Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -2 July
എല്ലാ വിദ്യാർത്ഥികൾക്കും പഠന സംവിധാനം ഏർപ്പെടുത്തിയെന്ന സർക്കാർ വാദം പൊള്ളയോ?: സൗകര്യമില്ലാതെ ആദിവാസി വിദ്യാർത്ഥികൾ
പേപ്പാറ: കൊറോണ മഹാമാരിയെ തുടർന്ന് ലോക്ഡൗണും അതിനു പിന്നാലെ ഓഫ് ലൈൻ വിദ്യാഭ്യാസം തന്നെ ഓൺലൈനിലേക്ക് പരിവർത്തനം ചെയ്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ എല്ലാം തന്നെ ക്ലാസുകൾ ലഭ്യമാക്കാനുള്ള…
Read More » - 2 July
റേഞ്ച് റോവർ സ്പോർട്സ് എസ് വി ആർ ഇന്ത്യൻ വിപണിയിലേക്ക്
മുംബൈ: റേഞ്ച് റോവർ സ്പോർട്സ് എസ് വി ആർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ജാഗ്വാർ ലാന്റ് റോവർ ഇന്ത്യ. 5.0 ലി സൂപ്പർ ചാർജ്ഡ് വി8 പെട്രോൾ…
Read More » - 2 July
ജീവനക്കാരന്റെ മരണം: മൃഗശാല ജീവനക്കാര്‍ക്ക് ഇനി ഇന്‍ഷുറൻസും ശാസ്ത്രീയ പരിശീലനവും
തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാലാ ജീവനക്കാരൻ മരിച്ചത് വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരം മൃഗശാലയിലാരുന്നു സംഭവം നടന്നത്. ജീവനക്കാരന് മരിച്ച സംഭവത്തില്‍ സൂ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയതായി…
Read More » - 2 July
‘തനിക്കെതിരെ തെളിവുകൾ ഇല്ല’: സുനന്ദ കേസിൽ തരൂർ
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണോ എന്നതിൽ ഡൽഹി കോടതി ഇന്ന് വിധി പറയും. ഡൽഹി റോസ്…
Read More » - 2 July
ടോക്യോ ഒളിംപിക്സ്: ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണം
ദില്ലി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ടോക്യോയിൽ കടുത്ത നിയന്ത്രണം. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് മുതൽ എല്ലാ…
Read More » - 2 July
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കും ധനസഹായം ഉറപ്പു വരുത്തണം: മുസ്ലിം ലീഗ്
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കും ധനസഹായം ഉറപ്പു വരുത്തണമെന്ന് മുസ്ലിം ലീഗ്. വിദേശത്ത് മരിച്ചവരില്‍ പലരുടെയും കുടുംബങ്ങളിലെ സ്ഥിതി ദയനീയമാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്…
Read More » - 2 July
സിദ്ദിഖ് കാപ്പന് അടക്കമുള്ളവർക്കെതിരെ 5000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് യുപി പോലീസ്
ലക്നൗ: ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുരയില്‍വെച്ച് അറസ്റ്റിലായ മലപ്പുറം സ്വദേശി സിദ്ദിഖ് കാപ്പനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി ഉത്തര്‍പ്രദേശ് പോലീസ്. ഇതുസംബന്ധിച്ച് 5000 പേജുള്ള കുറ്റപത്ര യുപി പോലീസ്…
Read More » - 2 July
യൂറോ കപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
വെംബ്ലി: യൂറോ കപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ സ്പെയിൻ സ്വിറ്റ്സർലാന്റിനെ നേരിടും. സെന്റ് പീറ്റേഴ്സ്ബർഗിൽ രാത്രി 9.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ…
Read More » - 2 July
കള്ളനുണ്ട് സൂക്ഷിക്കുക!: വെറും കള്ളനല്ല മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ് ടോപ്പുകൾ മാത്രം മോഷ്ടിക്കുന്ന ഒരു കള്ളൻ
കണ്ണൂര്‍: പലതരം കള്ളന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ്പുകൾ മാത്രം മോഷ്ടിക്കുന്ന ഒരു കള്ളനെയാണ് ഇപ്പോൾ കേരള പോലീസ് പിടികൂടിയിരിക്കുന്നത്. രാജ്യത്തെ മെഡിക്കല്‍ കോളേജ്…
Read More » - 2 July
കഞ്ചാവുമായി കാസര്‍കോട് സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും പിടിയില്‍: മുഖ്യപ്രതിയായ ഡോക്ടര്‍ ഒളിവില്‍
കാസര്‍കോട്: മുന്തിയ ഇനം കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവും തമിഴ് നാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയും പിടിയില്‍. മുഖ്യപ്രതിയായ മറ്റൊരു കാസര്‍കോട് സ്വദേശിക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.…
Read More » - 2 July
കേരളത്തിലേതടക്കം കോവിഡ് മരണനിരക്കിൽ വലിയ ക്രമക്കേട് : ഐ.സി.എം.ആറിനെ വിമർശിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോവിഡ് മരണങ്ങളിൽ ഗുരുതരം ക്രമക്കേടുകൾ ഉണ്ടെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഓരോ സംസ്ഥാനവും കോവിഡ് മരണം തീരുമാനിക്കുന്ന നടപടി ലളിതമാക്കണമെന്ന സുപ്രീംകോടതി വിധി കോവിഡ് മരണങ്ങളുടെ…
Read More » - 2 July
മരണപ്പട്ടികയിലെ അപാകത: സര്‍ക്കാറിന് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടികയിലെ അപാകത പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ‘ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. മരണകാരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍…
Read More » - 2 July
കോഴിക്കോട് കണ്ടെത്തിയ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്: കുഴൽപ്പണ, തീവ്രവാദ ബന്ധങ്ങൾ അന്വേഷിച്ച് പോലീസ്
കോഴിക്കോട്: നഗരത്തിൽ കണ്ടെത്തിയ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചിലൂടെ നടന്നത് വിദേശത്ത് നിന്നുള്ള ഫോണ്‍ കോളുകളുടെ കൈമാറ്റമെന്ന് പൊലീസ്. ഇത്തരം കോളുകൾ കുഴല്‍പണ ഇടപാടിനായും അല്ലെങ്കിൽ മറ്റു വിരുദ്ധ…
Read More » - 2 July
ജോസഫൈന് പകരം ആര്?: വനിതാ കമ്മീഷൻ അധ്യക്ഷയെ ഇന്നറിയാം
തിരുവനന്തപുരം: പുതിയ വനിതാ കമ്മീഷന് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി തീരുമാനം ഇന്നുണ്ടായേക്കും. ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയാണ് മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ രാജി വച്ചത്. അതുകൊണ്ട്…
Read More » - 2 July
‘തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല’: കേസ് റദ്ദാക്കണമെന്ന് അയിഷ സുൽത്താന
കൊച്ചി: രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും…
Read More » - 2 July
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക
ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക. കർണാടകയിലേയ്ക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിന് എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന്…
Read More » - 2 July
കോവിഡ് മരണത്തിലെ ധനസഹായം: കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം വന്ന ശേഷം തീരുമാനമെന്ന് കേരളം
തിരുവനന്തപുരം: കോവിഡ് മരണ കണക്ക് പുനപരിശോധിക്കണമെന്ന ആവശ്യത്തില്‍ ധനസഹായം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം വന്ന ശേഷം തീരുമാനിക്കാമെന്ന നിലപാടില്‍ സംസ്ഥാനം. മരണം സംബന്ധിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ്…
Read More » - 2 July
സ്പുട്നിക് ലൈറ്റ് വാക്സിന് തിരിച്ചടി : മൂന്നാംഘട്ട പരീക്ഷണം വിലക്കി ഇന്ത്യ
ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുഡ്നിക് ലൈറ്റിന് രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന് ഇന്ത്യ അനുമതി നിഷേധിച്ചു. റഷ്യന്‍ വാക്സിന് ഇന്ത്യയില്‍ പരീക്ഷണം നടത്താന്‍…
Read More » - 2 July
മനുഷ്യ കടത്ത് : കുട്ടികൾ മരിച്ചെന്നു രേഖയുണ്ടാക്കി വിറ്റു, അനാഥാലയം പൂട്ടി സീൽ വെച്ചു, 3 പേര് അറസ്റ്റിൽ
ചെന്നൈ: കോവിഡ് ബാധിച്ചു മരിച്ചെന്ന വ്യാജരേഖയുണ്ടാക്കി കുട്ടികളെ വിറ്റ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ലക്ഷങ്ങള്‍ നല്കി കുഞ്ഞുങ്ങളെ വാങ്ങിയ കണ്ണന്, ഭാര്യ ഭവാനി, അനിഷ്റാണി എന്നിവരാണ്…
Read More » - 2 July
പാര്‍ട്ടിയ്ക്കെതിരെ സ്ഥിരമായി ഇല്ലാവചനങ്ങള്‍ പരത്തുന്നു, കേരളത്തിലെ പ്രമുഖ മാദ്ധ്യമത്തിനെതിരെ നിയമ നടപടിയുമായി ബിജെപി
തിരുവനന്തപുരം: പാര്‍ട്ടിയ്ക്കെതിരെ സ്ഥിരമായി ഇല്ലാവചനങ്ങള്‍ പരത്തുന്നു, കേരളത്തിലെ പ്രമുഖ മാദ്ധ്യമമായ മലയാള മനോരമയ്ക്ക് എതിരെ നിയമ നടപടിയുമായി ബി.ജെ.പി. പാര്‍ട്ടിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്കുന്നു എന്ന് ആരോപിച്ചാണ്…
Read More » - 2 July
ലോകത്തെ ഏറ്റവും വലിയ ശക്തിയായി മാറിയ തങ്ങളെ ഇനിയും ഭയപ്പെടുത്തി നിറുത്താമെന്ന് ആരും കരുതേണ്ട: ചൈനയുടെ മുന്നറിയിപ്പ്
ബീജിംഗ്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. അപമാന ഭാരം പേറി കോളനിയായി കഴിഞ്ഞ കാലത്തു നിന്ന് ഉയര്‍ത്തെഴുന്നേറ്റ് കഠിനാധ്വാനം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിയ…
Read More » - 2 July
മദ്രാസ് ഐഐടിയില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം, മലയാളിയുടേതെന്ന് സംശയം
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് സംശയം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിലെ ഹോക്കി ഗ്രൗണ്ടിനു സമീപം വിദ്യാര്‍ഥികള്‍ മൃതദേഹം…
Read More » - 2 July
സമൃദ്ധിയും പുരോഗതിയും നേടാൻ ഈ 5 കാര്യങ്ങൾ പാലിക്കൂ
ഓരോ വ്യക്തിയും തന്റെ ജീവിതത്തിൽ സന്തോഷവും പുരോഗതിയും ആഗ്രഹിക്കുന്നു. ഇതിനായി അവർ കഠിനാധ്വാനം ചെയ്യുന്നു. എന്നാൽ ദൈവകൃപയും ഭാഗ്യവും അവനോടൊപ്പമുണ്ടെങ്കിൽ രാവും പകലും അവന് നാലിരട്ടി വിജയം…
Read More » - 2 July
രാജ്യത്ത് പത്ത് കോടിയിലധികം കർഷകർക്കായി നൽകിയത് 1,35,000 കോടി രൂപ: പ്രധാനമന്ത്രി
ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം പത്തു കോടിയലധികം കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറിയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് മൂന്ന്…
Read More » - 2 July
ക്വാറന്റീന് ലംഘനം സൗദി അറേബ്യയില്‍ 200 പേർ അറസ്റ്റിൽ
റിയാദ്: ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങിയ 200 പേരെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തു. കോവിഡ് സ്ഥിരീകരിച്ച ശേഷം പുറത്തിറങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് കോവിഡ് മുന്‍കരുതല്‍ നടപടികള്‍…
Read More »