Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -6 July
ചാരക്കേസില്‍ എല്ലാം ചെയ്തത് ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ട്: സിബി മാത്യൂസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം∙ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഐബിയെ പഴിച്ച് സിബി മാത്യൂസ്. മറിയം റഷീദയുടെ അറസ്റ്റ് ഉള്‍പ്പെടെ എല്ലാം ഐബി ജോയിന്റ് ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാറിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ചെയ്തത്.…
Read More » - 6 July
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല: ആറ് ജില്ലകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ടിപിആർ കൂടുതലുള്ള ആറ് ജില്ലകളിൽ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാനും വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനും…
Read More » - 6 July
28 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി: ആശയവിനിമയം നഷ്ടപ്പെട്ടെന്ന് അധികൃതര്‍
മോസ്കോ: 28 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതര്‍…
Read More » - 6 July
വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരില്‍ സ്മാരകം: മന്ത്രി പി.എ.മുഹമ്മദ് റിയാസ്
കോഴിക്കോട്: ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ‘നമ്മള് ബേപ്പൂര്‍’ പദ്ധതിയുടെ ഭാഗമായി വൈക്കം മുഹമ്മദ്…
Read More » - 6 July
ഡെല്‍റ്റ വകദേഭം വെല്ലുവിളിയാകുന്നു: ഗുരുതര രോഗികളുടെ എണ്ണം ഉയരുന്നു, ഇസ്രായേലില്‍ ആശങ്ക
ഡെല്‍റ്റ വകദേഭം വെല്ലുവിളിയാകുന്നു: ഗുരുതര രോഗികളുടെ എണ്ണവും ഉയരുന്നു, ഇസ്രായേലില്‍ ആശങ്ക
Read More » - 6 July
‘ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം, ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നത്’
അടൂർ: നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ സുപ്രീം കോടതിയിൽ എടുത്ത നിലപാടിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. കേരള കോൺഗ്രസ് നേതാവ് കെ.എം…
Read More » - 6 July
നിയമസഭയിലെ കയ്യാങ്കളി: സുപ്രീംകോടതിയുടെ നിലപാട് പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ
കാസർഗോഡ് : നിയമസഭാ കയ്യാങ്കളി വിഷയത്തിൽ പിണറായി സർക്കാരിന് മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതിയിൽ നിന്നും ലഭിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. മന്ത്രിമാരും എംഎൽഎമാരും ചെയ്തത്…
Read More » - 6 July
റാമോസ് പാരീസിൽ, പിഎസ്ജിയിൽ ഉടൻ കരാർ ഒപ്പുവെക്കും
പാരീസ്: റയൽ മാഡ്രിഡ് വിട്ട സെന്റർ ബാക്ക് സെർജിയോ റാമോസ് പിഎസ്ജിയിൽ ഉടൻ കരാർ ഒപ്പുവെക്കും. താരം പാരീസിൽ മെഡിക്കൽ പൂർത്തിയാകാനായി എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മെഡിക്കൽ പൂർത്തിയാക്കിയാൽ…
Read More » - 6 July
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകൻ പിടിയിൽ
നാഗ്പൂര്‍: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകൻ പോലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ സമീര്‍ ഖാന് എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്…
Read More » - 6 July
കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്നതിൽ കേരളം ഏറ്റവും പിന്നിലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: എസ്.ബി.ഐ റിസര്‍ച്ച് പ്രസിദ്ധീകരിച്ച ‘കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്ന കാര്യത്തില്‍…
Read More » - 6 July
കണ്ണമ്പ്രയിൽ റൈസ്മിൽ നിർമ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കുന്നതിൽ വൻ അഴിമതി: പ്രശാന്ത് ശിവൻ വിജിലൻസിൽ പരാതി നൽകി
പാലക്കാട് : വടക്കഞ്ചേരി കണ്ണമ്പ്രയിൽ 2020ജൂലൈയിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച റൈസ്മിൽ നിർമ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കുന്നതിൽ വലിയ രീതിയിലുള്ള അഴിമതിയെന്ന ആരോപണവുമായി യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ.…
Read More » - 6 July
കെടിഎം ബൈക്കുകളുടെ വില വർധിപ്പിച്ചു
ദില്ലി: ഇന്ത്യയിൽ യുവാക്കളുടെ ഇടയിൽ വമ്പൻ വിജയം നേടിയ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളാണ് കെടിഎം. 2012 ൽ ബജാജ് ഓട്ടോയുടെ ചിറകിലേറി ഇന്ത്യയിലെത്തിയ കെടിഎമ്മിന് ഇപ്പോൾ…
Read More » - 6 July
എസ്.ഡി.പി.ഐ ബന്ധം: സിപിഎമ്മില്‍ വിഭാഗീയത മൂര്‍ച്ഛിക്കുന്നു, ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ തെറിവിളി
പത്തനംതിട്ട: സി.പി.എം വിഭാഗീയത മൂര്‍ച്ഛിച്ച് പത്തനംതിട്ട നഗരസഭയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ അസഭ്യവര്‍ഷം. സി.പി.എം കൗണ്‍സിലര്‍ വി.ആര്. ജോണ്‍സനാണ് എസ്.ഡി.പി.ഐക്കെതിരെ പോസ്റ്റിട്ടത്. ‘എസ്.ഡി.പി.ഐ പട്ടികളുടെ ഔദാര്യത്തില്‍ അല്ല…
Read More » - 6 July
കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി : രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്കെന്ന് സൂചന
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന പോരാട്ടത്തിന് ഇറങ്ങാൻ പുതിയ നീക്കവുമായി കോൺഗ്രസ് പാർട്ടി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത തെളിയുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍…
Read More » - 6 July
ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിവുള്ള ചെറുപ്പക്കാരെ കൊണ്ടുവരണം : കെ.മുരളീധരന്
കോഴിക്കോട് : ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിവുള്ള ചെറുപ്പക്കാര്‍ വരണമെന്ന് കെ. മുരളീധരന് എം.പി. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.പി.സി.സി സാധ്യത പട്ടിക തയ്യാറാക്കിയതിന് പിന്നാലെയാണ് കെ.മുരളീധരന്റെ…
Read More » - 6 July
ഫൈനലിൽ തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണം: നെയ്മർ
ബ്രസീലിയ: കോപ അമേരിക്കയുടെ ഫൈനലിൽ തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. അർജന്റീനയിൽ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അവരുമായി ഞങ്ങൾ ഫൈനൽ കളിക്കണമെന്നും…
Read More » - 6 July
കോവിഡ് പ്രതിസന്ധി: മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സഹായവുമായി എംഎ യൂസഫലി
കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സഹായവുമായി ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ അംഗങ്ങൾക്ക് എം.എ യൂസഫലി…
Read More » - 6 July
ഗോവയ്ക്ക് പിന്നാലെ കർണാടകയ്ക്കും പുതിയ ഗവർണർ: ഗവർണറായി എത്തുന്നത് കേന്ദ്രമന്ത്രി, 8 സംസ്ഥാനങ്ങളിൽ മാറ്റം
ന്യൂഡൽഹി: മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണറായി മാറ്റി നിയമിച്ച് രാഷ്ടപ്രതി റാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ഡോ. കംബംപട്ടി ഹരിബാബു ആയിരിക്കും പുതിയ മിസോറം ഗവർണർ.…
Read More » - 6 July
വീണ്ടും സ്വർണക്കടത്ത് : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 76 ലക്ഷം രൂപയുടെ സ്വർണം
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രഹസ്യമായി കടത്താൻ ശ്രമിച്ച 1.7 കിലോ സ്വർണം പിടികൂടി. ഇതിന് വിപണയിൽ ഏകദേശം 76 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ…
Read More » - 6 July
പി.എസ് ശ്രീധരൻ പിള്ള ഗോവ ഗവര്‍ണര്‍
ന്യൂഡൽഹി : മിസോറാം ഗവര്‍ണറായ പി.എസ്.ശ്രീധരന് പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ചു. ഹരി ബാബു കമ്പമ്പതിയാണ് പുതിയ മിസോറാം ഗവണര്‍. സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവര്‍ചന്ദ്…
Read More » - 6 July
‘കെ എം മാണിയെ കുറിച്ച് കേരളത്തിനും പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ട്’: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കെ എം മാണിയെ കുറിച്ച് കേരളത്തിനും പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ടെന്നും പാർട്ടി നിലപാട് സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പറയുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.…
Read More » - 6 July
ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവം : എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ രണ്ട് പേര് അറസ്റ്റില്‍
കൊച്ചി : എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ രണ്ട് പേര് അറസ്റ്റില്‍. എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്…
Read More » - 6 July
മുഹമ്മദിന് വേണ്ടി പ്രധാനമന്ത്രി ഇടപെടണം: 6 കോടിയുടെ ഇളവ് ലഭിക്കാൻ കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടണമെന്ന് ജനങ്ങൾ
കോഴിക്കോട്: അപൂര്‍വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സക്കായി പ്രധാനമന്ത്രി ഇടപെടണമെന്ന് ജനങ്ങൾ. മനുഷ്യസ്നേഹികള്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ചകൊണ്ട് സമാഹരിച്ചത് മരുന്ന് വാങ്ങാന്‍ ആവശ്യമായ 18…
Read More » - 6 July
സഹകരണ ബാങ്കില്‍ നിന്ന് 1.66 കോടി വെട്ടിച്ചു, സിപിഎം ഏരിയാ സെക്രട്ടറിയുടെ മകന് പിടിയില്‍
കൊല്ലം: എഴുകോണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന 1.66 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എം നെടുവത്തൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ മകന് ഉള്‍പ്പെടെ മൂന്ന്…
Read More » - 6 July
മാതൃകയായി മലയാളി: മുഹമ്മദ് അതിജീവിച്ചു കഴിഞ്ഞാൽ ബാക്കി തുക അഫ്രയ്ക്ക് വേണ്ടി മാറ്റി വയ്ക്കും
പഴയങ്ങാടി: കേരളത്തിന്റെ നന്മയും ഒത്തൊരുമയാണ് കുറച്ചു ദിവസങ്ങളായി എല്ലാ വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ജനിതക വൈകല്യ രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂര്‍വ രോഗബാധിതനായ മാട്ടൂലിലെ…
Read More »