KeralaLatest NewsNews

മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്നു: സീരിയൽ താരത്തെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: മകളെ മർദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്ന സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ താരമായ അമ്മ അറസ്റ്റിൽ. കേസിൽ സീരിയൽ താരം റാണിയാണ് അറസറ്റിലായത്. പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്.

Read Also: ക്രിമിനൽ ഭേദഗതി ബില്ലുകൾ പാസാക്കി ലോക്സഭ; ടെലികോം ബില്ലിനും അംഗീകാരം

രണ്ടാമത്തെ ഭർത്താവിലെ മകളെ സുഹൃത്തായ സുബിൻ മർദ്ദിച്ചപ്പോൾ സഹായം ചെയ്തു നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. സംഭവവുമായി ബന്ധപ്പെട്ട് സുബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 16 വയസുള്ള മകളെ മർദിക്കാനാണ് റാണി കൂട്ടുനിന്നത്.

Read Also: ചെന്നൈ കടൽത്തീരത്തുള്ളവരേ, സൂക്ഷിക്കുക! കാണാൻ ക്യൂട്ട് ആണെന്ന് കരുതി ഇതിനെ തൊടാൻ നിക്കരുത്, പണി കിട്ടും!

shortlink

Related Articles

Post Your Comments

Related Articles


Back to top button