Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -7 July
കേരളത്തിലേത് ഫാസിസ്റ്റ് ഭരണം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ഡി.സതീശന്
തിരുവനന്തപുരം: കേരളത്തിലേത് ഫാസിസ്റ്റ് ഭരണമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിയമസഭാ കയ്യാങ്കളി കേസില്‍ യുഡിഎഫിന്റെ അഴിമതിക്കെതിരെ സമരം ചെയ്തുവെന്ന സിപിഎം വാദം ദുര്‍ബലമെന്ന് അദ്ദേഹം ആരോപിച്ചു.…
Read More » - 7 July
എല്ലാവർക്കും വാക്സിൻ ഉറപ്പാക്കാൻ രജിസ്ട്രേഷൻ ഡ്രൈവ്: ഉത്തരവ് പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷൻ രജിസ്ട്രേഷനായി വേവ്: ‘വാക്സിൻ സമത്വത്തിനായി മുന്നേറാം’ (WAVE: Work Along for Vaccine Equity) എന്ന പേരിൽ വാക്സിനേഷൻ രജിസ്ട്രേഷൻ…
Read More » - 7 July
സ്റ്റാന്‍ സ്വാമിയുടെ മരണം, എന്‍ഐഎയുടെ നിലപാട് മനുഷ്യത്വമില്ലാത്തതെന്ന പ്രചരണത്തെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കര്‍
കൊച്ചി : മനുഷ്യാവകാശ പ്രവര്ത്തകന് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം സംബന്ധിച്ച് ചിലര്‍ എന്‍ഐഎയ്ക്കെതിരെ നടത്തുന്ന കള്ളപ്രചരണം പൊളിച്ചടുക്കിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. തന്റെ ഫേസ്ബുക്ക്…
Read More » - 7 July
ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രിയായി അമിത് ഷാ, മോദി സര്‍ക്കാരിന്റെ പുനഃസംഘടനയിൽ ചരിത്രപരമായ മാറ്റങ്ങൾ
ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിൽ പുനഃസംഘടന. ചരിത്രപരമായ ചില മാറ്റങ്ങളോടെയാണ് നാല്പത്തി മൂന്നുപേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സഹകരണമന്ത്രാലയത്തിന്റെ…
Read More » - 7 July
കേരള – കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിക്കും, കര്‍ണാടകയോട് തീരുമാനം അറിയിച്ച് കേരളം
തിരുവനന്തപുരം: കേരള -കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സന്നദ്ധതയറിയിച്ച് കെഎസ്ആര്‍ടിസി. ഇക്കാര്യം കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചതായും ഗതാഗതമന്ത്രി ആന്റണി രാജു . കൊവിഡ് അവലോകന യോഗത്തിന് പിന്നാലെ…
Read More » - 7 July
അടിമുടി മാറ്റങ്ങളുമായി കേന്ദ്രമന്ത്രിസഭ: മോദി സഭയിൽ ഇടം നേടിയ വനിതാ മന്ത്രിമാർ
ന്യൂഡൽഹി: പുതുമുഖങ്ങളുടെ സാന്നിദ്ധ്യവും വനിതാ പ്രാതിനിധ്യവും ഉറപ്പാക്കിയാണ് രണ്ടാം മോദി സർക്കാരിന്റെ കേന്ദ്രമന്ത്രിസഭാ പുന:സംഘടന നടന്നത്. 43 മന്ത്രിമാരടങ്ങിയ പുതിയ ക്യാബിനറ്റിൽ എഴ് വനിതകൾക്കാണ് മന്ത്രിസ്ഥാനം നൽകിയത്.…
Read More » - 7 July
ഫ്ലാറ്റില്‍ 26കാരിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം
ബലാത്സംഗം ചെയ്ത ശേഷം അപ്പാര്‍ട്ട്മെന്റില്‍ വച്ച് പ്രതികള്‍ 15 ലക്ഷം കവര്‍ന്നതായും പൊലീസ് പറഞ്ഞു
Read More » - 7 July
സ്കൂള്‍ മൈതാനം വേലികെട്ടി അടച്ച പട്ടാളത്തിന്റേ നടപടി നാടിനോടുള്ള വെല്ലുവിളിയെന്ന് മേയര്‍
ഒരു പാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് വിളക്കുംതറ മൈതാനവും സെന്റ്മൈക്കിള്‍സ് സ്കൂളിന് മുന്നിലെ സ്ഥലവും
Read More » - 7 July
കോവിഡിന് വീണ്ടും ജനിതക വ്യതിയാനം: ലാംബ്ഡ ഡെൽറ്റയേക്കാൾ അപകടകാരി
ലണ്ടൻ: കോവിഡ് വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വൈറസിന് ജനിതക വകഭേദം സംഭവിക്കുന്നതാണ് ആരോഗ്യ പ്രവർത്തകരുടെ ആശങ്ക വർധിപ്പിക്കുന്നത്. കോവിഡിന്റെ ആദ്യ ഘട്ടത്തിലെ വ്യാപനത്തിന് കാരണം ആൽഫാ…
Read More » - 7 July
ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദീപം തെളിയിച്ച് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്ത്തകന് ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദീപം തെളിയിച്ച് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്. സ്റ്റാന്‍ സ്വാമിയെ അകാരണമായി ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെയാണ് ദീപം തെളിയിക്കല്‍. കെപിസിസിയുടെ ആഭിമുഖ്യത്തില്‍…
Read More » - 7 July
16കാരി ഗര്‍ഭിണി: 12 വയസുള്ള അനിയനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വെളിപ്പെടുത്തല്‍
16കാരി ഗര്‍ഭിണി: 12 വയസുള്ള അനിയനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വെളിപ്പെടുത്തല്‍
Read More » - 7 July
‘ലെറ്റസ് ഗോ ഡിജിറ്റല്‍’: പുതിയ പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ ക്ലാസ്, പരീക്ഷ എന്നിവയുള്‍പ്പെടെയുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കാന്‍ ‘ലെറ്റസ്…
Read More » - 7 July
ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി കേരളത്തിലെ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് അംഗീകാരം
കൊച്ചി; ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ തെരഞ്ഞെടുത്തു. 2021 ലെ പട്ടികയില്‍ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് വി-ഗാര്‍ഡിന് ലഭിച്ചത്.…
Read More » - 7 July
മോദി മന്ത്രിസഭയില്‍ വീണ്ടും മലയാളി തിളക്കം: രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: വി.മുരളീധരന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് മറ്റൊരു മലയാളി കൂടി. മന്ത്രിസഭ പുന:സംഘടനയ്ക്ക് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് രാജീവ്…
Read More » - 7 July
മതവിമർശനം നടത്തിയ കൗമാരക്കാരിക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസ്: 11 പേർക്ക് ശിക്ഷ വിധിച്ച് കോടതി
പാരിസ്: മതവിമർശനം നടത്തിയ കൗമാരക്കാരിക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 11 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ഫ്രഞ്ച് കോടതി. കുറ്റക്കാർക്ക് നാല് മുതൽ ആറ് മാസം വരെ…
Read More » - 7 July
മൂന്ന് വയസുള്ള കുഞ്ഞിനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു
അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു
Read More » - 7 July
മോദിയുടെ രണ്ടാം കേന്ദ്രമന്ത്രിസഭയില്‍ യുവപ്രാതിനിധ്യം : പുതിയ മന്ത്രിമാര്‍ ഇവര്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ രണ്ടാം കേന്ദ്രമന്ത്രി സഭയില്‍ ആദ്യത്തെ മെഗാ അഴിച്ചുപണിയില്‍ എല്ലാവരും സംതൃപ്തര്‍. ഇത്തവണ മന്ത്രിസഭയില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകം യുവപ്രാതിനിധ്യമാണ് . കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലെത്തിയ…
Read More » - 7 July
സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് നല്കി കേന്ദ്രസര്‍ക്കാര്‍: 3.79 ലക്ഷം ഡോസ് എത്തി
തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് നല്കി കേന്ദ്രസര്‍ക്കാര്‍. 3,78,690 ഡോസ് കൊവിഷീല്‍ഡ് വാക്സിന് കൂടി സംസ്ഥാനത്ത് എത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. Also…
Read More » - 7 July
പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു: സംഭവം കോട്ടയത്ത്
പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു: സംഭവം കോട്ടയത്ത്
Read More » - 7 July
സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി സമഗ്ര രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ മുന്നോടിയായി സംസ്ഥാനത്തെ ശിശുരോഗ…
Read More » - 7 July
ബംഗാളില്‍ തൃണമൂലിനെ വിറപ്പിച്ച യുവ നേതാവ്: കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി നിസിത് പ്രമാണിക്
ന്യൂഡല്‍ഹി: യുവത്വത്തിന് ഏറെ പ്രാധാന്യം നല്കിയ രണ്ടാം മോദി സര്‍ക്കാരിന്റെ പുന:സംഘടന ശ്രദ്ധേയമാകുന്നു. ഒരുപിടി യുവ നേതാക്കളാണ് കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാകുന്നത്. ബംഗാളില്‍ നിന്നുള്ള ബിജെപിയുടെ ശക്തനായ…
Read More » - 7 July
പൗരത്വ നിയമ ഭേദഗതി: പാക്കിസ്ഥാനില്‍നിന്നുള്ള ആറ് കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കി
പൗരത്വ നിയമ ഭേദഗതി: പാക്കിസ്ഥാനില്‍നിന്നുള്ള ആറ് കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കി
Read More » - 7 July
നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുണ്ടായ വീഴ്ചകള്‍ തുറന്നു പറഞ്ഞ് സിപിഎം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുണ്ടായ വീഴ്ചകള്‍ ഏറ്റു പറഞ്ഞ് സി.പി.എം. അമ്പലപ്പുഴയില്‍ വീഴ്ച സംഭവിച്ചുവെന്ന് സി.പി.എം സെക്രട്ടറിയേറ്റിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ജി സുധാകരന്റെ പേരെടുത്തു പറയാതെയാണ്…
Read More » - 7 July
മരംമുറി വിവാദം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.…
Read More » - 7 July
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യത : അതിതീവ്ര മഴ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ജൂലൈ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കനത്ത…
Read More »