Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -2 July
സ്ത്രീധന വിരുദ്ധ മനോഭാവം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ സിലബസിൽ ഉൾപ്പെടുത്തണം: സംസ്ഥാന യുവജന കമ്മീഷന്
പത്തനംതിട്ട: സ്ത്രീധന അനാചാര പ്രവണതയെ കുറിച്ച് വളര്‍ന്നുവരുന്ന തലമുറയ്ക്ക് ബോധവല്‍ക്കരണം ഉറപ്പാക്കാനും സ്ത്രീധന വിരുദ്ധ മനോഭാവം കുട്ടികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനും സജീവ ഇടപെടലുമായി കേരള സംസ്ഥാന യുവജന കമ്മീഷന്.…
Read More » - 2 July
ക്യാപ്റ്റനെയും വെട്ടി രാഹുലും പ്രിയങ്കയും, നവജ്യോത് സിദ്ദുവിനു പ്രാധാന്യം: 2 ഡസൻ നേതാക്കൻമാരുമായി അമരീന്ദറിന്റെ ലഞ്ച്
ദില്ലി: പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെതിരെ നീക്കവുമായി പ്രിയങ്കയും രാഹുലും. നവജ്യോത് സിദ്ദു ഇരുവരുടെയും പിന്തുണയോടെ കരുത്തനായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുകയാണ്. അമരീന്ദര്‍ സിംഗിനെ ഞെട്ടിച്ച് കൊണ്ട് രാഹുല്‍…
Read More » - 2 July
ടി20 ലോകകപ്പ്: ഇന്ത്യയുൾപ്പെടെയുള്ള ചില ടീമുകൾക്ക് വൻ തിരിച്ചടി
ദുബായ്: യുഎഇയിലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ചില ടീമുകൾക്ക് വൻ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. അതിൽ ഇന്ത്യയും ഉൾപ്പെടുമെന്നതാണ് ഞെട്ടിക്കുന്ന വിവരം. യുഎഇയിലെ പിച്ചുകൾ സ്പിന്നിനെ അകമഴിഞ്ഞ്…
Read More » - 2 July
കോവിഡിലെ മരണക്കളി: മരണം മറച്ച് വെച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി, കേന്ദ്ര സംഘം കേരളത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മുൻപ് ഉണ്ടായ മരണങ്ങളുടെ പട്ടികയിൽ അപാകതകള്‍ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി…
Read More » - 2 July
‘വെറുതെയല്ല പീഡനം കൂടുന്നത്’: ഫോട്ടോയ്ക്ക് മോശം കമന്റുമായി യുവതി, കിടിലൻ മറുപടി നൽകി ദിയ കൃഷ്ണ
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രത്തിനു താഴെ മോശം കമന്റുമായി…
Read More » - 2 July
കോവിഡ് പ്രതിസന്ധി മുറുകുന്നു: തിരുവനന്തപുരത്ത് കടയുടമ ആത്മഹത്യ ചെയ്തു, കടബാധ്യതയെന്ന് സംശയം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കേരളത്തിലുടനീളം ആത്മഹത്യകൾ പെരുകുകയാണ്. തിരുവനന്തപുരത്ത് ലൈറ്റ് & സൗണ്ട് കടയുടമയായ മുറിഞ്ഞപാലം സ്വദേശി നിര്‍മല്‍ ചന്ദ്രനാണ് ഇപ്പോൾ കടബാധ്യത…
Read More » - 2 July
കൊല്ലത്ത് സി ബി ഐ പിടികൂടിയ പൊതുമരാമത്ത് ഉദ്യോഗസ്ഥന് നാല് വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: കൈക്കൂലി കേസില്‍ കൊല്ലത്ത് സി.ബി.ഐ പിടികൂടിയ പൊതുമരാമത്ത് ഉദ്യോഗസ്ഥന് നാല് വര്‍ഷം കഠിന തടവ്. ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് റിട്ട.ചീഫ് എന്‍ജിനീയറും ലക്ക്നൗ സ്വദേശിയുമായ ശൈലേന്ദ്രകുമാറിനാണ്…
Read More » - 2 July
റോഡരികില്‍ അറുത്തുമാറ്റിയ തല : അതിട്ട ആളെ കണ്ടു ഞെട്ടി പോലീസ്
ഹൈദരാബാദ്: തെലങ്കാനയില്‍ പള്ളിക്ക് സമീപം റോഡരികില്‍ നിന്ന് അറുത്തുമാറ്റിയ നിലയില്‍ തല കണ്ടെത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ്…
Read More » - 2 July
കോവിഡിന് പിന്നാലെ കിരണിനെ മാനസിക രോഗിയാക്കാനായുള്ള ശ്രമം?: മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി പൊലീസ്
ശാസ്താംകോട്ട: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ വിസ്മയ എന്ന പെൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത കിരണിനു മാനസിക പ്രശ്നങ്ങൾ…
Read More » - 2 July
തുണിയുരിയും എന്ന വാക്കുപാലിച്ച് പോൺ താരം: ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുമ്പോൾ കൊച്ചിയിലേക്ക് വരാൻ മലയാളികളുടെ കമന്റ്
ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലുള്ള മരണപോരാട്ടത്തിന് മുൻപ് മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ വസ്ത്രമുരിയും എന്ന വാഗ്ദാനവുമായി ഇംഗ്ലീഷ് പോണ് താരം ആസ്ഡ്രിഡ് വെറ്റ് രംഗത്ത് വന്നിരുന്നു. ഇംഗ്ലീഷ് ലീഗില്‍…
Read More » - 2 July
കുറ്റ്യാടി എംഎല്‍എയെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും പുറത്താക്കി
കോഴിക്കോട് : കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞഹമ്മദ് കുട്ടിക്കെതിരെ സിപിഐഎം നടപടിയെടുത്തു. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും കരുഞ്ഞഹമ്മദ് കുട്ടിയെ ഒഴിവാക്കി. തെരഞ്ഞെടുപ്പ് കാലത്തെ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം…
Read More » - 2 July
ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം: ഒരു ഭീകരനെ വധിച്ചു, ഓപ്പറേഷനിടെ സൈനികന് വീരമൃത്യു
പുൽവാമ: പുൽവാമയിൽ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നതായി റിപ്പോർട്ട്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലാണ് ഇന്ന് രാവിലെയും തുടരുന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ഇന്ന്…
Read More » - 2 July
മന്ദിരാ ബേദിക്കെതിരെ ഒരു ഹിന്ദു മതാചാര്യനും ഫത്വ ഇറക്കില്ല, വാജ്പേയിയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയതാരാണ്?: കുറിപ്പ്
മുംബൈ: ഹിന്ദു ആചാരപ്രകാരം ഭർത്താവിന്റെ മൃതദേഹം ചുമക്കുന്നതിനോ, അല്ലെങ്കിൽ ചിത ഒരുക്കുന്നതിനോ സ്ത്രീകൾ തയ്യാറാകാറില്ല. കഴിഞ്ഞ ദിവസം മരിച്ച രാജ് കൗശലിന്റെ അന്ത്യകർമങ്ങൾ ചെയ്തത് ഭാര്യയായ ബോളിവുഡ്…
Read More » - 2 July
മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് എറണാകുളം സ്വദേശി: കൂടുതൽ വിവരങ്ങൾ പുറത്ത്
ചെന്നൈ∙ മദ്രാസ് ഐഐടി ക്യാംപസിൽ ഇന്നലെ രാത്രി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയും ഐഎസ്ആർഒ ഉദ്യോഗസ്ഥനുമായ ആർ.രഘുവിന്റെ മകൻ ഉണ്ണികൃഷ്ണനാണു മരിച്ചത്.…
Read More » - 2 July
തന്ത്രപരമായി മുക്കുപണ്ടം പണയം വച്ച് 1.30 ലക്ഷം രൂപ തട്ടിയെടുത്തു: പ്രതിയെ പിടികൂടി പോലീസ്
പാണ്ടിക്കാട്: തന്ത്രപരമായ രീതിയിൽ മുക്കുപണ്ടം പണയംവെച്ച് 1,30,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. തമ്പാനങ്ങാടി സ്വദേശി പട്ടാണി അബ്ദുല്‍ അസീസിനെയാണ് (53) പാണ്ടിക്കാട് സ്റ്റേഷന്…
Read More » - 2 July
തിരുവനന്തപുരത്ത് വ്യാജ മദ്യ ഒഴുക്ക്: 4500 കുപ്പി വ്യാജ മദ്യവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍കര: തലസ്ഥാന നഗരത്തിൽ വൻ വ്യാജ മദ്യ വേട്ട. അമരവിള ടോള്‍ ജങ്ഷന് ഭാഗത്ത് നടത്തിയ വാഹനപരിശോധനയില്‍ 4500 കുപ്പി വ്യാജമദ്യവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. ചാരോട്ടുകോണം…
Read More » - 2 July
ചിലർ കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു, സിനിമയിൽ അഭിനയിച്ചത് പണത്തിനു വേണ്ടി: സി.പി.എം അനുഭാവിയെന്ന് കനി കുസൃതി
കൊച്ചി: സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടി കനി കുസൃതി. മുൻപ് സിനിമ നിർമ്മാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി താരം രംഗത്തെത്തിയിരുന്നു.…
Read More » - 2 July
ലോകത്തെ ഏറ്റവും മികച്ച ലീഗ് പാകിസ്താൻ സൂപ്പർ ലീഗ്: മുഷ്താബ് അഹമ്മദ്
ദുബായ്: ലോകത്തെ ഏറ്റവും മികച്ച ലീഗ് പാകിസ്താൻ സൂപ്പർ ലീഗാണെന്ന് മുൻ പാക് താരം മുഷ്താബ് അഹമ്മദ്. പിഎസ്എല്ലിലേതുപോലെ കടുപ്പമേറിയ ബൗളിംഗ് നിര മറ്റെവിടെയും ഇല്ലെന്നും പല…
Read More » - 2 July
ലോകത്തിലെ മികച്ച നാവിക സേനയാകാനൊരുങ്ങി ഇന്ത്യൻ നേവി, ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളം ഒരുങ്ങുന്നു
കർണ്ണാടക: 10-12 വർഷത്തിനുള്ളിൽ ലോകത്തെ മികച്ച 3 നാവികശക്തികളിൽ ഒന്നായി ഇന്ത്യ മാറണമെന്ന ലക്ഷ്യമാണ് ഉള്ളതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കാർവാർ നേവൽ ബേസ് പദ്ധതി…
Read More » - 2 July
അഭിമന്യുവിന്റെ സ്വപ്നം സാധ്യമാക്കാൻ അഭിമന്യു സ്മാരകം ഒരുങ്ങുന്നു, അവനെ ഇല്ലാതാക്കിയത് എസ്ഡിപിഐ മതതീവ്രവാദികൾ: എം എ ബേബി
തിരുവനന്തപുരം: അഭിമന്യുവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എറണാകുളത്ത് അഭിമന്യു സ്മാരകം ഒരുങ്ങുന്നുവെന്ന് എം എ ബേബി. നിഷ്കളങ്കത മുഖമുദ്രയാക്കിയ ഒരു കുരുന്നു പ്രതിഭയെയാണ് വർഗീയവിഷം പൂണ്ട മതതീവ്രവാദി കൂട്ടം…
Read More » - 2 July
രാജവെമ്പാലയെ ഒരു സാധു ജീവിയെന്ന് പറയാൻ കാരണമെന്ത്?
തിരുവനന്തപുരം: ഒറ്റ കൊത്തിന് ആനയെ വരെ കൊല്ലാനുള്ള വിഷം ശരീരത്തിലെത്തിക്കാൻ കഴിയുമെങ്കിലും കേരളത്തിൽ ഇതുവരേയ്ക്കും ഒരാൾ പോലും രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിലെ…
Read More » - 2 July
വീണ്ടും വീണ്ടും ചോദിപ്പിച്ച് വേദനിപ്പിക്കരുത്: വികാരഭരിതനായി ജി സുധാകരന്
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍മന്ത്രി ജി സുധാകരന്. ആരോപണങ്ങള്‍ ഉയര്‍ത്തി വീണ്ടും വേദനിപ്പിക്കരുതെന്നും ഇതെല്ലാം പാര്‍ട്ടി പരിശോധിക്കുമെന്നും സുധാകരന് പറഞ്ഞു.…
Read More » - 2 July
ഐപിഎൽ 2021 രണ്ടാം ഘട്ടം: ബിസിസിഐ നടത്തുന്ന നീക്കങ്ങൾ ഫലം കാണുന്നു
മുംബൈ: യുഎഇയിൽ നടത്താൻ നിശ്ചയിചിരിക്കുന്ന ഐപിഎൽ 2021 രണ്ടാം ഘട്ടത്തിൽ ഒട്ടുമിക്ക ഓസീസ് താരങ്ങളും എത്തിയേക്കുമെന്ന് റിപ്പോർട്ട്. പാറ്റ് കമ്മിൻസ് ടൂർണമെന്റിന് എത്തില്ലെന്ന് വീണ്ടും അവർത്തിച്ചെങ്കിലും വിൻഡീസ്…
Read More » - 2 July
മനുഷ്യാവകാശ കമ്മിഷൻ ബോർഡ് വച്ച വാഹനത്തിൽ യാത്ര ചെയ്ത് ചികിത്സയുടെ മറവിൽ പീഡനം: യുവാവ് അറസ്റ്റിൽ
തിരുമിറ്റക്കോട് : ചികിത്സയുടെ മറവിൽ വീട്ടമ്മയ്ക്കു നേരെ പീഡനശ്രമം നടത്തിയെന്ന പരാതിയിൽ കറുകപ്പൂത്തൂർ സ്വദേശി സെയ്ത് ഹസ്സനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ…
Read More » - 2 July
എല്ലാ വിദ്യാർത്ഥികൾക്കും പഠന സംവിധാനം ഏർപ്പെടുത്തിയെന്ന സർക്കാർ വാദം പൊള്ളയോ?: സൗകര്യമില്ലാതെ ആദിവാസി വിദ്യാർത്ഥികൾ
പേപ്പാറ: കൊറോണ മഹാമാരിയെ തുടർന്ന് ലോക്ഡൗണും അതിനു പിന്നാലെ ഓഫ് ലൈൻ വിദ്യാഭ്യാസം തന്നെ ഓൺലൈനിലേക്ക് പരിവർത്തനം ചെയ്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ എല്ലാം തന്നെ ക്ലാസുകൾ ലഭ്യമാക്കാനുള്ള…
Read More »