Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -2 July
നിമിഷ ഫാത്തിമ എന്ന തീവ്രവാദിയെ വെടിവെച്ച് കൊല്ലണമെന്ന് അവതാരകൻ: ഉത്തരം മുട്ടിയപ്പോൾ ക്യാമറ വരെ വലിച്ചെറിഞ്ഞ് ബിന്ദു
കൊച്ചി: അഭിമുഖത്തിനിടെ അവതാരകനോട് പ്രകോപിതയായി ഐ.എസിൽ ചേർന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്ത്. വ്യൂ പോയന്റ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഭവം. ഐ.എസിൽ ചേർന്ന്…
Read More » - 2 July
ഈ മഹാമാരി കാലത്ത് സ്വർണം വിൽക്കുന്നതോ പണയം വെയ്ക്കുന്നതോ നല്ലത്? അറിയാം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലാണ് എല്ലാവരും. ദിനംപ്രതി വർധിച്ചു വരുന്ന ജീവിത ചെലവുകളും കോവിഡ് വൈറസ് വ്യാപനം സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ഇടിവും ജനങ്ങളെ…
Read More » - 2 July
താലിബാന് ഭീകരര്‍ അതിശക്തമായ തിരിച്ചുവരവിൽ: കേവലം ആറു മാസത്തിനകം അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ തകരുമെന്ന് റിപ്പോർട്ട്
അഫ്ഗാനിസ്ഥാനിലെ 398 ജില്ലകളില്‍ ഇപ്പോള്‍ 107 എണ്ണവും നിയന്ത്രിക്കുന്നത് താലിബാനാണ്.
Read More » - 2 July
പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍. വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് സമ്മേളനത്തിനായി നിയമസഭ ചേര്‍ന്നപ്പോഴാണ് അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍…
Read More » - 2 July
മോദി സര്‍ക്കാര്‍ വന്നശേഷം പുതുതായി കമ്പ്യൂട്ടര്‍ എത്തിയത് രണ്ടേകാല്‍ ലക്ഷം സ്കൂളുകളില്‍: വിദ്യാഭ്യാസ മേഖലയിലെ കുതിപ്പ്
തിരുവനന്തപുരം: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വിദ്യാഭ്യാസ മേഖലയിലുണ്ടായത് വന്‍ കുതിപ്പ്. രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ…
Read More » - 2 July
ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല പോലീസ്: തൃശ്ശൂര്‍ മേയർക്ക് മറുപടിയുമായി സി.ആർ. ബിജു
തിരുവനന്തപുരം : തന്നെ പൊലീസ് ആദരിക്കുന്നില്ലെന്നും സല്യൂട്ട് ചെയ്യുന്നില്ലെന്നുമുള്ള തൃശൂർ മേയർ എം.കെ. വർഗീസിന്റെ പരാതിക്ക് മറുപടിയുമായി പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു. റോഡിലൂടെ…
Read More » - 2 July
കാര്‍ഷിക നിയമങ്ങള്‍ നിരസിക്കേണ്ടതില്ലെന്ന് ശരദ് പവാര്‍: ഇനി എന്ത് ചെയ്യണമെന്നറിയാതെ പ്രതിപക്ഷ പാര്‍ട്ടികളും സമരക്കാരും
മുംബൈ: കാര്‍ഷിക നിയമങ്ങള്‍ നിരസിക്കേണ്ടതില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മൂന്ന് നിയമങ്ങളെയും പൂര്‍ണമായി നിരസിക്കുന്നതിന് പകരം ആവശ്യമായ ഭാഗങ്ങളില്‍ ഭേദഗതികള്‍ വരുത്തിയാല്‍ മാത്രം മതിയെന്ന് അദ്ദേഹം…
Read More » - 2 July
സ്ഫോടനത്തിന് തുല്യമായ ശബ്ദം, ജനലുകള്‍ വിറച്ചു: ബംഗളൂരു നഗരത്തെ വിറപ്പിച്ച് വീണ്ടും ‘സോണിക് ബൂം’
അതിവേഗത്തില്‍ വിമാനമോ മറ്റു വസ്തുക്കളോ പറക്കുമ്ബോള്‍ ഉണ്ടാകുന്ന സ്ഫോടനത്തിന് തുല്യമായ ശബ്ദമാണ് സോണിക് ബൂം.
Read More » - 2 July
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട്…
Read More » - 2 July
വലിയ പാര്‍ട്ടികളെല്ലാം സമാജ്വാദി പാര്‍ട്ടിയോട് അകലം പാലിക്കുകയാണ് : വിമർശിച്ച് മായാവതി
ലക്നൗ : സമാജ്വാദി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി. 2022-ലെ തിരഞ്ഞെടുപ്പിനെ ചെറുരാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് നേരിടുമെന്ന സമാജ്വാദി പാര്‍ട്ടി…
Read More » - 2 July
ഇക്കാര്യങ്ങൾ അനുവദിച്ചില്ലെങ്കിൽ വ്യാഴാഴ്ച്ച മുതൽ അനിശ്ചിതകാല സമരം: സർക്കാരിനോട് ഇടഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: സംസ്ഥാനത്തെ കടകളെല്ലാം തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം. ചൊവ്വാഴ്ച…
Read More » - 2 July
‘കോവിഡിൽ നിന്നും ഇന്ത്യയെ കരകയറ്റണെ…’: ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ പ്രാര്‍ത്ഥിച്ചത് പാകിസ്ഥാനെന്ന് പഠനം
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ ഭാരതത്തിനായി ഏറ്റവും അധികം പ്രാര്‍ത്ഥിച്ചത് പാകിസ്ഥാനാണെന്ന പഠന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിര്‍ത്തികള്‍ക്കുപ്പറത്തെ വൈര്യവും അകല്‍ച്ചയും കോവിഡ്…
Read More » - 2 July
ഒൻപത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന് അറസ്റ്റിൽ: സംഭവം കണ്ണൂരിൽ
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന് അറസ്റ്റിൽ. പരിയാരം തിരുവട്ടൂരിലെ മദ്രസ അധ്യാപകനായ പന്നിയൂരിലെ റസാഖി(43)നെതിരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ…
Read More » - 2 July
തൃശ്ശൂർ മേയർക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി: പോലീസുകാരെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിക്കുന്നത് നിർത്തണം
തിരുവനന്തപും: തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. നിര്‍ബന്ധപൂര്‍വ്വം പൊലീസുകാര്‍ സല്യൂട്ടടിക്കണമെന്ന മേയറുടെ ആവശ്യം നടപ്പാക്കരുതെന്നാണ് പരാതിക്കാരന്റെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന…
Read More » - 2 July
യൂറോ കപ്പിന് പിന്നാലെ കോവിഡ് കേസുകളില്‍ വര്‍ധന: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: യൂറോ കപ്പിന് പിന്നാലെ യൂറോപ്പില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ നടത്തണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍…
Read More » - 2 July
താലിബാന് ഭീകരര്‍ തിരിച്ചുവരവിന്റെ പാതയില്‍, പാകിസ്ഥാന് ഭീതിയില്‍
കാബൂള്‍ : അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായി പിന്മാറുന്നതിന്റെ ചുവട് പിടിച്ച് താലിബാന് തീവ്രവാദികള്‍ തിരിച്ചു വരുന്നു. അമേരിക്ക പൂര്‍ണമായും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയാല് കേവലം…
Read More » - 2 July
കോവിഡ് മൂലം അനാഥരായ 100 കുട്ടികളെ ദത്തെടുക്കാൻ തയ്യാറായ ഒരു യുവാവ്
ഡെറാഡൂൺ: കോവിഡ് മൂലം അനാഥരായ 100 കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി ജയ് ശര്‍മ എന്ന സാമൂഹ്യപ്രവർത്തകൻ രംഗത്ത്. രാജ്യത്ത് കോവിഡ് മൂലം ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ അനേകമാണ്. അതിലൊന്നാണ്…
Read More » - 2 July
അഭിമന്യുവിന്റെ ഓർമ്മക്കുറിപ്പിൽ എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും ന്യൂനപക്ഷ വർഗീയസംഘടനകളാക്കി എം എ ബേബി
തിരുവനന്തപുരം: 2018 ജൂലൈ 2 നാണു എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവത്തകനായിരുന്ന സഖാവ് അഭിമന്യു കൊല്ലപ്പെടുന്നത്. കേസിലെ പ്രധാനപ്രതികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ലെന്ന ആരോപണവും ഇതിനിടെ…
Read More » - 2 July
9 മാസമായി നവ്ജ്യോത് സിംഗ് സിദ്ദു വൈദ്യുതി ബില്‍ അടച്ചിട്ടില്ല: തുക കേട്ടാല്‍ ഞെട്ടും
അമൃത്സര്‍: കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ വൈദ്യുതി ബില്‍ പുറത്ത്. കഴിഞ്ഞ 9 മാസമായി സിദ്ദു ബില്‍ അടച്ചിട്ടില്ല. ആകെ 8.67 ലക്ഷം രൂപയാണ് സിദ്ദു…
Read More » - 2 July
വ്യവസായം തുടങ്ങാനുള്ള ആനുകൂല്യങ്ങൾ അടക്കം നൽകാം: കിറ്റെക്സ് ഗ്രൂപ്പിന് തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ക്ഷണം
തിരുവനന്തപുരം : കേരള സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ച 3,500 കോടി രൂപയുടെ പദ്ധതികളിൽ നിന്നും പിന്മാറുകയാണെന്ന തീരുമാനമറിയിച്ചതിന് പിന്നലെ കിറ്റെക്സ് ഗ്രൂപ്പിന് തമിഴ്നാട് സർക്കാരിന്റെ ക്ഷണം. വ്യവസായം …
Read More » - 2 July
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടുന്നു
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് കവരത്തിയിലേക്ക് തിരിച്ചെത്താന്‍ ലക്ഷദ്വീപ് ഭരണകൂടം നിര്‍ദേശം…
Read More » - 2 July
വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: കോടികൾ വിലമതിക്കുന്ന ഹെറോയ്നുമായി വിദേശ വനിത അറസ്റ്റിൽ
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിതയെ അറസ്റ്റ് ചെയ്തു. 8 കിലോ ഹെറോയിനാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഡിആർഐ…
Read More » - 2 July
ഏഴിടത്ത് സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: പിന്നിൽ തീവ്രവാദബന്ധം? പിടിച്ചെടുത്തത് 713 സിം കാർഡ്, ഡിസിപിയുടെ വെളിപ്പെടുത്തൽ
കോഴിക്കോട്: കോഴിക്കോട് ഏഴിടത്ത് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നതായി ഡി സി പി. കോഴിക്കോട് ടൗണിലും ഉൾപ്രദേശങ്ങളിലുമായി ഏഴിടങ്ങളിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഡിസിപി സ്വപ്നിൽ…
Read More » - 2 July
ഉടമയറിയാതെ വീട് വാടകയ്ക്ക് നൽകിയ കേസിലെ പ്രതികൾ തട്ടിപ്പ് വീരന്മാരെന്ന് പോലീസ്
കൊച്ചി: വാടകയ്ക്കെടുത്ത വീട് വൻ തട്ടിപ്പിനിരയാക്കിയ പ്രതികളെ പോലീസ് തിരയുന്നു. ഉടമയറിയാതെ വീട് പണയത്തിന് നല്കി എട്ടുലക്ഷമാണ് സംഘം തട്ടി എടുത്തത്. ഒരേ സമയം വീട്ടുടമയെയും വാടകയ്ക്കെടുത്തയാളെയുമാണ്…
Read More » - 2 July
നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ന്യൂഡല്‍ഹി: പ്രശസ്ത ബോളീവുഡ് നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി യാമി ഗൗതമിന് ഇഡി…
Read More »