Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -20 July
പോലീസ് സ്റ്റേഷനുകളിലെ പി.ആര്.ഒ സമ്പ്രദായം ഫലപ്രദമാക്കും: കേരള പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സമ്പ്രദായം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാനൊരുങ്ങി കേരള പോലീസ്. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. Also…
Read More » - 19 July
സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു: മാസ്ക് ധരിക്കാത്തതിന് 15,000ത്തിലധികം ആളുകള്‍ക്കെതിരെ കേസ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8942 പേര്‍ക്കെതിരെ കേസെടുത്തു. 1660 പേരാണ് അറസ്റ്റിലായത്. മാസ്ക് ധരിക്കാത്ത 15079 സംഭവങ്ങളാണ്…
Read More » - 19 July
കോവിഡ് മുക്തരായവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം വെെറസിനെതിരായ ആന്റിബോഡികൾ അവശേഷിക്കുമെന്ന് കണ്ടെത്തൽ
ലണ്ടൻ: കോവിഡ് മുക്തരായവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം വെെറസിനെതിരായ ആന്റിബോഡികൾ അവശേഷിക്കുമെന്ന് കണ്ടെത്തൽ. രണ്ടായിരത്തിലേറെ ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ രോഗ തീവ്രതയുമായോ രോഗ…
Read More » - 19 July
കേന്ദ്രസഹകരണ വകുപ്പ് അമിത് ഷാ ഏറ്റെടുത്തതില്‍ സിപിഎം നേതാക്കളുടെ നെഞ്ചിടിപ്പ് വെറുതെയല്ല : ബിജെപി
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടി തട്ടിപ്പില്‍ പ്രതികരിച്ച് ബിജെപി. കേന്ദ്രസഹകരണ വകുപ്പ് അമിത് ഷാ ഏറ്റെടുത്തതില്‍ സിപിഎം…
Read More » - 19 July
വെള്ളക്കെട്ട് മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെ അപകടം: യുവാവ് മുങ്ങിമരിച്ചു
ഡല്‍ഹി: വെള്ളക്കെട്ട് മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ പുല് പ്രഹ്ലാദ്പുറിലെ അടിപ്പാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട് മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെയാണ് യുവാവ് മുങ്ങിമരിച്ചത്. ഗൗതംപുരി…
Read More » - 19 July
ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍
ഭോപ്പാല്‍: ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാന്‍ അസമിനും ഉത്തര്‍പ്രദേശിനും പിന്നാലെ മധ്യപ്രദേശും. സംസ്ഥാനത്ത് പാര്‍ട്ടിയുടെ എംഎല്‍എമാര്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കി. ചില…
Read More » - 19 July
നിങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ
തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ വാർത്തകളും വിവാദങ്ങളും ഉയര്‍ന്നു വന്നതോടെ സാധാരണക്കാരുടെ ആശങ്കയും കൂടി വരികയാണ്. മൊബൈലിലെ ഫോണ്‍ വിളികളും മെസേജുകളും ചോര്‍ത്തപ്പെടാനുള്ള സാധ്യത എത്രത്തോളമെന്നും സ്പൈവെയറുകളും വൈറസുകളും…
Read More » - 19 July
ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വിജ്ഞാപനം
റായ്പൂര്‍ : നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന ആരോപണം ശക്തിപ്പെട്ടതോടെ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാവശ്യപ്പെട്ട് സുക്മ ജില്ലാ പോലീസ് മേധാവി വിജ്ഞാപനം പുറത്തിറക്കി. എന്നാല്‍ ഇതിനെതിരെ ക്രിസ്തീയ സമൂഹം…
Read More » - 19 July
സംസ്ഥാനത്ത് ഇന്ന് നടന്നത് റെക്കോര്‍ഡ് വാക്സിനേഷന്: ഒന്നാമത് ഈ ജില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്നത് റെക്കോര്‍ഡ് വാക്സിനേഷന്. 3,43,749 പേര്‍ക്കാണ് ഇന്ന് വാക്സിന് നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിന് നല്‍കുന്നത്. Also…
Read More » - 19 July
സ്ത്രീ സുരക്ഷ ശക്തമാക്കാന്‍ പിങ്ക് പ്രൊട്ടക്ഷന്‍: പദ്ധതിയ്ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീസുരക്ഷ ശക്തമാക്കുന്ന പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കമായി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നില്‍ പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്കിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി…
Read More » - 19 July
കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സിപിഎം സഹകരണ സംഘങ്ങളെ മാറ്റി : ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സിപിഎം സഹകരണ സംഘങ്ങളെ മാറ്റിയിരിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്. തൃശൂര്‍ ജില്ലയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍…
Read More » - 19 July
മമ്മൂട്ടിയുടെ ‘വിദ്യാമൃതം’ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ തുടക്കം: പ്രയോജനം ആയിരത്തോളം വിദ്യാർത്ഥികൾക്ക്
തിരുവനന്തപുരം: നിർദ്ദനരായ വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോൺ എത്തിക്കാനായി നടൻ മമ്മൂട്ടി തുടങ്ങിവച്ച വിദ്യാമൃതം പദ്ധതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. പത്തനാപുരം…
Read More » - 19 July
യുഎസ് അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ പുരാതന മതനിയമങ്ങള്‍ തങ്ങളില്‍ അടിച്ചേല്‍പ്പിക്കുമെന്ന് ഭയന്ന് സ്ത്രീകള്‍
കാബൂള്‍ : അമേരിക്ക 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങുന്നത്. യുഎസ് സേനകളുടെ പിന്മാറ്റം ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുന്നതോടെ അഫാഗാനില്‍ ഇനി താലിബാന്റെ ഭരണമാണ്. ഇപ്പോള്‍…
Read More » - 19 July
‘ഈ ഒരുമയും സാഹോദര്യവും കോവിഡിനെതിരെയുള്ള പോരാട്ടത്തിലും ഉണ്ടാകട്ടെ’: ഈദ് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദുല്‍ അദ്ഹ ആശംസകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. Also Read: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ സിനിമാ ചിത്രീകരണത്തിന് മാനദണ്ഡമായി: അനുമതി…
Read More » - 19 July
സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ സിനിമാ ചിത്രീകരണത്തിന് മാനദണ്ഡമായി: അനുമതി ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്ക് മാത്രം
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് മാനദണ്ഡമായി. ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി നൽകിയിട്ടുള്ളത്. ലൊക്കേഷനില്‍ പരമാവധി 50 പേര്‍ക്ക് പ്രവേശിക്കാനേ അനുമതിയുള്ളൂ എന്നും…
Read More » - 19 July
ബലിപെരുന്നാള്‍ ദിനത്തില്‍ വിലക്കപ്പെട്ട മൃഗങ്ങളെ ബലി നല്‍കരുത്: നിർദ്ദേശവുമായി യു.പി സർക്കാർ
ലക്നൗ: ബലിപെരുന്നാള്‍ ദിനത്തില്‍ വിലക്കപ്പെട്ട മൃഗങ്ങളെ ബലി നല്‍കരുതെന്ന് വ്യക്തമാക്കി യു പി സര്‍ക്കാർ. പശു ഒട്ടകം തുടങ്ങിയ മൃഗങ്ങളെ ബലി നല്‍കുന്നതിനാണ് സർക്കാർ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. പൊതുസ്ഥലങ്ങളില്‍…
Read More » - 19 July
പ്രതിപക്ഷത്തിന് സ്ത്രീവിരുദ്ധ മനോഭാവം, സത്യപ്രതിജ്ഞ ചെയ്തവരില്‍ ഒ.ബി.സി വിഭാഗവും, കര്‍ഷകരുടെ മക്കളും: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. ആദ്യദിനം തന്നെ ലോക്സഭ പ്രതിപക്ഷ ബഹളത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി പുതുതായി നിയമിതരായ കേന്ദ്രമന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്തുന്നത് തടസപ്പെടുത്തിയാണ്…
Read More » - 19 July
ഫോണ്‍ ചോര്‍ത്തല്‍ വിവാദം: പ്രതികരണവുമായി അമിത് ഷാ
ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ വികസന കുതിപ്പിന് തടയിടാന്‍ ഒരു വിവാദത്തിനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിവാദങ്ങള്‍ക്ക്…
Read More » - 19 July
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, രാഹുല്‍ ഗാന്ധിയുടെയും അഞ്ച് സുഹൃത്തുക്കളുടേയും ഫോണ്‍ വിവരങ്ങളും ചോര്‍ത്തി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാഹുലിന്റെ…
Read More » - 19 July
സ്വകാര്യ ആശുപത്രി ഭീമമായ തുക ഇടാക്കിയെന്ന് പരാതി: യോഗി ഇടപെട്ടു, പിന്നീട് സംഭവിച്ചത്
ലക്നൗ: ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി ഭീമമായ തുക ഈടാക്കിയെന്ന പരാതിയില്‍ അടിയന്തിര ഇടപെടലുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യശ്വന്ത് ആശുപത്രിയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. മുഖ്യമന്ത്രി ഇടപെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍…
Read More » - 19 July
മാതാപിതാക്കളെ കാണാന്‍ രണ്ട് ദിവസത്തെ പരോള്‍ വേണമെന്ന് ബിനീഷ്: ഹര്‍ജി പരിഗണിക്കുന്നത് 16-ആം തവണ
ബംഗളൂരു: ലഹരി മരുന്ന് വ്യാപാരത്തിലെ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. 16ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ…
Read More » - 19 July
സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു. 41 വയസുള്ള തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനിക്കും, 31 വയസുള്ള കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ക്കുമാണ് സിക…
Read More » - 19 July
കച്ചവടക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി മിഠായിത്തെരുവില്‍ വഴിയോര കച്ചവടത്തിന് അനുമതി നൽകി പോലീസ്
കോഴിക്കോട്: മിഠായിത്തെരുവില്‍ കോര്‍പ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താമെന്ന് വ്യക്തമാക്കി പോലീസ്. വഴിയോര കച്ചവടത്തിനായി 36 കേന്ദ്രങ്ങള്‍ കോര്പ്പറേഷന് മാര്‍ക്ക് ചെയ്ത് നല്‍കും. കോര്പറേഷന് സ്ട്രീറ്റ്…
Read More » - 19 July
ഭിന്ദ്രന്‍വാല ഉണ്ടായിരുന്നെങ്കില്‍ മോദിയുടെ കഴുത്തിന് പിടിക്കുമായിരുന്നു:കര്‍ഷക സമരത്തില്‍ ഖാലിസ്ഥാനി അനുകൂല പോസ്റ്റര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങളോളമായി തുടരുന്ന സമരം വീണ്ടും വിവാദത്തില്‍. സമരക്കാര്‍ തമ്പടിച്ചിരിക്കുന്ന വേദികളില്‍ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ബാനറുകളുമാണ് വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഖാലിസ്ഥാനി ഭീകരന് ഭിന്ദ്രന്‍വാലയെ…
Read More » - 19 July
പ്രധാനമന്ത്രിയുടെ തൊഴില്‍ ദാന പദ്ധതി ഉപയോഗപ്പെടുത്താതെ കേരളം :തൊഴില്‍ദാന പദ്ധതി കരുതലോടെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങള്‍
കൊച്ചി: 2008 മുതല്‍ നിലവിലുള്ള ഒരു പദ്ധതിയാണ് പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി. കേന്ദ്രസര്‍ക്കാരിന്റെ ആര്.ഇ.ജി.പി, പി.എം.ആര്.വൈ.എന്നീ പദ്ധതികള്‍ കൂടിച്ചേര്‍ന്നാണ് പി.എം.ഇ.ജി.പി. എന്ന പദ്ധതി നിലവില്‍ വന്നത്. കെ.വി.ഐ.സി,…
Read More »