Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -1 July
വയോധികനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് ഇരുമ്പ് കമ്പികള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു
മലപ്പുറം: വയോധികന് സുഹൃത്തുക്കളില്‍ നിന്ന് ക്രൂര മര്‍ദ്ദനം. കല്പകഞ്ചേരി കല്ലിങ്ങല്‍ സ്വദേശി മണ്ണാറത്തൊടി ആലികുട്ടിയാണ്, ഗുരുതര മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മര്‍ദ്ദിച്ച് അവശനാക്കി ഇരുമ്പ് കമ്പികള്‍ക്കുള്ളില്‍…
Read More » - 1 July
വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് അടിച്ചു കൊന്ന സംഭവം: പോലീസ് കേസെടുത്തു, പ്രതിഷേധം ശക്തം
തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്തു നായയെചൂണ്ടയില് കോര്‍ത്ത് കെട്ടിയിട്ട് അടിച്ചു കൊന്നു. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് മൂന്നുപേര്‍ ചേര്‍ന്നു…
Read More » - 1 July
വാക്സിന് വന്ധ്യതക്ക് കാരണമാകുമെന്ന വാര്‍ത്ത : പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വന്ധ്യതയുണ്ടാക്കുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും ഇവ സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന് വന്ധ്യതക്ക് കാരണമാകുന്നെന്ന് വാര്‍ത്തകൾ വന്നതിനെ…
Read More » - 1 July
ഭാര്യമാരെ കടന്നു പിടിച്ചത് ചോദ്യം ചെയ്ത ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കുടുംബസമേതം നടക്കാനിറങ്ങിയ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തരയോടെ കൊല്ലം മയ്യനാട് ദളവക്കുഴിയിലെ ഒരു വീട്ടില്‍…
Read More » - 1 July
എളുപ്പത്തില്‍ പണവും സ്വത്തും നേടാൻവേണ്ടി ഒന്നും ചെയ്യുന്നില്ല: ദുഷ്പ്രചാരണം ജനം തള്ളിയതാണെന്ന് സിപിഎം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ പേരില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുയെന്ന് സി.പി.എം. രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട കണ്ണൂര്‍ സ്വര്‍ണക്കടത്തിന്റെ പേരില്‍ സി.പി.എമ്മിനെതിരെ ഗൂഢാലോചന നടക്കുന്നതായി പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.’…
Read More » - 1 July
ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ. കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നത്. Read Also :…
Read More » - 1 July
ബംഗളൂരു കലാപക്കേസ് : മുഖ്യ സൂത്രധാരന്‍ പിടിയില്‍, എന്‍ഐഎ അറസ്റ്റ് ചെയ്തത് എസ്ഡിപിഐ നേതാവിനെ
ബംഗളൂരു: നഗരത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കലാപ കേസില്‍ പ്രതിയായ എസ്ഡിപിഐ നേതാവ് പിടിയില്‍. 2020 ഓഗസ്റ്റ് 11ന് ബംഗളൂരുവിലെ കെ.ജി ഹളളിയിലുണ്ടായ കലാപം നയിച്ച എസ്ഡിപിഐ നഗവാര…
Read More » - 1 July
ലഡാക്കിന് പുതിയ ഔദ്യോഗിക പക്ഷിയും മൃഗവും തേടുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍നിന്നു വേര്‍പെട്ട് കേന്ദ്രഭരണ പ്രദേശായി മാറിയ ലഡാക്ക് പുതിയ സംസ്ഥാന മൃഗത്തേയും പക്ഷിയേയും തേടുന്നു. അവിഭക്ത ജമ്മുകശ്മീരിന്റെ സംസ്ഥാന മൃഗം ഹംഗുല്‍ എന്നയിനം മാനായിരുന്നു.…
Read More » - 1 July
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പുതിയ പരിഷ്കരണം ഇന്ന് നിലവില്‍ വരും
ന്യൂഡൽഹി : പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പണം പിന്‍വലിക്കുന്നതിനുള്ള ചട്ടങ്ങള്‍ പരിഷ്കരിച്ചു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് പുതിയ നിരക്കുകള്‍…
Read More » - 1 July
ഇന്ത്യയിലെ പകുതിയോളം ഹിന്ദുക്കളും ബിജെപിക്കാര്‍: ക്രിസ്ത്യാനികളില്‍ 10 ശതമാനം മാത്രം, അഴിമതിക്കെതിരെ 76 ശതമാനം
ന്യൂഡൽഹി: ഇന്ത്യന്‍ വോട്ടിംഗ് രീതിയെ ജനാധിപത്യമാണോ മതാധിപത്യമേണാ കൂടുതല്‍ സ്വാധീനിക്കുന്നത് എന്ന ചോദ്യം ദീര്‍ഘകാലമായി ഉയരുന്നുണ്ട്. അധികാരത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സമൂഹം മതത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നതായി…
Read More » - 1 July
‘കെ.മുരളീധരനെ യു.ഡി.എഫ് കൺവീനറാക്കണം’: രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹം
ന്യൂഡൽഹി: കെ.മുരളീധരൻ എം.പിയെ യു.ഡി.എഫ് കൺവീനറാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ കമന്റ് ക്യാംപെയ്ൻ. രാജ്യത്ത് പെട്രോൾ വില വർധനയ്ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവർക്കു കേന്ദ്രസർക്കാർ…
Read More » - 1 July
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ററാക്ടീവ് വെർച്വൽ മ്യൂസിയം ഒരുക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ററാക്ടീവ് വെർച്വൽ മ്യൂസിയം ഒരുക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചേഴ്സുമായും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായും സഹകരിച്ചാണ്…
Read More » - 1 July
ഭാരത് നെറ്റ് : 19,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി
ന്യൂഡൽഹി: ഭാരത് നെറ്റ് നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകൾക്കു പുറമേ…
Read More » - 1 July
കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.…
Read More » - 1 July
കണ്ണില്ലാത്ത ക്രൂരത വീണ്ടും: വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്നു
തിരുവനന്തപുരം: വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചു കൊന്നു. അടിമലത്തുറയിലെ ക്രിസ്തുരാജ് എന്നയാള്‍ വളര്‍ത്തിയ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3…
Read More » - 1 July
സ്ത്രീകള്‍ക്ക് ഒന്നിൽ കൂടുതൽ ഭര്ത്താക്കന്മാരാകാം; പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ഈ രാജ്യം
കേപ്ടൗണ്‍: സ്ത്രീകള്‍ക്ക് ഒന്നിൽ കൂടുതൽ പേരെ വിവാഹം ചെയ്യാനുള്ള നിയമ നിര്‍മാണവുമായി ദക്ഷിണാഫ്രിക്ക. കരട് നിയമപ്രകാരം സ്ത്രീക്ക് ഒരേ സമയം ഒന്നിലേറെ ഭര്ത്താക്കന്മാരാകാം. ദക്ഷിണാഫ്രിക്കയില്‍ ബഹുഭാര്യത്വവും സ്വവര്‍ഗ…
Read More » - 1 July
ആർ അശ്വിനും മിതാലി രാജിനും ഖേൽരത്നയ്ക്ക് ശുപാർശ
മുംബയ്: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും വനിതാ ക്രിക്കറ്റ് ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ മിതാലി…
Read More » - 1 July
അർജുനുമായുള്ളത് സാമൂഹിക മാധ്യമങ്ങളിലെ പരിചയം: സജേഷ്
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി.സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു. കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ്…
Read More » - 1 July
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്സിഡി , ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്സിഡി നല്കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (എസ്.എം.എ.എം).…
Read More » - 1 July
രാജ്യത്തെ കൊവിഡ് ബാധിതരില്‍ നാലിൽ ഒന്ന് ശതമാനവും കേരളത്തിൽ എന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് രോഗമുക്തരുടെ എണ്ണം കൂടുന്നു. ഇന്നലെ 69,729 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 96.92 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരില്‍…
Read More » - 1 July
മലപ്പുറത്ത് സി പി എം പ്രവർത്തകന്റെ ഭാര്യയെയും മകനെയും മതം മാറ്റിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ
കൊച്ചി: മലപ്പുറത്ത് സി പി എം പ്രവർത്തകന്റെ ഭാര്യയെയും മകനെയും നിർബന്ധിത മതപരിവർത്തനം ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നടപടി. പരാതിക്കാരന്റെ ഭാര്യയെയും…
Read More » - 1 July
സിഗ്നല്‍ തെളിഞ്ഞു: കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങുന്നു
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് പുന:രാരംഭിക്കുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വീണ്ടും മെട്രോ സര്‍വീസ് ആരംഭിക്കും. രാവിലെ 8 മണി മുതല്‍ രാത്രി…
Read More » - 1 July
ജമ്മു ഇരട്ട സ്ഫോടനം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ശ്രീനഗര്‍: ജമ്മു എയര്‍ഫോഴ്സ് സ്റ്റേഷനിലെ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡ്രോണുകള്‍ സ്ഫോടനം നടത്തുന്നത് കണ്ടെന്ന് രണ്ട് ജവാന്മാര് പറഞ്ഞു. ഇവരില്‍ നിന്നും എന്‍ഐഎ…
Read More » - 1 July
ഡിവൈഎഫ്ഐ ഇല്ലാത്ത ഗുജറാത്തിനെക്കാള്‍ ഏറെ മുകളിലാണ് കള്ളക്കടത്ത് ഇടപാടുകളില്‍ ഡിവൈഎഫ്ഐ ഉള്ള കേരളം: വി.മുരളീധരന്
തിരുവനന്തപുരം: ഡിവൈഎഫ്ഐയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. പ്രതികരിക്കാന്‍ ആരുമില്ലാതെ പോയ ഗുജറാത്തില്‍ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച കലാകാരന്മാര്ക്ക് ഇപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക്…
Read More » - 1 July
സ്വയം സാക്ഷ്യപ്പെടുത്തിയാൽ ഇനി കെട്ടിട നിർമാണ പെർമിറ്റ് റെഡി
തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട…
Read More »