Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -8 July
സ്വന്തം കൈമുറിച്ച് ലഹരി കണ്ടെത്തുന്ന സ്ഥിതിയിലേക്കെത്തിയ പെൺകുട്ടി: പട്ടാമ്പിയിലേത് ഒറ്റപ്പെട്ട സംഭവമല്ല
പട്ടാമ്പി: തൃത്താലയിൽ ലഹരി മാഫിയയുടെ പിടിയിലകപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലുകൾ ഭീതിപ്പെടുത്തുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിരുന്ന യുവാവ് പെൺകുട്ടിക്ക് നൽകിയിരുന്നത് മാരകമായ മയക്കുമരുന്നുകളെന്ന് കണ്ടെത്തൽ. ഇതിനോടകം…
Read More » - 8 July
അജ്ഞാത സംഘം ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
കൊല്‍ക്കൊത്ത : ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി 26-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കൊത്തയിലെ ഗാര്ഡന് റീച്ച് പ്രദേശത്താണ് സംഭവം നടന്നത്. യുവതി ഫ്ലാറ്റില്‍ തനിച്ചായിരുന്ന സമയത്താണ് അജ്ഞാതരായ മൂന്ന് യുവാക്കള്‍…
Read More » - 8 July
മാസ്കും ഇല്ല , സാമൂഹിക അകലവും പാലിച്ചില്ല : വെള്ളച്ചാട്ടം കാണാനെത്തിയത് നൂറുകണക്കിന് വിനോദസഞ്ചാരികള്‍ , വീഡിയോ വൈറൽ
മുസ്സൂറി : കോവിഡ് -19 നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പ്രധാന അവധിക്കാല കേന്ദ്രങ്ങളായ മുസ്സൂറി, നൈനിറ്റാള്‍ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഒഴുകിയെത്തിയത്. Read Also : രാജ്യത്ത്…
Read More » - 8 July
നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെ, അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടെന്ന് സംശയം: സിബിഐ സത്യവാങ്മൂലം
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെയാണ് നടത്തിയതെന്ന് സി.ബി.ഐയുടെ സത്യവാങ്മൂലം. ഹൈകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഗൂഡാലോചനയുടെ മുഖ്യകണ്ണികള്‍ ഉദ്യോഗസ്ഥരാണെന്നും വെളിപ്പെടുത്തുന്നു. പ്രതികളായ…
Read More » - 8 July
കെ എം ഷാജി കുടുങ്ങി: വീട് നിർമ്മിച്ചത് കയ്യേറിയ സ്ഥലത്തെന്ന് തെളിഞ്ഞു
തിരുവനന്തപുരം: കെ എം ഷാജിക്കെതിരെ കൂടുതൽ തെളിവുകൾ. ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയാണെന്ന് തെളിഞ്ഞു. കെ എം ഷാജിയുടെ വീടിന് പുതിയ ഉടമകള്‍ ഉള്ളതായും തെളിഞ്ഞിരിക്കുകയാണ്.…
Read More » - 8 July
ടൂറിസം-ദേവസ്വം വകുപ്പുകള്‍ കൈകോര്‍ക്കുന്നു: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തീര്‍ത്ഥാടന സര്‍ക്യൂട്ട്
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ ടൂറിസം-ദേവസ്വം വകുപ്പുകള്‍ കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് തീര്‍ത്ഥാടന സര്‍ക്യൂട്ട് നടപ്പാക്കാന്‍ തീരുമാനമായി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ…
Read More » - 8 July
‘അങ്കിൾ, ഈ വണ്ടിപ്പെരിയാർ ലക്ഷദ്വീപിലോ കാശ്മീരിലോ?’: വണ്ടിപ്പെരിയാറിൽ ഉരിയാടാത്തവരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയെ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അർജുൻ മൂന്ന് വർഷത്തിലധികമായി ലൈംഗികപീഡനത്തിനിരയാക്കിയിരുന്നുവെന്ന മൊഴി പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. പീഡനത്തിനിടെ കുട്ടിയെ കൊലപ്പെടുത്തിയ യുവാവിനെതിരെ…
Read More » - 8 July
രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധനവ് : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 45,892 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ ഉണ്ടായത്. ഇതോടെ രോഗബാധിതരുടെ…
Read More » - 8 July
സ്വന്തം മുന്നണിയിലെ വനിതാ നേതാവിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തി ‘സ്ത്രീപക്ഷ ക്യാമ്പെയി’നുമായി സി.പി.എം
തിരുവനന്തപുരം : കേരളത്തിൽ ഉയർന്നു വരുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ സംസ്ഥാനമൊട്ടാകെ സ്ത്രീപക്ഷ ക്യാമ്പയിൻ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിപിഎം. എന്നാൽ, ക്യാമ്പയിൻ സംഘടിപ്പിക്കുന്ന ആഴ്ചയിൽ തന്നെ സ്വന്തം മുന്നണിയിലെ വനിതാ ജനപ്രതിനിധിയ്ക്കെതിരെ…
Read More » - 8 July
തൃത്താല പെൺകുട്ടിയെ സ്കൂളിലെത്തിയും ഭീഷണിപ്പെടുത്തി, സെക്സ് റാക്കറ്റിന്റെ വലയില്‍ കുടുങ്ങിയത് കൂടുതല്‍ പെണ്‍കുട്ടികള്‍
പാലക്കാട്: തൃത്താലയില്‍ മയക്കുമരുന്ന് നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മയക്കുമരുന്ന് സംഘത്തിന്റെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികളെന്ന് റിപ്പോര്‍ട്ട്. തന്റെ സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ ലഹരിമാഫിയയുടെ…
Read More » - 8 July
രാജ്യത്തെ പതിനാല് ബാങ്കുകള്‍ക്ക് വൻ പിഴയിട്ട് റിസര്‍വ് ബാങ്ക്
മുംബൈ: രാജ്യത്തെ പതിനാല് ബാങ്കുകള്‍ക്ക് വൻ പിഴയിട്ട് റിസര്‍വ് ബാങ്ക്. ബന്ദന് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ്…
Read More » - 8 July
ആനക്കുട്ടികളെ ബാധിച്ചത് തീവ്രതയേറിയ വൈറസ്: കോട്ടൂർ ആന പുനഃരധിവാസ കേന്ദ്രത്തിൽ സ്ഥിതി രൂക്ഷം
തിരുവനന്തപുരം: ശ്രീക്കുട്ടിയുടെ മരണത്തിൽ നിന്ന് കരകയറാനാവാതെ കോട്ടൂര്‍ ആന പുനഃരധിവാസ കേന്ദ്രം. വൈറസ് ബാധ മൂലം സ്ഥിതി രൂക്ഷമാകുന്നുവെന്ന് വിദഗ്ധർ അറിയിച്ചു. കുട്ടിയാനകളില്‍ വൈറസ് ബാധിച്ചാല്‍ 20…
Read More » - 8 July
ഭക്തരുടെ ശ്രദ്ധയ്ക്ക്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും നിയന്ത്രണം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിലവില്‍ 12.46 ശതമാനമാണ് ഗുരുവായൂര്‍…
Read More » - 8 July
ഡിജിപിക്ക് പരാതി നൽകിയ മേയര്‍ എംകെ വര്‍ഗീസിനെ വളഞ്ഞിട്ട് സല്യൂട്ട് ചെയ്ത് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍
തൃശൂര്‍ : ദിവസങ്ങള്‍ക്കു മുമ്പാണ് തന്നെ കണ്ടാല്‍ പൊലീസുകാര്‍ സല്യൂട്ട് ചെയ്യാറില്ലെന്ന് തൃശൂര്‍ മേയര്‍ ഡിജിപിക്ക് പരാതി നൽകിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതോടെ ഇന്നലെ മേയര്‍…
Read More » - 8 July
കത്വയിൽ പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടപ്പോൾ രാഷ്ട്രീയം മാത്രം നോക്കി പ്രതികരിച്ചവർ കേരളത്തിലുണ്ടായിരുന്നു: സന്തോഷ് പണ്ഡിറ്റ്
കൊച്ചി: അടുത്തിടെ ഡി.വൈ.എഫ്.ഐയെ പ്രതിരോധത്തിലാക്കിയ രണ്ട് കേസായിരുന്നു സ്വർണക്കടത്തും വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കൊലപാതകവും. സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി ഡി.വൈ.എഫ്.ഐയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പക്ഷെ, ഇയാളുടെ…
Read More » - 8 July
സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്ന പ്രാകൃത സംസ്കാരമാണ് സാക്ഷര കേരളത്തിന്റേത്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ
സൗദി: കേരളത്തിന്റെ പ്രാകൃത സംസ്കാരത്തെ രൂക്ഷമായി വിമർശിച്ച് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ. സ്ത്രീയെ സമൂഹത്തിന്റെ പാതിയായി കാണുന്നതിന് പകരം വെറുമൊരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന പ്രാകൃതസംസ്കാരം…
Read More » - 8 July
പട്ടാമ്പി പീഡനക്കേസിന് പിന്നിൽ വൻ മയക്കുമരുന്ന് സംഘം: തെളിവുകൾ നൽകി പെൺകുട്ടിയുടെ മാതാപിതാക്കൾ
തൃത്താല: പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വന്‍ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും കിട്ടിയ ഈ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ…
Read More » - 8 July
പെരുമൺ ദുരന്തത്തിന് ഇന്ന് 33 വയസ്സ് : നഷ്ടമായത് 105 ജീവനുകൾ
കൊല്ലം : പെരുമൺ ദുരന്തത്തിന് ഇന്ന് 33 വയസ്സ്. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ ഐലന്റ് എക്സ്പ്രസ്സ് അഷ്മുടിക്കായലിൽ പതിച്ചപ്പോൾ നഷ്ടമായത് 105 ജീവനുകളാണ്. തീവണ്ടി പെരുമൺ…
Read More » - 8 July
ബിവറേജസിലെ ആള്‍ക്കൂട്ടം : ഹൈക്കോടതി സ്വമേധയാ കേസെടുത്തു, എക്സൈസ് കമ്മീഷണറോട് ഹാജരാകാന്‍ നിര്‍ദേശം
തൃശൂര്‍ : കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ട്ലെറ്റിലെ ക്യൂ സംബന്ധിച്ച കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ എക്സൈസ് കമ്മീഷണറോട് വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന…
Read More » - 8 July
2021-ൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത മൊബൈൽ ആപ്പുകൾ : ലിസ്റ്റ് കാണാം
ന്യൂഡൽഹി : സെൻസർ ടവറിന്റെ റിപ്പോർട്ട് അനുസരിച്ച് ഗൂഗിൾ പ്ലെ സ്റ്റോറിലും ഐഓഎസ് സ്റ്റോറിലും ഈ വർഷത്തിന്റെ ആദ്യ ആറ് മാസം ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ്…
Read More » - 8 July
എം.ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി അവസാനിക്കുന്നു: സര്‍വീസില്‍ തിരിച്ചെടുത്തേക്കുമെന്ന് സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസിന്റെ സസ്പെന്ഷന് കാലാവധി അവസാനിക്കുന്നു. കാലാവധി ഈ മാസം 16ന് അവസാനിക്കാനിരിക്കെ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തേക്കുമെന്നാണ് സൂചന.…
Read More » - 8 July
ഹൈതി പ്രസിഡണ്ട് ജൊവേനെല് മോയിസിനെ വെടിവെച്ചു കൊന്നു, ഭാര്യ ഗുരുതരാവസ്ഥയിൽ
മയാമി: കാലാവധി തീര്‍ന്നിട്ടും തെരഞ്ഞെടുപ്പിന് മുതിരാതെ അധികാരത്തില്‍ തൂങ്ങിക്കിടന്ന ഹൈതി പ്രസിഡണ്ട് ജൊവേനെല് മോയിസിനെ ഒരു കൂട്ടം അക്രമികള്‍ വെടിവെച്ചുകൊന്നു. അമേരിക്കന്‍ മയക്കുമരുന്ന് വിരുദ്ധ സേനയിലെ അംഗങ്ങള്‍…
Read More » - 8 July
സംസ്ഥാനത്ത് കാലവർഷം ശക്തമാകും : വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍,കോഴിക്കോട്, വയനാട് എന്നീ…
Read More » - 8 July
മന്ത്രി സഭയിൽ ഉൾപ്പെടുത്തിയില്ല: ബംഗാളില്‍ യുവമോര്‍ച്ച അധ്യക്ഷന്‍ സൗമിത്ര ഖാന് രാജിവച്ചു
കൊൽക്കത്ത: ബംഗാളില്‍ യുവമോര്‍ച്ച അധ്യക്ഷന്‍ എംപി സൗമിത്ര ഖാന് രാജിവച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഫേസ്ബുക്ക് ലൈവിലൂടെയാണ് താന്‍ യുവമോര്‍ച്ച അധ്യക്ഷ…
Read More » - 8 July
ചേവായൂര്‍ പീഡനക്കേസ്: നാല് ദിവസം കഴിഞ്ഞിട്ടും രണ്ടാം പ്രതി ഇന്ത്യേഷിനെ കണ്ടെത്താനാകാതെ പോലീസ്
കോഴിക്കോട്: ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. നാല് ദിവസം പിന്നിട്ടിട്ടും രണ്ടാം പ്രതിയായ ഇന്ത്യേഷിനെ കണ്ടെത്താനായുള്ള…
Read More »