Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -5 July
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന: കേരളത്തിന് സാധാരണ വിഹിതത്തിന്റെ രണ്ട് ഇരട്ടിയലധികം ഭക്ഷ്യധാന്യം
തിരുവനന്തപുരം: പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയുടെ നാലാം ഘട്ട വിതരണത്തില്‍ 3.87 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കേരളത്തില്‍ വിതരണം ചെയ്യും. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍…
Read More » - 5 July
ആഭ്യന്തര വിമാന സർവ്വീസുകളിൽ കൂടുതൽ ഇളവുകൾ: യാത്രക്കാരുടെ എണ്ണം ഉയർത്താൻ അനുമതി
ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം ഉയർത്തി. 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കിയാണ്…
Read More » - 5 July
യൂറോ കപ്പ് സെമി പോരാട്ടങ്ങൾക്ക് നാളെ തുടക്കം: കിരീടം ലക്ഷ്യമിട്ട് ഇറ്റലിയും സ്പെയിനും നേർക്കുനേർ
വെംബ്ലി: യൂറോ കപ്പ് സെമി പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇറ്റലി കരുത്തരായ സ്പെയിനിനെ നേരിടും. രാത്രി 12.30നാണ് മത്സരം. ടൂർണമെന്റിലെ രണ്ടാം സെമി ഫൈനലിൽ…
Read More » - 5 July
സംഘപരിവാര്‍ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയാണ് ജെസ്യൂട്ട് പുരോഹിതന് സ്റ്റാന്‍ ലൂര്‍ദ്ദ് സ്വാമിയുടെ മരണം : തോമസ് ഐസക്
തിരുവനന്തപുരം; സംഘപരിവാര്‍ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയാണ് ജെസ്യൂട്ട് പുരോഹിതന് സ്റ്റാന്‍ ലൂര്‍ദ്ദ് സ്വാമിയുടെ മരണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. തെറ്റായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് തടങ്കലില്‍ ആക്കപ്പെട്ട…
Read More » - 5 July
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: രണ്ട് ജയരാജന്മാരെ ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രന്
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കൊള്ളമുതല്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിപിഎമ്മില്‍ തര്‍ക്കം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍…
Read More » - 5 July
നെട്ടൂരിൽ വള്ളം മുങ്ങി: മൂന്നു പേർ മുങ്ങി മരിച്ചു
കൊച്ചി: എറണാകുളത്ത് വള്ളം മുങ്ങി മൂന്നു പേർ മുങ്ങി മരിച്ചു. നെട്ടൂരിലാണ് സംഭവം. ഒരാളെ രക്ഷപ്പെടുത്തി. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്,…
Read More » - 5 July
ധോണി ഐപിഎല്ലിൽ മതിയാക്കുന്നു: ഇനി ചെന്നൈയുടെ പരിശീലകൻ
സിഡ്നി: ഐപിഎൽ 15-ാം സീസണ് മുന്നോടിയായുള്ള മെഗാ ലേലത്തിന്റെ ഭാഗമായി നായകൻ എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായി നിയമിക്കുമെന്ന് ഓസീസ് മുൻ താരം…
Read More » - 5 July
കോൺഗ്രസിന് തിരിച്ചടി: പ്രണബ് മുഖര്‍ജിയുടെ മകന് അഭിജിത്ത് പാർട്ടിവിട്ടു
അഭിജിത്തിന്റെ പാര്‍ട്ടിമാറ്റത്തെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ ശര്‍മ്മിഷ്ഠാ മുഖര്‍ജി വിമർശിച്ചു
Read More » - 5 July
ശബരിമലയിലെ വരുമാനം കുത്തനെ ഇടിഞ്ഞു: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാരിന് ഇരുട്ടടിയായി ശബരിമലയിലെ വരുമാനത്തിലും കുറവ്. ഇതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജീവനക്കാര്‍ക്ക്…
Read More » - 5 July
കെ.എം. മാണി അഴിമതിക്കാരനായിരുന്നു: നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
കെ.എം. മാണി അഴിമതിക്കാരനായിരുന്നു: നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Read More » - 5 July
മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും വീണ്ടും കൈക്കോര്‍ക്കുമ്പോള്‍ കേന്ദ്രത്തില്‍ വരുന്നത് വലിയ മാറ്റങ്ങള്‍
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും വീണ്ടും കൈക്കോര്‍ക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ കേന്ദ്രത്തിലുണ്ടാകുമെന്നു സൂചന. ശിവസേനയും, ബിജെപിയും തമ്മില്‍ തുടര്‍ന്ന് വരുന്ന ചര്‍ച്ചകള്‍ മഹാരാഷ്ട്രയില്‍ വീണ്ടും ചേരിമാറ്റത്തിന് വഴിവയ്ക്കുമെന്നാണ്…
Read More » - 5 July
കോവിൻ പ്ലാറ്റ്ഫോം ഓപ്പൺ സോഴ്സാക്കും: ലോകം മുഴുവൻ ഒരു കുടുംബമായിട്ടാണ് ഇന്ത്യ കണക്കാക്കുന്നതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകത്തെ മുഴുവൻ ഒരു കുടുംബമായാണ് ഇന്ത്യൻ നാഗരികത കണക്കാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള കോ-വിൻ പ്ലാറ്റ്ഫോം ഓപ്പൺ സോഴ്സ് ആക്കുമെന്നും അദ്ദേഹം…
Read More » - 5 July
കിറ്റക്സിലെ പരിശോധന: പരാതി നല്‍കിയത് കോണ്‍ഗ്രസ് നേതാക്കള്‍ എന്ന് വ്യവസായ മന്ത്രി, കൈകഴുകി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: കിറ്റക്സിലെ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്…
Read More » - 5 July
ഐപിഎൽ 15-ാം സീസൺ: പുതിയ ടീമുകൾക്കായി മൂന്ന് പ്രമുഖ കമ്പനികൾ രംഗത്ത്
മുംബൈ: ഐപിഎൽ 15-ാം സീസണിലേക്ക് രണ്ട് പുതിയ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. ടീമുകൾക്കായി മൂന്ന് ഗ്രൂപ്പുകളാണ് രംഗത്തുള്ളത്. കൊൽക്കത്തയിൽ നിന്നുള്ള ആർപി രാജീവ് ഗൊണീക ഗ്രൂപ്പ്,…
Read More » - 5 July
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം നമ്മുടെ ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകമാണെന്ന് എം.എ.ബേബി
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകനും പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഫാദര്‍ സ്റ്റാന്‍…
Read More » - 5 July
ഭൂവിസ്തൃതിയുടെ 33 ശതമാനം ഹരിതകവചത്തിലാക്കുകയാണ് ലക്ഷ്യം: എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 33 ശതമാനവും വൃക്ഷാവരണത്തിന്റെ കീഴിലാക്കുകയാണ് ലക്ഷ്യമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. എല്ലാവർക്കും ശുദ്ധവായു, ശുദ്ധജലം, നല്ല പരിസ്ഥിതി, നല്ല ആരോഗ്യം, വനാശ്രിത സമൂഹത്തിന്…
Read More » - 5 July
ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു , നേതാക്കള്‍ക്ക് ലഹരി മാഫിയ-ക്വട്ടേഷന്‍ ഗുണ്ടാ ബന്ധം
തിരുവനന്തപുരം: തിരുവനന്തപുരം ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു. ലഹരിമാഫിയ, ക്വട്ടേഷന്‍ ബന്ധങ്ങളില്‍ നേതാക്കള്‍ക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ഡിവൈഎഫ്ഐ…
Read More » - 5 July
പീഡിപ്പിച്ച് കെട്ടി തൂക്കി, മരണ വിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞു: ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് വിശദീകരിച്ച് അർജുൻ
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊല ചെയ്തത് എങ്ങനെയെന്ന് വിശദീകരിച്ച് പ്രതിയായ അര്ജുന്. മുറിയില്‍ ടിവി കണ്ടുകൊണ്ടിരിരുന്ന 6 വയസ്സുകാരിയെ വാപൊത്തിപിടിച്ച ശേഷം പീഡിപ്പിക്കാന്‍ ആദ്യനീക്കം. ഈ…
Read More » - 5 July
ഏഷ്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ഗ്രീസ്മാനും ഡെംബലെയും: വീഡിയോ പുറത്ത്, പ്രതിഷേധം പുകയുന്നു
പാരിസ്: ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് ഫുട്ബോള്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ വിവാദത്തില്‍. അന്റോയിന്‍ ഗ്രീസ്മാനും ഒസ്മാന്‍ ഡെംബലെയുമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇരുവരും ഏഷ്യക്കാരായ ഹോട്ടല്‍ സ്റ്റാഫിനെ വംശീയമായി…
Read More » - 5 July
ആത്മാഭിമാനം ഉണ്ടെങ്കിൽ ജോസ് കെ മാണി എൽഡിഎഫിനുള്ള പിന്തുണ പിൻവലിക്കണം:അതിനുള്ള ധാർമിക ഉത്തരവാദിത്വമുണ്ടെന്ന് പി സി ജോർജ്
തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കിൽ കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിന് നൽകിയിരിക്കുന്ന പിന്തുണ പിൻവലിക്കണമെന്ന് പി സി ജോർജ്. കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തേയും നിലപാടെന്നും പിതാവിനെപ്പറ്റി…
Read More » - 5 July
കെവിന്റെ വിധവയായി ആ വീട്ടിലേക്ക് കയറിച്ചെന്ന നീനു ഇപ്പോൾ ബെംഗളൂരുവിൽ, കെവിന്റെ ഓർമയിൽ മുന്നോട്ട്
കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഓര്‍മകള്‍ക്കു 3 വര്‍ഷം തികഞ്ഞത് ഇക്കഴിഞ്ഞ മെയ് 28 നാണ്. 2018 മെയിൽ ആയിരുന്നു നട്ടാശേരി സ്വദേശി കെവിന്റെ…
Read More » - 5 July
ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറയുന്നില്ല: മരണനിരക്ക് നൂറിലധികം: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം…
Read More » - 5 July
കേരളത്തിലെ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയെന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കോവിഡ് കേസുകളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. പട്ടിക പുറത്തുവന്നതോടെ, ഇതിലെ കള്ളക്കളികളും പുറത്തുവന്നിരിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഏറ്റവും കുറഞ്ഞ മരണ…
Read More » - 5 July
15 ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തി: കേരളം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍, കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തിയതോടെ പണമൊഴുക്ക് നിശ്ചലമാകുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ…
Read More » - 5 July
സ്റ്റാൻ സാമിയുടേത് മരണമല്ല, ജുഡീഷ്യൽ കൊലപാതകമാണ്: ചന്ദ്രശേഖർ ആസാദ്
ന്യൂഡൽഹി: സ്റ്റാന്‍ സ്വാമിയുടേത് മരണമല്ല കൊലപാതകമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ട്വീറ്റ്. സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദി ജുഡീഷ്യറിയാണെന്നും ആസാദ് ട്വിറ്ററില്‍ കുറിച്ചു. Also Read:ഗ്രേസ്…
Read More »