Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -21 July
ഓക്സിജന്‍ ക്ഷാമവും മരണവും സംസ്ഥാനങ്ങൾ നൽകേണ്ട കണക്ക് : രാഹുലിന് ഇറ്റാലിയൻ ഭാഷയിൽ മറുപടിയുമായി ഗിരിരാജ് സിങ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജന്‍ ലഭിക്കാതെ ആരെങ്കിലും മരിച്ചതായി സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദത്തില്‍ കൊമ്പ് കോര്‍ത്ത് കോണ്‍ഗ്രസും ബി.ജെ.പിയും. കേന്ദ്രത്തിന് സംസ്ഥാനങ്ങൾ…
Read More » - 21 July
കൊല്ലത്ത് വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു
പുത്തൂര്‍: കൊല്ലം ജില്ലയിൽ വീണ്ടും സ്ത്രീധന പീഡനം. നവവധുവിനെ സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടാക്കി മര്‍ദ്ദിച്ചും തള്ളി നിലത്തിട്ടും പരിക്കേല്‍പ്പിച്ചതായി പരാതി. വധുവിന്റെ അമ്മയാണ് യുവാവിനെതിരെ പരാതിയുമായി മുന്നോട്ട് വന്നത്.…
Read More » - 21 July
സ്കോളര്‍ഷിപ്പിന്റെ പേരില്‍ ഭിന്നത വളര്‍ത്തരുത്: സ്ത്രീധനം പോലുള്ള ദുരാചാരങ്ങള്‍ എതിര്‍ക്കപ്പെടണമെന്ന് പാളയം ഇമാം
തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയം ഉള്‍പ്പെടെ ഒരു ആനുകൂല്യത്തിന്റെ പേരിലും വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ഇത്തരം ചര്‍ച്ചകള്‍ നാടിന്റെ മതസൗഹാര്‍ദത്തിനും…
Read More » - 21 July
രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയോളം കേരളത്തില്‍ : മൂന്ന് ജില്ലകളിൽ പ്രതിദിന കേസുകള്‍ കൂടുതല്‍
തിരുവനന്തപുരം : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേര്‍ക്ക് കോവിഡ് ബാധിച്ചു. 36,977 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമായി…
Read More » - 21 July
ഏറെ നാളായി ഈ ത്രയത്തെ ഒരുമിച്ച് കണ്ടിട്ട്, ആ മൂവർ സംഘം വീണ്ടും ഒന്നിക്കുന്നു: ഫിഗോ
മാഡ്രിഡ്: ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് പോർച്ചുഗലിന്റെ ലൂയിസ് ഫിഗോ ബ്രസീലിന്റെ റോബർട്ടോ കാർലോസ് സ്പാനിഷ് ഗോൾ കീപ്പർ ഇകർ കസിയസ്. ഫുട്ബോൾ കളത്തിൽ മൂവരും…
Read More » - 21 July
ഐഷസുൽത്താനയ്ക്ക് കൂടുതൽ കുരുക്ക് : ഫോണില്‍ നിന്ന് രേഖകള്‍ നശിപ്പിച്ചതായി കണ്ടെത്തി
കൊച്ചി : ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ലക്ഷദ്വീപ് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഐഷ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നും, ഫോണില്‍ നിന്ന് രേഖകള്‍ നശിപ്പിച്ചതായി…
Read More » - 21 July
പന്ത്രണ്ട് വയസുള്ള മകനൊപ്പം ‘അശ്ലീല നൃത്ത’വുമായി അമ്മ, വീഡിയോ വൈറൽ: അമ്മ-മകന് പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കി
ന്യൂഡൽഹി: പന്ത്രണ്ട് വയസുള്ള മകനൊപ്പം അശ്ലീല നൃത്തം നടത്തിയ അമ്മയ്ക്കെതിരെ കേസ്. ഡൽഹിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മകനൊപ്പം അശ്ലീലവും പ്രകോപനപരവുമായ രീതിയിൽ ഡാൻസ് ചെയ്യുന്ന അമ്മയുടെ വീഡിയോ…
Read More » - 21 July
വ്യാജ ബോംബ് ഭീഷണി: പിടിയിലായ പ്രതിയുടെ പ്രതികരണം കേട്ട് അന്തം വിട്ട് പോലീസ്
പൊന്നാനി: ലോക്ക്ഡൗണ്‍ ലംഘനത്തിന് പിഴയിട്ടതിന് പൊലീസിന് പണികൊടുത്ത് ബംഗാള്‍ സ്വദേശി. ഒടുവില്‍ പ്രതി പിടിയിലായപ്പോൾ ഇയാളുടെ മൊഴി കേട്ട് അമ്പരന്നു പോലീസ്. ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡലാണ്…
Read More » - 21 July
സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടിയ കേസ്: ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു, നഗ്നദൃശ്യം കാണിച്ച് തട്ടിക്കൊണ്ടു പോയെന്ന് യുവതി
കൊല്ലം: കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് സഹോദരി ഭർത്താവിനൊപ്പം യുവതി ഒളിച്ചോടിയ കേസിൽ വഴിത്തിരിവ്. ഒളിച്ചോടിയതല്ലെന്നും സഹോദരി ഭർത്താവ് തന്നെ തട്ടിക്കൊണ്ട് പോയതാണെന്നും യുവതി പോലീസിൽ പരാതി നൽകി.…
Read More » - 21 July
ശബരിമലയിൽ ദര്‍ശന സൗകര്യം മാത്രം ഒരുക്കിയതിന് പിന്നിലെ ലക്ഷ്യം കാണിക്ക: സർക്കാരിനെതിരെ വിഎച്ച്പി
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വിഎച്ച്പി. കോവിഡ് വ്യാപനത്തതിന്റെ പശ്ചാത്തലത്തില്‍ കര്‍ക്കടക മാസ പൂജയില്‍ പങ്കെടുക്കാന്‍ ശബരിമലയിൽ 10000 പേര്‍ക്ക് വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാൽ,…
Read More » - 21 July
റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം
ബിക്കാനീർ : രാജസ്ഥാനിലെ ബിക്കാനീറില്‍ റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം. ബിക്കാനീറില്‍ നിന്നും 343 കിലോമീറ്റര്‍ അകലത്തില്‍ വരെ ഭൂചലനം പ്രകമ്പനം സൃഷ്ടിച്ചു.…
Read More » - 21 July
കോളേജ് വിദ്യാർത്ഥികൾക്കായി 45 ദിവസത്തെ ‘ശുക്ല മത്സരം’: വീര്യമുള്ള ബീജം കണ്ടെത്താൻ ചൈന
ഷാങ്ഹായ്: വ്യത്യസ്തമായ ഒരു പഠനത്തിലാണ് ചൈന. ഏറ്റവും കൂടിയ വീര്യമുള്ള ബീജം ആരുടെതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെെനയിലെ ഹ്യൂമൻ സ്പേം ബാങ്ക് ഓഫ് ഷാങ്ഹായ്. ഇതിനായി കോളേജ്…
Read More » - 21 July
ഹരീഷിന്റെ വ്യാജ അക്കൗണ്ടുണ്ടാക്കി മക്കയെ അവഹേളിച്ചു പോസ്റ്റിട്ടത് അബ്ദുൽ സഹോദരന്മാർ: ഹരീഷ് ജയിൽ മോചിതനായി
റിയാദ്: മതനിന്ദ ആരോപിച്ച് 2019 ഡിസംബർ മുതൽ സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കർണാടക സ്വദേശി ഹരീഷ് ബംഗേര മോചിതനായി. ഉടൻ തന്നെ അദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ്…
Read More » - 21 July
മന്ത്രിയ്ക്ക് പെരുമ്പാമ്പിനെ കാണണം, നിയമവിരുദ്ധമായി ഗസ്റ്റ് ഹൗസിലെത്തിച്ച് പോലീസ്: ശശീന്ദ്രനെതിരെ പുതിയ വിവാദം
കണ്ണൂര്‍: മന്ത്രി എ കെ ശശീന്ദ്രനെ പിടിമുറുക്കി മറ്റൊരു വിവാദവും കത്തിക്കയറുന്നു. പരിക്കേറ്റ ചികിത്സയിലുള്ള പാമ്പിനെ കണ്ണൂര്‍ ഗവ.ഗെസ്റ്റ് ഹൗസിലേക്ക് എത്തിച്ചു പ്രദര്‍ശിപ്പിച്ചതാണ് വിവാദത്തിനിടയാക്കിയത്. വാഹനം കയറി…
Read More » - 21 July
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യൻ നിരയിൽ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ തകർപ്പൻ…
Read More » - 21 July
മലപ്പുറത്ത് വ്യാജ ബോംബ് ഭീഷണി : അതിഥി തൊഴിലാളി അറസ്റ്റില്‍
പൊന്നാനി: പൊന്നാനി കനറ ബാങ്ക് ശാഖയില്‍ ബോംബ് വെച്ചെന്ന വ്യാജ സന്ദേശം നല്കിയ അന്തര്‍സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പൊന്നാനി പൊലീസ് സ്റ്റേഷനിലേക്ക്…
Read More » - 21 July
രാജ്യത്ത് പക്ഷിപനി ബാധിച്ച് ആദ്യ മരണം: മരണത്തിന് കീഴടങ്ങിയത് 11കാരന്
ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപനി ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന 11 കാരനാണ് മരിച്ചത്. ഹരിയാന…
Read More » - 21 July
പുതിയ ഫോൺ വിളിക്കേസിൽ പൊങ്ങിയത് എ കെ ശശീന്ദ്രന്റെ രാജിയ്ക്ക് കാരണമായ ആ പഴയ ഫോൺ വിളിക്കേസ്
തിരുവനന്തപുരം: പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ മന്ത്രി എ കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദം ചര്‍ച്ചയാകുമ്പോൾ മന്ത്രിയുടെ തന്നെ ഒരു പഴയ ഫോൺ വിളിക്കേസും വീണ്ടും പുറത്തെത്തുകയാണ്. അന്നത്തെ കേസിലെ…
Read More » - 21 July
പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം: ‘ശശീന്ദ്രനെതിരായ പരാതി എൻസിപി അന്വേഷിക്കും’ – നേതൃത്വം
തിരുവനന്തപുരം: സ്ത്രീധനപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന് ഇടപെട്ടുവെന്ന ആരോപണത്തെ എന്‍സിപി അന്വേഷിക്കും. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗത്തിനെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട്…
Read More » - 21 July
കോവിഡിനോട് ലോകം പറയുന്നു ‘യെസ് വീ ആർ പോസിറ്റീവ്’
ന്യൂയോര്‍ക്ക്: കോവിഡ് കാലഘട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.22 കോടിയാണ്. നാല്‍പ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് ഇതിനോടകം ജീവന് നഷ്ടമായത്. 17.49 കോടി ആളുകള്‍…
Read More » - 21 July
ബാലപീഡനാരോപണം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരത്തെ ക്ലബിൽ നിന്ന് പുറത്താക്കി
മാഞ്ചസ്റ്റർ: കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ക്ലബ് എവർട്ടന്റെ സുപ്രധാന താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ മുൻനിര താരത്തിനെ ക്ലബ്…
Read More » - 21 July
ചൈനയില്‍ കനത്ത മഴ : രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു
ഹെനാന്‍ : ചൈനയില്‍ കനത്ത മഴയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു . ചൈനീസ് ജലമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ്…
Read More » - 21 July
ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ: ഫോണ്‍ ചോര്‍ത്തല്‍ ജെ.പി.സി അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്ന് ശശി തരൂര്‍
ന്യൂഡൽഹി: പെഗസസ് ചാരസോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ജെ.പി.സി. അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്ന് ഡോ. ശശി തരൂര്‍ എം.പി. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിച്ചാല്‍ പ്രധാനമന്ത്രിയെ വരെ വിളിച്ചുവരുത്താന്‍…
Read More » - 21 July
പെരുന്നാൾ ഇളവുകൾ കഴിഞ്ഞു : സംസ്ഥാനം ഇന്ന് മുതൽ വീണ്ടും ലോക്ക് ഡൗണിലേക്ക്
തിരുവനന്തപുരം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പെരുന്നാൾ ഇളവുകൾക്ക് ശേഷം സംസ്ഥാനം ഇന്ന് മുതൽ വീണ്ടും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലേക്ക്. Read Also : പേര് മാറ്റി…
Read More » - 21 July
യോഗയ്ക്കിടെ കാൽ വഴുതി വീണ് മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയിൽ
മംഗളൂരു: യോഗയ്ക്കിടെ കാൽ വഴുതി വീണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയിൽ. മംഗളൂരുവിലെ ഫ്ലാറ്റിൽ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.…
Read More »