്ക്കാന്‍…
Read More » - 19 December
ലോക്സഭയില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് വീണ്ടും കൂട്ട സസ്പെന്ഷന്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തില്‍ ലോക്സഭയില്‍ പ്രതിഷേധിച്ച 50 എംപിമാര്‍ക്ക് കൂടി സസ്പെന്ഷന്. ശശി തരൂര്‍, അടൂര്‍ പ്രകാശ്, കെ.സുധാകരന് അടക്കമുള്ള എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഈ സമ്മേളനകാലാവധി അവസാനിക്കുന്നതുവരെയാണ്…
Read More » - 19 December
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐക്കാരും തമ്മില്‍ സംഘര്‍ഷം
കൊല്ലം:മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐക്കാരും തമ്മില്‍ സംഘര്‍ഷം. കൊല്ലം ചിന്നക്കട ജെറോം നഗറിലാണ് സംഭവം. മുഖ്യമന്ത്രിയും മന്ത്രിമാരും കരുനാഗപ്പള്ളിയിലേക്ക് പോകുംവഴി കരിങ്കൊടി കാണിക്കാനെത്തിയതാണ് യൂത്ത്…
Read More » - 19 December
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ വെജിറ്റബിള്‍ ജ്യൂസ്…
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പല വഴികളും തേടുന്നവരുണ്ട്. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യുക. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാനായി നിങ്ങള്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു…
Read More » - 19 December
മൈഗ്രേൻ ഉള്ളവരാണോ? ഈ ആഹാരങ്ങൾ കഴിക്കരുത്!!
ഓറഞ്ച്, മുന്തിരി, നാരങ്ങ പോലുള്ള സിട്രസ് ധാരാളമായി അടങ്ങിയ പഴങ്ങൾ അമിതമായി കഴിക്കരുത്
Read More » - 19 December
ചോദിച്ച പണം നൽകിയില്ല: മാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ
മാനന്തവാടി: ചോദിച്ച പണം നൽകാത്തതിന്റെ പേരിൽ വയോധികയായ മാതാവിനെ മർദിച്ചെന്ന പരാതിയിൽ മകൻ പൊലീസ് പിടിയിൽ. വാളാട് പുഴക്കൽ വീട്ടിൽ ആരോമൽ ഉണ്ണിയെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 19 December
അടിക്കാത്ത ഒരാളെ പിടിച്ച് കൂട്ടിലാക്കി, അടിക്കുന്നവനാക്കി തീര്‍ത്തു: കൊക്കെയിൻ കേസിൽ ജയിലിൽ ആയതിനെക്കുറിച്ച് ഷൈൻ ടോം
ജയിലില്‍ കിടന്ന് പുറത്തുവന്നുകഴിഞ്ഞാല്‍ ആ വ്യക്തിക്ക് നേരെയാകാനുള്ള അവസരം സമൂഹം കൊടുക്കുന്നില്ല
Read More » - 19 December
‘ഡിവോഴ്സ് ആണ് നല്ല സുഹൃത്തിനെ വേണം’ സ്ത്രീകളുടെ ഫോട്ടോയും നമ്പറും നൽകി രേഖമേനോൻ, റിപ്പോർട്ട് ചെയ്യണമെന്ന് മാലാ പാർവതി
അംബിക നായർ എന്ന പേരിൽ ആണ് പാർവതിയുടെ ചിത്രം രേഖ മേനോൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » - 19 December
അലുവ കഴിച്ചത് നന്നായി,മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി : മുഖ്യമന്ത്രി പിണറായി വിജയന്
കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും ഇതു പോലെ സ്ഥാനത്തിരിക്കുന്ന ആള് ചെയ്യേണ്ട…
Read More » - 19 December
പ്രസാദിനെയും ഭാര്യയേയും അടക്കം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തി, 4 മൃതദേഹം കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ 20-കാരൻ
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്
Read More » - 19 December
പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു: യുവാവിന് 25 വർഷം കഠിനതടവും പിഴയും
നാദാപുരം: പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വയനാട്…
Read More » - 19 December
ചൈനയില്‍ വൻ ഭൂചലനം: 116 പേർ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്
Read More » - 19 December
മണ്ഡല മാസ പൂജ അടുത്തിരിക്കെ ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം, പതിനെട്ടാം പടി ചവിട്ടുന്നത് മണിക്കൂറില്‍ 4500 പേര്
പത്തനംതിട്ട:ശബരിമലയില്‍ ഭക്തജന പ്രവാഹം. മണിക്കൂറില്‍ 4200 മുതല്‍ 4500 പേര് വരെ പതിനെട്ടാം പടി ചവിട്ടുന്നു. തീര്‍ത്ഥാടകരുടെ ക്യൂ ശരംകുത്തിവരെ നീണ്ടു. വലിയ നടപ്പന്തലില്‍ ആറ് വരിയായാണ്…
Read More » - 19 December
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡ്: നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
മരട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. കുണ്ടന്നൂര്‍, കണ്ണാടിക്കാട്, നെട്ടൂര്‍ പ്രദേശത്ത് പാന്‍മസാലകള്‍ വില്പന നടത്തുന്നതിന്റെ മറവില്‍ വ്യാപാരം ചെയ്തിരുന്ന നിരോധിത…
Read More » - 19 December
‘നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല’: ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ ബാനറിനു ട്രോള്‍മഴ
ആരും ചിരിക്കരുത്. സംഗതി വളരെ സീരിയസാണ്
Read More » - 19 December
സ്കൂട്ടര്‍ മോഷണക്കേസിൽ യുവാവ് പിടിയിൽ
മരട്: സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. ആലപ്പുഴ എരമല്ലൂര്‍ വള്ളുവനാട് നികര്ത്തുവീട്ടില് വിപിനെ(29)യാണ് അറസ്റ്റ് ചെയ്തത്. പനങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണിയുടെ നേതൃത്വത്തിൽ…
Read More » - 19 December
ഈ ജനപ്രതിനിധി സമൂഹത്തിന് മാതൃക: ഭഗീഷിന്റെ ഓണറേറിയം മുഴുവൻ പാവപ്പെട്ടവരുടെ ക്ഷേമത്തിന്
തൃപ്രയാർ : ജനസേവനത്തിന് ലഭിക്കുന്ന പ്രതിഫലം ജനങ്ങൾക്കു തന്നെ തിരികെ നൽകുന്ന പ്രതിനിധി. തെരഞ്ഞടുക്കപ്പെട്ട് മൂന്നു വർഷം കഴിയുമ്പോഴും തനിക്ക് ലഭിച്ച ഓണറേറിയമെല്ലാം സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ…
Read More » - 19 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,920 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,740 രൂപയാണ്. ഇന്നലെ…
Read More » - 19 December
‘യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ’ -ഗവർണർക്ക് എതിരെയുള്ള കേരള വർമ കോളേജ് എസ്എഫ്ഐ ബാനർ വൈറൽ, ട്രോൾ മഴ
ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരായ കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ എസ്എഫ്ഐ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ…
Read More » - 19 December
50 മെഗാപിക്സൽ എഐ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി! ആകർഷകമായ ഓഫറിൽ പോകോ സി65 വാങ്ങാം
ഇന്ത്യൻ വിപണിയിലടക്കം ചുരുങ്ങിയ കാലയളവിനുള്ളിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് പോകോ. എപ്പോഴും ബഡ്ജറ്റ് വിലയിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുകളാണ് പോകോ പുറത്തിറക്കാനുള്ളത്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ ജനപ്രീതി…
Read More » - 19 December
ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ അക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ ഒളിവിൽ, കാപ ചുമത്തിയേക്കും
കായംകുളം : ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച കേസിലെ പ്രതി ഒളിവിലെന്നു പോലീസ്. ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ ഭരണിക്കാവ് സ്വദേശി അനൂപ് വിശ്വനാഥന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം…
Read More » - 19 December
ദൈർഘ്യമുള്ള വീഡിയോകൾ നിർമ്മിക്കാൻ തയ്യാറാണോ? എങ്കിൽ കൂടുതൽ പണം സമ്പാദിക്കാം, പുതിയ പ്രഖ്യാപനവുമായി ടിക്ടോക്ക്
ദൈർഘ്യമുളള വീഡിയോകൾ പ്രോത്സാഹിപ്പിക്കാൻ പുതിയ ഫീച്ചറുമായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്ക് രംഗത്ത്. ഏറ്റവും ചുരുങ്ങിയത് ഒരു മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവെയ്ക്കുന്നവർക്ക് അധിക…
Read More » - 19 December
പന്തളത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി: മൂന്ന് പേരും സുരക്ഷിതര്‍
പത്തനംതിട്ട: പന്തളത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും സ്കൂൾ വിദ്യാര്‍ത്ഥികളുമായ കുട്ടികളെയാണ് കാണാതായത്. ഇന്നലെയാണ് പെൺകുട്ടികളെ കാണാതായത്. ബാലാശ്രമത്തിൽ…
Read More »