Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -21 July
സുപ്രധാന തീരുമാനങ്ങളുമായി ജർമ്മൻ ബുണ്ടസ് ലിഗ
മ്യൂണിച്ച്: ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബോളിന്റെ 2021-22 സീസണിലും അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളത്തിലിറക്കാൻ ക്ലബുകൾക്ക് അനുമതി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലീഗ് അധികൃതരുടെ ഈ തീരുമാനം. 2020-21…
Read More » - 21 July
താലിബാനെ തുരത്താന്‍ ഇന്ത്യയുടെ സഹായം തേടി അഫ്ഗാന്, അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്താന്‍ സൈനിക മേധാവി
ന്യൂഡല്‍ഹി : താലിബാന് ആക്രമണങ്ങള്‍ ശക്തമാകുന്നതിനിടെ ഭീകരരെ തുരത്താന്‍ ഇന്ത്യയുടെ സഹായം തേടി അഫ്ഗാന്. ഇതിന്റെ ഭാഗമായി അഫ്ഗാന് ജനറല്‍ വാലി മുഹമ്മദ് അഹമദ്സായി ഈ മാസം…
Read More » - 21 July
പട്ടിക ജാതി വിഭാഗത്തെ ലക്ഷ്യമിട്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം:സര്‍ക്കാരിനോട് വിശദീകരണം തേടി ദേശീയ പട്ടിക ജാതി കമ്മീഷന്
ഹൈദരാബാദ്: പട്ടിക ജാതി വിഭാഗത്തെ ലക്ഷ്യമിട്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായുള്ള പരാതിയില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇടപെടല്‍. ആന്ധ്രാപ്രദേശില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സ്വീകരിച്ച…
Read More » - 21 July
ബ്ലൂ ഫിലിം നിർമിച്ച് രാജ് കുന്ദ്ര ഒരു ദിവസം സമ്പാദിച്ചത് പത്ത് ലക്ഷം രൂപ, കോടികളുടെ വരുമാനം
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് എന്ന പേരിലായിരുന്നു ബിസിനസുകാരൻ ആയിരുന്ന രാജ് കുന്ദ്ര അറിയപ്പെട്ടിരുന്നത്. ബ്ലൂ ഫിലിം നിര്‍മ്മാണത്തിന്റെ കഥകൾ പുറംലോകം അറിഞ്ഞതോടെ…
Read More » - 21 July
മുഖ്യമന്ത്രി വേട്ടക്കാർക്കൊപ്പം: സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം : സ്ത്രീപീഡന കേസിൽ നിന്നും മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വേട്ടക്കാർക്കൊപ്പമാണ് പിണറായി വിജയനും…
Read More » - 21 July
സർജറി ചെയ്ത ഭാഗം അവർ പ്രൊഫൈൽ ചിത്രമാക്കി, വളരെ ഭീകരമായിരുന്നു അത്: ആദി പറയുന്നു
എത്ര കഷ്ടപ്പെട്ടാകും അവർ ഈ സർജറിക്കായുള്ള പണമുണ്ടാക്കിയത് ? എന്നിട്ടും വേണ്ട വിധത്തിലുള്ള റിസൾട്ട് അവർക്ക് കിട്ടിയില്ല.
Read More » - 21 July
ക്രിപ്റ്റോ കറൻസിയുടെ വ്യാപാര വിശദാംശങ്ങൾ നൽകണം: എക്സ്ചേഞ്ചുകൾക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: ക്രിപ്റ്റോകറൻസിയുടെ വ്യാപാര വിശദാംശങ്ങൾ നൽകണമെന്ന് എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്ന് എക്സ്ചേഞ്ചുകൾക്ക് ഐടി വകുപ്പ് നോട്ടീസ് നൽകി. ക്രിപ്റ്റോകറൻസികളുടെ വില, ഇടപാട്…
Read More » - 21 July
100 കോടി അല്ല, പുറത്തുവരുന്നത് 300 കോടിയുടെ തട്ടിപ്പ്: സഹകരണബാങ്കിലെ സഖാക്കളുടെ തട്ടിപ്പിൽ കിടപ്പാടം വരെ നഷ്ടമായവർ ഏറെ
തൃശൂര്‍: ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലേറെ രൂപയുടെ അഴിമതി പുറത്തുവന്നിരുന്നു. ഈ നൂറ് കോടിയെന്നത് വെറും ആരംഭം മാത്രമായിരിക്കുമെന്ന സൂചനകൾ സത്യമാകുന്നു. സഹകരണ ബാങ്കിൽ…
Read More » - 21 July
സംസ്ഥാനത്ത് തീവ്രമഴ , അതീവജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്…
Read More » - 21 July
കോവിഡ് ബാധിച്ച് ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍: ഐവിഎഫ് ചികിത്സയ്ക്ക് യുവതിക്ക് അനുമതി നല്കി ഹൈക്കോടതി
അഹമ്മദാബാദ് : കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയിൽ നിന്ന് കൃത്രിമ ഗര്‍ഭധാരണത്തിന് ആവശ്യമായ ബീജം സാംപിള്‍ ശേഖരിക്കാന്‍ ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി. വഡോദരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള…
Read More » - 21 July
മരുതിമലയില്‍ കൗമാരക്കാരുമായി മദ്യ ലഹരിയില്‍ പിറന്നാളാഘോഷം: ബാർ ജീവനക്കാരായ യുവതികള്‍ ഉൾപ്പെട്ട സംഘം പിടിയില്‍
കൊല്ലം: കൗമാരക്കാരായ കുട്ടികളുമായി വിനോദസഞ്ചാര കേന്ദ്രമായ കൊട്ടാരക്കര മുട്ടറ മരുതി മലയിലെത്തി മദ്യപിച്ചു പിറന്നാള്‍ ആഘോഷിച്ച സംഘം പിടിയില്‍. കൊട്ടാരക്കരയിലെ ബാര്‍ ജീവനക്കാരായ രണ്ടു യുവതികളും അവരുടെ…
Read More » - 21 July
കെ.കെ.രമയുടെ മകനെ 100 വെട്ടിന് കൊലപ്പെടുത്തുമെന്ന ഭീഷണിക്കത്ത്, അന്വേഷണം പിജെ ബോയ്സ്-റെഡ് ആര്‍മിയെ കേന്ദ്രീകരിച്ച്
കോഴിക്കോട് : കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെയും വടകര എംഎല്‍എ കെ.കെ രമയുടെയും മകനെ കൊലപ്പെടുത്തുമെന്ന ഭീഷണിക്കത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രമയുടെ മകന് അഭിനന്ദിനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി…
Read More » - 21 July
മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു: മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചതായി പരാതിക്കാരി
തിരുവനന്തപുരം : പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടെന്ന് ആരോപണ വിധേയനായ മന്ത്രി എ.കെ ശശീന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പരാതിക്കാരിയായ യുവതി. മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്നും യുവതി പറഞ്ഞു.…
Read More » - 21 July
മണിപ്പൂരില്‍ കോണ്‍ഗ്രസ് ഉപ്പുവെച്ച കലം പോലെയായി: എംഎല്‍എമാര്‍ക്കു പിന്നാലെ സംസ്ഥാന അധ്യക്ഷനും ബി ജെ പിയിലേക്ക്
ന്യൂഡൽഹി: മണിപ്പൂരില്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയായി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദാസ് കോന്ദൗയാം രാജിവെച്ചു. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന മണിപ്പൂരില്‍ മിഷന് 2022 പദ്ധതിയുമായി കോണ്‍ഗ്രസ്…
Read More » - 21 July
നിമിഷക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത് ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍ ശേഷം, നടിയുടെ നിലപാടും കാരണമായി: കുറിപ്പ്
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ സജയൻ. ആദ്യകാലങ്ങളിൽ അധികം ആരാലും ശ്രദ്ധിക്കാതെ മുന്നോട്ട് പോയിരുന്ന താരം…
Read More » - 21 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഓസ്ട്രേലിയൻ താരത്തിന് വിലക്ക്
ടോക്കിയോ: ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിരോധിത വസ്തുവായ കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയ ഓസ്ട്രേലിയൻ അശ്വാഭ്യാസിയെ ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി. ജാമി കെർമോൺഡ് എന്ന താരത്തെയാണ് ഓസ്ട്രേലിയൻ…
Read More » - 21 July
രാജ്യത്തെ വൈദ്യുതി രംഗം വലിയ മാറ്റത്തിലേക്ക്: ബില്‍ അവതരിപ്പിക്കും, കെഎസ്ഇബി നട്ടം തിരിയുമോയെന്ന ആശങ്കയിൽ കേരളം
ന്യൂഡൽഹി: 2021ഫെബ്രുവരി അഞ്ചാം തീയതി കേന്ദ്ര സർക്കാർ വൈദ്യുതി നിയമ ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്തെ വൈദ്യുതി രംഗത്ത് വലിയ മാറ്റം തന്നെ സംഭവിക്കാവുന്ന ബില്ല് അവതരിപ്പിക്കാനുള്ള…
Read More » - 21 July
ഭിന്നശേഷിക്കാരുടെ ഫണ്ട് അഴിമതി: കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ ഭാര്യ ലൂയിസിനെതിരെ ജാമ്യമില്ലാ വാറണ്ട്
ലഖ്നൗ: കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു കോടതി. ഡോ സാക്കിര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റ് നടത്തിപ്പിന് കേന്ദ്ര ധനസഹായമായി…
Read More » - 21 July
ധൈര്യമുള്ള നേതാക്കളില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്: ബിജെപി -ആർഎസ്എസ് സംഘടനാ സംവിധാനത്തിൽ നിന്ന് പഠിക്കണമെന്ന് ശിവസേന
മുംബൈ : കോണ്‍ഗ്രസിനെതിരെ വിമർശനവുമായി ശിവസേന മുഖപത്രം സാമ്ന.. കോണ്‍ഗ്രസിന് എന്താണ് വേണ്ടെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനാണ്. ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്നതോ പുറത്താണോ എന്നതല്ല പ്രശ്നം. ജനങ്ങള്‍ക്ക് വേണ്ടി…
Read More » - 21 July
ശസ്ത്രക്രിയ എന്ന പേരില്‍ ചെയ്തത് ലിംഗഭാഗത്തെ വെട്ടിക്കീറല്‍: ക്ലബ് ഹൗസ് ചർച്ചയ്ക്കിടെ അനന്യയെ അപമാനിച്ച് ഡോ. അര്ജുന്
കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച ഗുരുതര പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും. കഴിഞ്ഞ വര്‍ഷം…
Read More » - 21 July
അറുപത്തിയഞ്ചുകാരന്റെ ചുണ്ടുകള്‍ തുന്നിക്കെട്ടിയ ശേഷം റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മകൻ
പാലമു : അറുപത്തിയഞ്ചുകാരനായ രണ്ടാനച്ഛനോട് മകന്റെ ക്രൂരത. ചുണ്ടുകള്‍ തുന്നിക്കെട്ടിയ ശേഷം കൈകാലുകള്‍ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടാണ് മകന്റെ ക്രൂരത. ജാര്‍ഖണ്ഡിലെ പാലമു ജില്ലയിലെ ഭിത്തിഹാര സ്വദേശിയായ…
Read More » - 21 July
അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു: ദ്രാവിഡ് നൽകിയ ഉപദേശം വെളിപ്പെടുത്തി ചഹർ
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ മുൻനിര താരങ്ങൾ കൂടാരം കയറിയപ്പോൾ ഇന്ത്യൻ നിരയിൽ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ…
Read More » - 21 July
തിരുവനന്തപുരത്ത് യുവാവ് തലയ്ക്കടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാര്‍ (40) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തുള്ള…
Read More » - 21 July
പൂട്ടിനകത്ത് ലിംഗം കുടുങ്ങി : ആരെയും അറിയിക്കാതെ യുവാവ് മുറിക്കുള്ളിൽ അടച്ചിരുന്നത് രണ്ടാഴ്ചയോളം
ബാങ്കോക്ക് : മുപ്പത്തിയെട്ടുകാരനായ യുവാവിന്റെ ലിംഗമാണ് സ്വയംഭോഗത്തിനായി ഉപയോഗിച്ച പൂട്ടിന്റെ പിടിക്കകത്ത് കുടുങ്ങിപ്പോയത്. ലിംഗം കുടുങ്ങിയ ശേഷം രണ്ടാഴ്ചയോളം യുവാവ് ഇത് ആരെയും അറിയിച്ചില്ല. ഈ സമയത്തിനുള്ളില്‍…
Read More » - 21 July
സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങള്‍ ഏത് ഗണത്തില്‍പ്പെടും?: ഷമ്മി തിലകൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എളിമയെ പുകഴ്ത്തിയ സംവിധായകൻ പ്രിയദർശനോട് ചോദ്യവുമായി നടൻ ഷമ്മി തിലകൻ. സ്വയം കുടപിടിക്കുന്നത് ലാളിത്യമാണെങ്കിൽ കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങള്‍ ഏത്…
Read More »