Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -21 July
സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങള്‍ ഏത് ഗണത്തില്‍പ്പെടും?: ഷമ്മി തിലകൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എളിമയെ പുകഴ്ത്തിയ സംവിധായകൻ പ്രിയദർശനോട് ചോദ്യവുമായി നടൻ ഷമ്മി തിലകൻ. സ്വയം കുടപിടിക്കുന്നത് ലാളിത്യമാണെങ്കിൽ കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങള്‍ ഏത്…
Read More » - 21 July
ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ പറ്റൂ, ഇല്ലെങ്കിൽ നിയമസഭയിൽ പ്രശ്നം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ…
Read More » - 21 July
‘ദിവസങ്ങൾക്കുള്ളിൽ പൂർണ്ണ അധികാരം സ്ഥാപിക്കും, സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകും’ താലിബാന്
കാബൂള്‍ : അമേരിക്കന്‍ സൈന്യം പിന്മാറ്റം ആരംഭിച്ചതു മുതല്‍ ശക്തിയാജ്ജിച്ച താലിബാന് ഭീകരവാദികള്‍ അഫ്ഗാന്റെ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലായതായി അവകാശവാദമുന്നയിച്ചു. ബാക്കിയുള്ള 15 ശതമാനവും ഉടന്‍…
Read More » - 21 July
കെ കെ രമയ്ക്ക് ലഭിച്ച ഭീഷണി കത്തിന് പിന്നിൽ കെ സുധാകരനെന്ന് സംശയം: പി ജയരാജൻ
കണ്ണൂർ: കെ സുധാകരനെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ രംഗത്ത്. വടകര എം എൽ എയും ആർ എം പി നേതാവും ടി…
Read More » - 21 July
പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന വിവാദം : മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നല്കി എ കെ ശശീന്ദ്രന്
തിരുവനന്തപുരം : പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എ കെ ശശീന്ദ്രന് . മുഖ്യമന്ത്രിയെ വിളിച്ച് സമയം തേടിയ ശേഷം എ…
Read More » - 21 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ടോക്കിയോ: ഒളിമ്പിക്സ് ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ടോക്കിയോ ഒളിമ്പിക്സ് വെള്ളിയാഴ്ചയാണ് ഔദ്യോഗിക തുടക്കമാവുന്നതെങ്കിലും മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. സോഫ്റ്റ്ബോൾ, വനിതാ ഫുട്ബോൾ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാവുക.…
Read More » - 21 July
‘എ ആർ റഹ്മാനോ അതാര്, പുള്ളി ആരാണെന്നു പോലും എനിക്കറിയില്ല’ : സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണ
അമരാവതി : വീണ്ടും വിവാദ പരാമർശവുമായി വാർത്തകളിൽ ഇടം പിടിക്കുകയാണ് തെലുങ്കു സിനിമയിലെ സൂപ്പർ താരവും അതുപോലെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായ നന്ദമുറി ബാലകൃഷ്ണ. Read Also…
Read More » - 21 July
21 മണിക്കൂറിനുള്ളില്‍ നിര്‍മ്മിച്ചത് 26 കിലോമീറ്റര്‍ റോഡ്: ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഇരുപത്തിയൊന്ന് മണിക്കൂറുകള്‍ കൊണ്ട് 21 കിലോമീറ്റര്‍ റോഡ് പണിത് മാതൃകയായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ പദ്ധതിയെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്കുള്ള…
Read More » - 21 July
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവം: വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി : രാജ്യത്തെ വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരും വിശ്വാസികൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്. ‘എല്ലാവർക്കും ഈദ്…
Read More » - 21 July
ചെത്തിക്കളഞ്ഞിട്ടല്ലേ നന്നായിപ്പോയെന്ന് പരിഹസിക്കുന്ന സമൂഹം: അനന്യയുടെ മരണത്തിൽ നമുക്ക് ഉത്തരവാദിത്തമുണ്ട്, കുറിപ്പ്
തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച ഗുരുതര പിഴവ് മൂലം ആത്മഹത്യ ചെയ്ത കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കുമാരി അലക്സിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാക്കി…
Read More » - 21 July
ഭർത്താവിന്റെയും സഹോദരിയുടെയും ക്രൂരത: ബലമായി ആസിഡ് കുടിപ്പിച്ചു, ആന്തരികവായവങ്ങൾ വെന്ത് യുവതി ആശുപത്രിയിൽ
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ യുവതിയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത. ബലമായി ആസിഡ് കുടിപ്പിച്ച 25 കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. ജൂണ്‍ 28നാണ് സംഭവം നടന്നത്. അത്യാസന്ന നിലയില്‍…
Read More » - 21 July
ചൈനയിൽ മഹാപ്രളയം : ട്രെയിനുകളും യാത്രക്കാരും വെള്ളത്തിനടിയിൽ , വീഡിയോ കാണാം
ബീജിംഗ് : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചൈനയുടെ മധ്യ ഹെനാന്‍ പ്രവിശ്യയുടെ വലിയൊരു ഭാഗവും വെള്ളത്തിനടിയിലാണ്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പന്ത്രണ്ട് പേര് മരിക്കുകയും,…
Read More » - 21 July
ഇരയ്ക്ക് നേരെ മുഖം തിരിച്ച് മുഖ്യനും: രാജി വയ്ക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ തീരുമാനം. വിവാദത്തിൽ മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോട്…
Read More » - 21 July
വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഡ്രോൺ സാന്നിധ്യം: ജമ്മു കശ്മീരിൽ കടുത്ത ജാഗ്രത
ന്യൂഡൽഹി: ജമ്മു കശ്മീർ വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഡ്രോൺ കണ്ടെത്തിയതായി റിപ്പോർട്ട്. സത്വവാരിയില്‍ ഇന്ന് പുലർച്ച 4.05 ഓടെയാണ് ഡ്രോൺ കണ്ടത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ…
Read More » - 21 July
ഭാരതരത്നം എന്റെ അച്ഛന്റെ കാൽവിരലിലെ നഖത്തിന് തുല്യം, ആരാണ് ഈ എ.ആർ റഹ്മാൻ?: വിവാദ പരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ
അമരാവതി : വിവാദ പരമാര്‍ശങ്ങളുടെ പേരില്‍ ശ്രദ്ധ നേടാറുള്ള താരങ്ങളില്‍ ഒരാളാണ് തെലുങ്ക് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമുരി ബാലകൃഷ്ണ. ഇപ്പോഴിതാ ഓസ്കര് ജേതാവ് എ.ആര് റഹ്മാനെതിരെയും…
Read More » - 21 July
ടോക്കിയോ ഒളിമ്പിക്സ് 2021: രാജ്യമുറ്റ് നോക്കുന്ന സ്വർണത്തിളക്കം, പോരാട്ട വീര്യവുമായി മേരി കോം കളത്തിലേക്ക്
ടോക്കിയോ: കോവിഡ് ആശങ്കകൾക്കിടയിലും ജപ്പാനിലെ ടോക്കിയോയിൽ ഒളിമ്പിക്സിന് തുടക്കമാവുകയാണ്. ജൂലൈ 23 മുതൽ ലോകത്തെ ഏറ്റവും മികച്ച കായിക താരങ്ങൾ തങ്ങളുടെ മികവുകൾ മാറ്റുരയ്ക്കാൻ ഇറങ്ങും. ഒളിമ്പിക്സിൽ…
Read More » - 21 July
നമ്മള് ഒരു ശരീരവും ഒരു മനസുമാണ്, ചക്കരക്ക് ഒരു ഉമ്മ തരട്ടേടാ: സിപിഎം നേതാവും പ്രവര്‍ത്തകയും തമ്മിലുള്ള ഓഡിയോ പുറത്ത്
ഇടുക്കി: ജില്ല സിപിഎം സെക്രട്ടറിയേറ്റ് അംഗം പി എന്‍ വിജയനും പാലോട് യുവജന വിഭാഗം പ്രവര്‍ത്തകയുമായുള്ള അശ്ലീല സംഭാഷണം പുറത്ത്. വളരെ മോശമായ രീതിയിലുള്ള ഫോൺ സംഭാഷണമാണ്…
Read More » - 21 July
‘സ്വകാര്യഭാഗം ചെത്തിക്കളഞ്ഞ് പച്ചമാംസം പുറത്തേക്ക്,8 മുതല്‍ 12 വരെ പാഡ് മാറ്റേണ്ടിവന്നു’ അനന്യയുടെ വാക്കുകൾ
കൊച്ചി: ട്രാന്‍സ് വുമണ്‍ അനന്യ കുമാരിയുടെ മരണത്തിലേക്ക് നയിച്ചത് ലിംഗ മാറ്റ ശാസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ഡോക്ടറെന്ന് ആരോപണം. കൊച്ചിയിലെ ഫ്ളാറ്റില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് അനന്യയെ മരിച്ച…
Read More » - 21 July
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിരവധി ഒഴിവുകൾ. ക്ലസ്റ്റര്‍ ഫസിലിറ്റേഷന്‍ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫിസര്‍ ജി.ഐ.എസ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ…
Read More » - 21 July
ഒന്നും ഒളിക്കാനില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തെഴുതണം: സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. പെഗാസസ് വിഷയത്തിൽ ഒന്നും ഒളിക്കാനില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രോജക്ടിനെ കുറിച്ചുള്ള സത്യം…
Read More » - 21 July
പിണറായി വിജയന്റെ പൊലീസ് സംരക്ഷണം തനിക്ക് വേണ്ട: ഭീഷണിയെ നേരിടാനുള്ള കെല്‍പ്പുണ്ടെന്ന് കെ.കെ രമ
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് സംരക്ഷണം തനിക്ക് വേണ്ടെന്ന് ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ രമ. ഭീഷണിയെ നേരിടാനുള്ള കെല്‍പ്പുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ…
Read More » - 21 July
കൊച്ചിയിലെ ഷോറൂമുകളില്‍ നിന്ന് ബൈക്ക് മോഷണം : അതിഥി തൊഴിലാളി പിടിയിൽ
കൊച്ചി : രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ അന്യ സംസ്ഥാനതൊഴിലാളി പിടിയില്‍. അസം സ്വദേശി ഇക്ബാല്‍ ഹുസൈന് (25) ആണ് പിടിയിലായത്. Read…
Read More » - 21 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യയുടെ മെഡൽ സാധ്യത ഇനങ്ങളിൽ രണ്ടാമത് ബാഡ്മിന്റൺ
ദില്ലി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ സാധ്യതയുള്ള ഇനങ്ങളിൽ ഒന്നാണ് ബാഡ്മിന്റൺ. മെഡൽ പ്രതീക്ഷയുള്ള താരങ്ങളിൽ ഏറെ മുൻപന്തിയിലാണ് പിവി സിന്ധുവിന്റെ സ്ഥാനം. സൈന നെഹ്വാൾ അടക്കമുള്ള…
Read More » - 21 July
ആറ് മാസം പ്രായമുള്ള കുഞ്ഞിന് യാത്രാനുമതി നിഷേധിച്ച് കുവൈത്ത് എയർപോർട്ട്: ശോഭാ കരന്തലജെ ഇടപെട്ട് പരിഹാരം
കുവൈത്ത്: ആറുമാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കൃത്യ ഇടപെടലുമായി കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭാ കരന്ദ്ലജെ.…
Read More » - 21 July
പെഗാസസ് സ്പൈവെയർ: ഒരു ഫോണ്‍ ചോര്‍ത്താന്‍ അഞ്ച് കോടിയോളം ചിലവ് വരുമെന്ന് റിപ്പോര്‍ട്ട്
ദില്ലി: പെഗാസസ് സ്പൈവെയറിൽ ഒരു ഫോണ്‍ ചോര്‍ത്താന്‍ അഞ്ച് കോടിയോളം ചിലവ് വരുമെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇത്രയും ഭീമമായ തുക നൽകി ഫോണുകൾ ചോർത്താൻ ഗവണ്മെന്റുകൾക്ക് മാത്രമേ…
Read More »