Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -9 June
പഴയ കറൻസി നോട്ടുകൾ ഇപ്പോൾ മാറ്റി വാങ്ങാം: അവസാന തീയ്യതി അറിയിച്ച് ക്യു.എൻ.ബി
ദോഹ : പഴയ കറൻസി നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന ദിവസം അറിയിച്ച് ക്യു.എൻ.ബി. ജൂലൈ ഒന്നുവരെ പഴയ നോട്ടുകൾ പ്രാദേശിക ബാങ്കുകളിൽ നിന്ന് മാറ്റി പുതിയ നോട്ടുകൾ…
Read More » - 9 June
യൂണികോണിന് ക്യാഷ് ബാക്ക് ഓഫറുമായി ഹോണ്ട
ടോക്കിയോ: ജനപ്രിയ ഇരുചക്ര വാഹനം യൂണികോണിന് ക്യാഷ് ബാക്ക് ഓഫറുമായി ഹോണ്ട. 3,500 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.…
Read More » - 9 June
ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ വൻ പ്രതിഷേധം: ചൈനീസ് സ്പോണ്‍സറെ ഒഴിവാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ വൻ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ ചൈനീസ് നിർമ്മാതാക്കളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ തീരുമാനം…
Read More » - 9 June
രണ്ടുലക്ഷത്തിന് പുറമെ സ്ഥലവും വീടും പാർട്ടിക്ക് നൽകി ജനാർദ്ദനൻ: എതിർപ്പുമായി മകളെത്തിയതോടെ വേണ്ടെന്ന് സി.പി.എം
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്കി ശ്രദ്ധേയനായ കണ്ണൂരിലെ ബീഡി തൊഴിലാളിയാണ് ജനാർദ്ദനൻ. ഇപ്പോൾ സ്വന്തം വീടും സ്ഥലവും പാർട്ടിയ്ക്ക് വേണ്ടി വിട്ടുകൊടുക്കാൻ…
Read More » - 9 June
ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം, ഇനി മൃദുസമീപനം ഉണ്ടാകില്ല: പുതിയ നീക്കങ്ങളെ കുറിച്ച് കെ. മുരളീധരൻ
കോഴിക്കോട്: കഴിഞ്ഞ അഞ്ചുവർഷക്കാലം ബി.ജെ.പിയോട് മൃദുസമീപനം കോൺഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്പേര് പാർട്ടിക്കുണ്ടാതായും, അതിനാലാണ് ന്യൂനപക്ഷങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതെന്നും കോൺഗ്രസ്…
Read More » - 9 June
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ജയം
പരാഗ്വെ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ജയം. പരാഗ്വെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തായിരുന്നു കാനറിപ്പടയുടെ ജയം. പരാഗ്വെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ…
Read More » - 9 June
ശ്വാസം തിരിച്ച് പിടിച്ച് രാജ്യം: തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികൾ ഒരു ലക്ഷത്തിൽ താഴെ, മരണനിരക്കിലും കുറവ്
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2219…
Read More » - 9 June
കെ സുരേന്ദ്രന് ഡല്‍ഹിയില്‍, അമിത് ഷായേയും നദ്ദയേയും കാണും: ആകാംഷയോടെ രാഷ്ട്രീയ കേരളം
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഡൽഹിക്കു വിളിപ്പിച്ചു ബിജെപി കേന്ദ്ര നേതൃത്വം. സുരേന്ദ്രന് ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. ഇന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി…
Read More » - 9 June
പൊലീസുകാര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ വിദ്വേഷ കമന്റ്: അറസ്റ്റിന് പിന്നാലെ യുവാവിനെ ട്രോളി പോലീസ് മീഡിയ സെന്റർ
പത്തനാപുരം: പൊലീസുകാര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ വിദ്വേഷ കമന്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് കമന്റിന് കാരണമെന്ന് വിശദീകരണം നല്കി ക്ഷമ ചോദിച്ചതിനെ തുടര്‍ന്ന് യുവാവിനെ പൊലീസ് വെറുതെ…
Read More » - 9 June
പെറ്റിയടച്ച ഏതോ ഒരുത്തൻ കള്ളനോട്ട് കൊടുത്തു മുങ്ങി: ഒടുവിൽ പെട്ടത് പോലീസുകാർ
കൊല്ലം: ഹൈവേ പെട്രോളിങ്ങിന്റെ ഭാഗമായി കൊല്ലം റൂറൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. പെറ്റിയടച്ച ഏതോ ഒരാൾ 500 രൂപയുടെ കള്ളനോട്ട് കൊടുത്ത് പോലീസിനെ കബളിപ്പിക്കുകയായിരുന്നു.…
Read More » - 9 June
ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പുറത്തുപോകുന്നവരെ കാത്തിരിക്കുന്നത് വൻശിക്ഷ
അബുദാബി: കുട്ടികളെ ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ തനിച്ചാക്കി പുറത്തുപോകുന്ന മാതാപിതാക്കള്‍ക്കും രക്ഷകർത്താക്കള്‍ക്കും വൻശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം പ്രവർത്തികളിൽ പോലീസ് പിടിയിലാകുന്നവർക്ക് 10 വര്‍ഷം…
Read More » - 9 June
സൂക്ഷിച്ചില്ലെങ്കില്‍ ക്ലബ് ഹൗസിലെ ഓഡിയോ ചാറ്റ് റൂമുകൾ ചതിക്കുഴിയാവും: മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം : ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയിൽ തരംഗമായി മാറിയ ക്ലബ് ഹൗസ് ആപ്ലിക്കേഷൻ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. ക്ലബ് ഹൗസില്‍ കഴിഞ്ഞ ദിവസങ്ങളില്‍…
Read More » - 9 June
ഭാര്യയുടെ ഒത്താശയോടെ ലൈംഗികാസക്തിക്കുള്ള മരുന്ന് കുത്തിവെച്ച് 16-കാരിയെ 8 വർഷത്തോളം അയല്ക്കാരന് പീഡിപ്പിച്ചു
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എട്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും നാലുപേരേ മുംബൈ അംബോലി പോലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടിയെ പീഡിപ്പിച്ചതിന് അയൽക്കാരനെയും ഇയാളുടെ ഭാര്യയെയുമാണ് പോലീസ് പിടികൂടിയത്.…
Read More » - 9 June
‘ഏതോ സ്ത്രീയുമായി ബന്ധം പുലർത്തിയതിന് സന്ദീപിനെ ആരോ കൈകാര്യം ചെയ്തു’: വ്യാജ ആരോപണം പൊളിച്ചടുക്കി സന്ദീപ് വാചസ്പതി
ആലപ്പുഴ: സന്ദീപ് വാര്യർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങൾ ഉന്നയിക്കുന്ന ഓൺലൈൻ മീഡിയകൾക്കും സൈബർ പോരാളികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. സന്ദീപ് വാര്യരെ ബി.ജെ.പി…
Read More » - 9 June
കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് 231ദിവസം, ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച വിശദീകരണം…
Read More » - 9 June
മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടത്: ബെക്സ് കൃഷ്ണന് ജോലി നൽകുമെന്ന് എം എ യൂസഫ് അലി
തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് എംഎ യൂസഫ് അലി. പ്രമുഖ മാധ്യമത്തിലൂടെയാണ് ഈ വാർത്ത അദ്ദേഹം പങ്കുവച്ചത്. വാഹനമിടിച്ച് സുഡാന് ബാലന്…
Read More » - 9 June
100 ശതമാനം വാക്സിനേഷന്: രാജ്യത്തെ ആദ്യ പ്രദേശമായി ജമ്മു കശ്മീരിലെ ഒരു ഗ്രാമം
ശ്രീനഗര്‍: 100 ശതമാനം കോവിഡ് വാക്സീൻ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ പ്രദേശമായി ജമ്മു കശ്മീരിലെ ഒരു ഗ്രാമം. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സീന് നല്കിയ…
Read More » - 9 June
ഖുര്‍ആന്‍ പഠിക്കാനെത്തിയ 11-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: ബന്ധുവിനെതിരെ കേസ്
വളപട്ടണം : ഖുര്‍ആന്‍ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 22 കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇരയായ 11-കാരൻ നേരിട്ടെത്തിയാണ് തളിപ്പറമ്പ് പൊലീസിന് പരാതി…
Read More » - 9 June
‘മാനസികരോഗം, അപസ്മാരം തുടങ്ങിയവ ഭേദമാക്കാൻ കേരള സർക്കാരിന്റെ ചാണകവും ഗോമൂത്രവും ചേർത്ത പഞ്ചഗവ്യഘൃതം’
പാലക്കാട് : കേരള സർക്കാരിന്റെ ചാണകവും ഗോമൂത്രവും ചേർത്ത പഞ്ചഗവ്യഘൃതം പരസ്യത്തെ പരിഹസിച്ചു ശ്രീജിത്ത് പണിക്കർ. ഇത്രയും നാൾ ബിജെപി അനുഭാവികളെ കളിയാക്കിയ അതെ നാണയത്തിലാണ് സിപിഎം…
Read More » - 9 June
അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ: വിശദവിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ. ഈ മാസം 30 ന് ഉള്ളിൽ കാർഡ് മാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കാത്തവർക്കാണ് പിഴ ചുമത്താൻ…
Read More » - 9 June
‘തോമസ് കുട്ടി വിട്ടോടാ..’: മുകേഷിന് ചുട്ട മറുപടിയുമായി അന്‍വര്‍ സാദത്ത്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പിയെ കളിയാക്കിയ എം.മുകേഷിന് ചുട്ട മറുപടിനൽകി അന്‍വര്‍ സാദത്ത്. കൊല്ലത്ത് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ കേരളത്തിന്റെ ടൂറിസം അംബാസഡറായി പ്രഖ്യാപിക്കണമെന്ന്…
Read More » - 9 June
കോവിഡ് സാഹചര്യത്തിലും റെക്കോർഡ് നേട്ടവുമായി ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9’
ബെയ്ജിങ്: ലോകമെമ്പാടും ആരാധകരുള്ള സിനിമയാണ് ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്’. ഇപ്പോഴിതാ മെയ് 19 ന് പ്രദര്‍ശനത്തിനെത്തിയ സീരിസിന്റെ ഒന്‍പതാം ഭാഗം വിജയകരമായി പ്രദര്‍ശനം തുടരുന്നുവെന്ന റിപ്പോർട്ടാണ് പുറത്തു…
Read More » - 9 June
‘കേന്ദ്രം നൽകുന്ന റേഷനോട് മുഖം തിരിച്ച് രാജസ്ഥാൻ സർക്കാർ: പാവങ്ങൾ മരുഭൂമിയിൽ മരിച്ചു വീഴുന്നു’ – രൂക്ഷ വിമർശനം
ജലോര്‍ (രാജസ്ഥാന്): ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ മരിച്ചുകിടക്കുന്ന ബാലികയും അരികില്‍ കരഞ്ഞു കണ്ണീര് വറ്റിയൊരു മുത്തശ്ശിയും ആണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ റാണിവാഡ മരുഭൂമിയില്‍ നിന്നുള്ള…
Read More » - 9 June
മുട്ടിൽ മരം മുറി കേസിൽ മുട്ടിലിഴഞ്ഞ് സർക്കാർ: ഇടത് മന്ത്രിമാരുമായി പ്രതിയ്ക്ക് അടുത്ത ബന്ധമെന്ന് പ്രതിയുടെ സുഹൃത്ത്
തിരുവനന്തപുരം: മുട്ടില്‍ ഈട്ടിമരം കോള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്ററിന് മുന്‍ ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാരുമായി ബന്ധമുണ്ടെന്ന് സുഹൃത്ത് ബെന്നി. കേസിൽ വനം വകുപ്പ് സമഗ്ര…
Read More » - 9 June
വാക്സിൻ ചലഞ്ച്: ശമ്പളത്തിൽ നിന്ന് പിടിച്ച തുക തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാർ
കൊച്ചി : വാക്സിൻ ചലഞ്ചായി ശമ്പളത്തിൽ നിന്ന് പിടിച്ച 12.5 കോടി രൂപ തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാർ. കേന്ദ്ര സർക്കാർ വാക്സിൻ സൗജന്യമാക്കിയതോടെയാണ് ജീവനക്കാർ തുക…
Read More »