Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -15 July
മലപ്പുറത്ത് നാലര വയസുകാരിയെ പീഡിപ്പിച്ച കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്ന് പരാതി
മലപ്പുറം: അയൽവാസിയായ യുവാവ് നാലര വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്ന് പരാതി. പോക്സോ കേസ് പൊലീസ് ഒത്ത് തീർന്നെന്ന് എഴുതിച്ച് വിട്ടുവെന്നാണ് പരാതി. പീഡനത്തിന് ഇരയായ…
Read More » - 15 July
ഇരുചക്രവാഹനങ്ങളുടെ വില വർദ്ധിക്കുന്നു
മുംബൈ: വാഹന വില വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോർകോർപ്. ജൂലൈ മുതൽ വില 3000 രൂപ വീതം വർധിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്ന്…
Read More » - 15 July
മരം മുറിക്കേസ് കർഷകർക്കുമേൽ കെട്ടിവയ്ക്കാൻ വനം വകുപ്പിന്റെ നീക്കം: തടയുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി
ഇടുക്കി: മുട്ടിൽ അനധികൃത മരം മുറിക്കേസിൽ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാൻ വനംവകുപ്പ്. ഉന്നതരുടെ പേരുകൾ പുറത്തു വന്നിട്ടും ഒന്നുമറിയാത്ത കർഷകർക്കുമേൽ കുറ്റങ്ങൾ ചുമത്താനാണ് നീക്കം. ഇതിനെതിരെ ഹൈറേഞ്ച് സംരക്ഷണ…
Read More » - 15 July
ഗാർഹിക പീഡനം: ഭർത്താവു വീട്ടിൽ കയറ്റാത്തതിനാൽ സിറ്റൗട്ടിൽ താമസമാക്കിയ യുവതിക്കും കുഞ്ഞിനും സംരക്ഷണം
പാലക്കാട്: ഗാർഹിക പീഡനത്തെ തുടർന്ന് ഭർത്താവിന്റെ വീട്ടിലെ സിറ്റൗട്ടിൽ താമസമാക്കിയ യുവതിക്കും കുഞ്ഞിനും സംരക്ഷണം നൽകാൻ വനിതാ കമ്മിഷൻ നിർദേശിച്ചു. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുവതിയെ വിളിച്ച് വിവരങ്ങൾ…
Read More » - 15 July
പെരുന്നാള്‍ പരിഗണിച്ച് കൂടുതല്‍ ഇളവുകള്‍ : സാഹചര്യം വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം
തിരുവനന്തപുരം : സംസ്ഥാനത്ത് പെരുന്നാള്‍ പരിഗണിച്ച് കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ ഭാഗമായി വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചര്‍ച്ച നടത്തുന്നുണ്ട്. Read Also…
Read More » - 15 July
എസ് എസ് എൽ സി പരീക്ഷയിൽ തോറ്റവർക്ക് അഭിനന്ദനങ്ങൾ: തോൽവികളാണ് വിജയത്തിന്റെ മാറ്റ് കൂട്ടുന്നത്
‘മനുഷ്യ വംശത്തിന്റെ ഓരോ ജയത്തിന് പിറകിലും പരാജിതരുടെ അദൃശ്യമായ ഒരു നിരയുണ്ട് എന്ന ഓർമ്മയുടെ പേരാണ് ജനാധിപത്യം’ (ഗാന്ധിജി ) തോറ്റ മനുഷ്യർ ഇല്ലായിരുന്നെങ്കിൽ നമ്മുടെയൊക്കെ ജയങ്ങൾക്ക്…
Read More » - 15 July
പാകിസ്ഥാന് മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന് അന്തരിച്ചു
കറാച്ചി: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന് (80) അന്തരിച്ചു. മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) മുതിര്‍ന്ന നേതാവുമായ മംനൂന്‍ ഹുസൈന് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. Read…
Read More » - 15 July
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ എഴുപതുകാരന് ശിക്ഷ വിധിച്ച് കോടതി : സംഭവം കേരളത്തിൽ
ഹരിപ്പാട് : പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നുവര്‍ഷം പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന് ശിക്ഷ വിധിച്ച് കോടതി. ഹരിപ്പാട് ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.…
Read More » - 15 July
ബലിപെരുന്നാള്‍: 520 തടവുകാര്‍ക്ക് മോചനം നൽകി യു.എ.ഇ
ദുബായ്: 520 തടവുകാര്‍ക്ക് മോചനം നൽകി യു.എ.ഇ. ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം…
Read More » - 15 July
സ്വാതന്ത്ര്യ ദിനത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതി: അൽ ക്വയ്ദ ബന്ധമുള്ള മൂന്നു പേർ അറസ്റ്റിൽ
ലക്നൗ: സ്വാതന്ത്ര്യ ദിനത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട മൂന്നുപേർ പോലീസ് പിടിയിൽ. അൽ ക്വയ്ദയുമായി ബന്ധമുള്ള ‘അൻസാർ ഘസ്വാതുൽ ഹിന്ദ്’ എന്ന സംഘടനയിലെ മൂന്ന് പേരെയാണ് യുപി…
Read More » - 15 July
സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് കൂട്ടപ്പരിശോധന: 3.75 ലക്ഷം പേരെ പരിശോധിക്കും
തിരുവനന്തപുരം: വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് കോവിഡ് കൂട്ടപരിശോധന. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമായാണ് കൂട്ടപ്പരിശോധന. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം…
Read More » - 15 July
പള്ളികളിൽ പ്രാര്‍ഥനയ്ക്ക് അനുമതി വേണം : സംസ്ഥാനമൊട്ടാകെ ഇന്ന് പ്രതിഷേധ സംഗമം
തിരുവനന്തപുരം : വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് അനുമതി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ സമസ്തയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സംഗമങ്ങള്‍ നടത്തും. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരവും ബുധനാഴ്ചയിലെ പെരുന്നാള്‍ നമസ്കാരവും അനുവദിക്കണമെന്നാണ്…
Read More » - 15 July
കേരളത്തിന്റെ ലെയ്സണ്‍ ഓഫിസര്‍ പദവിയില്‍ എ.സമ്പത്ത് കൈപ്പറ്റിയത് 22 ലക്ഷത്തിലധികം
ആലപ്പുഴ: ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കേരളത്തിന്റെ ലെയ്സണ്‍ ഓഫിസര്‍ എന്ന നിലയില്‍ ആറ്റിങ്ങല്‍ മുന്‍ എം.പിയും സി.പി.എം നേതാവുമായ എ. സമ്പത്ത് കൈപ്പറ്റിയത് 22,74,346 രൂപയെന്ന്…
Read More » - 15 July
കേരളത്തിന് പുതിയ ദേശീയപാത, സംസ്ഥാനത്തെ 11 റോഡുകൾ ‘ഭാരത് മാല’ പദ്ധതിയിൽ ഉൾപ്പെടുത്തും: വാഗ്ദാനങ്ങളുമായി നിതിൻ ഗഡ്കരി
ഡൽഹി: കണ്ണൂർ വിമാനത്താവളംവഴി മൈസൂരുവരെയുള്ള റോഡിന്റെ കേരളത്തിലൂടെയുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്തെ 11 റോഡുകൾ ‘ഭാരത് മാല’…
Read More » - 15 July
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. Read Also : താലിബാൻ ഭീകരർക്ക് പിന്തുണയുമായി…
Read More » - 15 July
ബസില്‍ മറന്ന മൂന്നര വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു
അജ്മാന്: ബസില്‍ മറന്നുപോയ മൂന്നര വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. രാവിലെ സ്കൂളിലെത്തിയ വാഹനത്തില്‍ അറബ് സ്വദേശിയായ കുട്ടി ഉറങ്ങിപ്പോവുകയായിരുന്നു. മൂന്നര വയസ്സുകാരനായ കുട്ടി വാഹനത്തിലുള്ളത് ശ്രദ്ധിക്കാതെ അധികൃതർ…
Read More » - 15 July
താലിബാൻ ഭീകരർക്ക് പിന്തുണയുമായി പാകിസ്ഥാനിൽ ബൈക്ക് റാലി : പ്രതികരിക്കാതെ ഇമ്രാൻ സർക്കാരും പോലീസും
ഇസ്ലാമാബാദ് : പാകിസ്ഥാന് നഗരമായ ചമനിന്റെയും അഫ്ഗാന് നഗരമായ വേഷിന്റെയും ഇടയിലെ തന്ത്രപ്രധാന അതിര്‍ത്തിയിൽ താലിബാന് കൊടി ഉയര്‍ത്തിയതിൽ പാകിസ്ഥാനിൽ ആഹ്ലാദപ്രകടനവുമായി താലിബാൻ അനുകൂലികൾ. ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി…
Read More » - 15 July
‘വൃക്കയും കരളും വിൽപനയ്ക്ക്’: ജീവിക്കാൻ മാർഗമില്ലാതായതോടെ അവയവ വിൽപ്പനയ്ക്കൊരുങ്ങി തെരുവ് ഗായകൻ
തിരുവനന്തപുരം: ജീവിക്കാൻ മാർഗമില്ലാതായതോടെ അവയവ വിൽപ്പനയ്ക്കൊരുങ്ങി തെരുവ് ഗായകൻ. തന്റെ മുച്ചക്ര വാഹനത്തിലാണ് തെരുവ് ഗായകനായ റൊണാൾഡ് (58) ‘വൃക്കയും കരളും വിൽപനയ്ക്ക്’ എന്ന ബോർഡ് വച്ചത്.…
Read More » - 15 July
പശുക്കൾക്ക് മേൽ രാത്രിയിൽ ആസിഡ് ഒഴിക്കുന്നത് പതിവാക്കി അജ്ഞാതസംഘം: സംഭവം കേരളത്തിൽ
എറണാകുളം: കന്നുകാലികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ക്രൂരത. കോതമംഗലത്ത് ഒരു വർഷത്തോളമായി ആക്രമണം തുടർന്നിട്ടും പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ. ഒരു വർഷത്തിനുള്ളിൽ തലക്കോട് വനമേഖലയിലെ പത്തിലേറെ പശുക്കളുടെ…
Read More » - 15 July
വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് വിഴുങ്ങി 43 വയസ്സുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ : വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് അബദ്ധത്തില്‍ വിഴുങ്ങി 43 വയസ്സുകാരി മരിച്ചു. വല്‍സരവാക്കം നിവാസി രാജലക്ഷ്മിയാണ് മരിച്ചത്. പല്ല് വിഴുങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്…
Read More » - 15 July
ലഡാക്ക് വിഷയത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ നിയന്ത്രണരേഖയിൽ നിലനിൽക്കുന്ന വിഷയങ്ങൾ ചൈനീസ് വിദേശകാര്യ മന്ത്രിയോട് ചര്‍ച്ച നടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ അറിയിച്ചു. നിയന്ത്രണ…
Read More » - 15 July
ഇന്ത്യയുടെ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ ‘ധ്രുവാസ്ത്ര’ പരീക്ഷണത്തിനൊരുങ്ങുന്നു
ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ മുന്നൊരുക്കങ്ങൾ എച്ച്എഎൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ്…
Read More » - 15 July
ഓണം സ്പെഷ്യല്‍ കിറ്റില്‍ ഇത്തവണ 17 ഇനങ്ങള്‍
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലും ഇത്തവണ മലയാളിക്ക് ഓണം കെങ്കേമമാകും. 17 ഇനങ്ങളാണ് ഓണം സ്പെഷ്യല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17…
Read More » - 15 July
മുഖ്യമന്ത്രിയുടെ ഭീഷണി ഇവിടെ വിലപോവില്ല, കള്ളക്കടത്തുകാരോടല്ല പാവപ്പെട്ട വ്യാപാരികളോടാണ് കസര്‍ത്ത് : കെ.സുധാകരന്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറക്കുമെന്നു പ്രഖ്യാപിച്ച വ്യാപാരികള്‍ക്ക്, വേണ്ട രീതിയില്‍ നേരിടുമെന്നും മനസിലാക്കി കളിച്ചാല്‍ മതിയെന്നും മുന്നറിയിപ്പ് നല്കിയ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍.…
Read More » - 15 July
ഉത്തര്‍പ്രദേശില്‍ പരിശോധന: 3 ഭീകരര്‍ പിടിയില്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് ഭീകരര്‍ പിടിയില്‍. ഭീകര വിരുദ്ധ സേന നടത്തിയ പരിശോധനയില്‍ മൂന്ന് അല്‍ ഖ്വായ്ദ ഭീകരരാണ് പിടിയിലായത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പിടിയിലായ…
Read More »