KeralaLatest NewsNews

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ നേതാവ്

മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി.

തൃശ്ശൂര്‍: ബിജെപി സംസ്ഥാന സമിതി അംഗം ബി ഗോപാലകൃഷ്ണനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആസിഫ് അബ്ദുല്ല. മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ക്രിസ്ത്യന്‍- മുസ്‌ലിം ഐക്യത്തെ തകര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള ശ്രമം തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയെന്നാണ് പരാതി. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കും കമ്മിഷണര്‍ക്കും പരാതി നൽകിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button