Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -23 July
ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം
ടോക്കിയോ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച ഉദ്ഘാടന…
Read More » - 23 July
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടര്‍ന്ന് തൃണമൂല്‍: ബംഗാള്‍ അമിത് ഷായുടെ നിരീക്ഷണത്തില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം തുടര്‍ക്കഥയാകുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തോളമായിട്ടും തൃണമൂല്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 23 July
കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണം: ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
കൊച്ചി: വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കൃഷിയിടങ്ങളിൽ വിള നശിപ്പിക്കാൻ എത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി…
Read More » - 23 July
നിങ്ങളുടെ ബ്രായ്ക്കകത്ത് വച്ച പണം ഞങ്ങൾക്ക് വേണ്ട: സ്ത്രീകളോട് ‘നോ ബ്രാ മണി’ ബോർഡുമായി കച്ചവട സ്ഥാപനങ്ങൾ
വാഷിംഗ്ടൺ: ഇംഗ്ലണ്ടിലെ മൈക്കൽ ഫ്ളിന്റെ ഉടമസ്ഥതയിലുള്ള മാട്രസ്സ് മിക്ക് എന്ന സ്ഥാപനത്തിന്റെ മുൻപിൽ ‘നോ ബ്രാ മണി’ എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടതും ഇത് സോഷ്യൽ മീഡിയകളിൽ വൈറലായതും…
Read More » - 23 July
മൂന്നാം ഏകദിനം: ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. മലയാളി താരം സഞ്ജു…
Read More » - 23 July
ജില്ല പിടിച്ചെടുത്തത് ആഘോഷിച്ചത് നൂറ് പേരെ കൊലപ്പെടുത്തി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ക്രൂരത, പിന്തുണ നൽകി പാകിസ്ഥാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ജില്ല പിടിച്ചെടുത്തത് ആഘോഷിച്ചത് നൂറ് പേരെ കൊലപ്പെടുത്തി. കണ്ഡഹാറിൽ സ്പിൻ ബോൾഡക് ജില്ല പിടിച്ചെടുത്ത ശേഷം താലിബാൻ നൂറ് പേരെ ക്രൂരമായി കൊലപ്പെടുത്തിയതായാണ്…
Read More » - 23 July
കരുവന്നൂരിലെ സഹകരണബാങ്കില്‍ നിന്ന് കോടികള്‍ ഒഴുകിയത് തേക്കടിയിലേയ്ക്ക്
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തട്ടിപ്പ് നടത്തി സമ്പാദിച്ച കോടികളില്‍ നല്ലൊരു ഭാഗവും തേക്കടിയിലെ…
Read More » - 23 July
പച്ചക്കറിതോട്ടത്തിലെ കീടശല്യം നിയന്ത്രിക്കാൻ ഇതാ ഒരു എളുപ്പവഴി
കൃഷി എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. നമ്മളിൽ പലരുടെയും വീടുകളിൽ മുളകും, പാവലും, വെണ്ടയുമൊക്കെയായി പച്ചക്കറി കൃഷികൾ പതിവാണ്. എന്നാൽ അവയെ പെട്ടെന്ന് തന്നെ ചില കീടങ്ങൾ നശിപ്പിച്ചു…
Read More » - 23 July
കൊവിഡ് മൂന്നാം തരംഗം ആരെയായിരിക്കും കൂടുതല്‍ ബാധിക്കുക
ന്യൂഡല്‍ഹി : ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി അതിരൂക്ഷമായ രീതിയിലായിരുന്നു രണ്ടാം ഘട്ടം.കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിപ്പിക്കാന്‍ കഴിവുള്ള, ജനിതകമാറ്റം സംഭവിച്ച വൈറസാണ് രണ്ടാം തരംഗത്തിന്റെ…
Read More » - 23 July
പരാജയപ്പെടുത്താൻ ശ്രമിച്ചു: നേതാക്കൾക്കും മുൻ എംഎൽഎമാർക്കുമെതിരെ കൂട്ട പരാതിയുമായി തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: നേതാക്കൾക്കും മുൻ എം എൽ എമാർക്കും എതിരെ കൂട്ട പരാതിയുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ മത്സരിച്ച് തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥികൾ. കെ പി സി…
Read More » - 23 July
സങ്കടം സഹിക്കാനാവാതെ ട്രാൻസ്ജെൻഡർ അനന്യയുടെ പങ്കാളി ജിജു ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ചികിത്സാപ്പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്തു. തൂങ്ങി മരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അനന്യയുടെ മരണത്തിൽ…
Read More » - 23 July
നാട്ടിലേയ്ക്ക് വരാനിരുന്ന യുവദമ്പതികള്‍ മരിച്ച നിലയില്‍ : മരണത്തില്‍ ദുരൂഹത
മുംബൈ : യുവദമ്പതികളെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. നാലാഞ്ചിറ ഓള്‍ഡ് പോസ്റ്റ് ഓഫിസ് ലെയിന്‍ മൈത്രിയില്‍ അജയകുമാര്‍ (34), ഭാര്യ…
Read More » - 23 July
‘കാട്ടുതീവ്രവാദികൾ ഫലം അറിയും’: താലിബാന്റെ തന്ത്രം പൊളിച്ചടുക്കി, പ്രതികാരത്തിനൊരുങ്ങി അഫ്ഗാൻ
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തൊണ്ണൂറ് ശതമാനം ഭാഗവും കീഴടക്കിയെന്ന താലിബാന്റെ വാദം തള്ളി അഫ്ഗാൻ സേന. അഫ്ഗാനിസ്ഥാന്റെ 90 ശതമാനം അതിർത്തികളുടെയും അവകാശം ഇപ്പോൾ തങ്ങൾക്കാണെന്നും അഫ്ഗാൻ പൂർണമായും…
Read More » - 23 July
ഉറവിടം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വേണം: കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രം ഇരിങ്ങാലക്കുട കോടതിയിലാണ് സമർപ്പിച്ചത്. തട്ടിയെടുത്ത പണം കണ്ടെത്താന്‍ കേസില്‍ അന്വേഷണം…
Read More » - 23 July
കോവിഡ് മുക്തരായ ചിലരുടെ കരളില്‍ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: കോവിഡ് മുക്തരായവരില്‍ ചിലരുടെ കരളിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തല്‍. സ്റ്റിറോയ്ഡ് ഉപയോഗിച്ച് കോവിഡ് മുക്തരായ രോഗികളുടെ പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകള്‍ കണ്ടെത്തി.…
Read More » - 23 July
കർക്കടക വാവ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് അനുവാദമില്ല
തിരുവനന്തപുരം: ഇത്തവണ കർക്കടക വാവ് ബലിതർപ്പണം അനുവദിക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വംബോർഡ് യോഗത്തിലാണ്…
Read More » - 23 July
സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ എണ്ണം വ്യക്തമാക്കി മന്ത്രി കെ.രാധാകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് 43,952 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്. ഈ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങി നല്‍കണമെന്ന്…
Read More » - 23 July
കേരളത്തില്‍ രണ്ടാം തരംഗം കൂടുതല്‍ രോഗികള്‍ ഉണ്ടാവാന്‍ രണ്ട് കാരണങ്ങളാണുള്ളത്: വൈറൽ കുറിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയാതെ നില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി ഡോ.ഇക്ബാല്‍. സംസ്ഥാനത്ത് ടി പി ആറിലും കുറവ് വരാതിരുന്നതോടെ പ്രതിരോധത്തിലെ പിഴവാണ് കാരണമെന്ന ആരോപണം…
Read More » - 23 July
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കൂരാച്ചുണ്ടില്‍ ഒരു സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് തിരുവനന്തപുരത്ത് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചു. റീജ്യണല്‍ ലാബില്‍ നടത്തിയ…
Read More » - 23 July
വായ്പ്പയെടുക്കാതെ ജപ്തി നോട്ടീസ്, സാരമില്ലെന്ന് മാനേജര്‍ ബിജു: പാവങ്ങളെ പോലും വെറുതെ വിടാതെ സിപിഎമ്മിലെ തട്ടിപ്പുകാർ
തൃശൂര്‍: കേരളം കണ്ടതിൽവച്ചു ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂർ സഹകരണബാങ്കിൽ നടന്നിരിക്കുന്നത്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്ത്…
Read More » - 23 July
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പിന് പിന്നാലെ അത് സംഭവിച്ചു, ഭീകരര്‍ക്ക് തിരിച്ചടി നല്കി എന്‍എസ്ജി
ശ്രീനഗര്‍ : ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്താന്റെ ചൈനീസ് ഡ്രോണുകള്‍. ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളാണ്…
Read More » - 23 July
ഡ്യുക്കാറ്റി മൾട്ടിസ്ട്രാഡ വി4 മോട്ടോർസൈക്കിളിന്റെ പ്രീ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു
ദില്ലി: ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഡ്യുക്കാറ്റിയുടെ മൾട്ടിസ്ട്രാഡ വി4 മോട്ടോർസൈക്കിളിന്റെ പ്രീ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു. ഡ്യുക്കാറ്റി ഡീലർഷിപ്പുകളിൽ ഒരു ലക്ഷം രൂപ നൽകി അഡ്വഞ്ചർ…
Read More » - 23 July
റായ്ഗഡിൽ മണ്ണിടിച്ചിൽ: 36 മരണം, നിരവധി പേർ കുടുങ്ങികിടക്കുന്നു
മുംബൈ: മഹാരാഷ്ട്ര റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. 36 പേരാണ് മണ്ണിടിച്ചിലിനെ തുടർന്ന് മരണപ്പെട്ടത്. തലായിൽ 32 പേരും സുതർ വാഡിയിൽ നാലുപേരും മരിച്ചു. Read Also: ‘അവരെ…
Read More » - 23 July
പത്ത് ലക്ഷം ഡോസ് വാക്സിൻ കെട്ടിക്കിടക്കുന്നു എന്ന വാർത്ത അടിസ്ഥാന രഹിതം: വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തിൽ 10 ലക്ഷം ഡോസ് വാക്സിന് ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ്…
Read More » - 23 July
അപേക്ഷകള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ, അക്കൗണ്ട് നമ്പര്‍ മാത്രം സിപിഎം നേതാക്കളുടെ: വൻ അഴിമതിയെന്ന് വി.വി രാജേഷ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങള്‍ കേരളത്തെ ഞെട്ടിച്ചെന്ന് ബിജെപി നേതാവ് വി.വി രാജേഷ്. തിരുവനന്തപുരം, കോഴിക്കോട് സ്വര്ണക്കടത്തുക്കളെയും എസ്.എന്‍.സി ലാവ്ലിന് കേസിനെപ്പോലും വെല്ലുന്ന…
Read More »