Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -23 July
600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: ബിജെപി നേതാവിനും സഹോദരനുമെതിരെ കേസ്
ചെന്നൈ: നിക്ഷേപ പദ്ധതിയുടെ പേരിൽ 600 കോടി രൂപയുടെ തട്ടിപ്പ്. തമിഴ്നാട്ടിലാണ് സംഭവം. തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശികളായ ബിജെപി നേതാവിനും സഹോദരനും എതിരെ പോലീസ്…
Read More » - 23 July
വടക്കന്‍ ജില്ലകളില്‍ കനത്ത മഴ, മലപ്പുറത്ത് ഉരുള്‍പ്പൊട്ടിയതായി സംശയം
നിലമ്പൂര്‍: കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ പലയിടത്തും വെള്ളംകയറി. നിലമ്പൂരില്‍ കാഞ്ഞിരപ്പുഴ കരകവിഞ്ഞു. വനപ്രദേശത്ത് ഉരുള്‍പൊട്ടിയതാകാം പുഴ കരകവിയാന്‍ കാരണമെന്ന് സംശയിക്കുന്നു. ഉച്ചയ്ക്ക് ശേഷമാണ് പുഴയില്‍ ജലനിരപ്പ്…
Read More » - 23 July
കാലവര്‍ഷം ശക്തം, രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി
തൊടുപുഴ: ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.…
Read More » - 23 July
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: വി ഡി സതീശന്
പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാല്‍ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ല
Read More » - 23 July
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു
മൂന്നാർ: മൂന്നാറിൽ മണ്ണിടിച്ചിൽ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗവ. കോളേജിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ദേവികുളം സബ് കളക്ടർ രാഹുൽ…
Read More » - 23 July
വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം, അറസ്റ്റിലായത് മുമ്പ് ആദ്യരാത്രി കാണാൻ ഒളിച്ചിരുന്ന 47കാരന്
കണ്ണൂര്‍: കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നയാള്‍ അറസ്റ്റിലായി. പരിയാരത്തെ മെഡിക്കല്‍ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപത്ത് എത്തി പ്രതി നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തിയ…
Read More » - 23 July
ആലപ്പുഴ ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പെരുമ്പളം
ആലപ്പുഴ: പെരുമ്പളം പഞ്ചായത്തിനെ ആലപ്പുഴ ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉടമകളെയും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (പി.എം.എസ്.ബി.വൈ)…
Read More » - 23 July
കേരള ബാങ്കിന്റെ ചെയര്‍മാനായി തില്ലങ്കേരിയെ നിയമിക്കും : സിപിഎമ്മിനെതിരെ രൂക്ഷപരിഹാസവുമായി ബിജെപി നേതാവ്
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസോടെ സഹകരണ ബാങ്കുകള്‍ വഴി സിപിഎം സോഷ്യലിസം നടപ്പിലാക്കി തുടങ്ങിയെന്ന് ബി.ജെ.പി നേതാവ് പി.ആര് ശിവശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎമ്മിനെതിരെ…
Read More » - 23 July
10 ലക്ഷത്തില്‍ താഴെ വിലയിൽ ആദ്യ ഇലക്ട്രിക് കാറുമായി മാരുതി സുസുക്കി
ഡൽഹി: 10 ലക്ഷത്തില്‍ താഴെ വിലയിൽ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ച് മാരുതി സുസുക്കി. സുസുക്കിയുടെ ഇന്ത്യയിലെ സ്വാധീനം കണക്കിലെടുത്ത് ഇന്ത്യയില്‍ ആയിരിക്കും സുസുക്കിയുടെ ആദ്യ ഇലക്ട്രിക്…
Read More » - 23 July
വത്തിക്കാന്‍ സിറ്റിയുടെ ഇരട്ടി വലിപ്പം: ചൈനയിലുള്ളത് ലോകത്തിലെ ഏറ്റവും വലിയ തടങ്കല്‍പാളയം
ബീജിംഗ്: ചൈനയിലെ സിന്‍ജിയാങ് മേഖലയിലുള്ളത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തടങ്കല്പാളയമെന്ന് റിപ്പോര്‍ട്ട്. 220 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന തടങ്കല്‍പാളയത്തിന് വത്തിക്കാന്‍ സിറ്റിയുടെ ഇരട്ടി വലിപ്പം…
Read More » - 23 July
‘വിവരം ശേഖരിച്ചു വരുന്നു’ വെന്നു മുഖ്യമന്ത്രി: കയ്യാങ്കളി കേസിൽ ഉത്തരംമുട്ടി മുഖ്യമന്ത്രി
22 ജൂലായ് 2021ന് സഭയില്‍ നല്‍കിയിരിക്കുന്ന മറുപടിയിലാണ് ഇത്തരമൊരു പ്രതികരണം
Read More » - 23 July
തെറ്റ് മൂടിവെക്കുന്ന സംസ്കാരം സി.പി.എമ്മിനില്ല, തെറ്റുകാർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: തെറ്റ് മൂടിവെക്കുന്ന സംസ്കാരം സി.പി.എമ്മിനില്ലെന്നും തെറ്റുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 23 July
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗ മുന്നറിയിപ്പുകള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാകില്ല. കൊവിഡ് വൈറസ് തരംഗം…
Read More » - 23 July
സർക്കാരിന്റെ കള്ളക്കളി പുറത്തുവരുമെന്ന് ഭയക്കുന്നതിനാലാണ് ജയതിലകനെ ഇപ്പോഴും സംരക്ഷിക്കുന്നത്: ആരോപണങ്ങളുമായി വിഡി സതീശൻ
തിരുവനന്തപുരം: മരംമറി കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരംകൊള്ളക്കേസിൽ സർക്കാരിന്റെ കള്ളക്കളി പുറത്തുവരുമെന്ന് ഭയക്കുന്നതിനാലാണ് മരംമുറിക്കാൻ ഉത്തരവിട്ട…
Read More » - 23 July
ഫലപ്രദമായി വാക്സിനേഷന് നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഫലപ്രദമായി വാക്സിനേഷന് നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ദേശീയതലത്തില്‍ നേരത്തെ വിലയിരുത്തപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സീറോ വെയ്സ്റ്റേജ്, കൂടുതല്‍ ഡോസ് വാക്സിനേഷന്…
Read More » - 23 July
എ, ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ 50 ശതമാനം ഉദ്യോഗസ്ഥർക്ക് ഹാജരാകാം: നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിൽ 50…
Read More » - 23 July
ടി.പി.ആര് ഏറ്റവും കൂടുതല്‍ മലപ്പുറത്ത്: 11 ജില്ലകളില്‍ 10 ശതമാനത്തിന് മുകളിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 17 ശതമാനമാണ് മലപ്പുറത്തെ ടി.പി.ആര് എന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 23 July
ഡെലിവറിയ്ക്കായി നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴെ വീണു, ഉടമയ്ക്ക് പരിക്ക്: വീഡിയോ
ഹൈദരാബാദ്: ഷോറൂമില്‍ ഡെലിവറിയ്ക്കായി നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണു. ടാറ്റ തിയാഗോയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കാറുടമയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. Also Read: ജില്ല…
Read More » - 23 July
അടിസ്ഥാന സൗകര്യത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കേരളം ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണം: നോർക്ക ഡയറക്ടർ
കൊച്ചി: കേരളം അടിസ്ഥാനസൗകര്യ വികസനത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോൻ. മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന…
Read More » - 23 July
മേലുദ്യോഗസ്ഥനെ മര്‍ദ്ദിക്കാന്‍ കെ.എസ്.ആര്.ടി.സി വനിതാ കണ്ടക്ടറുടെ ശ്രമം, ഓഫീസര്‍ ഒഴിഞ്ഞുമാറി: പിന്നീട് നടന്നത്
തൃശൂര്‍: മേലുദ്യോഗസ്ഥനെ മര്‍ദ്ദിക്കാന്‍ കെ.എസ്.ആര്.ടി.സി വനിതാ കണ്ടക്ടറുടെ ശ്രമം. കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ അവധി നല്‍കാതിരുന്നതാണ് ജീവനക്കാരിയെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ കെ.എസ്.ആര്.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇരുവരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള…
Read More » - 23 July
രോഗബാധിതരുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. Read Also: മിഠായികളിലും ഐസ്ക്രീമുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകൾ…
Read More » - 23 July
മിഠായികളിലും ഐസ്ക്രീമുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകൾ നിരോധിക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: മിഠായികളിലും ഐസ്ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്ക് നിരോധിക്കുമെന്ന് കേന്ദ്രം. 2022 ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. പാർലമെന്റിലാണ്…
Read More » - 23 July
ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം പൊറുത്തോളും: ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതയുടെ അലൈന്മെന്റ് മാറ്റേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയ പാതയ്ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. ആരാധനാലയങ്ങള്‍ക്ക് വേണ്ടി ദേശീയ പാതകളുടെ അലൈന്മെന്റ് മാറ്റേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി സ്ഥലം…
Read More » - 23 July
സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് പിടി വീഴുന്നു: മൂന്ന് പേര് പുറത്ത്, കസ്റ്റംസില്‍ ശുദ്ധികലശം ആരംഭിച്ചു
കണ്ണൂര്‍ : കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശുദ്ധികലശം ആരംഭിച്ച് കസ്റ്റസ് പ്രിവന്റിവ് ഓഫീസര്‍ സുമിത് കുമാര്‍. കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്ന് ഉദ്യോഗസ്ഥരെ അദ്ദേഹം ജോലിയില്‍…
Read More » - 23 July
ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം
ടോക്കിയോ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച ഉദ്ഘാടന…
Read More »