Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -12 June
പുതിയ വേരിയന്റുകളെ നേരിടുന്നതിൽ കോവാക്സിൻ താരതമ്യേന മികച്ചത് എന്ന് പുതിയ പഠനം
ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ പുതിയ വേരിയന്റുകളെ നേരിടുന്നതിൽ താരതമ്യേന മികച്ചതെന്ന് പഠനം. വൈറസിന് രൂപമാറ്റം വന്നാലും ഈ വാക്സിന്റെ പ്രഹരശേഷിയിൽ ഗണ്യമായ കുറവ് കാണപ്പെടുന്നില്ല…
Read More » - 12 June
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ നിരവധി പദ്ധതികളുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾക്ക് വേഗം കൂട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നൽകും. പരിശീലനം നേടിയവരെ…
Read More » - 12 June
‘എകെജി സെന്ററിലെ കുട്ടികൾക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ല 70 ലക്ഷത്തിന്റെ സാധനങ്ങൾ’: കൗൺസിലർ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ സ്വന്തമായി വാങ്ങിയ രണ്ട് ഹിറ്റാച്ചികള്‍ ചവറുകൂനയില്‍ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നു എന്ന ഗുരുതര ആരോപണവുമായി കൗണ്‍സിലര്‍ കരമന അജിത്ത്. തുരുമ്പെടുപ്പിക്കുന്നത് എന്തിനാണെന്ന് പൊതുജനം…
Read More » - 12 June
ലോക്ക് ഡൗൺ : സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം : സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ. എല്ലാ സ്റ്റേഷൻ പരിധിയിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചെക്കിങ് പോയിന്റുകളുണ്ടാകും. നഗരാതിർത്തികൾ ബാരിക്കേഡ്…
Read More » - 12 June
കൊച്ചി ആയുധക്കടത്ത്: ആറ് പേരുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി
കൊച്ചി: കൊച്ചി ആയുധക്കടത്തുമായി ബന്ധപ്പെട്ട് ആറ് പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. ശ്രീലങ്കന്‍ സ്വദേശികളായ നന്ദന, ജനക ദാസ് പ്രിയ, മെന്‍ഡിസ് ഗുണശേഖര, നമേഷ്, തിലങ്ക മധുഷന്,…
Read More » - 12 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ കേസ്
ലക്നൗ : ഗോരഖ്പൂർ ജില്ലയിലെ പിപ്രിച്ച് പ്രദേശത്താണ് സംഭവം. മുസ്ലീം പുരോഹിതൻ കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പരാതികൾ ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ കേസെടുത്തതായി…
Read More » - 12 June
ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ മലപ്പുറം സ്വദേശി അറസ്റ്റിൽ
ബെംഗളൂരു : ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന് ചാരന്മാരെ സഹായിച്ചവരിൽ മലപ്പുറം സ്വദേശിയും. അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ രണ്ടു പേരാണ് പിടിയിലായത്. ആഴ്ചകള്‍ക്ക് മുമ്പ്…
Read More » - 12 June
‘ആരും ഓക്സിജന്‍ ഇല്ലാതെ മരണപ്പെടരുത്’: സോനു സൂദ്
മുംബൈ : കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന രാജ്യത്തിന് വീണ്ടും സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്…
Read More » - 12 June
നടൻ വിശാലിന്റെ പരാതിക്കെതിരെ വിശദീകരണവുമായി നിർമ്മാതാവ് ആര്.ബി. ചൗധരി രംഗത്ത്
ചെന്നൈ: കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്ന് നിർമാതാവായ ആര്.ബി. ചൗധരിയ്ക്കെതിരെ നടൻ വിശാൽ പരാതിയുമായി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.…
Read More » - 12 June
‘ആ നിമിഷമാണ് തുടര്‍ന്നും സിനിമയില്‍ നില്ക്കാന് കഴിയുമെന്ന തോന്നലുണ്ടായത്’: ഷറഫുദീന്‍
സിനിമയില്‍ തന്നെ നിലനില്ക്കാന് കഴിയുമോ? എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നതായി നടന് ഷറഫുദീന്‍. ‘പാവാട’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും തന്റെ അഭിനയത്തെ…
Read More » - 12 June
‘അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്’:ബാബു ആന്റണി
തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ചടുലമായ ആക്ഷന്‍ രംഗങ്ങൾ കൊണ്ട് ബാബു ആന്റണി മലയാളിയെ ആവേശം കൊള്ളിച്ചു. ഇപ്പോൾ ബാബു ആന്റണി പങ്കുവെച്ച…
Read More » - 12 June
ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഇവയൊക്കെ
നമ്മെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നൊരു അവസ്ഥയാണ് ഹൃദയാഘാതം. പല കാരണങ്ങള്‍ കൊണ്ട് ഹൃദയാഘാതം സംഭവിക്കാം. ജീവിതശൈലിയിലെ അനാരോഗ്യകരമായ ശീലങ്ങള്‍ മുതല്‍ പാരമ്പര്യം വരെ ഇതിന് കാരണമാകാറുണ്ട്. അത്തരത്തില്‍ ഹൃദയാഘാതത്തിലേക്ക്…
Read More » - 12 June
ദിവസവും ഉണക്കമുന്തിരിയിട്ട തിളപ്പിച്ച വെള്ളം കുടിക്കൂ: ആരോഗ്യഗുണങ്ങൾ നിരവധി
ഡ്രൈ ഫ്രൂട്ട്സുകളില്‍ പെട്ടെന്ന് ലഭ്യമാകുന്ന താരതമ്യേന വിലക്കുറവുള്ള ഒന്നാണ് ഉണക്കമുന്തിരി. ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഈ ഉണക്കമുന്തിരി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യകരമായ ഒന്നും. അയേണ്‍, പൊട്ടാസ്യം,…
Read More » - 12 June
സംഘപരിവാർ മുക്ത കേരളമാണ് കോൺഗ്രസിന്റെ ലക്ഷ്യം- നിലപാട് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ്
കൊച്ചി : സംഘപരിവാര്‍ മുക്ത കേരളമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് നിയുക്ത കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. പുതിയ കാലത്തിന്റെ മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് പാർട്ടി…
Read More » - 12 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : മുസ്ലീം പുരോഹിതനെതിരെ കേസ്
ലക്നൗ : രണ്ട് വർഷത്തോളം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുസ്ലീം പുരോഹിതനെതിരെ കേസ്. ഗോരഖ്പൂർ ജില്ലയിലെ പിപ്രിച്ച് പ്രദേശത്താണ് സംഭവം നടന്നത്. പെൺകുട്ടിയെ പഠിപ്പിക്കാൻ വീട്ടിൽ…
Read More » - 12 June
ലക്ഷങ്ങൾ മുടക്കി നഗരസഭ വാങ്ങിയ ഹിറ്റാച്ചികള്‍ ചവര്‍കൂനയില്‍: ബേബി മേയറിന്റെ ഭരണത്തിനെതിരെ ബി.ജെ.പി
തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ 70 ലക്ഷം രൂപ മുടക്കി സ്വന്തമായി വാങ്ങിയ രണ്ട് ഹിറ്റാച്ചികൾ ചവറുകൂനയിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നു എന്ന ആരോപണവുമായി കൗൺസിലർ കരമന…
Read More » - 12 June
ഐഷ സുൽത്താനയ്ക്ക് മേൽ രാജ്യദ്രോഹക്കുറ്റം: ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവെന്ന് തോമസ് ഐസക്
കൊച്ചി : ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ പ്രതിഷേധമറിയിച്ച് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി…
Read More » - 12 June
പത്തുമാസം മുൻപ് കോമയിലായി, കൂട്ടിരുന്നത് ഭർത്താവ്: ബോധം ലഭിച്ചപ്പോൾ യുവതി ഒരു പെൺകുഞ്ഞിന്റെ അമ്മയായി
ടസ്കാനിയ: പത്തുമാസം മുമ്പ് കോമയിലായി പോയ ഇറ്റാലിയൻ സ്ത്രീ പെൺകുഞ്ഞിന്റെ അമ്മയായി. ടസ്കാനിയിലെ മോണ്ടെ സാൻ സവിനോയിലാണ് സംഭവം. 37കാരിയായ ക്രിസ്റ്റീന റോസി കഴിഞ്ഞവർഷം ജൂലൈയിൽ ഹൃദയാഘാതത്തെ…
Read More » - 12 June
‘എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്’: ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തോമസ് ഐസക്
ആലപ്പുഴ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് മുൻ മന്ത്രി തോമസ് ഐസക്. സ്വാതന്ത്ര്യത്തിനും…
Read More » - 11 June
ചൈനീസ് സൈബർ തട്ടിപ്പ്: പണം നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്
ന്യൂഡൽഹി: ചൈനീസ് സ്ഥാപനത്തിന്റെ സൈബർ തട്ടിപ്പിൽ പണം നഷ്ടമായത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്. പവർ ബാങ്ക്, ഇസെഡ് പ്ലാൻ എന്നീ ആപ്പുകൾ വഴി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് നടന്നത്.…
Read More » - 11 June
‘വാക്സിൻ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് നല്ലതോ?’: പ്രതികരണവുമായി ഡോ. ആന്റണി ഫൗചി
ഡൽഹി: കോവിഡ് വാക്സിൻ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന് ഡോ. ആന്റണി ഫൗചി.…
Read More » - 11 June
ഇല്ല ഞങ്ങള്‍ നിശബ്ദരാകില്ല, ഐഷ സുല്‍ത്താനയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ വിമര്‍ശിച്ചതിന്റെ പേരില്‍ ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ്…
Read More » - 11 June
നഗരസഭയുടെ 70 ലക്ഷത്തിന്റെ മുതല്‍ കാണാനില്ല, മേയര്‍ ആര്യ രാജേന്ദ്രന് എതിരെ പുതിയ ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരം നഗസഭ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വീണ്ടും പുതിയ ആരോപണം. പുതിയ ആരോപണവുമായി ബി.ജെ.പി നേതാവ് കരമന അജിത് ആണ് രംഗത്ത് വന്നിരിക്കുന്നത്. നഗരസഭയുടെ 70…
Read More » - 11 June
‘കോവിഡ് വാക്സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചു’ : വൈറലായി വീഡിയോ
നാസിക്: കോവിഡ് വാക്സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചു വെന്ന വിചിത്രവാദവുമായി മധ്യവയസ്കൻ. രണ്ടാം ഡോസ് വാക്സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചുവെന്നാണ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ അരവിന്ദ് സോണർ…
Read More » - 11 June
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്തത് പതിനായിരിത്തിലധികം പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5368 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1820 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3359 വാഹനങ്ങളും പോലീസ്…
Read More »