Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -5 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച അറസ്റ്റിലായത് ആയിരത്തിലധികം പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3414 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1063 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1811 വാഹനങ്ങളും പോലീസ്…
Read More » - 5 July
അഴീക്കൽ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പൽ യാത്ര തിരിച്ചു: ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകർന്ന് അഴീക്കൽ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പൽ യാത്ര തിരിച്ചു. തുറമുഖത്ത് നടന്ന ചടങ്ങിൽ അഴീക്കലിൽ നിന്നുള്ള തീരദേശ ചരക്കുകപ്പൽ സർവീസിന്റെ…
Read More » - 5 July
കോവിഡ് കാലത്ത് യാത്ര ചെയ്യാതെ സൗജന്യ വിദഗ്ധ ചികിത്സ: ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേര് ചികിത്സ തേടി
തിരുവനന്തപുരം: കോവിഡ് കാലത്ത് മലയാളികളുടെ ഇടയില്‍ വളരെ വേഗം പ്രചരിച്ച സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. 2020 ജൂണ്‍…
Read More » - 5 July
എന്തിനാണ് ഇങ്ങനെ ‘തള്ളിമറിക്കുന്നത്’?: സഖാക്കൾ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ ആ അവകാശവാദവും പൊളിഞ്ഞു
തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നും അവകാശവാദമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയ. കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച…
Read More » - 4 July
ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്കൂൾ കിറ്റ്: ഉദ്ഘാടനം നിർവ്വഹിച്ച് വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്കൂൾ കിറ്റ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് പദ്ധതിയുടെ…
Read More » - 4 July
രാജ്യത്ത് ഹിന്ദു മുസ്ലീം വേര്‍തിരിവ് വേണ്ടെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി : ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഹിന്ദു- മുസ്ലീം വേര്‍തിരിവ് ഉണ്ടാകരുതെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാം എല്ലാവരും ഒരു…
Read More » - 4 July
വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവം: മുകേഷിനെതിരെ എഐഎസ്എഫ്
കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ വിമർശനവുമായി സിപിഐയുടെ വിദ്യാർത്ഥി സംഘടന എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ…
Read More » - 4 July
ലഹോറിലെ ഹാഫിസ് സയീദിന്റെ വീടിന് സമീപം നടന്ന സ്ഫോടനത്തില്‍ ഇന്ത്യയ്ക്ക് പങ്ക് : ആരോപണവുമായി ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : അന്താരാഷ്ട്ര ഭീകരനും ലഷ്കര്‍ തീവ്രവാദ നേതാവുമായ ഹാഫിസ് സയീദിന്റ വീടിന് സമീപം നടന്ന ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.…
Read More » - 4 July
ശക്തമായ തിരിച്ചു വരവിൽ താലിബാന്, തന്ത്രപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു: ആശങ്കയോടെ രാജ്യം
അഫ്ഗാനിലെ 421 ജില്ലകള്‍ താലിബാെന്റ നിയന്ത്രണത്തിലായിക്കഴിഞ്ഞു
Read More » - 4 July
ഇന്ത്യയെ ഇസ്ലാമീകരിക്കാന്‍ ജമാ അത്തെ ഇസ്ലാമി സൗദിയില്‍ നിന്ന് പണം വാങ്ങുന്നു : ശോഭ സുരേന്ദ്രന്
തിരുവനന്തപുരം : ഇന്ത്യയെ ഇസ്ലാമീകരിക്കാന്‍ സൗദി അറേബ്യയയിലെ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ജമാത്തെ ഇസ്ലാമി പണം വാങ്ങുന്നു എന്ന വിവരം ആരെയും ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി…
Read More » - 4 July
കോവിഡ് മുന്നണി പോരാളികളാണോ: ഈ പമ്പിൽ നിന്നും 5 ലിറ്റർ ഇന്ധനം സൗജന്യം
ന്യൂഡൽഹി: കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യമായി ഇന്ധനം നൽകി മൈസൂരുവിലെ ഈ പെട്രോൾ പമ്പ്. കോവിഡ് മുന്നണി പോരാളികൾക്ക് അഞ്ച് ലിറ്റർ പെട്രോൾ വീതമാണ് സൗജന്യമായി നൽകുന്നത്.…
Read More » - 4 July
ചലച്ചിത്ര താരം മാത്രമല്ല മുകേഷ് ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് അതു മറക്കരുത്: മുകേഷിനെതിരെ പ്രതിഷേധം
മുകേഷിനെതിരെ കേസ്സെടുക്കണമെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എംഎസ് എഫ് പരാതി നൽകി.
Read More » - 4 July
മകന്റെ മുൻഭാര്യയെ കല്യാണം കഴിച്ച് അച്ഛന് : വിവരാവകാശ രേഖ കണ്ടു ഞെട്ടി മകൻ
മകന്റെ മുൻഭാര്യയെ കല്യാണം കഴിച്ച് അച്ഛന് : വിവരാവകാശ രേഖ കണ്ടു ഞെട്ടി മകൻ
Read More » - 4 July
‘കൊല്ലം എം.എൽ.എയ്ക്ക് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്’
പാലക്കാട്: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുക്തിക്ക് നിരക്കാത്ത വിശദീകരണവുമായെത്തിയ എം.എൽ.എ മുകേഷിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. തന്റെ…
Read More » - 4 July
ഓണ്‍ലൈന്‍ ക്ലാസിനൊപ്പം നല്കുന്ന ഹോംവര്‍ക്കുകളുടെ എണ്ണത്തെക്കുറിച്ച് പരാതിയുമായി ഒരു കൊച്ചുമിടുക്കന്
തിരുവനന്തപുരം : കോവിഡ് മഹാമാരി വന്നതോടെ പഠനമെല്ലാം ഓണ്‍ലൈന്‍ വഴിയാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ പോരായ്മയും പ്രശ്നങ്ങളും എണ്ണിപ്പറഞ്ഞ് ഒരു കൊച്ചുമിടുക്കന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍…
Read More » - 4 July
ഇടുക്കിയിലെ ആറു വയസുകാരിയുടെ മരണം കൊലപാതകം: 22കാരൻ പോലീസ് കസ്റ്റഡിയിൽ
ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. മരണത്തിനുമുന്പ് പെൺകുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ…
Read More » - 4 July
നടന്നതൊന്നും വിശ്വസിനീയമല്ല: മറ്റൊരാളോടൊപ്പം പോകണമായിരുന്നെങ്കിൽ കുഞ്ഞിനെ തന്നെ ഏൽപ്പിച്ച് കൂടായിരുന്നോയെന്ന് വിഷ്ണു
തിരുവനന്തപുരം: മലയാളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു കല്ലുവാതുക്കലിൽ കുഞ്ഞിനെ ഉപേക്ഷിച്ച കേസ്. നീണ്ട കാലത്തെ അന്വേഷണത്തിനൊടുവിലാണ് കേസിലെ ദുരൂഹതകൾ നീങ്ങുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് അമ്മയായ രേഷ്മയെ അറസ്റ്റ് ചെയ്തതിന്…
Read More » - 4 July
വെല്ലുവിളിച്ച് ഒവൈസി, കാണാമെന്ന് യോഗി: ഉത്തര്‍പ്രദേശില്‍ വാക്പോര് മുറുകുന്നു
ലക്നൗ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്പോര് മുറുകുന്നു. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിലപാട്…
Read More » - 4 July
‘ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്’: ഡോ.ബിജു
അടൂർ: സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ വിമർശനവുമായി സംവിധായകൻ ഡോക്ടർ ബിജു രംഗത്ത്. ജനാധിപത്യ ബോധം എന്താണ്…
Read More » - 4 July
വിവാഹ വാഗ്ദാനം നല്കി മതം മാറ്റി, പിന്നാലെ പീഡനം, അസഭ്യം പറയല്‍: മറ്റൊരു യുവതിയെ വിവാഹം കഴിച്ചു, പരാതി
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയാണ് പരാതി നൽകിയത്
Read More » - 4 July
ഈ രാജ്യത്ത് കോവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കി
താജിക്കിസ്ഥാന്‍ : 18ന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാരും കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി മധ്യ ഏഷ്യന്‍ രാജ്യമായ താജിക്കിസ്ഥാന്‍. ഇത്തരത്തില്‍ നയം കൈക്കൊള്ളുന്ന ലോകത്തെ…
Read More » - 4 July
കോവിഡിനെതിരെ പ്രതിരോധക്കോട്ട തീര്‍ത്ത് ഇന്ത്യ: ആകെ വാക്സിനേഷന് 35 കോടി കടന്നു
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ആകെ വാക്സിനേഷന് 35 കോടി കടന്നു. ഇന്ന് രാവിലെ 7 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 46,04,925…
Read More » - 4 July
‘നാളെ തലസ്ഥാനത്തുണ്ടാകും, വന്നാൽ കാണാം’: എ.എ. റഹീമിനെ വീണ്ടും വെല്ലുവിളിച്ച് മാത്യു കുഴല്നാടന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും എഎ റഹീമിനെ വെല്ലുവിളിച്ച് മാത്യു കുഴല്നാടന് എംഎല്‍എ. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന…
Read More » - 4 July
കോവിഡിന് ഹോമിയോ മരുന്ന് പ്രതിരോധം എന്ന് പോസ്റ്റിട്ട വി.കെ.പ്രശാന്ത് എം.എല്‍.എ പുലിവാല് പിടിച്ചു
തിരുവനന്തപുരം: കോവിഡിന് ഹോമിയോ മരുന്ന് പ്രതിരോധം എന്ന് പോസ്റ്റിട്ട വി.കെ.പ്രശാന്ത് എം.എല്‍.എ പുലിവാല് പിടിച്ചു. ഹോമിയോ മരുന്നിനെ അനുകൂലിച്ച് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ്…
Read More » - 4 July
സ്ത്രീധനം: ആദ്യ പ്രതിഷേധ സ്വരം ഉയരേണ്ടത് സ്ത്രീകളിൽ നിന്നും തന്നെയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വിവാഹം കഴിച്ചയയ്ക്കുമ്പോൾ പെൺകുട്ടികളുടെ സുരക്ഷിതത്വത്തിന് സ്ത്രീധനം ആവശ്യമാണെന്ന കാഴ്ചപ്പാട് മാറ്റാൻ പൊതുസമൂഹം തയാറാകണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീധനത്തിനെതിരായ ആദ്യ പ്രതിഷേധസ്വരം ഉയരേണ്ടത്…
Read More »