COVID 19Latest NewsKeralaIndiaNews

കേരളത്തിന് കൂടുതൽ കൊവിഷീൽഡ് വാക്‌സിൻ എത്തിച്ച് നൽകി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്‌സിൻ എത്തിച്ച് നൽകി കേന്ദ്ര സർക്കാർ. 3,78,690 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി കേന്ദ്ര സർക്കാർ എത്തിച്ച് നൽകി.

Read Also : വീടിനുള്ളിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ 

കൊച്ചിയിൽ 1,48,690 ഡോസ് വാക്‌സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്തേക്കുള്ള 1,28,500 ഡോസ് വാക്‌സിനും രാത്രിയോടെ എത്തി. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്‌സിൻ ലഭ്യമായിട്ടുണ്ട്.

1,14,53,120 ഡോസ് കൊവിഷീൽഡ് വാക്‌സിനും 13,63,230 ഡോസ് കൊവാക്‌സിനും ഉൾപ്പെടെ ആകെ 1,28,16,350 ഡോസ് വാക്‌സിൻ കേന്ദ്രം നൽകിയതാണ്. 12,04,960 ഡോസ് കൊവിഷീൽഡ് വാക്‌സിനും 1,37,580 ഡോസ് കൊവാക്‌സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button