Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -15 July
ഫുട്ബോളിൽ ഇത് അപൂർവ നേട്ടം: മൂന്ന് ഭൂഖണ്ഡങ്ങൾ കീഴടക്കി ഖത്തർ സ്ട്രൈക്കർ
ഖത്തർ: മൂന്ന് ഭൂഖണ്ഡങ്ങളിലെ ഫുട്ബോൾ ടൂർണമെന്റുകളിൽ ഗോളടിക്കുന്ന ആദ്യ താരമായി ഖത്തർ സ്ട്രൈക്കർ അൽമോസ് അലി. അമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിൽ വലകുലുക്കിയതോടെയാണ് ഖത്തറിന്റെ അൽമോസ്…
Read More » - 15 July
അനിത കൊലക്കേസിലെ പ്രതി പ്രബീഷിനെ കുറിച്ച് ദുരൂഹതകള്‍ ഏറുന്നു, 15 ലധികം സ്ത്രീകളുമായി ബന്ധം
ആലപ്പുഴ : പള്ളാത്തുരുത്തിയില്‍ അനിത കൊല്ലപ്പെട്ട കേസിലെ പ്രതി പ്രബീഷുമായി ബന്ധപ്പെട്ടു ദുരൂഹതകള്‍ ഏറുന്നു. കൊല്ലപ്പെട്ട അനിതയും, കൂട്ടുപ്രതിയായ രജനിയും ഇയാളുടെ കാമുകിമാരായിരുന്നു. മൂവരും കൊലനടന്ന…
Read More » - 15 July
കൈയ്യടി നേടി യോഗി മോഡൽ: കോവിഡിനെ നിയന്ത്രിക്കുന്നതിൽ ഉത്തർപ്രദേശിന്റെ നടപടികൾ പ്രശംസനീയമെന്ന് പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും കോവിഡ് കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും ഉത്തർപ്രദേശിന്റെ നടപടികൾ പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിൽ ഉത്തർപ്രദേശിന്റെ…
Read More » - 15 July
ഭംഗിക്ക് വേണ്ടി ആഭരണങ്ങള്‍ ഇടുന്നതിനോട് എതിർപ്പില്ല, മതം എന്റെ കൺസേൺ അല്ല: ലളിതവിവാഹത്തെക്കുറിച്ച് റിമ കല്ലിങ്കൽ
കൊച്ചി: മതം തനിക്ക് കൺസേൺ ആയിരുന്നില്ലെന്ന് നടി റിമ കല്ലിങ്കൽ. എട്ട് വർഷങ്ങൾക്ക് മുൻപ് നടന്ന തന്റെ ലളിത വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. സംവിധായകൻ ആഷിഖ്…
Read More » - 15 July
കിണറില്‍ കുടുങ്ങി നാല് പേര്‍ക്ക് ദാരുണാന്ത്യം: ഒടുവിൽ അപകടക്കിണര്‍ മൂടാന്‍ ഫയര്‍ ഫോഴ്സ് നിര്‍ദ്ദേശം
കൊല്ലം: കുണ്ടറയിൽ കിണറില്‍ കുടുങ്ങി നാല് പേര്‍ക്ക് ദാരുണാന്ത്യം. കിണറിനടിയിലെ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശിവപ്രസാദ് (24), മനോജ് (32), സോമരാജന് (54) രാജന്…
Read More » - 15 July
സര്‍ക്കാർ നിര്‍ദേശങ്ങള്‍ ജനം അനുസരിക്കാത്തതിനാലാണ് കോവിഡ് വ്യാപിക്കുന്നത്, നിയന്ത്രണങ്ങൾ ജന നന്മയ്ക്ക്: വെള്ളാപ്പള്ളി
ആലപ്പുഴ: സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്നും എസ.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോവിഡ് കാലത്ത് വ്യപാരികള്‍…
Read More » - 15 July
എനിക്ക് മാത്രമല്ല എന്റെ അമ്മയ്ക്കും ‘പൊരിച്ച മീന്‍’ കിട്ടിയിട്ടില്ല: റിമ കല്ലിങ്കൽ
കൊച്ചി: സ്ത്രീ സമത്വം ആരംഭിക്കേണ്ടത് വീടുകളിൽ നിന്ന് തന്നെയാണെന്ന് നടി റിമ കല്ലിങ്കൽ. പല വീടുകളിലും സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്ന് തുറന്നു പറയുകയാണ് റിമ. തന്റെ വീട്ടിൽ…
Read More » - 15 July
‘ഫേസ്ബുക്ക് തന്റെ അക്കൗണ്ട് പൂട്ടി’: കാരണം വ്യക്തമാക്കണമെന്ന് കെ.സി ജോസഫ്
തിരുവനന്തപുരം: ഫേസ്ബുക്ക് തന്റെ അക്കൗണ്ട് പൂട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. എന്തുകൊണ്ടാണ് തന്റെ അക്കൗണ്ട് നിർജ്ജീവമാക്കിയതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കണമെന്ന് കെ.സി ജോസഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ്…
Read More » - 15 July
സർക്കാരിനെ സമ്മർദ്ദത്തിലാക്കി മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ പൂജ തെലങ്കാനയിൽ
തെലങ്കാന: പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ബ്രോ ഡാഡിയുടെ പൂജ തെലങ്കാനയിൽ വച്ച് നടന്നു. കേരളത്തിൽ ചിത്രീകരിക്കേണ്ട സിനിമയാണ് സർക്കാരിന്റെ പിടിവാശി മൂലം ഇപ്പോൾ തെലങ്കാനയിൽ പുരോഗമിക്കുന്നത്.…
Read More » - 15 July
ഒടുവിൽ സിനിമാക്കാരോടും കടക്ക് പുറത്ത്: ജനങ്ങളെ ചവുട്ടി പുറത്താക്കുന്ന ജനകീയ സർക്കാർ, മദ്യത്തിന് നോ കൊറോണ?- വിമർശനം
കൊച്ചി: കേരളത്തിൽ കോവിഡ് പ്രതിസന്ധികൾ തുടരുന്നതിനിടെ സിനിമാ ഷൂട്ടിങ് അനുമതി നിഷേധിക്കപ്പെട്ടതോടെ ചിത്രീകരണത്തിനായി ഏഴോളം സിനിമയുടെ അണിയറ പ്രവർത്തകർ സംസ്ഥാനം വിടുകയാണ്. ഇതിന്റെ ആദ്യപടിയായി പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ…
Read More » - 15 July
ആരെങ്കിലും കടക്കെണിയിൽ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്: വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ആരെങ്കിലും കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വായ്പാ റിക്കവറി നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകളുടെ…
Read More » - 15 July
ഇനി ക്ലബ് ഫുട്ബോൾ കാലം: പുതിയ തീരുമാനങ്ങളുമായി ജർമ്മൻ ബുണ്ടസ് ലിഗ
മ്യൂണിച്ച്: ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബോളിന്റെ 2021-22 സീസണിലും അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളത്തിലിറക്കാൻ ക്ലബുകൾക്ക് അനുമതി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലീഗ് അധികൃതരുടെ ഈ തീരുമാനം. 2020-21…
Read More » - 15 July
കോണ്‍ഗ്രസ് പാർട്ടി അധ്യക്ഷനാവാനൊരുങ്ങി നവ്ജ്യോത് സിങ് സിദ്ദു
ഛണ്ഡിഗഢ് : നവ്ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിക്കാൻ തീരുമാനം. അതേസമയം അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരും. അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മിലുള്ള…
Read More » - 15 July
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റ് തമിഴ്നാട്ടിൽ തുറക്കുന്നു : പതിനായിരത്തോളം പേർക്ക് തൊഴിൽ
കൃഷ്ണഗിരി : തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 500 ഏക്കറിലാണ് 2400 കോടി രൂപ മുതൽമുടക്കിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റ് ഒരുങ്ങുന്നത്. ഓലയുടെ…
Read More » - 15 July
ഗ്രീന്‍ കാര്‍ഡിനു വേണ്ടി കാത്തുനില്‍ക്കേണ്ട അവസ്ഥ: ഇന്ത്യക്കാര്‍ യുഎസ് ഉപേക്ഷിച്ച് കാനഡയിലേക്കെന്ന് മുന്നറിയിപ്പ്
വാഷിങ്ടന്‍: ഗ്രീന്‍ കാര്‍ഡിനു വേണ്ടി ലക്ഷക്കണക്കിന് ആളുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിയതിനാൽ തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കൾ കാനഡയിലേക്ക് പോകുന്നു എന്ന മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധർ.…
Read More » - 15 July
പെരുന്നാളിന് മുമ്പ് ഇളവുകൾ?: ലോക്ക് ഡൗൺ ഇളവുകൾ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്ന കാര്യം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല. നാളെ ചേരുന്ന അവലോകനയോഗത്തിലായിരിക്കും വിഷയം ചർച്ചയാകുക. പെരുന്നാളിന് മുമ്പ്…
Read More » - 15 July
ഇംഗ്ലണ്ടിൽ കോവിഡ് സ്ഥിരീകരിച്ചത് സൂപ്പർതാരത്തിന്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആശങ്കയിലാഴ്ത്തിയാണ് ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തുവന്നത്. ഏത് താരമെന്ന് നേരത്തെ വ്യക്തമല്ലായിരുന്നുവെങ്കിലും ആ…
Read More » - 15 July
അറസ്റ്റിലായ അൽ ഖ്വായ്ദ ഭീകരർക്ക് നിയമ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ജാമിയാത്ത് ഉലാമ ഇ ഹിന്ദ്
ന്യൂഡൽഹി : യു പിയിൽ അറസ്റ്റിലായ അൽ ഖ്വായ്ദ ഭീകരർക്ക് നിയമ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ജാമിയാത്ത് ഉലാമ ഇ ഹിന്ദ്. ജെയുഎച്ച് അവർക്ക് എല്ലാ പിന്തുണയും…
Read More » - 15 July
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ഈ നിയമം ആവശ്യമാണോ: രാജ്യദ്രോഹ നിയമത്തിനെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമത്തിനെതിരെ സുപ്രീം കോടതി രംഗത്ത്. രാജ്യദ്രോഹനിയമം കൊളോണിയല്‍ നിയമം മാത്രമാണെന്നാണ് സുപ്രീംകോടതിയുടെ പരാമർശം. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ഈ നിയമം ആവശ്യമാണോയെന്ന്…
Read More » - 15 July
മമത ബാനർജി ലെവലിൽ പ്രിയങ്കയെ എത്തിക്കും, കോൺഗ്രസിന്റെ മുഖമായി രാഹുലിനെ ഉയർത്തും: രക്ഷകനായി പ്രശാന്ത് കിഷോര്‍ എത്തുമ്പോൾ
ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പാണ് ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യം വെയ്ക്കുന്നത്. പ്രത്യേകിച്ച് കോണ്‍ഗ്രസ്. മോദി എഫക്ടിലും ബി.ജെ.പി തരംഗത്തിലും വീണുപോയ ദേശീയ കോണ്‍ഗ്രസിനെ എങ്ങനെയെങ്കിലും കരയ്ക്കടുപ്പിക്കണം…
Read More » - 15 July
കേരളത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ല: ആകെയുള്ളത് മാസ്ക് മാത്രമാണെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല, ആകെയുള്ളത് മാസ്ക് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. വസ്ത്ര വില്‍പ്പനശാലകള്‍…
Read More » - 15 July
ബിസിസിഐയുടെ മുന്നറിയിപ്പ് അവഗണിച്ച് താരങ്ങൾ: ഇംഗ്ലണ്ടിൽ കിട്ടിയത് എട്ടിന്റെ പണി
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആശങ്കയിലാഴ്ത്തിയാണ് ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തുവന്നത്. താരങ്ങളുടെ അനാസ്ഥയാണ് കോവിഡ് സ്ഥിരീകരിക്കാൻ കാരണമെന്നാണ്…
Read More » - 15 July
വാരണാസിയിൽ 1500 കോടി രൂപയുടെ വികസന പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
വാരാണസി : സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയിൽ 1500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിലെ ജനങ്ങളുടെ ജീവിത സൗകര്യം കൂട്ടുന്നതിനുള്ള…
Read More » - 15 July
‘കീലേരി മൂത്താൽ കീരിക്കാടൻ ആവില്ല’: മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: കോവിഡ് നിയന്ത്രണങ്ങൾ മൂലം കടബാധ്യതകളാൽ കഷ്ടപ്പെടുന്നതിനാൽ കടകൾ തുറക്കുമെന്ന വ്യാപാരികളുടെ പ്രസ്താവനയ്ക്കെതിരെ ഭീഷണിയുടെ സ്വരത്തിൽ താക്കീത് നൽകിയ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ…
Read More » - 15 July
അമലക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്ന് കസ്റ്റംസ്: ഡയറിയില്‍ നിന്നും കണ്ടെടുത്തത് നിര്‍ണായക തെളിവുകള്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അമലക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്ന് കസ്റ്റംസ് സംഘം. അതിനാലാണ് ഇന്ന്…
Read More »