Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -8 June
കോവിഡ് വൈറസ് ചോർന്നത് വുഹാൻ ലാബിൽ നിന്നും തന്നെ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പഠന റിപ്പോർട്ട്
വാഷിംഗ്ടൺ: കോവിഡ് വൈറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്നത് അടിവരയിട്ട് പുതിയ പഠനം. വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കോവിഡ് വൈറസ് വുഹാനിലെ ലാബിൽ നിന്നും ചോർന്നതാണെന്ന…
Read More » - 8 June
കുഴല്‍പ്പണ കേസില്‍ വന്‍ ട്വിസ്റ്റ്, മൂന്നര കോടി തങ്ങളുടേതെന്ന് ധര്മരാജന്, പണം ഡല്‍ഹിയിലെ മാര്‍വാഡിയുടെ
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് ധര്‍മരാജന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി തങ്ങളുടേതാണെന്നാണ് ധര്മരാജന് അവകാശപ്പെട്ട് രംഗത്ത്…
Read More » - 8 June
കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
മുഹമ്മദ് ആസിഫ് ആലം എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്.
Read More » - 8 June
മലപ്പുറത്ത് പരിശോധന: മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍
മലപ്പുറം: ലോക്ക് ഡൗണിനിടെ മലപ്പുറത്ത് എക്സൈസ് പരിശോധന. കണ്ണമംഗലത്ത് നടത്തിയ പരിശോധനയില്‍ മാരക ലഹരി മരുന്നുകളുമായി ഒരാള്‍ പിടിയിലായി. ചെങ്ങാനി സ്വദേശി കൂളിപ്പറമ്പില്‍ അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്.…
Read More » - 8 June
സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്സിന് നിരക്ക് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് വാക്സിന് നിരക്ക് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുന്ന പരമാവധി വിലയുടെ കാര്യത്തിലാണ് കേന്ദ്രം തീരുമാനമെടുത്തിരിക്കുന്നത്.…
Read More » - 8 June
നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ; വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5352 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 2125 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3529 വാഹനങ്ങളും പോലീസ്…
Read More » - 8 June
‘ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ പടച്ചു വിടുന്നു’: സാമൂഹ്യ മാധ്യമങ്ങളിൽ ക്യാമ്പയിനുമായി ബി.ജെ.പി
തിരുവനന്തപുരം: വിവാദ കൊടക്കര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ക്യാമ്പയിനുമായി ബി.ജെ.പി. കേസിൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ സര്‍ക്കാരിനും പൊലീസിനുമൊപ്പം മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു എന്ന ആരോപണമുയര്‍ത്തിയാണ് ബി.ജെ.പി സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള…
Read More » - 8 June
ആശ്വാസ വാർത്ത: കടുത്ത കോവിഡ് ലക്ഷണങ്ങൾക്കിടയാക്കുന്ന പുതിയ കോവിഡ് വൈറസ് വകഭേദം ഇന്ത്യയിൽ വ്യാപിച്ചിട്ടില്ലെന്ന് വിദഗ്ധർ
പൂനൈ: കടുത്ത രോഗലക്ഷണങ്ങൾക്കിടയാക്കുന്ന പുതിയ കോവിഡ് വൈറസ് വകഭേദം പൂനൈയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കണ്ടെത്തിയതായി വിദഗ്ധർ. ബ്രസീലിൽ നിന്ന് രാജ്യത്ത് എത്തിയ രണ്ടുപേരിലാണ് B.1.1.28.2 വകഭേദം കണ്ടെത്തിയിരിക്കുന്നതെന്നാണ്…
Read More » - 8 June
രാജ്യത്ത് കൂടുതല്‍ കോവിഡ് വാക്സിന് : 44 കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ കൊടുത്ത് കേന്ദ്രം
ന്യൂഡെല്‍ഹി: രാജ്യത്ത് കൂടുതല്‍ വാക്സിന് എത്തുന്നു. 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യ വാക്സിന് പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്സിന് കേന്ദ്രം ഓര്‍ഡര്‍ നല്കി…
Read More » - 8 June
വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ
കൊല്ലം; റെയിൽവേ സ്റ്റേഷനിൽ 97 കുപ്പി കർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശിയും ആസാം മിസമാരി മിലിറ്ററി ഫീൽഡ്…
Read More » - 8 June
റോബര്‍ട്ട് വാദ്രയും രാഷ്ട്രീയത്തിലേയ്ക്ക്?: കുടുംബ പാര്‍ട്ടിയെന്ന ചീത്തപ്പേര് വിട്ടുമാറാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി രാഷ്ട്രീയത്തിലേയ്ക്ക്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വാദ്രയാണ് രാഷ്ട്രീയ പ്രവേശനം ഉണ്ടായേക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്. ഇതോടെ…
Read More » - 8 June
ആരോപണം തെളിഞ്ഞാല്‍ ആറ് വര്‍ഷം വരെ വിലക്ക്: കെ സുരേന്ദ്രനെതിരായ കോഴ വിവാദത്തില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് ടീകാ റാം മീണ
Read More » - 8 June
യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി കേന്ദ്രം: മൂന്ന് ലക്ഷം രൂപയുടെ സ്റ്റൈപ്പന്റ്
ന്യൂഡൽഹി: യുവ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച യുവ പദ്ധതിക്ക് തുടക്കം കുറിച്ചു. 30 വയസ്സിനു താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പരിശീലനവും മാർഗനിർദേശവും നൽകി ഉയർത്തിക്കൊണ്ടുവരികയാണ്…
Read More » - 8 June
‘സൂര്യനെല്ലി പെണ്‍കുട്ടിയെ വ്യഭിചാരിയെന്ന് വിശേഷിപ്പിച്ചയാൾ’: കെ സുധാകരനെ താറടിച്ച് സൈബര്‍ സഖാക്കൾ
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായ കെ സുധാകരനെ താറടിച്ച് സൈബര്‍ സഖാക്കൾ. സുധാകരന്റെ പഴയ വിവാദ പ്രകടനങ്ങള്‍ കുത്തിപ്പൊക്കിയാണ് സൈബര്‍ സി.പി.ഐ.എം രംഗത്തെത്തിയത്. ‘സൂര്യനെല്ലി പെണ്‍കുട്ടിയെ വ്യഭിചാരിയെന്ന് വിശേഷിപ്പിച്ചത്,…
Read More » - 8 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 17 പേർ. പുതുതായി 1,261 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. 922 പേർ രോഗമുക്തി…
Read More » - 8 June
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഏഴ് ജില്ലകളില്‍ അതിതീവ്ര മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഏഴ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ,…
Read More » - 8 June
‘ഗ്രൂപ്പുകളെ എങ്ങനെ സഹകരിപ്പിക്കണമെന്ന് നന്നായി അറിയാം’: നിലപാട് വ്യക്തമാക്കി കെ.സുധാകരന്
തിരുവനന്തപുരം: ഗ്രൂപ്പുകളുടെ സ്വാധീനത്തില്‍ നട്ടംതിരിഞ്ഞിരുന്ന കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് നല്കി പുതിയ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. എല്ലാവരെയും ഒന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സുധാകരന് പറഞ്ഞു. തുടക്കത്തില്‍ തന്നെ ഗ്രൂപ്പുകളുമായി…
Read More » - 8 June
തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി സൗദി അറേബ്യ
റിയാദ്: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സൗദി അറേബ്യയിലേക്ക് മടങ്ങാൻ കഴിയാതെ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി…
Read More » - 8 June
വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി: എംപിയ്ക്ക് രണ്ടു ലക്ഷം രൂപ പിഴ
മുംബൈ: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് എംപിയ്ക്ക് രണ്ടു ലക്ഷം രൂപ പിഴ. മഹാരാഷ്ട്രയിൽ നിന്നുള്ള സ്വതന്ത്ര എംപിയായ നവനീത് കൗർ റാണയ്ക്കാണ് ബോംബൈ ഹൈക്കോടതി പിഴ…
Read More » - 8 June
ജയിലുകളില്‍ കൂടുതല്‍ ചികിത്സാസംവിധാനം ഒരുക്കാനൊരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം; ജയിലുകളില്‍ കൂടുതല്‍ ചികിത്സാസംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി. എല്ലാ സെന്‍ട്രല്‍ ജയിലുകളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നൽകി. മുഖ്യമന്ത്രി…
Read More » - 8 June
‘ആര്‍എസ്എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവാണ് അദ്ദേഹം’: സുധാകരനെതിരെ എം എ ബേബി
ആര് എസ് എസിനോടും വര്‍ഗ്ഗീയതയോടും ഒത്തുതീര്‍പ്പുണ്ടാക്കുന്ന ഒരു നേതാവിനെ കേരളത്തിലെ പ്രസിഡന്റ് ആക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഇന്ന് കോണ്‍ഗ്രസ് നല്‍കുന്നത്?
Read More » - 8 June
ഫ്ളാറ്റിലെ ക്രൂര പീഡനം , അന്വേഷണത്തിന് പ്രത്യേകസംഘം : മാര്ട്ടിന് ജോസഫിനായി ലുക്കൗട്ട് നോട്ടീസ്
കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ അന്വേഷണം ഇഴഞ്ഞത് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇതോടെ അന്വേഷണത്തിനായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക…
Read More » - 8 June
BREAKING – കൊടകര കുഴല്‍പ്പണ കേസില്‍ പോലീസിന് കനത്ത തിരിച്ചടി: പണത്തിന്റെ ഉറവിടം ധര്മ്മരാജന് കോടതിയില്‍ സമര്‍പ്പിച്ചു
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ പോലീസിന് കനത്ത തിരിച്ചടി. നഷ്ടപ്പെട്ട തുകയുടെ ഉറവിടം ധര്മ്മരാജന് കോടതിയില്‍ സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് ധര്മ്മരാജന് രേഖകള്‍ സമര്‍പ്പിച്ചത്. Also…
Read More » - 8 June
തൃശൂരിലെ 10 വയസുകാരിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
തൃശൂര്‍: തൃശൂരിലെ 10 വയസുകാരിയെ തേടിയെത്തിയത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമോദനം. കോവിഡ് കാലത്തെ സുപ്രീം കോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ച് തൃശൂര്‍ സ്വദേശിനിയായ ലിധ്വിന ജോസഫ്…
Read More » - 8 June
ഉത്തര്‍പ്രദേശില്‍ കോവിഡിനെ പിടിച്ചു കെട്ടാന്‍ യോഗി സര്‍ക്കാരിന് കൈത്താങ്ങായി നിന്നത് മലയാളി വനിത
ലഖ്നൗ: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഉത്തര്‍പ്രദേശിനായിരുന്നു. തലസ്ഥാന നഗരമായ ലഖ്നൗവില്‍ ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആരോഗ്യ…
Read More »