Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -17 July
ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം നാളെ: കളത്തിലിറങ്ങാൻ സാധ്യതയുള്ള ആദ്യ ഇലവൻ
കൊളംബോ: ഏറെ വെല്ലുവിളികൾ നിറഞ്ഞതാവും ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം. ഇന്ത്യൻ ക്രിക്കറ്റ് ടീം, വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീമല്ല. ശിഖർ ധവാൻ നയിക്കുന്ന സംഘടന അനുഭവപരിചയമില്ലാത്ത ടീമാണ്…
Read More » - 17 July
ലാലേട്ടനും മമ്മൂക്കയ്ക്കും ഫഹദ് ഫാസിലിനെ മികച്ച മാതൃക ആക്കാം: മാലിക്കിന് പിന്നാലെ വൈറൽ കുറിപ്പ്
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് കഴിഞ്ഞ ദിവസമാണ് ആമസോണിൽ റിലീസ് ആയത്. അതിഗംഭീര അഭിപ്രായം ആണ് ഈ ചിത്രത്തിനും, ഫഹദ് ഫാസിൽ…
Read More » - 17 July
ഓഹരികള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റഴിക്കുന്നു : ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്സ്
മുംബൈ : ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്സ്. 200 രൂപക്ക് മുകളില്‍ പോയ കിറ്റ്ക്സ് ഓഹരി കഴിഞ്ഞ ദിവസം 176 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 7.65…
Read More » - 17 July
കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്: ഇഞ്ചി കൃഷിയെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി വിജിലന്‍സ്
കോഴിക്കോട്: കെ.എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാനൊരുങ്ങി വിജിലന്‍സ്. ഇതിന്റെ ഭാഗമായി അന്വേഷണം കര്‍ണാടകയിലേയ്ക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കര്‍ണാടകയിലെ ഷാജിയുടെ സ്വത്ത്…
Read More » - 17 July
പശുക്കളെയടക്കം അനധികൃതമായി കശാപ്പ് ചെയ്യുന്നത് നിരോധിച്ച് ജമ്മു കശ്മീർ ഭരണകൂടം: എതിർപ്പുമായി മതസംഘടനകള്‍
ശ്രീനഗര്‍: ബലിപെരുന്നാളിന് പശുക്കളുടേയും പശുകിടാവുകളുടേയും ഒട്ടകങ്ങളുടേയും അനധികൃതമായ കശാപ്പ് നിരോധിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം. ജമ്മുവിലേയും കശ്മീരിലേയും ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്ക് ജമ്മു കശ്മീരിലെ മൃഗസംരക്ഷണ വകുപ്പ് അയച്ച…
Read More » - 17 July
അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ കൊലയാളി ശാന്തിക്കാരനായത് ദേവസ്വത്തിന്റെ അറിവോടെ? പരിഹാരപൂജ വേണമെന്ന് ഭക്തജനസമിതി
പുനലൂര്‍: വളരെ വിവാദമായ പത്തനംതിട്ട വാസുക്കുട്ടി കൊലക്കേസില്‍ വിചാരണ നേരിടുന്ന ഒന്നാം പ്രതി ബിജുമോന് അച്ചന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ശാന്തിപ്പണി ചെയ്തുവെന്ന വിവരം പുറത്തു വന്നിട്ടും അതൊന്നും…
Read More » - 17 July
പ്രത്യേകമായ രീതിയിലൂടെ കോവിഡിനെ നേരിടുന്ന പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയാണ്: വി മുരളീധരൻ
ന്യൂഡല്‍ഹി : സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിനെതിരെ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ്…
Read More » - 17 July
കിം ജോങ് ഉന്നിന്റെ ഹെയർ സ്റ്റൈൽ പരീക്ഷിച്ചാൽ ജയിൽ ഉറപ്പ്, നീല ജീൻസും സംഗീതവും നിഷിദ്ധം: ഉത്തരകൊറിയയിലെ വിചിത്ര നിയമങ്ങൾ
ഉത്തര കൊറിയയെ കുറിച്ച് അധികം ആർക്കും അറിയാത്ത ചില വസ്തുതകളുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെയുള്ള നിയമങ്ങളിൽ ഒട്ടുമിക്കതും വിചിത്രമെന്ന് തോന്നിപ്പിക്കുന്നതാണ്. മരണമടഞ്ഞ സ്ഥാപകൻ കിം…
Read More » - 17 July
ടോക്യോ ഒളിമ്പിക്സ്: ഗെയിംസ് വില്ലേജിലും വില്ലനായി കോവിഡ്
ടോക്യോ: ഒളിമ്പിക്സ് ആരംഭിക്കാൻ ആറ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒളിമ്പിക്സ് വില്ലേജിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ഒരു ഒഫീഷ്യൽസിനാണ് കോവിഡ്…
Read More » - 17 July
സോഷ്യൽ മീഡിയയിൽ നാം ഉപയോഗിക്കുന്ന എല്ലാ ഇമോജികൾക്കും രണ്ടാമതൊരു അർത്ഥം കൂടിയുണ്ട്
സമൂഹ മാധ്യമങ്ങളിൽ നാം സ്ഥിരമായി ഇമോജികൾ ഉപയോഗിക്കാറുണ്ട്. കോപം, സ്നേഹം, സന്തോഷം, ആനന്ദം, ചിരി, ഞെട്ടൽ, വെറുപ്പ് എന്നിങ്ങനെ സർവ വികാരങ്ങളെയും ഭംഗിയായി അവതരിപ്പിക്കുന്ന ഇമോജികൾ വാട്സ്ആപ്പ്,…
Read More » - 17 July
പി എസ് ഇ ക്ലാസിന് പോയ ഷബ്ന എങ്ങനെ കൊല്ലം ബീച്ചിലെത്തി, പിന്നീട് എങ്ങോട്ട് പോയി: ഇരുട്ടിൽ തപ്പി ക്രൈം ബ്രാഞ്ച് അന്വേഷണം
കൊല്ലം: ഷബ്നയെ കാണാതായിട്ട് മൂന്ന് വർഷം കഴിയുന്നു. എന്നിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണം എവിടെയുമെത്തിയില്ല. തെളിവുകളുടെ അഭാവത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് ക്രൈം ബ്രാഞ്ച് എന്ന് പരാതികൾ ഉയരുന്നുണ്ട്.…
Read More » - 17 July
സ്പിരിറ്റ് മോഷണം വിനയായി: ജവാന് റം നിര്‍മ്മാണം പ്രതിസന്ധിയില്‍
തിരുവല്ല: സ്പിരിറ്റ് മോഷണ സംഭവത്തിനു ശേഷം താളം തെറ്റിയ നിലയിലാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിന്റെ പ്രവര്‍ത്തനം. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം ലിറ്റര്‍ ബ്ലെന്‍ഡ് ചെയ്ത…
Read More » - 17 July
2022, 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികൾ പ്രഖ്യാപിച്ചു
ലിസ്ബൺ: 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബൂളിൽ നടക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ. യുവേഫ വെള്ളിയാഴ്ച വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.…
Read More » - 17 July
ശബരിമല തീർത്ഥാടനം : നട അടയ്ക്കുന്നതുവരെ എല്ലാ കടകളും തുറക്കാന്‍ അനുമതി
പത്തനംതിട്ട : കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ 5000 ഭക്തര്‍ക്ക് വീതമാമാണ് ദര്‍ശനത്തിന് അവസരം. Read Also : കുട്ടികൾക്കായുള്ള കോവിഡ്…
Read More » - 17 July
പിണറായിയും കോടിയേരിയും വഴങ്ങിയില്ല, സിപിഎമ്മിലെ ചാരന്മാർ വിവരം ചോർത്തി നൽകി: വെളിപ്പെടുത്തലുമായി പിസി ജോർജ്
തിരുവനന്തപുരം: ഇടത് പക്ഷം നിയമ സഭയില്‍ ഉയര്‍ത്തിയ പ്രതിഷേധം മറികടന്ന് കെ എം മാണി ബജറ്റ് അവതരിപ്പിച്ചതിന് പിന്നില്‍ തന്റെ ഇടപെടല്‍ ഉണ്ടായിരുന്നു എന്ന് ജനപക്ഷം നേതാവ് പി…
Read More » - 17 July
തിരഞ്ഞെടുപ്പിൽ എം.സ്വരാജ് തോറ്റത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലം : സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട്
കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പിലെ എം.സ്വരാജിന്റെ തോൽവി പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമെന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട്. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്ച…
Read More » - 17 July
ടോക്യോ ഒളിമ്പിക്സ്: ഇന്ത്യൻ ഹോക്കി ടീം ഇന്ന് യാത്ര തിരിക്കും
ദില്ലി: ടോക്യോ ഒളിമ്പിക്സിനായി ഇന്ത്യൻ ഹോക്കി ടീം ഇന്ന് യാത്ര തിരിക്കും. മലയാളി താരം പി ആർ ശ്രീജേഷ് ഉൾപ്പെടെയുന്ന 16 അംഗ സംഘമാണ് ഇന്ന് ടോക്യോയിലേക്ക്…
Read More » - 17 July
ഒടുവിൽ വാദി പ്രതിയായി: മയൂഖാ ജോണി ഉന്നയിച്ച പീഡന പരാതിയിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് പോലീസ്
തൃശ്ശൂർ: മയൂഖാ ജോണി നൽകിയ പരാതിയിൽ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേസ് നൽകിയ മയൂഖാ ജോണിയ്ക്കെതിരെ തന്നെ കേസെടുത്തുകൊണ്ടാണ് പോലീസ് സംഭവത്തിൽ പ്രതികരിച്ചത്. 2016ല്‍ നടന്ന…
Read More » - 17 July
അഴിമതിയും സ്വജനപക്ഷപാതവും മറയ്ക്കാന്‍ വിവരാവകാശ നിയമത്തിന്റെ വേരറുക്കുന്നത് നിങ്ങൾ: യെച്ചൂരിയോട് വി മുരളീധരൻ
തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ അന്തസത്ത നിലനിര്‍ത്താനുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പോരാട്ടം തിരുവനന്തപുരത്തു നിന്ന് തുടങ്ങണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് . സര്‍ക്കാരിന്റെ അഴിമതിയും…
Read More » - 17 July
‘ചങ്ക്സ് പോലുള്ള ചിത്രം ചെയ്ത ആള്‍ക്ക് മാലിക്കിനെ വിമർശിക്കാൻ എന്ത് യോഗ്യത’: ഒമർ ലുലുവിന്റെ മറുപടി വൈറൽ
മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, നിമിഷ തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ ‘മാലിക്’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനിടയിൽ ചിത്രത്തിന്റെ രാഷ്ട്രീയം സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു.…
Read More » - 17 July
കുട്ടികൾക്കായുള്ള കോവിഡ് വാക്സിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ
ന്യൂഡല്‍ഹി : 12-18 വയസ് പ്രായമുള്ള കുട്ടികള്‍ക്കായുള്ള സൈഡസ് കാഡില വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായും ഉടന്‍ ലഭ്യമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍. Read Also : കോവിഡ്…
Read More » - 17 July
സമാജ് വാദി പാര്‍ട്ടിയുടെ പ്രകടനത്തില്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം: അഞ്ചുപേരെ അറസ്റ്റ് ചെയ്ത് യുപി പോലീസ്
ലഖ്നോ: സമാജ് വാദി പാര്‍ട്ടിയുടെ റാലിക്കിടെ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയ അഞ്ച് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. സമാജ് വാദി പാര്‍ട്ടിയുടെ…
Read More » - 17 July
വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ ലക്ഷ്യമാക്കി പാഞ്ഞടുത്ത് രാജവെമ്പാല: വീഡിയോ കാണാം
ഹാനോയ് : വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന രാജവെമ്പാലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിയറ്റ്നാമിലാണ് സംഭവം നടന്നത്. വീട്ടുവരാന്തയില്‍ കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുന്നതാണ് വീഡിയോയിലുള്ളത്.…
Read More » - 17 July
ആറ്റിങ്ങലിൽ ബ്യൂട്ടി പാര്‍ലറില്‍ അഞ്ച് ജീവനക്കാര്‍ കുഴഞ്ഞുവീണു
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മാമം അഷ്ടമുടി ബ്യൂട്ടി പാര്‍ലറിൽ ജോലിക്കിടെ അഞ്ചു ജീവനക്കാര്‍ കുഴഞ്ഞുവീണു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വെസ്റ്റ് ബംഗാള്‍ സ്വദേശി സുസ്മിത മണ്ഡല് (27), സിക്കിം…
Read More » - 17 July
കോവിഡ് മൂന്നാം തരംഗത്തിനിടെ മങ്കിപോക്സും പടരുന്നതായി റിപ്പോർട്ട് : വിമാനത്തിൽ സഞ്ചരിച്ചവരുടെ വിശദ വിവരങ്ങൾ ശേഖരിക്കും
വാഷിങ്ടൺ : കോവിഡ് മൂന്നാംതരംഗത്തിനിടെ മങ്കിപോക്സും പടരുന്നതായി റിപ്പോർട്ട്. ആഫ്രിക്കയിൽനിന്നെത്തിയ ആളിൽ രോഗം കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. ടെക്സാസിലാണ് ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തത്. വിമാന യാത്രക്കിടെ…
Read More »