Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -9 June
യുവതിയെ ശുചി മുറി പോലുമില്ലാത്ത സ്വന്തം മുറിയിൽ വീട്ടുകാർ അറിയാതെ 10 വർഷം താമസിപ്പിച്ച് യുവാവ്
പാലക്കാട്: 10 വര്‍ഷം മുൻപ് കാണാതായ പതിനെട്ടുകാരിയെ ഒടുവിൽ കണ്ടെത്തിയത് യുവാവിന്റെ മുറിക്കുള്ളിൽ നിന്ന്. നാടും വീടും ഒരുപോലെ എഴുതിത്തള്ളിയ ഒരു കേസിനാണ് ഇവിടെ അന്ത്യമായിരിക്കുന്നത്. സ്വന്തം…
Read More » - 9 June
അസ്ഥി നിമജ്ജനത്തിനും ശ്രദ്ധാഞ്ജലിക്കും സ്പീഡ് പോസ്റ്റ്: വെട്ടിലായി തപാല്‍ വകുപ്പ്
തൃശൂര്‍: വ്യത്യസ്ഥ സേവനവുമായി തപാല്‍ വകുപ്പ്. ഹൈന്ദവ പുണ്യസ്ഥലങ്ങളില്‍ അസ്ഥി നിമജ്ജനത്തിനും ശ്രദ്ധാഞ്ജലിക്കും സ്പീഡ് പോസ്റ്റ് സേവനത്തിനൊരുങ്ങുന്ന തപാല്‍ വകുപ്പ് ഇപ്പോൾ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്. ഹരിദ്വാര്‍, പ്രയാഗ്രാജ്,…
Read More » - 9 June
യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇനി 2 നാൾ
റോം: യൂറോ കപ്പിന് പന്തുരുളാൻ ഇനി 2 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ…
Read More » - 9 June
‘പുതിയൊരു ജീവിതം കിട്ടി, യൂസഫലി സാറിനു നന്ദി..’ ഒടുവിൽ ബെക്സ് കൃഷ്ണന് നാട്ടിലെത്തി
തൃശൂർ: എം എ യൂസുഫലിയുടെ ഇടപെടലിലൂടെ അബൂദബി ജയിലില്‍ നിന്നും മോചിതനായ തൃശൂര്‍ സ്വദേശി ബെക്സ് കൃഷ്ണന് ഒടുവിൽ നാട്ടിലെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ…
Read More » - 9 June
കൊങ്കണ്‍ പാതയിൽ സമയമാറ്റം: രാജധാനിയും മംഗളയും നേരത്തെ പുറപ്പെടും
തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതോടെ കൊങ്കണ്‍ റൂട്ടില്‍ മണ്‍സൂണ്‍ സമയമാറ്റം നാളെ മുതല്‍ പ്രാബല്യത്തിലാകും. തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള രാജധാനിയും എറണാകുളത്തു നിന്നുള്ള മംഗളയും നാളെ മുതല്‍ നേരത്തെ…
Read More » - 9 June
മെഡിക്കല്‍ കോളേജ് വളപ്പില്‍ മാലിന്യം നിക്ഷേപിച്ചു: കയ്യോടെ പിടികൂടി അധികൃതർ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ആശങ്കയകറ്റാതെ കോവിഡ് വൈറസ് പടർന്ന് പിടിക്കുമ്പോഴും നിയമങ്ങൾ വകവെയ്ക്കാതെ ജനങ്ങൾ. മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി അധികൃതര്‍ നടത്തിയ പരിശോധനയില്‍…
Read More » - 9 June
കവര്‍ച്ചാക്കേസില്‍ വാദിയെ പ്രതിയാക്കുന്നു: ബിജെപിയുടെ പ്രതിഷേധ ജ്വാല
തൊടുപുഴ: കൊടകര കവര്‍ച്ചാക്കേസില്‍ വാദിയെ പ്രതിയാക്കുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയെ തകര്‍ക്കാനുള്ള സംഘത്തിന്റെ ക്യാപ്റ്റനായാല്‍ പാര്‍ട്ടി…
Read More » - 9 June
ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്കുള്ള വിലക്ക് , പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ
ദുബായ്: ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പ്രവേശന വിലക്ക് നീട്ടി യു.എ.ഇ. ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇതോടെ മാസങ്ങളായി യു.എ.ഇയിലേയ്ക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍…
Read More » - 9 June
കെ.എസ്.ആര്.ടി.സി സര്‍വീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണം : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുറവാകാത്ത സ്ഥിതിയ്ക്ക് കെ.എസ്.ആര്.ടി.സി ഉടന്‍ സര്‍വീസ് നടത്തരുതെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിയ്ക്കും കെ.എസ്.ആര്.ടി.സി സിഎംഡിക്കും…
Read More » - 9 June
തൃശൂർ കോര്‍പറേഷനില്‍ പരസ്യക്കരാറിലൂടെ കോടികളുടെ വെട്ടിപ്പ് നടന്നതായി ആരോപണം
തൃശൂര്‍: കോര്‍പറേഷനിലെ പരസ്യാവകാശം വിറ്റതില്‍ കോടികളുടെ ക്രമക്കേടെന്ന് ആരോപണം. കോര്പറേഷന് കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണ് കോര്പറേഷന് സ്വകാര്യ കമ്പനിക്കു പരസ്യക്കരാര്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജയിംസ് ആരോപിച്ചു.…
Read More » - 9 June
മുറിച്ചുകടത്തിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍: കോടികളുടെ കൊള്ളയ്ക്ക് ഒത്താശ ചെയ്തത് സർക്കാരോ?
തിരുവനന്തപുരം: റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ മരംകൊള്ള. 2020 ഒക്ടോബറിലെ വിവാദ ഉത്തരവ് മറയാക്കിയാണ് കോടികളുടെ കൊള്ള നടന്നത്. കര്‍ഷകര്‍ വെച്ചുപിടിപ്പിച്ച…
Read More » - 9 June
ജൂണ്‍ 10 ന് ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം: ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക..
സൂര്യഗ്രഹണത്തിന് ജ്യോതിഷപരമായി ഏറെ പ്രത്യേകതകളുണ്ട്. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ജൂണ്‍ 10 ന് നടക്കും. എന്നാല്‍, ഈ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. എന്നിരുന്നാല്‍പ്പോലും സൂര്യഗ്രഹണത്തിനെ തുടര്‍ന്ന്…
Read More » - 9 June
പൊതുസ്ഥലത്ത് വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചു: 2-പേർ അറസ്റ്റിൽ
പാരിസ് : ജനമധ്യത്തില്‍വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചു. ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ മാക്രോണിന്റെ മുഖത്തടിച്ചത്. തെക്കന്‍ ഫ്രാന്‍സിലെ ഡ്രോമില്‍ ചൊവ്വാഴ്ച നടന്ന…
Read More » - 9 June
ദഹന പ്രശ്നങ്ങൾ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദഹന പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുണ്ടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ, ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ…
Read More » - 9 June
കോൺഗ്രസിൽ കിട്ടുന്ന അഭിപ്രായ സ്വാതന്ത്യം മറ്റെവിടെയും കിട്ടില്ല: കൂടുതൽ ചെറുകക്ഷികള്‍ പാർട്ടിയിലേക്ക് വരുമെന്ന് പത്മജ
കൊച്ചി : കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും…
Read More » - 9 June
ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷിച്ചവരെ നേരില്‍ കണ്ട് നന്ദി അറിയിക്കും: എം.എ യൂസഫലി
കൊച്ചി : ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് തന്നെ രക്ഷിച്ചവരെ നേരില്‍ കണ്ട് നന്ദി അറിയിക്കുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. ഒരു…
Read More » - 9 June
18 സെക്കൻഡിനുള്ളിൽ ഹൂല ഹൂപ്പിംഗ് ചെയ്ത് കയറിയത് 50 പടികൾ : റെക്കോർഡ് നേട്ടം സ്വന്തമാക്കി കൊച്ചു മിടുക്കൻ
ചെന്നൈ : വ്യത്യസ്തമായ രീതിയിൽ പടികൾ കയറി ഗിന്നസ് ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി ആധവ് സുകുമാർ എന്ന കൊച്ചു മിടുക്കൻ. ഹൂല ഹൂപ്പിംഗ് ചെയ്ത് 50…
Read More » - 9 June
‘നിങ്ങൾ ഒരുക്കുന്ന വെയിൽ കൊണ്ട് കെ.എസ് വാടില്ല’: കെ. സുരേന്ദ്രനെ കുറിച്ച് വൈറലാകുന്ന കുറിപ്പ്
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ആരോപണങ്ങൾ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ചേർന്ന് മനഃപൂർവ്വം ഒരാളുടെ തലയിൽ മാത്രം കെട്ടിവെയ്ക്കാനുള്ള ഗൂഢശ്രമം നടത്തുന്നുണ്ടെന്ന പൊതുസംസാരമാണ് പലയിടത്ത്…
Read More » - 9 June
കെ.സുധാകരന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയത് രാഹുല്‍ ഗാന്ധിയുടെ നിലപാട്
ന്യൂഡല്‍ഹി : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കെത്താന്‍ കെ സുധാകരന് സഹായകമായത് രാഹുല്‍ ഗാന്ധിയുടെ നിലപാടെന്ന് സൂചന. കെപിസിസി പ്രസിഡന്റിനെ തിരെഞ്ഞെടുക്കാനുള്ള തീരുമാനത്തില്‍ ഗ്രൂപ്പുകളുടെ അമര്‍ഷം കണക്കിലെടുക്കേണ്ടെന്നായിരുന്നു…
Read More » - 9 June
കെ. സുധാകരന് മുസ്ലീംലീഗിന്റെ എല്ലാ പിന്തുണയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് വലിയ സന്തോഷം നല്കുന്ന തീരുമാനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.വളരെ സ്വീകാര്യനായ നേതാവാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു. Read…
Read More » - 9 June
‘തേക്കാന്‍ അറിയുമായിരുന്നു എങ്കില്‍ എനിക്ക് 2 ഭാര്യ ഉണ്ടാവില്ലായിരുന്നു’: ബഷീര്‍ ബഷി
ആ വാശിക്ക് ഞാന്‍ 2 പെണ്ണുകെട്ടി. എങ്കിലും ഫസ്റ്റ് ലവ് എന്നെനിക്ക് തോന്നിയത് സോനുവാണ്
Read More » - 8 June
അതിര്‍ത്തി വഴി രാജ്യത്തേയ്ക്ക് വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ കടത്താന്‍ ശ്രമം: രണ്ട് പേര് പിടിയില്‍
ഗുവാഹട്ടി: അതിര്‍ത്തി വഴി രാജ്യത്തേയ്ക്ക് വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ബംഗ്ലാദേശില്‍ നിന്നും വ്യാജ നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ബിഎസ്എഫ്…
Read More » - 8 June
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ജൂണ്‍ 11 നുള്ളില്‍ ശക്തമായ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ന്യൂന മര്‍ദ്ദമുള്ള പ്രദേശം ചുഴലിക്കാറ്റായി…
Read More » - 8 June
‘പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരും’: കെ.സുധാകരനെ സന്ദര്‍ശിച്ച് വി.ഡി സതീശന്
തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷനായി നിയമിക്കപ്പെട്ട കെ.സുധാകരനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് സതീശന്…
Read More » - 8 June
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പദ്ധതിയ്ക്ക് 1720 ഏക്കര്‍ ഭൂമി കണ്ടത്തിയതായി മന്ത്രി
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പദ്ധതിയ്ക്ക് 1720 ഏക്കര്‍ ഭൂമി കണ്ടത്തിയതായി മന്ത്രി 3000 കോടി രൂപയുടെ നിക്ഷേപവും 10,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 20,000 പരോക്ഷ തൊഴിലവസരങ്ങളും അഞ്ചുവര്‍ഷത്തിനുള്ളില്‍…
Read More »