Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -1 July
കോവിഡ് പ്രാദേശിക നിയന്ത്രണങ്ങൾ; പുതുക്കിയ പട്ടിക ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളുടെ ഭാഗമായി 30 ജൂൺ അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുന്ന സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ…
Read More » - 1 July
മിശ്രവിവാഹിതരുടെ മക്കൾക്ക് ജാതിസർട്ടിഫിക്കറ്റ്: മാനദണ്ഡമുണ്ടാക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: വിവാഹബന്ധം വേർപ്പെടുത്തുകയോ വേർപിരിഞ്ഞു താമസിക്കുകയോ ചെയ്യുന്ന മിശ്രവിവാഹിതരുടെ മക്കൾക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാൻ കൃത്യമായ മാനദണ്ഡമുണ്ടാക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടി…
Read More » - 1 July
‘വീട്ടുകാരെ വിളിക്കാം’ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി വിജയകരമായതിനെ തുടർന്ന് കൂടുതൽ…
Read More » - 1 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ബുധനാഴ്ച്ച രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബുധനാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4298 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 938 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1399 വാഹനങ്ങളും പോലീസ്…
Read More » - 1 July
എടുത്ത ലോൺ തിരിച്ചടക്കാതെ വന്നപ്പോൾ കാര്യമറിയാൻ വിളിച്ച ബാങ്ക് ജീവനക്കാരനെയും പീഡന കേസിൽപ്പെടുത്തി: രേവതിക്കെതിരെ അഭിൽ
കൊച്ചി: നടൻ സിദ്ധിഖ് അടക്കമുള്ളവർക്കതിരെ മാനസിക ലൈംഗിക പീഡന പരാതി ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ കേരള ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്. തന്നെ ശാരീരികമായും…
Read More » - 1 July
ലോക്നാഥ് ബെഹ്റയുടെ സ്ലീപ്പിങ് സെൽ വെളിപ്പെടുത്തൽ: ഇത്തരം പ്രസ്താവനകൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ക്യാംപസ് ഫ്രണ്ട്
എറണാകുളം: കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന ലോകനാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്കെതിരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. ബെഹ്റയ്ക്ക് ആർ എസ് എസ് ഭാഷ്യമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ്…
Read More » - Jun- 2021 -30 June
അസംസ്കൃത പാമോയിലിന്റെ കസ്റ്റംസ് തീരുവ കുറച്ച് കേന്ദ്രം: റിടെയ്ൽ വില കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷ
ന്യൂഡൽഹി: അസംസ്കൃത പാമോയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറച്ച് കേന്ദ്രസർക്കാർ. കസ്റ്റംസ് തീരുവ പത്ത് ശതമാനമായാണ് കസ്റ്റംസ് നിജപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്റ്…
Read More » - 30 June
അടിവസ്ത്രത്തിലെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
പോകോ എന്ന കമ്ബനിയുടെ സി3 എന്ന സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.
Read More » - 30 June
മത്സ്യ വില്‍പ്പനക്കാരായ വനിതകള്‍ക്ക് ‘സമുദ്ര’ പദ്ധതിയിൽ സൗജന്യബസ് യാത്രയൊരുക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാന ഗതാഗത വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ന്ന് മത്സ്യ വില്‍പ്പനക്കാരായ വനിതകള്‍ക്ക് തിരുവനന്തപുരത്ത് എന്നപേരില്‍ സൗജന്യബസ് യാത്രാ സൗകര്യം ഒരുക്കുന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി…
Read More » - 30 June
ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാൻ: തീവ്രവാദസംഘടനകളായ ജെയ്ഷ് ഇ മുഹമ്മദും ലഷ്കര്‍ ഇ ത്വയിബയ്ക്കും പങ്ക്
ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാൻ: തീവ്രവാദസംഘടനകളായ ജെയ്ഷ് ഇ മുഹമ്മദും ലഷ്കര്‍ ഇ ത്വയിബയ്ക്കും പങ്ക്
Read More » - 30 June
ഐസ്ക്രീമില് എലിവിഷം: അച്ഛന്റെ ക്രൂരതയിൽ 5 വയസുകാരന് മരിച്ചു; 2 പേര് ചികിത്സയില്‍
ഏഴുവയസുള്ള അലീനയും രണ്ടുവയസുള്ള അര്മാനയുമാണ് ചികിത്സയിലുള്ളത്.
Read More » - 30 June
അഭിമാനമാണ് ഡോക്ടർമാർ: സ്വന്തം ജീവൻ തൃണവത്ക്കരിച്ചുകൊണ്ടാണ് ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്നതെന്ന് വീണാ ജോർജ്
തിരുവനന്തപുരം: ഡോക്ടർമാർ നമ്മുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നര വർഷക്കാലമായി നമ്മുടെ ഡോക്ടർമാർ കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.…
Read More » - 30 June
മിണ്ടാപ്രാണിയോട് ക്രൂരത: നായയെ സ്കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍
പട്യാല: നായയെ സ്കൂട്ടറിന് പിന്നില്‍ കെട്ടി വലിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍. ചഞ്ചല്‍, സോണിയ എന്നീ യുവതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 20-ാം തീയതിയാണ് സംഭവമുണ്ടായത്.…
Read More » - 30 June
സുരക്ഷാ സൈനികനെ കൊലപ്പെടുത്തി: ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
റിയാദ്:സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. സുരക്ഷാ സൈനികന് അബ്ദുല്ല ബിന്‍ നാഷിദ് അല്‍ റശീദിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഐ.എസ്…
Read More » - 30 June
വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ വിളികളും: മുൻമന്ത്രിയുടെ പരാതിയിൽ ശശികലയ്ക്കും 500 പേര്‍ക്കും എതിരെ കേസ്
വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ വിളികളും: മുൻമന്ത്രിയുടെ പരാതിയിൽ ശശികലയ്ക്കും മറ്റ് 500 പേര്‍ക്കും എതിരെ കേസ്
Read More » - 30 June
വീണ്ടും സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവിന്റെ ക്രൂരത: ഭര്‍തൃ വീട്ടില്‍ ഗര്‍ഭിണിയ്ക്കും പിതാവിനും ക്രൂരമര്‍ദ്ദനം
കൊച്ചി: സംസ്ഥാനത്ത് ഭാര്യമാര്‍ക്കെതിരെ ഭര്‍തൃ വീട്ടില്‍ അരങ്ങേറുന്ന പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഭര്‍തൃ വീട്ടില്‍ ഗര്‍ഭിണിയ്ക്കും പിതാവിനും ക്രൂരമര്‍ദ്ദനമേറ്റെന്ന് പരാതി. ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്. Also Read: പുതിയ ചുമതല…
Read More » - 30 June
ലോക്ക്ഡൗൺ: തിരിച്ചെത്തിയ 10 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിൽ നൽകിയ യോഗി സർക്കാരിന് പ്രശംസയുമായി സുപ്രീം കോടതി
ഡല്‍ഹി : ലോക്ക്ഡൗൺ കാലത്ത് തിരിച്ചെത്തിയ 10 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിൽ നൽകിയ യോഗി സർക്കാരിന് പ്രശംസയുമായി സുപ്രീം കോടതി. തൊഴിലാളികളുടെ പ്രതിസന്ധി മികച്ച രീതിയില്‍…
Read More » - 30 June
കോവിഡ് പ്രതിരോധം: രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. അൻപതിനായിരം കോടി രൂപ ആരോഗ്യ മേഖലക്കും…
Read More » - 30 June
പുതിയ ചുമതല നല്കി പ്രശ്നം ഒത്തുതീര്‍പ്പിനു ശ്രമം: കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയിൽ അനുനയ നീക്കവുമായി രാഹുൽ
ദേശീയ നേതൃത്വത്തില്‍ പുതിയ ചുമതല നല്കി പ്രശ്നം ഒത്തുതീര്‍പ്പിനു ശ്രമം: കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയിൽ അനുനയ നീക്കവുമായി രാഹുൽ
Read More » - 30 June
ദുബായിൽ ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ് : ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ദുബൈയില്‍ ഉടനീളമുള്ള എല്ലാ ഡി.എച്.എ വാക്സിനേഷന് കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്സിൻ കുത്തിവെയ്പ്പ്…
Read More » - 30 June
സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിൻ കൂടി
തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീൽഡ് വാക്സിൻ എറണാകുളത്തും 1,01,500 ഡോസ്…
Read More » - 30 June
എയര്‍ ഫോഴ്സ് സ്റ്റേഷനിലെ ഇരട്ട സ്ഫോടനം: നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു
ന്യൂഡല്‍ഹി: ജമ്മു എയര്‍ഫോഴ്സ് സ്റ്റേഷനിലുണ്ടായ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. ഡ്രോണുകള്‍ സ്ഫോടനം നടത്തുന്നത് കണ്ടെന്നും ഡ്രോണുകളുടെ ശബ്ദം വ്യക്തമായി കേട്ടിരുന്നുവെന്നും ജവാന്മാര്…
Read More » - 30 June
പൊതുമേഖലാ സ്ഥാപനത്തിൽ വൻ സ്പിരിറ്റ് കടത്ത്: ജീവനക്കാർക്ക് പങ്കുള്ളതായി സൂചന
പത്തനംതിട്ട : പൊതുമേഖലാ സ്ഥാപനമായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ വൻ സ്പിരിറ്റ് കടത്തൽ കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മദ്യനിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റിൽ…
Read More » - 30 June
ഞങ്ങള്‍ക്കും മരണ ഭയമില്ല, ദൈവ നിശ്ചയം എന്തായാലും അത് ആര്‍ക്കും തടയാന്‍ സാധിക്കില്ല: അര്ജുന് രാധാകൃഷ്ണന്
ഇത്തരം ഭീഷണി കത്തുകള്‍ ടി പി ചന്ദ്രശേഖരനും അക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്
Read More » - 30 June
വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെ ഈടില്ലാ വായ്പ: സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുമായി മമത ബാനർജി
കൊല്‍ക്കത്ത: സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന ‘സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ്’ പദ്ധതി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.10 വര്‍ഷമായി ബംഗാളില്‍…
Read More »