Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -8 July
ട്രൂകോളര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു : കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി
മുംബൈ : മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂ കോളര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ്. ട്രൂ കോളര്‍ രാജ്യത്തെ…
Read More » - 8 July
ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു
ഷിംല : ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് അന്തരിച്ചു. 87 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ…
Read More » - 8 July
സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളായി: രാജീവ് ചന്ദ്രശേഖറിന് നിര്‍ണായക ചുമതലകള്‍
ന്യൂഡല്‍ഹി: പുതുതായി സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. മലയാളിയും രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖറിന് നിര്‍ണായകമായ ചുമതലകളാണ് ലഭിച്ചിരിക്കുന്നത്. നൈപുണ്യവികസനം, ഇലക്ട്രോണിക്സ് ആന്‍ഡ്…
Read More » - 8 July
സ്വർണം തട്ടിയെടുക്കാൻ എത്തിയത് 4 സംഘങ്ങൾ :അർജുൻ ആയങ്കിയെ വകവരുത്താന്‍ എത്തിയത് കുടുക്കില്‍ ബ്രദേഴ്സ്
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച കസ്റ്റംസ് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. അർജുൻ ആയങ്കിയെ കൊലപ്പെടുത്താൻ എത്തിയത് ഈ സംഘം തന്നെയാണെന്ന് കസ്റ്റംസ് കണ്ടെത്തി. ഡമ്മി കാരിയറെ…
Read More » - 8 July
സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 102 രൂപ…
Read More » - 8 July
കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ നൽകിയ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ മറിച്ചു വിറ്റെന്ന് ആരോപണം
കൊല്ലം : കൊല്ലം സ്വദേശിയായ സനിൽ ജി ആനന്ദ് ആണ് തന്റെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തർ വിൽപ്പന നടത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. കൊറോണ കാലത്ത് സാധാരണക്കാരെ സഹായിക്കാൻ…
Read More » - 8 July
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇതില്‍ രണ്ട് പേര് ലഷ്കര്‍ ഭീകരരാണെന്ന്…
Read More » - 8 July
കേരള – കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പുന:രാരംഭിക്കും, കര്‍ണാടകയോട് തീരുമാനം അറിയിച്ച് കേരളം
തിരുവനന്തപുരം: കേരള – കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ സന്നദ്ധതയറിയിച്ച് കെഎസ്ആര്‍ടിസി. ഇക്കാര്യം കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചതായും ഗതാഗതമന്ത്രി ആന്റണി രാജു . കൊവിഡ് അവലോകന യോഗത്തിന്…
Read More » - 8 July
മമതയുടെ അഹങ്കാരം കോടതിയില്‍ നടന്നില്ല, ജഡ്ജിയെ അപമാനിച്ച മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ജഡ്ജിയെ അപമാനിച്ചെന്ന ആക്ഷേപത്തിലാണ് മമതയ്ക്ക് പിഴ വിധിച്ചിരുന്നത്. നിയമസഭാ…
Read More » - 8 July
അഞ്ചു വയസുകാരി കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ : അമ്മ കസ്റ്റഡിയിൽ
കോഴിക്കോട് : അഞ്ചു വയസുകാരിയെ കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ കണ്ടെത്തി. പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ ആയിശ റഹ്നയാണ് മരിച്ചത്. സംഭവത്തിൽ അമ്മ സമീറയെ കസ്റ്റഡിയിലെടുത്തു. അമ്മ…
Read More » - 8 July
യൂണിയനുകൾ മൂലം ആത്മഹത്യയുടെ വക്കിൽ: 8 കോടിയുടെ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി പ്രവാസി
പോത്തന്‍കോട്: ഐ.ടി നഗരമായ കഴക്കൂട്ടത്ത് ഭരണകക്ഷി യൂണിയനുകളുടെ ഭീഷണിയെ തുടര്‍ന്ന് നൂറിലധികം പേര്‍ക്ക് ജോലി ലഭിക്കുമായിരുന്ന എട്ടുകോടിയുടെ സംരംഭം പ്രവാസി മലയാളി ഉപേക്ഷിക്കാനൊരുങ്ങുന്നു. കഴക്കൂട്ടം ബ്ലോക്ക് ഓഫിസിന്…
Read More » - 8 July
വാട്സാപ്പ് വഴി പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : വിതുരയില്‍ വാട്സാപ്പ് വഴി പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ദളിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം യുവാവ് കടന്നുകളയുകയായിരുന്നു.…
Read More » - 8 July
കേരളത്തിന് കൂടുതൽ കൊവിഷീൽഡ് വാക്സിൻ എത്തിച്ച് നൽകി കേന്ദ്ര സർക്കാർ
തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്സിൻ എത്തിച്ച് നൽകി കേന്ദ്ര സർക്കാർ. 3,78,690 ഡോസ് കൊവിഷീൽഡ് വാക്സിൻ കൂടി കേന്ദ്ര സർക്കാർ എത്തിച്ച് നൽകി. Read Also :…
Read More » - 8 July
രാജ്യത്തെ നാലരലക്ഷം കൊവിഡ് രോഗികളില്‍ ഒരു ലക്ഷവും കേരളത്തിലാണെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് കരകയറുമ്പോഴും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കയ്ക്ക് വകവയ്ക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി…
Read More » - 8 July
പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പന്ത്രണ്ടുകാരനായ സഹോദരൻ
നോയിഡ : പന്ത്രണ്ടു വയസ്സുകാരൻ കൗമാരക്കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. മൂന്ന് മാസം മുമ്പാണ് സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ ബലാത്സംഗ ആരോപണത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും…
Read More » - 8 July
പിണറായി സർക്കാരിന്റെ സൗജന്യ കിറ്റിൽ ചത്ത എലിയും
കായംകുളം : സർക്കാരിന്റെ സൗജന്യ കിറ്റിലെ ആട്ടയില്‍ നിന്ന് ചത്ത എലിയെ ലഭിച്ചതായി പരാതി. വള്ളികുന്നം ശാലിനി ഭവനത്തില്‍ ശാലിനിക്ക് ലഭിച്ച കിറ്റിലാണ് ചത്ത എലിയെ കണ്ടത്. റേഷന്‍…
Read More » - 8 July
കിറ്റ് വിതരണത്തിന്റെ കമ്മീഷന് ലഭിച്ചിട്ട് 9 മാസം:തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ കൈവിട്ടെന്ന് റേഷന്‍ വ്യാപാരികള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷന് നല്‍കുന്നില്ലെന്ന് റേഷന്‍ വ്യാപാരികളുടെ പരാതി. കഴിഞ്ഞ 9 മാസമായി കമ്മീഷന് ലഭിച്ചിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. Also Read: മരംമുറി…
Read More » - 8 July
14,000 കടന്ന് കോവിഡ് മരണം: കേരളം നേരിടുന്നത് കടുത്ത വെല്ലുവിളി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അയവില്ലാതെ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതും പ്രതിദിന രോഗികളുടെയും മരണങ്ങളുടെയും എണ്ണം ഉയരുന്നതും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും വെല്ലുവിളിയായിരിക്കുകയാണ്. Also Read: ആമസോണിന്റെ…
Read More » - 8 July
പാലത്തായി പീഡന കേസ്, വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ഇടപെടുന്നു
പാലത്തായി പീഡന കേസ്, വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ഇടപെടുന്നു പാലത്തായി : പാലത്തായി പീഡന കേസ്, വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ഇടപെടുന്നു, നാലാം ക്ലാസുകാരിയെ…
Read More » - 8 July
ഒരാഴ്ചയായി ജില്ലയിലെ ടിപിആര്‍ ഉയരുന്നു: നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടിയെന്ന് പോലീസ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആശങ്കയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. 13.30 ശതമാനമാണ് കഴിഞ്ഞ ദിവസം…
Read More » - 8 July
വിദ്യാതരംഗിണി വായ്പ: ഇതുവരെ അനുവദിച്ചത് 3.81 കോടി രൂപ
തിരുവനന്തപുരം: വിദ്യാതരംഗിണി വായ്പാ പദ്ധതി വഴി സഹകരണ ബാങ്കുകളിലൂടെ ഇതുവരെ 4023 പേർക്ക് മൊബൈൽ ഫോൺ വാങ്ങാനായി 3.81 കോടി രൂപയുടെ വായ്പ അനുവദിച്ചു. സഹകരണ രജിസ്ട്രാറാണ്…
Read More » - 8 July
തദ്ദേശ സ്ഥാപന പ്രദേശങ്ങളിലെ അനധികൃത പരസ്യബോർഡുകൾ സമയബന്ധിതമായി നീക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ സ്ഥാപിച്ച എല്ലാ അനധികൃത പരസ്യ ബോർഡുകളും നീക്കം ചെയ്യാൻ നിർദ്ദേശം. ഹോർഡിംഗുകളും ബാനറുകളും ഫ്ളക്സ് ബോർഡുകളും താൽക്കാലിക കമാനങ്ങളും പോസ്റ്ററുകളും…
Read More » - 8 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ബുധനാഴ്ച്ച സംസ്ഥാനത്ത് കേസെടുത്തത് നാലായിരത്തിലധികം പേർക്കെതിരെ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബുധനാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4260 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1368 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2101 വാഹനങ്ങളും പോലീസ്…
Read More » - 8 July
കോവിഡ് ഭേദമായ പുരുഷന്മാരുടെ ലിംഗ കോശങ്ങളിൽ വൈറസിന്റെ സാന്നിധ്യം: ഉദ്ധാരണക്കുറവ് ഉണ്ടാകുന്നതിന്റെ കാരണമിത്
കൊറോണ വൈറസ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ കാര്യമായി ബാധിക്കുമെന്ന് പുതിയ പഠനം. മിയാമി യൂണിവേഴ്സിറ്റി മില്ലർ സ്കൂൾ ഓഫ് മെഡിസിനിലെ റീപ്രൊഡക്ടീവ് യൂറോളജി ഡയറ്ക്ടറായ ഡോ. രഞ്ജിത് –…
Read More » - 7 July
തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഴിച്ചുപ്പണി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നും ടിക്കാറാം മീണയെ മാറ്റി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഴിച്ചുപണി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്തുനിന്നു ടിക്കാറാം മീണയെ മാറ്റി. പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അഡീഷണൽ സെക്രട്ടറിയായാണ് ടിക്കാറാം മീണയെ മാറ്റിയത്.…
Read More »