Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -22 June
കൊല്ലത്ത് കരിയിലക്കൂനയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് മരിച്ചു: സ്ഥലം ഉടമയുടെ മകൾ പിടിയിലായത് ഡി എൻ എ പരിശോധനയിൽ
കൊല്ലം: പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേതാണെന്ന്…
Read More » - 22 June
രോഗവ്യാപനം പ്രതീക്ഷിച്ച വേഗതയില്‍ കുറയുന്നില്ല: സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള…
Read More » - 22 June
കോവിഡ് കാലത്ത് കണ്ണില്‍ ചോരയില്ലാത്ത നടപടികള്‍ : കേന്ദ്ര നടപടികളെ ചോദ്യം ചെയ്ത് എം.വി.ജയരാജന്
കണ്ണൂര്‍: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നയങ്ങള്‍ക്കെതിരെ ആരോപണവുമായി സി.പി.എം നേതാവ് എം.വി.ജയരാജന്. കോവിഡ് കാലത്ത് കണ്ണില്‍ ചോരയില്ലാത്ത നിരവധി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് എം.വി ജയരാജന്…
Read More » - 22 June
‘വാക്സിനേഷനില്‍ രാജ്യം മുന്നേറുമ്പോള്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പുറകോട്ട്’: രാഹുലിന് മറുപടിയുമായി സ്മൃതി
ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷമായ വ്യാപനം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാർ പരാജയപ്പെട്ടെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശത്തിന് മറുപടിയുമായി സ്മൃതി ഇറാനി. രാജ്യം ലോകത്തിന് തന്നെ മാതൃകയായി വാക്സിനേഷനില്‍…
Read More » - 22 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി
മൂന്ന് ഭാര്യമാരും അതില്‍ നാല് കുട്ടികളുമുള്ളയാളാണ് സദ്ദാം
Read More » - 22 June
സ്ത്രീധന പീഡന മരണങ്ങള്: വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീധന പീഡന മരണങ്ങള് ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ അപരാജിത വെബ്സൈറ്റ് വഴി പരാതി നല്‍കാമെന്നും…
Read More » - 22 June
പ്രസവ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവെച്ചു: ഡിഎന്‍എ പരിശോധന തിരിച്ചടിയായി, ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മ പിടിയിൽ
കുട്ടിയുടെ മരണശേഷം അമ്മയെ കണ്ടെത്താനായി പൊലീസ് ഡിഎന്‍എ പരിശോധന നടത്തി
Read More » - 22 June
ആല്‍ഫാ വകഭേദത്തെ ശ്രദ്ധിക്കണം: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡിന്റെ ആല്‍ഫാ വകഭേദത്തെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 22 June
കുഞ്ഞിന് പാല് കൊടുക്കുന്ന പേളി, വിമർശനം: മറയ്ക്കേണ്ട ഭാഗങ്ങളൊക്കെ മറച്ചു തന്നെയാണ് പാല് കൊടുക്കുന്നതെന്നു മറുപടി
നിങ്ങളും ഒരു അമ്മയുടെ വയറ്റില്‍ നിന്നു തന്നെയാണ് വന്നത് എന്ന് മറക്കരുത്.
Read More » - 22 June
രാമനാട്ടുകര അപകടത്തില്‍ ദുരൂഹതകള്‍ ഏറെ, വാഹനത്തില്‍ വിദേശത്തെ മുന്തിയ ഇനം ഈന്തപ്പഴവും മറ്റ് വസ്തുക്കളും
കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ അടിമുടി ദുരൂഹത. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാല്‍പ്പൊടിയും കണ്ടെത്തിയതാണ് ദുരൂഹത കൂടുതല്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വിമാനത്താവളം…
Read More » - 22 June
‘മകന് ആഗ്രഹിച്ച കാർ നൽകിയില്ല, നല്‍കാമെന്നേറ്റ മുഴുവൻ സ്വർണ്ണവും നൽകിയില്ല’: ആരോപണവുമായി കിരണിന്റെ അച്ഛൻ
കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടർന്ന് മരണപ്പെട്ട വിസ്മയയുടെ കുടുംബത്തിനെതിരെ കിരണിന്റെ അച്ഛൻ. വിസ്മയയുടെ കുടുംബം സ്ത്രീധനമായി നല്‍കാമെന്നേറ്റ അത്രയും സ്വര്‍ണം നല്‍കിയില്ലെന്ന് കിരണിന്റെ അച്ഛന് സദാശിവന്‍പിള്ള പറഞ്ഞു.…
Read More » - 22 June
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം മുഖ്യമന്ത്രിയ്ക്ക് തീരുമാനിക്കാം, നിയന്ത്രണങ്ങളിൽ മാറ്റമില്ല
തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്ന് ഉന്നതതല യോഗം. കോവിഡ് നിയന്ത്രണങ്ങൾ നിലവിലെ രീതിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ച കൂടി നിലവിലെ…
Read More » - 22 June
സംസ്ഥാനത്ത് ടിപിആര്‍ കുറയുന്നു: പുതിയ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. 10.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. Also Read: കുമളിയിലെ പതിനാലുകാരിയുടെ…
Read More » - 22 June
കുമളിയിലെ പതിനാലുകാരിയുടെ ആത്മഹത്യയിൽ ദുരൂഹത: ഇന്റലിജിൻസ് റിപ്പോർട്ടിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ
തൊടുപുഴ: രാജസ്ഥാന് സ്വദേശിയായ പതിന്നാലുകാരിയുടെ ആത്മഹത്യയിൽ ദുരൂഹതകൾ തുടരുന്നു. സംസ്ഥാന പൊലീസ് പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പെണ്‍കുട്ടി പീഡനത്തിനിരയായതായും മരണം ആത്മഹത്യയല്ലെന്നും തെളിഞ്ഞു. രാജസ്ഥാന് ദമ്പതികളുടെ മകളായ…
Read More » - 22 June
ശക്തമായ സുരക്ഷാസംവിധാനങ്ങളെ മറികടന്ന് നഗരത്തിലെ എടിഎമ്മുകളില്‍ ലക്ഷങ്ങളുടെ കവര്‍ച്ച
ചെന്നൈ: ശക്തമായ സുരക്ഷാസംവിധാനങ്ങളെ മറികടന്ന് ചെന്നൈ നഗരത്തിലെ എടിഎമ്മുകളില്‍ ലക്ഷങ്ങളുടെ കവര്‍ച്ച. ഗ്രേറ്റര്‍ ചെന്നൈ പൊലീസിന് ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചു. നഗരത്തിലെ വേളാചേരി, താരാമണി, വല്സരവക്കം,…
Read More » - 22 June
ബീഫ് നിരോധനമടക്കം ലക്ഷദ്വീപ് അഡ്മിനിസ്ട്രഷന്റെ രണ്ട് ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രഷന്റെ രണ്ട് ഉത്തരവുകൾക്കെതിരെ ഹൈക്കോടതി സ്റ്റേ. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുള്ള തീരുമാനത്തിനുമാണ്…
Read More » - 22 June
കണ്ണൂരില്‍ പരിശോധന: നാടന്‍ ബോംബുകള്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും നാടന്‍ ബോംബുകള്‍ പിടികൂടി. കൊളവല്ലൂര്‍ പൊയിലൂര്‍ തട്ടില്‍ പീടികയില്‍ നിന്ന് നാല് നാടന്‍ ബോംബുകളാണ് പിടികൂടിയത്. ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തിലാണ്…
Read More » - 22 June
വിസ്മയയുടെ മരണം: സ്ത്രീധനം മരണ വാറന്റാണെന്ന് ഷാഫി പറമ്പില്‍
കോഴിക്കോട്: ഭര്‍തൃ ഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. വാങ്ങുന്നവനും കൊടുക്കുന്നവരും പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായി ഒപ്പിടുന്ന വാറന്റാണ് സ്ത്രീധനമെന്ന് അദ്ദേഹം…
Read More » - 22 June
രാമനാട്ടുകര അപകടം: കണ്ണൂർ സംഘത്തിന് രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ
കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ കവർച്ചാസംഘങ്ങളുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂരിൽ നിന്നുള്ള കവർച്ചാ സംഘത്തിന് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്ന്…
Read More » - 22 June
കാട്ടുപോത്തിനെയൊക്കെ ക്ഷമ പഠിപ്പിച്ചു സര്‍വ്വംസഹയായ ഭാര്യ ആകാനൊന്നും നില്‍ക്കേണ്ടന്നെ: അനുജ ജോസഫ്
കൊല്ലത്തു മരണപ്പെട്ട വിസ്മയ, ഉത്ര ഇവരുടെയൊക്കെ ജീവന് ഇല്ലാണ്ടാക്കിയതും ഈ സ്ത്രീധനമെന്ന മാമൂല്!
Read More » - 22 June
രാമനാട്ടുകര വാഹനാപകടം, അന്വേഷണം അനസ് പെരുമ്പാവൂരിലേക്ക് : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: അഞ്ച് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്വട്ടേഷന്‍ സംഘത്തലവന് അനസ് പെരുമ്പാവൂരിലേക്ക് നീളുന്നു. ചെര്‍പ്പുളശ്ശേരിയിലെ ക്വട്ടേഷന്‍ സംഘത്തലവന് ചരല് ഫൈസലിന് ഗുണ്ട…
Read More » - 22 June
ഭര്‍തൃവീടുകളില്‍ ഹോമിക്കപ്പെടുന്ന ജീവിതങ്ങള്‍ കേരളത്തിന് അപമാനമാണ്: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കല്യാണം കഴിപ്പിച്ചു അയക്കാന്‍ വേണ്ടി വളര്‍ത്തിയെടുത്ത ഉപകരണം പോലെയാണ് പലപ്പോഴും പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീടുകളില്‍ ഹോമിക്കപ്പെടുന്ന…
Read More » - 22 June
‘സ്ത്രീധനം വാങ്ങുകയുമില്ല കൊടുക്കുകയുമില്ല’ സ്ത്രീധനത്തിനെതിരെ സംസ്ഥാനതല ക്യാമ്പയിനുമായി ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ സംസ്ഥാനതല ക്യാമ്പയിനുമായി യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ. നിയമങ്ങളുടെ അഭാവം കൊണ്ടല്ല മറിച്ച് സമൂഹം തീരുമാനിക്കാത്തതുകൊണ്ടാണ് സ്ത്രീധനമെന്ന അപരിഷ്കൃത ആചാരം ഇന്നും തുടരുന്നതെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. സാമൂഹ്യ…
Read More » - 22 June
മഹാ വികാസ് അഘാടിയില്‍ തമ്മിലടി: ഒരു ദിവസം സഖ്യ സര്‍ക്കാര്‍ വീഴുമെന്ന് ദേവേന്ദ്ര ഫട്നാവിസ്
മുംബൈ: മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാര്‍ അധിക കാലം മുന്നോട്ടുപോകില്ലെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസ്. മഹാ വികാസ് അഘാടി സഖ്യം ഒരു ദിവസം വീഴുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 22 June
വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു
കൊല്ലം: ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ…
Read More »