Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -19 July
തന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന അധികാരിയെ വേട്ടയാടി മമത, വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം
കൊല്‍ക്കത്ത: മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നതു മുതല്‍ അധികാരിയെ പൂട്ടാനൊരുങ്ങി മമത സര്‍ക്കാര്‍. തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും സുവേന്ദു ആയിരുന്നു.…
Read More » - 19 July
ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിന് : ജീവിതകാലം മുഴുവന്‍ പ്രതിരോധം നല്‍കിയേക്കുമെന്ന് പഠന റിപ്പോർട്ട്
ന്യൂഡല്‍ഹി : ജീവിതകാലം മുഴുവന്‍ ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിന് പ്രതിരോധം നല്‍കിയേക്കുമെന്ന് പഠന റിപ്പോർട്ട്. ഓക്സഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് ഇക്കാര്യം പറയുന്നത്.…
Read More » - 19 July
പുതുതായി ഒരു കോവിഡ് മരണം പോലുമില്ല: യുപിയ്ക്ക് പിന്നാലെ രാജ്യത്ത് ചര്‍ച്ചയായി ‘ഡല്‍ഹി മോഡല്‍’
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ കോവിഡ് പ്രതിരോധം വിജയം കാണുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാര്‍ച്ച് 2ന് ശേഷം ഇതാദ്യമായാണ്…
Read More » - 19 July
യുപിയില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത തന്ത്രങ്ങളുമായി ആര്‍എസ്എസ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ 2022 മെയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങളുമായാണ് ആര്‍എസ്എസും ബിജെപിയും രംഗത്ത് വരുന്നത്. യുപിയില്‍ അധികാരം നിലനിര്‍ത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഈ…
Read More » - 19 July
എ.ടി.എം സേവനങ്ങൾക്കുള്ള ചാർജുകൾ വർധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി
മുംബൈ: എ.ടി.എം സേവനങ്ങൾക്കുള്ള ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. സൗജന്യ എ.ടി.എം ഇടപാടിന് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന്…
Read More » - 19 July
ആഫ്രിക്കയില്‍ കോവിഡിന്റെ മൂന്നാം തരംഗം: ഇന്ത്യയില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചുവരികയാണ്. ടുണീഷ്യയില്‍ നാലാം തരംഗമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും…
Read More » - 19 July
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ സര്‍ക്കാര്‍ ചെയ്തത് മുസ്ലിം വഞ്ചന: പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ സംസ്ഥാന സർക്കാർ ചെയ്തത് മുസ്ലിം വഞ്ചനയാണെന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മുസ്ലിം പദ്ധതികളെ സര്‍ക്കാര്‍ ന്യൂനപക്ഷ…
Read More » - 19 July
സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം കോർപ്പറേഷൻ: സാക്ഷരത മിഷൻ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ സ്ഥലം കയ്യേറി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ. പേട്ടയില്‍ സാക്ഷരത മിഷൻ ആസ്ഥാനമന്ദിരം പണിതത് സര്‍ക്കാര്‍ അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറിയെന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ കണ്ടെത്തൽ. Also…
Read More » - 19 July
ബംഗളൂരുവില്‍ കോടികളുടെ ഹഷീഷ് ഓയിലുമായി കോഴിക്കോട്, മലപ്പുറം സ്വദേശികൾ അറസ്റ്റില്‍
ബംഗളൂരു: രണ്ടുകോടി രൂപ വിലമതിക്കുന്ന നാലു കിലോ ഹഷീഷ് ഓയിലുമായി രണ്ടു മലയാളികള്‍ ബംഗളൂരുവില്‍ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് ഇര്ഫാന് (24), മലപ്പുറം സ്വദേശി താരി…
Read More » - 19 July
ഇന്ത്യയില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് വരാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ 80 ശതമാനം പേര്‍ക്കും വൈറസ് ബാധ പിടിപ്പെട്ടു. ഇതിനുള്ള കാരണം ആരോഗ്യവിദഗ്ദ്ധര്‍ ഇപ്പോള്‍ കണ്ടെത്തി. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍…
Read More » - 19 July
വായ്പ വാങ്ങിയ പണം തിരികെ നൽകിയില്ല: വയോധികന്റെ തലയറുത്ത് മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു
ലഖ്നൗ: വായ്പ വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ വയോധികന്റെ തലയറുത്ത് മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് 52 കാരന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്…
Read More » - 19 July
യുപിയിൽ 700 കോടിയുടെ വ്യവാസയ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്
ലക്നൗ : യുപിയിൽ 700 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ജില്ലയിലാണ് പെയിന്റ് നിര്‍മാണത്തിനുള്ള വ്യവാസയ യൂണിറ്റ് ആദിത്യ ബിര്‍ള സ്ഥാപിക്കുന്നതെന്നാണ്…
Read More » - 19 July
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മിഠായി തെരുവില്‍ വഴിയോരക്കച്ചവടക്കാരുടെ പ്രതിഷേധം
കോഴിക്കോട്: മിഠായി തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് സ്ഥലത്തെത്തിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. മിഠായി തെരുവിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. മിഠായി തെരുവിലെ വഴിയോര കടകളില്‍…
Read More » - 19 July
‘ആരോഗ്യ വകുപ്പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’- കളക്ടറുടെ പോസ്റ്റിനെതിരെ കൗൺസിലർ ഡോ. വി. ആതിര
തൃശൂർ: ഇന്ന് ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും കോവിഷീല്‍ഡ് വാക്സിന് വിതരണം ഉണ്ടായിരിക്കുന്നതാണ് എന്ന തൃശൂർ കളക്ടറുടെ പോസ്റ്റിനെതിരെ പൂങ്കുന്നം കൗൺസിലർ ഡോക്ടർ വി ആതിര. ആരോഗ്യ വകുപ്പ്…
Read More » - 19 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേര്‍കൂടി അറസ്റ്റില്‍
കാസര്‍ഗോഡ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേര്‍കൂടി അറസ്റ്റില്‍. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് പിടിയിലായത്.…
Read More » - 19 July
പേര് വെളിപ്പെടുത്താതെ പരാതിപ്പെടാം: സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘രക്ഷാദൂത്’, അറിയേണ്ടതെന്തെല്ലാം
പാലക്കാട്: സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതിയുമായി ‘രക്ഷാദൂത്’. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി…
Read More » - 19 July
ഹൈക്കോടതിയെ ചോദ്യം ചെയ്ത് വിജയ്: രണ്ടാമത്തെ ഹർജിയിലും ആഡംബര വാഹനത്തിൽ നികുതിയിളവ് വേണമെന്ന് ആവശ്യം
ചെന്നൈ: ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് വിജയ് വീണ്ടും ഹൈക്കോടതിയിൽ. കാറിന് നികുതിയിളവ് ആവശ്യപ്പെട്ട് മുൻപ് വിജയ് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം…
Read More » - 19 July
‘മോദി നടത്തിയത് ചാര പ്രവർത്തനം, സ്വന്തം മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത പ്രധാനമന്ത്രി’: രമേശ് ചെന്നിത്തല
തിരുവനന്തപുരം : പെഗാസസ് ഫോണ്‍ ചോർത്തൽ വിവാദത്തില്‍ കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി ജഡ്ജിയുടെ ഫോൺ പോലും ചോർത്തുന്ന…
Read More » - 19 July
ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 27 മരണം : നിരവധി പേർക്ക് പരിക്ക്
പഞ്ചാബ് : പാകിസ്ഥാനിൽ ഇന്‍ഡസ് ഹൈവേയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 27 പേർ മരിച്ചു. സിയാല്‍കോട്ടിൽ നിന്ന് രാജന്പൂരിലേക്ക് പോകുകയായിരുന്ന ബസ്. നാൽപ്പതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.…
Read More » - 19 July
സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പാ തട്ടിപ്പ്, ഭരണസമിതി പിരിച്ചു വിട്ടു
തൃശൂര്‍: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വന്‍ വായ്പാ തട്ടിപ്പ്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. 46 പേരുടെ…
Read More » - 19 July
പ്രമുഖ വ്യാപാരികളെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ വ്യവസായികളെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരിൽ വന്ന…
Read More » - 19 July
പരിശോധനാ പിഴവ്: കോവിഡ് ബാധയില്ലാത്തയാളെ കോവിഡ് രോഗികൾക്കൊപ്പം രണ്ടുദിവസം കിടത്തി ചികിത്സിച്ചു, പരാതി
പത്തനംതിട്ട: കോവിഡ് രോഗബാധയില്ലാത്തയാളെ കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സയില്‍ കിടത്തിയെന്ന് പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം വാര്‍ഡില്‍ നിന്നുള്ള രാജു എന്ന തൊഴിലാളിയാണ് പരാതിയുമായി മുന്നോട്ട്…
Read More » - 19 July
സംസ്ഥാനത്ത് ഉത്തരേന്ത്യൻ സംഘങ്ങൾ വാക്സിനേഷനില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി
കൊച്ചി : അനധികൃതമായി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ വാക്സിനേഷനിൽ തട്ടിപ്പ് നടത്തുന്നതായി പരാതി. മലയാളികളുടെ ആധാര്‍ ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ വാക്സിന് എടുക്കുന്ന തട്ടിപ്പിന് സംസ്ഥാനത്ത്…
Read More » - 19 July
അതിര്‍ത്തിയില്‍ ചൈനയെ നേരിടാന്‍ ലഡാക്കില്‍ ഇന്ത്യ നിര്‍മ്മിക്കുന്നത് നാല് വിമാനത്താവളങ്ങളും 37 ഹെലിപാഡുകളും
ലഡാക്ക് : അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന് ചൈനയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കി മോദി സര്‍ക്കാര്‍. അതിര്‍ത്തിയില്‍ ചൈനയെ നേരിടുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം…
Read More » - 19 July
കോവിഡ് മരണനിരക്ക് വന്‍തോതില്‍ കുറയ്ക്കാന്‍ എളുപ്പവഴി: പഠന റിപ്പോര്‍ട്ടുമായി ഐ.സി.എം.ആര്
ന്യൂഡല്‍ഹി : ആദ്യ ഡോസ് വാക്സിൻ നല്കാന് സാധിച്ചാല്‍ കോവിഡ് മരണനിരക്ക് വന്‍തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ഐ.സി.എം.ആര് പഠന റിപ്പോര്‍ട്ട്. ഒരു പ്രദേശത്തെ 75 ശതമാനം ആള്‍ക്കാര്‍ക്ക്…
Read More »