Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -4 July
വീണ്ടും പ്രകോപനം സൃഷ്ടിക്കാനൊരുങ്ങി പ്രതിഷേധക്കാര്‍: ജൂലൈ 22 മുതല്‍ കര്‍ഷക സമരം പാര്‍ലമെന്റിന് പുറത്തെന്ന് നേതാക്കള്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം പാര്‍ലമെന്റിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍. വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധം പാര്‍ലമെന്റിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 4 July
മകൾ ഒളിച്ചോടി : ദേഷ്യത്തില്‍ പിതാവ് കാമുകനെയും ബന്ധുക്കളെയും ആക്രമിച്ചു, നാല് മരണം
ആക്രമണത്തിന് ശേഷം പിതാവ് സംഭവസ്ഥലത്തുനിന്നും ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
Read More » - 4 July
ചരിത്രത്തിലിടം പിടിയ്ക്കാന്‍ യുപി, ഗുജറാത്തില്‍ സംഭവിച്ചത് ഇപ്പോള്‍ യു.പിയിലും
ലഖ്നൗ: ചരിത്രത്തിലിടം പിടിക്കുകയാണ് ഉത്തര്‍പ്രദേശ്. ഒറ്റയടിക്ക് ഒമ്പത് മെഡിക്കല്‍ കോളേജുകള്‍ നാടിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂലായ് ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ഒമ്പത്…
Read More » - 4 July
വിദ്യാർത്ഥിയോട് കയർത്ത സംഭവം: മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി
കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച മുകേഷ് എംഎൽഎയ്ക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫാണ് മുകേഷിനെതിരെ പരാതി നൽകിയത്. പത്താം…
Read More » - 4 July
‘പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റ് ടീമുകൾ നിശബ്ദമാണ്’:യു.പി തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ അഭിപ്രായവുമായി കൃഷ്ണകുമാർ
തിരുവനന്തപുരം: 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സലാണ് ഉത്തർപ്രദേശിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്ന അഭിപ്രായവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. 75 സീറ്റിൽ…
Read More » - 4 July
സി.കെ.ആശ എംഎല്‍എയും എസ്ഐ ആനി ശിവയും തമ്മിലുണ്ടായ തര്‍ക്കം : അന്വേഷണത്തിന് സിപിഐ
കോട്ടയം : സി.കെ.ആശ എംഎല്‍എയും എസ് ഐ ആനി ശിവയും തമ്മിലുണ്ടായ തര്‍ക്കം പാര്‍ട്ടി തലത്തിലേയ്ക്ക് എത്തുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം…
Read More » - 4 July
ശ്രീനഗറിൽ ഡ്രോണിന് വിലക്കേർപ്പെടുത്തി കളക്ടറുടെ ഉത്തരവ്
ശ്രീനഗർ: ജമ്മുവിൽ വ്യോമസേനാ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനു പിന്നാലെ ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ. ഡ്രോൺ ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം…
Read More » - 4 July
എല്ലാവരിലേക്കും സൗജന്യമായി വാക്സിൻ എത്തിക്കാൻ സർക്കാർ തയ്യാറാകണം: ഇന്ധന വിലയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധമെന്ന് സിപിഎം
ന്യൂഡൽഹി: ഇന്ധനവില വർധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സി പി എം.…
Read More » - 4 July
കളിയിക്കാവിള ചെക്ക് പോസ്റ്റിലെ ഭീകരാക്രമണ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം
കന്യാകുമാരി : കളിയിക്കാവിള ചെക്ക് പോസ്റ്റിലെ ഭീകരാക്രമണ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം . തമിഴ്നാട് സ്പെഷ്യല്‍ എസ്.ഐ സലിന്‍കുമാറിന്റെ വീടിനുമുന്നില്‍…
Read More » - 4 July
ഔദ്യോഗിക പട്ടികയിൽ കേരളത്തിന്റെ സ്ഥാനം 28 , മുഖ്യമന്ത്രിയുടെ കണക്കിൽ മാത്രം ഒന്നാമത്: പ്രചാരണം പൊളിയുന്നു ?
തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നും അവകാശവാദമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയ. കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച…
Read More » - 4 July
ശ്രീലങ്കന്‍ അധോലോക നേതാവ് നെടുമ്പാശേരിയിൽ പിടിയിൽ : തീവ്രവാദ വിരുദ്ധസേന വീട് വളഞ്ഞു, വീട്ടുകാർ മുങ്ങി
തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമെത്തിയാണ് കുടുംബാംഗങ്ങളെ കൊണ്ടുപോയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്
Read More » - 4 July
‘എന്നെ നിരന്തരമായി വേട്ടയാടുന്നു, അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായി’: വിവാദ ഫോൺ വിളിയിൽ മുകേഷിന്റെ വാദമിങ്ങനെ
കൊല്ലം: അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി എംഎല്‍എയെ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച വിഷയത്തിൽ വിശദീകരണവുമായി നടനും എം.എൽ.എയുമായ മുകേഷ് രംഗത്ത്. തനിക്കെതിരെ ശത്രുക്കൾ നടത്തുന്ന ഗൂഢാലോചനയുടെ…
Read More » - 4 July
വ്യവസായം വന്നില്ലെങ്കിലെന്ത്, ദാവൂദ് ഇബ്രഹിമിനെ പോലും അമ്പരപ്പിക്കുന്ന കരുതലല്ലേ കള്ളക്കടത്തുകാർക്ക്: എസ് സുരേഷ്
തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് എസ്. സുരേഷ്. കേന്ദ്രത്തിന്റെ വ്യവസായ…
Read More » - 4 July
ബലി പെരുന്നാള്‍ ഈദുല്‍ അദ്ഹ ജൂലൈ 20 ന്, പ്രമുഖ ജ്യോതി ശാസ്ത്രജ്ഞന് ഡോ. സാലിഹ് അല്‍- ഉജൈരി
കുവൈറ്റ്: ബലി പെരുന്നാള്‍ ഈദുല്‍ അദ്ഹ ജൂലൈ 20 ചൊവ്വാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപനം. കുവൈറ്റിലെ പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. സാലിഹ് അല്‍- ഉജൈരിയാണ് ഈദുല്‍ അദ്ഹ എന്നായിരിക്കുമെന്ന്…
Read More » - 4 July
ബി സന്ധ്യയെ ഡിജിപിയാക്കാൻ ശുപാർശ നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്
തിരുവനന്തപുരം: എഡിജിപി ഡോ. ബി സന്ധ്യയെ ഡിജിപിയാക്കാൻ ശുപാർശ നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. താത്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം…
Read More » - 4 July
‘സ്ത്രീധനം അല്ല ആണത്തം എന്ന മനോരോഗമാണ് പ്രശ്നം’: ഓട്ട വീണ കലത്തിൽ ആണോ വെള്ളം ഒഴിക്കുന്നതെന്ന് രാഹുൽ പശുപാലൻ
കൊച്ചി: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വില്ലനായ സ്ത്രീധനത്തിനെതിരെ നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. സമാനരീതിയിൽ…
Read More » - 4 July
‘കോത്താഴം മണ്ഡലത്തിലെ എംഎൽഎയോട് എങ്ങനെ സംസാരിക്കാം’: മുകേഷിൻറെ ഫോൺകോൾ വിവാദത്തിൽ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി എംഎല്‍എയെ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച എംഎല്‍എ മുകേഷിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ…
Read More » - 4 July
കൈരളി പോലും ചെയ്യാത്ത കാര്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൈരളി പോലും ചെയ്യാത്ത കാര്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തത്. ‘ബി.ജെ.പിക്കെതിരെ…
Read More » - 4 July
ഇളവുകൾ നൽകിയത് വിനയായി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും രോഗവ്യാപനത്തിലും കുറവില്ല, ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,100 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂർ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം…
Read More » - 4 July
‘കുട്ടിയുടെ പ്രശ്നം അറിഞ്ഞാല്‍ പരിഹരിക്കും’: മുകേഷിൻറെ ഫോണ്‍കോള്‍ വിവാദത്തില്‍ പ്രതികരണവുമായി ഒറ്റപ്പാലം എംഎല്‍എ
ഒറ്റപ്പാലം: മുകേഷ് എം.എല്‍.എയുടെ ഫോണ്‍കോള്‍ വിവാദത്തില്‍ പ്രതികരണവുമായി ഒറ്റപ്പാലം എം.എല്‍.എ കെ. പ്രേംകുമാര്‍. വിളിച്ച കുട്ടിയാരാണെന്നറിഞ്ഞാല് പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദം മുകേഷിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്താതെ…
Read More » - 4 July
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യത : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെയാണ് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്…
Read More » - 4 July
ജയിലിലെ അഞ്ചു റൊട്ടിയും ചോറും കൊണ്ട് എന്താകാനാണ്? എക്സ്ട്രാ ഫുഡ് ലിസ്റ്റിന് പിന്നാലെ പുതിയ ആവശ്യവുമായി സുശീൽ കുമാർ
ന്യൂഡൽഹി: ജയിലിനുള്ളിൽ ടിവി അനുവദിച്ച് തരണമെന്ന ആവശ്യവുമായി കൊലപാതക കേസിൽ അറസ്റ്റിലായ ഒളിമ്പിക്സ് ജേതാവ് സുശീൽ കുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് സുശീൽ കുമാർ ജയിൽ അധികൃതർക്ക് കത്തെഴുതി.…
Read More » - 4 July
യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നത് പ്രിയങ്കാ ഗാന്ധി? ബിജെപിയെ തകർക്കാൻ പ്രിയങ്കയ്ക്ക് കഴിയുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി : അടുത്ത വർഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനെ നയിക്കുക എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്ക്…
Read More » - 4 July
ബിജെപിയെ പരാജയപ്പെടുത്താന്‍ വന്‍ അഴിച്ചുപണിക്ക് തയ്യാറെടുത്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിയ്ക്ക് സാദ്ധ്യത. ഇതിന്റെ ഭാഗമായി ശശി തരൂര്‍ എം.പി കോണ്‍ഗ്രസ്…
Read More » - 4 July
ഡ്രോൺ ആക്രമണത്തിന് സാധ്യത: കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ വിഭാഗം
തിരുവനന്തപുരം: ജമ്മുവിലെ വ്യോമത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. തീവ്രവാദ ഗ്രൂപ്പുകൾ ഡ്രോൺ ഉപയോഗിച്ച്…
Read More »