Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -11 June
കള്ളപ്പണ കേസില്‍ ബിജെപിക്ക് പങ്കില്ലെന്ന് തെളിഞ്ഞിട്ടും നേതാക്കളെ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് പങ്കില്ലെന്ന് തെളിഞ്ഞിട്ടും ബിജെപി നേതാക്കളെ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്താകെ…
Read More » - 11 June
തമിഴ്നാട്ടിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി: കൂടുതൽ ഇളവുകൾ നൽകി സ്റ്റാലിൻ സർക്കാർ
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 21 വരെ നീട്ടി. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ വിദഗ്ധരുടെ യോഗത്തിലാണ് ലോക്ക്ഡൗൺ നീട്ടുന്നതിനുള്ള തീരുമാനമുണ്ടായത്.…
Read More » - 11 June
25,000 ഹെക്ടറിൽ ജൈവകൃഷി: നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ്…
Read More » - 11 June
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കനത്ത മഴ : വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറുകളില്‍ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍…
Read More » - 11 June
ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 12 പേര് കൂടി രാജിവച്ചു: ലക്ഷദ്വീപ് ബിജെപിയില്‍ പൊട്ടിത്തെറി
ഐഷാ സുല്‍ത്താനയ്ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നപടി
Read More » - 11 June
കൊടകര കുഴൽപ്പണ കേസ്: അന്വേഷണം നേരിടുന്നവർക്ക് വേവലാതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് പുറത്ത് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ്…
Read More » - 11 June
വിവാഹിതരും, അവിവാഹിതരും തമ്മിലുള്ള ലിവ് ഇൻ റിലേഷൻ’: നിർണ്ണായക വിധിയുമായി ഹൈക്കോടതി
ജയ്പൂർ : വിവാഹിതരും, അവിവാഹിതരും തമ്മിലുള്ള ലിവ് ഇൻ റിലേഷനിൽ നിർണ്ണായക വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള ലിവ് ഇൻ റിലേഷൻ അനുവദിക്കാനാകില്ലെന്ന് കോടതി…
Read More » - 11 June
ബിജെപി അനുഭാവികള്‍ക്ക് കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ല; ലക്ഷദ്വീപില്‍ ‘ഫത്വ’, പ്രതിഷേധം ശക്തം
കവരത്തിയിലെ 3 എഫ് എന്ന കടയിലാണ് ഇത്തരം ഒരു പോസ്റ്റര്‍ ആദ്യം ഉയര്‍ന്നത്
Read More » - 11 June
കര്‍ഷകരെ സഹായിക്കാനല്ല, മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്: വി മുരളീധരന്
നവോത്ഥാനം പോലെ പരിസ്ഥിതി സംരക്ഷണവും വാചകമടി മാത്രമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് തെളിയിക്കുകയാണ്
Read More » - 11 June
കോവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസ് , മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസ് നല്‍കുന്നത് സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് ലഭ്യമാകുന്നതില്‍…
Read More » - 11 June
അമിതവേഗതമൂലം അപകടങ്ങൾ പതിവായി: വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്
ഡൽഹി: അമിതവേഗതമൂലം അപകടങ്ങൾ പതിവായതിന് പിന്നാലെ ഡൽഹിയിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്. ഇത് സംബന്ധിച്ച ഉത്തരവിൽ ദില്ലി ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണർ ഒപ്പുവെച്ചു. നിയമ…
Read More » - 11 June
മുട്ടിൽ മരംമുറി കേസ്: മുൻകൂർ ജാമ്യത്തിനായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ…
Read More » - 11 June
മന്ത്രിസഭാ പുനഃസംഘടന: പ്രധാനമന്ത്രിയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി: ഇ. ശ്രീധരൻ കേന്ദ്ര മന്ത്രിസഭയിൽ എത്തുമെന്ന് സൂചന
ഡൽഹി: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയും ജെ.പി.…
Read More » - 11 June
വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി, ട്രെയിനിൽ വച്ച് വിവാഹം: അനുകുമാരിയെ സിന്ദൂരം ചാര്‍ത്തുന്ന കാമുകൻ
ട്രെയിനിലെ ശുചിമുറിക്കു സമീപത്തായിരുന്നു വിവാഹം നടന്നത്
Read More » - 11 June
ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ചാരന്മാരെ സഹായിച്ച രണ്ട് പേര് പിടിയില്‍
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന് ചാരന്മാരെ സഹായിച്ച രണ്ട് പേര് പിടിയില്‍. അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ…
Read More » - 11 June
വാക്സിൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ വിളിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല: വിശദീകരണവുമായി സർക്കാർ
കൊച്ചി: കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ടു വന്നില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച ടെക്നിക്കൽ…
Read More » - 11 June
പ്രണയിനിയെ 10 വര്‍ഷക്കാലം റഹ്മാന് വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ചത് സ്നേഹമല്ല, മനുഷ്യവകാശ ലംഘനം
പാലക്കാട്: കേരളത്തില്‍ മാത്രമല്ല ലോകമെങ്ങും ചര്‍ച്ചയായ ഒരു വാര്‍ത്തയായിരുന്നു യുവതിയെ 10 വര്‍ഷക്കാലം റഹ്മാന് എന്നയാള്‍ വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം. വാര്‍ത്ത വിവാദമായതോടെ വിഷയത്തില്‍ സംസ്ഥാന…
Read More » - 11 June
കേരളത്തിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെൽട്ട: മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വൈറസിന് ജനികമാറ്റ സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ…
Read More » - 11 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് രോഗികളെക്കാൾ കൂടുതൽ രോഗമുക്തി നേടിയവരുടെ എണ്ണം. ഇന്ന് പുതുതായി 1,175 പുതിയ രോഗികളും 1,262 രോഗമുക്തിയും രാജ്യത്ത് റിപ്പോർട്ട്…
Read More » - 11 June
‘രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതൊന്നുമല്ലല്ലോ രാജ്യദ്രോഹക്കുറ്റം ചുമത്താൻ?’: ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി ബൽറാം
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. . എത്ര ബാലിശമായ…
Read More » - 11 June
ലക്ഷദ്വീപ്: അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇടത് എം.പിമാർ പാർലമെന്റിൽ അവകാശലംഘന നോട്ടിസ് നൽകി
ഡൽഹി: ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇടത് എംപിമാർ പാർലമെന്റിൽ അവകാശലംഘന നോട്ടിസ് നൽകി. എളമരം കരീം, ബിനോയ് വിശ്വം, എം.വി.ശ്രേയാംസ് കുമാർ, വി.ശിവദാസൻ, കെ.സോമപ്രസാദ്,…
Read More » - 11 June
കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി പി എം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്? പി സി വിഷ്ണുനാഥ് ചോദിക്കുന്നു
കുഞ്ഞനന്തനെ അന്ന് മുതൽ വീരപുരുഷനായാണ് സി പി എം കൊണ്ടാടുന്നത്
Read More » - 11 June
നെറ്റിയിൽ ചന്ദനക്കുറിയും ആരോഗ്യവും പ്രസരിപ്പും ഉള്ള ആ പട്ടുപാവാടക്കാരി, ഇന്ന് മെലിഞ്ഞുണങ്ങി എല്ലൊട്ടി: കുറിപ്പ്
നെന്മാറ: 10 വർഷം പ്രണയിനിയെ ആരുമറിയാതെ തന്റെ വീട്ടിനുള്ളിലെ മുറിയിൽ ഒളിപ്പിച്ചുവെച്ച യുവാവിന്റെ കഥ വൈറലായതോടെ സംഭവത്തെ മഹത്തായ പ്രണയമെന്ന് പറഞ്ഞ് പലരും വാഴ്ത്തുന്നുണ്ട്. ഇത്തരക്കാർക്ക് മറുപടിയുമായി…
Read More » - 11 June
എന്തുകൊണ്ട് ലോക്ക് ഡൗൺ നീട്ടി: വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടിപിആർ കുറയാതെ തുടരുന്നതിനാലാണ് ലോക്ക് ഡൗൺ നീട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന്…
Read More » - 11 June
‘ഐഷ സുൽത്താനയല്ല ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാണ് രാജ്യദ്രോഹി’: വിവാദ പരാമർശവുമായി എം വി ജയരാജൻ
ആയിഷ സുൽത്താനയുടെ പേരിൽ രാജ്യദ്രോഹക്കേസെടുത്തവർ രാജ്യസ്നേഹികളല്ല
Read More »