Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -15 July
അമലക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്ന് കസ്റ്റംസ്: ഡയറിയില്‍ നിന്നും കണ്ടെടുത്തത് നിര്‍ണായക തെളിവുകള്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അമലക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്ന് കസ്റ്റംസ് സംഘം. അതിനാലാണ് ഇന്ന്…
Read More » - 15 July
ഇറ്റാലിയൻ ഗോൾ കീപ്പർ ഡൊന്നരുമ്മ ഇനി പിഎസ്ജിയിൽ
പാരീസ്: എസി മിലാൻ വിട്ട ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിൽ. 2026 ജൂൺ വരെയുള്ള അഞ്ച് വർഷ കരാറിലാണ് 22കാരനായ ഡൊന്നരുമ്മ ഫ്രഞ്ച് ക്ലബുമായി…
Read More » - 15 July
നീക്കിയിരിപ്പുണ്ടായിരുന്ന മാസ്ക്കിലാണ് വിയർപ്പ് തുള്ളികൾ ഒപ്പിയെടുത്തത്, ഇനി ആവര്‍ത്തിക്കില്ല: ചിത്തരഞ്ജന് എംഎല്‍എ
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടയിൽ മാസ്ക് കൊണ്ട് മുഖം തുടച്ചതില്‍ ഖേദ പ്രകടനവുമായി പി.പി ചിത്തരഞ്ജന് എംഎല്‍എ. പരസ്യമായി ചിത്തരഞ്ജന് ചെയ്ത ഈ പ്രവർത്തിയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് വന്നുകൊണ്ടിരുന്നത്.…
Read More » - 15 July
സൺസ്ക്രീൻ ലോഷനിൽ അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തു : ഉൽപ്പന്നങ്ങൾ തിരിച്ച് വിളിച്ച് പ്രമുഖ കമ്പനി
ലണ്ടന്‍ : ന്യൂട്രോജിന, അവീനോ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള അരേസോള്‍ സണ്‍സ്ക്രീനാണ് വിപണിയില്‍ നിന്ന് തിരികെ വിളിച്ചത്. അര്‍ബുദത്തിന് കാരണമാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോൺസൺ ആൻഡ്…
Read More » - 15 July
നിയമസഭാ കയ്യാങ്കളി കേസ്: ‘പ്രതികൾക്കായി വാദിക്കരുത്’, അഭിഭാഷകനോട് സുപ്രീംകോടതി – സർക്കാരിന് തിരിച്ചടി
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസില്‍ സർക്കാരിന് തിരിച്ചടി. നിയമസഭയിലെ പ്രശ്നത്തിൽ കയ്യാങ്കളി ആണോ പ്രതിവിധിയെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്കായി വാദിക്കരുതെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് വ്യക്തമാക്കി.…
Read More » - 15 July
പരീക്ഷയ്ക്ക് മുഖ്യമന്ത്രി ഇടപെട്ട് ‘അനാവശ്യ’ പിന്തുണ നൽകിയെന്ന് ശിവൻകുട്ടി: സത്യം പറഞ്ഞല്ലോയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനിടെ നാക്കുപിഴ സംഭവിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പരിഹാസവുമായി സോഷ്യൽമീഡിയ. പത്താം ക്ലാസ് പരീക്ഷയുടെ നടത്തിപ്പ് മുതൽ ഫലപ്രഖ്യാപനം വരെ…
Read More » - 15 July
ഇന്ധനവില വർദ്ധനവ് രാജ്യത്തെ ഗാര്‍ഹിക സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് എസ്.ബി.ഐ റിസര്‍ച്ച് റിപ്പോർട്ട്
മുംബൈ : ഇന്ധനവില വർദ്ധനവ് രാജ്യത്തെ ഗാര്‍ഹിക സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നതായി എസ്.ബി.ഐ. റിസര്‍ച്ച് റിപ്പോർട്ട്. കുതിക്കുന്ന ഇന്ധനവില നിരവധി ജനങ്ങളുടെ ഉപഭോഗശേഷിയെ സാരമായി ബാധിക്കുന്നുവെന്നാണ് പഠനം.…
Read More » - 15 July
ഇതാണ് കേരളം, ഇങ്ങനെയാണ് മലയാളികൾ: ഭർത്താവിനു പിറകെ കൃഷ്ണവേണിയ്ക്കും ചിതയൊരുങ്ങിയത് എടത്വാ പള്ളിയിൽ
കുട്ടനാട്: മതേതരത്വത്തിന്റെ മാതൃകയുമായി വീണ്ടും കേരളം. അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് കുട്ടനാട്ടിൽ നിന്ന് പുറത്തു വരുന്നത്. ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം എടത്വാ പള്ളിയില്‍ സംസ്കരിച്ചു. കോയില്‍മുക്ക് പുത്തന്‍പുരയില്‍ പരേതനായ…
Read More » - 15 July
തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ തന്നെ ചിത്രീകരിച്ചോളൂ, ജനങ്ങളുടെ ജീവനാണ് വലുത്: സിനിമാക്കാരോട് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ സംബന്ധിച്ച നിലപാടുകളിൽ മാറ്റം വരുത്താതെ സർക്കാർ. വ്യാപാരികൾക്ക് പിറകെ സിനിമാ രംഗത്തുള്ളവരും പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടതോടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. തെലങ്കാന നല്ല…
Read More » - 15 July
വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ല: നിർണായക തീരുമാനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന തീരുമാനവുമായി സുപ്രീംകോടതി. വ്യാപാര കരാറുകളില്‍ വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ…
Read More » - 15 July
‘അപ്പുറത്തെ വീട്ടിലെ മരണം അറിയാത്ത പോലെ ഭാവിച്ച്, സ്വന്തം വീട്ടിൽ ബാന്റ് മേളം വെക്കാതിരിക്കാനുള്ള മര്യാദ കാണിക്കാം’
കൊച്ചി: പത്താം ക്ലാസ് വിജയത്തിൽ അമിതാഹ്ളാദം പ്രകടിപ്പിക്കുന്നവർക്കെതിരെ പ്രതികരണവുമായി കലക്ടർ ബ്രോ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. അപ്പുറത്തെ വീട്ടിലെ മരണം അറിയാത്ത പോലെ ഭാവിച്ച്, സ്വന്തം…
Read More » - 15 July
സിക ഭീതിയിൽ സംസ്ഥാനം: അഞ്ചുപേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജാഗ്രത വേണമെന്ന് അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് പടർന്നു പിടിക്കുന്നു. ഇന്ന് അഞ്ചുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ…
Read More » - 15 July
എംജി രാധാകൃഷ്ണന് ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും രാജിവെച്ചു, മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഏഷ്യാനെറ്റിൽ: അടിമുടി മാറ്റം
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയതിനു പിന്നാലെ അടിമുടി മാറ്റങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം രാജിവെച്ച് എംജി രാധാകൃഷ്ണന്. മാതൃഭൂമി…
Read More » - 15 July
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എതിരാളികൾ ഈ ടീമുകൾ
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസണിന്റെ മത്സരക്രമം പുറത്തുവിട്ടു. പുതുക്കിയ പോയിന്റ് സമ്പ്രദായത്തിന് പിന്നാലെയാണ് മത്സരക്രമവും ഐസിസി പ്രഖ്യാപിച്ചത്. 2023 മാർച്ച് 31ന് അവസാനിക്കുന്ന തരത്തിലാണ്…
Read More » - 15 July
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളക്ക് സ്മാരകം: തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മുന്‍ മന്ത്രി ആര് ബാലകൃഷ്ണപിള്ളക്ക് സര്‍ക്കാര്‍ സ്മാരകം പണിയുന്നതിൽ വിവാദം തുടരുന്നു. സ്മാരകം പണിയുന്നതിന്റെ അനൗചിത്വം ചൂണ്ടികാട്ടിയുള്ള നിവേദനം പരിഗണിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി…
Read More » - 15 July
‘സമ്പത്ത് കാലത്ത്’ കൈപറ്റിയത് ലക്ഷങ്ങൾ: ലെയ്സണ്‍ ഓഫീസര്‍ പദവിയില്‍ സമ്പത്ത് കൈപറ്റിയ തുകയെക്കുറിച്ച് വിവരാവകാശ രേഖ
തിരുവനന്തപുരം: സിപിഎം നേതാവും ആറ്റിങ്ങല്‍ മുന്‍ എംപിയുമായ എ സമ്പത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ കൈപറ്റിയത് ലക്ഷങ്ങളെന്ന് വിവരാവകാശ…
Read More » - 15 July
‘അഷ്റഫിന്റെ കയ്യിലുള്ള സാധനം നമ്മുടെ കമ്പനിയാ കൊണ്ട് പോയത്’: അഷ്റഫിന്റെ ഫോണിൽ കൊടി സുനിയുടെ സന്ദേശം
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയുടെ ഇടപെടൽ വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ വീട്ടില്‍…
Read More » - 15 July
അതിവേഗം വാക്സിനേഷൻ പൂർത്തിയാക്കിയ ബ്രിട്ടനില്‍ കോവിഡ് മൂന്നാംതരംഗം വ്യാപിക്കുന്നു
ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് മൂന്നാം തരംഗം ഏറ്റവും ഉച്ചസ്ഥായിയിലാണെന്ന് ലണ്ടന്‍ കിങ്സ് കോളജ് പ്രഫ. ടിം സ്പെക്ടര് പറയുന്നു. മൊത്തം രോഗികളില്‍ 87.2 ശതമാനവും കോവിഡ്…
Read More » - 15 July
വോണിന്റെ പിൻഗാമിയെ കണ്ടെത്തി ആരാധകർ: മാജിക്കൽ ബോളിന്റെ ഹാങ് ഓവർ മാറാതെ ഇമാം ഉൽ ഹക്ക്
മാഞ്ചസ്റ്റർ: ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിന്റെ പിൻഗാമിയെ കണ്ടെത്തി ക്രിക്കറ്റ് ആരാധകർ. ഇംഗ്ലണ്ട്-പാകിസ്ഥാൻ മൂന്നാം ഏകദിനത്തിലാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ പന്ത് പിറവികൊണ്ടത്. ഇംഗ്ലണ്ടിന്റെ യുവ ലെഗ്…
Read More » - 15 July
മരം മുറിച്ച കര്‍ഷകര്‍ക്കെതിരായ കേസ്: സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിന്
ഇടുക്കി: വിവാദ റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ മരം മുറിച്ച സംഭവത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിന്. കര്‍ഷകര്‍ക്കെതിരെ കേസെടുക്കുമെന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്നും…
Read More » - 15 July
‘ഗോവിന്ദച്ചാമിയെ ന്യായീകരിച്ച് അത്ഭുത ഉസ്താദ്, ഇവനെയൊക്കെ കാലേ വാരി അടിക്കണം’: വൈറൽ മതപ്രഭാഷകനെതിരെ ജസ്ല
തിരുവനന്തപുരം: കടുത്ത സ്ത്രീ വിരുദ്ധ പ്രഭാഷണവുമായി രംഗത്ത് വന്ന മതപുരോഹിതനെതിരെ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ച വയനാട് സ്വദേശിയായ സ്വാലിഹ്…
Read More » - 15 July
ഇംഗ്ലണ്ട് പര്യടനത്തിന് പോയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ്
ഡർഹാം : ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. താരത്തെ ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ ഇന്ത്യന്‍ ടീം തങ്ങളുടെ…
Read More » - 15 July
ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ സമയക്രമത്തിൽ വീണ്ടും മാറ്റം
കൊളംബോ: ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം. ഉച്ചക്ക് 1.30ന് നിശ്ചയിച്ചിരുന്ന ഏകദിന മത്സരം മൂന്ന് മണിക്ക് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. 7.30ന് നിശ്ചയിച്ചിരുന്ന ടി20…
Read More » - 15 July
വൃക്കയും കരളും വിൽപ്പനയ്ക്കെന്ന് പരസ്യപ്പെടുത്തിയ തെരുവുഗായകന് സഹായവുമായി എം എൽ എ
തിരുവനന്തപുരം: വൃക്കയും കരളും വിൽപ്പനയ്ക്കെന്ന് പരസ്യപ്പെടുത്തിയ തെരുവുഗായകന് സഹായവുമായി പി ടി തോമസ് എം എൽ എ രംഗത്ത്. സ്വന്തം കരളും വൃക്കയും വിൽപ്പനയ്ക്കെന്ന് എഴുതിയ പരസ്യ…
Read More » - 15 July
അനിതയെ കഴുത്തുഞെരിച്ചു കൊന്ന് ആറ്റില്‍ തള്ളാനായിരുന്നു പദ്ധതി: പ്രബീഷിന്റെ കരുനീക്കങ്ങൾ ഇങ്ങനെ..
കുട്ടനാട്: പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനിത(32)യുടെ കൊലപാതകം പ്രതികളായ പ്രബീഷും രജനിയുംചേര്‍ന്ന് ദിവസങ്ങള്ക്കുമുന്പേ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണു പാലക്കാട്ട് ജോലിചെയ്തിരുന്ന അനിതയെ…
Read More »