Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -19 July
കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞു: ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു
പനജി: കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ഓള്‍ഡ് ഗോവ കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞത്. ഇരുഭാഗത്തേക്കുമുള്ള…
Read More » - 19 July
രോഗികളും കൂട്ടിരിപ്പുകാരും ഞെട്ടി: ആശുപത്രിയുടെ അഞ്ചാം നിലയില്‍ ഓട്ടോറിക്ഷയുമായി ഡ്രൈവര്‍, കാരണം ഇതാണ്
ഭോപ്പാല്‍: ആശുപത്രിയുടെ അഞ്ചാം നിലയിലേയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി ഡ്രൈവര്‍. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.…
Read More » - 19 July
അഫ്ഗാനിസ്താനില്‍ നിന്നും യുഎസ് സൈന്യം പിന്മാറിയത് ഇസ്ലാമിക രാജ്യങ്ങളുടെ വിജയം, ഭീകരതയെ പ്രോത്സാഹിപ്പിച്ച് മതനേതാവ്
ടെഹ്റാന് : അഫ്ഗാനിസ്താനിലെ താലിബാന് ഭീകരതയെ പിന്തുണച്ച് ഇറാനിലെ മതനേതാവ്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം ഇസ്ലാമിക രാജ്യങ്ങളുടെ വിജയമാണെന്നാണ് വേള്‍ഡ് അസംബ്ലി ഓഫ് ഇസ്ലാമിക് അവേക്കണിംഗ് ഡെപ്യൂട്ടി…
Read More » - 19 July
ദിവസവും വെള്ളരിക്ക കഴിക്കൂ: ഗുണങ്ങൾ നിരവധി
ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതും കലോറി കുറവുള്ളതുമായ പച്ചക്കറിയാണ് വെള്ളരിക്കയില്‍ വിറ്റാമിന്‍ സി, ബി1, ബി2, പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, സള്‍ഫര്‍, കാത്സ്യം , സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.…
Read More » - 19 July
തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും മോദിക്ക് മാത്രമാണ് : പെഗാസസ് വിവാദത്തില്‍ പ്രതികരിച്ച് കെ സുധാകരൻ
തിരുവനന്തപുരം : പെഗാസസ് വിവാദത്തില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് എംപി. പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ സ്വന്തം പേരുവച്ച് വെള്ളക്കടലാസ്സില്‍ ഒരു…
Read More » - 19 July
വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന്…
Read More » - 19 July
നിരവധി കമ്മീഷനുകളിൽ അംഗം, ലായേഴ്സ് കോൺഗ്രസിന്റെ സജീവ പ്രവർത്തക: ഒളിവിൽ പോയ വ്യാജ വക്കീലിന്റെ കഥ ഞെട്ടിക്കുന്നത്
ആലപ്പുഴ: മതിയായ യോഗ്യതയില്ലാതെ വ്യാജ അഭിഭാഷകയായ ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യർ കോടതിയിൽ പ്രാക്ടീസ് ചെയ്തത് രണ്ടര വർഷം. ഇതിനിടെ, നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ…
Read More » - 19 July
ഒളിമ്പിക് വില്ലേജില്‍ ആശങ്ക ഉയര്‍ത്തി കോവിഡ്: വോളിബോള്‍ താരത്തിനും രോഗബാധ സ്ഥിരീകരിച്ചു
ടോക്കിയോ: ഒളിമ്പിക് വില്ലേജില്‍ ആശങ്ക ഉയര്‍ത്തി വീണ്ടും കോവിഡ്. ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തിയ കായിക താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെക്ക് റിപ്പബ്ലിക് വോളിബോള്‍ താരം ഓണ്‍ഡ്രെ പെരിസിച്ചിനാണ് രോഗം…
Read More » - 19 July
ബലിപെരുന്നാളിനോട് അനുബന്ധിച്ച് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി യോഗി സർക്കാർ
ലക്നൗ : ബക്രീദ് ദിനത്തോട് അനുബന്ധിച്ച് പുതിയ കോവിഡ് നിര്‍ദേശങ്ങളുമായി യോഗി സർക്കാർ. ആഘോഷത്തിനായി 50-പേരിൽ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നത് സര്‍ക്കാര്‍ വിലക്കി. പൊതുഇടങ്ങളില്‍ ബലി നടത്തുന്നതിനും…
Read More » - 19 July
മറയൂർ ചന്ദനക്കടത്തിനു പിന്നിൽ മലയാളികൾ: പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ
ഇടുക്കി: മറയൂരിൽ നിന്ന് ഒഴുകിയെത്തുന്ന ചന്ദനക്കടത്തിനു പിന്നിൽ മലയാളികളെന്ന് കണ്ടെത്തൽ. നിലവിൽ ചന്ദനം കടത്തുന്നത് തമിഴ്നാട്ടുകാരാണെന്ന റിപ്പോർട്ടിനെ പിന്തള്ളിയാണ് പുതിയ കണ്ടെത്തൽ. വടക്കന്‍ കേരളത്തിലെ വിവിധ സംഘങ്ങളാണ്…
Read More » - 19 July
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം…
Read More » - 19 July
രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കിയ പ്രധാനമന്ത്രി: ചരിത്രത്തിലെ അപൂര്‍വ കാഴ്ചയെന്ന് വി.മുരളീധരന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. മഴയത്ത് സ്വയം കുട ചൂടിയെത്തിയ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വമായ കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് വി.മുരളീധരന്റെ…
Read More » - 19 July
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തു: രണ്ടുപേർ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തു. കേരളത്തിലേക്ക് നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 327 കിലോ കഞ്ചാവാണ് തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വെച്ച്…
Read More » - 19 July
ടിവി കാണുന്നതിനെ ചൊല്ലി തർക്കം: ആറാം ക്ലാസുകാരി ജീവനൊടുക്കി
തൊടുപുഴ : ഇടുക്കിയില്‍ ആറാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്.…
Read More » - 19 July
പമ്പയിൽ ഒന്നു കാൽ കഴുകാൻ പോലും അനുവദിയ്കാതെ തീർത്ഥാടകരോട് എന്തിനീ ക്രൂരത: സർക്കാരിനെതിരെ ഹിന്ദു ഐക്യവേദി
കൊച്ചി : കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പമ്പയിൽ പമ്പയിൽ ഒന്നു കാൽ കഴുകാൻ പോലും അനുവദിക്കാതെ ശബരിമല തീർത്ഥാടകരോട് സർക്കാർ എന്തിനാണിത്ര ക്രൂരത കാണിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി…
Read More » - 19 July
കേരളത്തില്‍ ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു : വിലക്കയറ്റത്തിനു പിന്നില്‍ തമിഴ്നാടും കേരളത്തിലെ കോഴി കര്‍ഷകരും
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി വില കുത്തനെ ഉയരുന്നു. കഴിഞ്ഞ മാസം വരെ 100 ല്‍ താഴെ വിലയുണ്ടായിരുന്ന കോഴിക്ക് ഈ ദിവസങ്ങളില്‍ 160 രൂപയ്ക്ക് മുകളിലായി. ബക്രീദ്…
Read More » - 19 July
കൃത്യമായി നടന്നുകൊണ്ടിരിക്കുന്ന ആർത്തവം തെറ്റിപ്പോകാറുണ്ടോ? : എങ്കിൽ ഇതാണ് കാരണം
ക്രമം തെറ്റിയുള്ള ആര്‍ത്തവം സ്ത്രീകളില്‍ ഇപ്പോൾ സാധാരണമാണ്. പലപ്പോഴും ഹോര്‍മോണ്‍ പ്രശ്നമാണ് ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചിലപ്പോൾ രോഗങ്ങൾ അടക്കം ഇതിന് കാരണമാകാറുണ്ട്. ആര്‍ത്തവം ക്രമം തെറ്റുന്നതിന്…
Read More » - 19 July
പാക് അധിനിവേശ കശ്മീരില്‍ ഇടപെടാന്‍ ഇമ്രാനെ അനുവദിക്കില്ല, പാകിസ്താന്റെ പുതിയ പ്രവിശ്യയാക്കാനാണ് തീരുമാനം : മറിയം നവാസ്
ദിര്ഘോട്ട്: പാകിസ്താന് അധിനിവേശ കശ്മീരില്‍ പാവ സര്‍ക്കാരിനെ നിയമിക്കാനാണ് പ്രധാനമന്ത്രി ഇമ്രാന് ഖാന് ലക്ഷ്യമിടുന്നത്. ഇത് ഒരിക്കലും അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി പാക് പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ്…
Read More » - 19 July
കേരള മോഡല്‍ വന്‍ പരാജയം: ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായി #CovidKeralaModelFailed ഹാഷ്ടാഗ്
തിരുവനന്തപുരം: ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #CovidKeralaModelFailed ഹാഷ്ടാഗ്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററില്‍ ഹാഷ്ടാഗ് ട്രെന്‍ഡിംഗായിരിക്കുന്നത്. ഹാഷ്ടാഗ് ഏറ്റെടുത്ത് ആര്‍എസ്എസ് പ്രചാരകന് ജെ.നന്ദകുമാര്‍,…
Read More » - 19 July
സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല: പെഗാസസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര ഐടി മന്ത്രി
ന്യൂഡൽഹി : പെഗാസസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമം നടക്കുന്നു.…
Read More » - 19 July
കൂവ എങ്ങനെ ആരോഗ്യകരമായി ഉപയോഗിക്കാം: കൂവയുടെ ഗുണങ്ങൾ അറിയാം
പഴയകാല വീട്ടു തൊടികളിലെല്ലാം സാധാരണയായി കണ്ടു വരുന്ന ഒന്നായിരുന്നു കൂവ. കിഴങ്ങുവര്‍ഗത്തില്‍ പെട്ട ഒന്നാണ് കൂവ .കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, വൈറ്റമിനുകളായ…
Read More » - 19 July
അമ്പതിൻ്റെ നിറവിൽ ആലപ്പുഴ ആകാശവാണി
ആലപ്പുഴ: മലയാളികൾക്ക് ഗൃഹാതുരത്വത്തിൻ്റെ തൂവൽ സ്പർശം ഉണർത്തുപാട്ടിലൂടെ പകർന്നു തന്ന ആലപ്പുഴയിലെ ആകാശവാണി നിലയത്തിന് അമ്പത് വയസ്സ്. കാലാവസ്ഥ തിരിച്ചറിയാൻ ട്രാൻസിസ്റ്റർ റേഡിയോയുമായി കടലിൽ തുഴയെറിയാൻ പോയവർ,…
Read More » - 19 July
മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായം: സ്വകാര്യ ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളായി മാറുന്നുവെന്ന് സുപ്രീം കോടതി
ഡൽഹി: സ്വകാര്യ ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളായി മാറുകയാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. കോവിഡ് രോഗികൾക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സ്വകാര്യ ആശുപത്രികൾക്കെതിരേ…
Read More » - 19 July
പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം: സ്ത്രീകളും പിന്നാക്കക്കാരും മന്ത്രിമാരായത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളെയും പിന്നാക്കക്കാരെയും മന്ത്രിമാരാക്കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.…
Read More » - 19 July
അച്ഛനെ കാണണം: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും
ബംഗളൂരു: അച്ഛനെ കാണാന്‍ അനുമതി നല്‍കണമെന്ന് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പിതാവിനെ സന്ദര്‍ശിക്കുന്നതിന് കേരളത്തില്‍ പോകാന്‍ രണ്ടു ദിവസം അനുവദിക്കണമെന്നാണ് ബിനീഷിന്റെ ആവശ്യം. എന്നാല്‍…
Read More »