Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -23 July
അപേക്ഷകള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ, അക്കൗണ്ട് നമ്പര്‍ മാത്രം സിപിഎം നേതാക്കളുടെ: വൻ അഴിമതിയെന്ന് വി.വി രാജേഷ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങള്‍ കേരളത്തെ ഞെട്ടിച്ചെന്ന് ബിജെപി നേതാവ് വി.വി രാജേഷ്. തിരുവനന്തപുരം, കോഴിക്കോട് സ്വര്ണക്കടത്തുക്കളെയും എസ്.എന്‍.സി ലാവ്ലിന് കേസിനെപ്പോലും വെല്ലുന്ന…
Read More » - 23 July
ഇമ്രാന് വേണ്ടി പിരിച്ച 16 കോടി എന്ത് ചെയ്യുമെന്ന് കോടതി, തന്നവർക്ക് തന്നെ തിരിച്ച് കൊടുക്കുമെന്ന് പിതാവ് ആരിഫ്
കൊച്ചി: സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കൊച്ചിക്കോട് സ്വദേശി കുഞ്ഞു ഇമ്രാന്റെ ചികിത്സയ്ക്കായി പിരിച്ച പണം അത് നൽകിയവർക്ക് തന്നെ…
Read More » - 23 July
രാജ്യത്ത് വാക്സിനേഷന് ശരാശരിയില്‍ കേരളം 23-ാം സ്ഥാനത്ത്: കണക്കുകള്‍ പുറത്തുവന്നത് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ ബഹുദൂരം പിന്നിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വാക്സിനേഷന് ശരാശരിയില്‍ കേരളം 23-ാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 23 July
ബ്രയിന്‍ മാപ്പിംഗോ, നാര്‍ക്കോ അനാലിസിസോ അടക്കം ഏത് ശാസ്ത്രീയ നുണ പരിശോധനയ്ക്കും തയ്യാറാണെന്ന് എന്‍ സി പി നേതാവ്
കൊല്ലം: പീഡന പരാതിയില്‍ നുണപരിശോധന നടത്താന്‍ തയ്യാറെന്ന് അറിയിച്ച് ആരോപണ വിധേയനായ എന്‍ സി പി നേതാവ്. ബ്രയിന്‍ മാപ്പിംഗോ, നാര്‍ക്കോ അനാലിസിസോ,പോളിഗ്രാഫ് ടെസ്റ്റോ അടക്കം ഏത്…
Read More » - 23 July
ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ
ടോക്കിയോ: ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ പുരുഷ വിഭാഗ അമ്പെയ്ത്തിൽ അതാനു ദാസിനെ പ്രവീൺ ജാദവ് പിന്തള്ളി. റാങ്കിങ് റൗണ്ടിൽ അതാനു…
Read More » - 23 July
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പിന് പിന്നാലെ അത് സംഭവിച്ചു, ഭീകരരുടെ ഡ്രോണ്‍ ചിന്നിച്ചിതറി
ശ്രീനഗര്‍ : ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്താന്റെ ചൈനീസ് ഡ്രോണുകള്‍. ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളാണ്…
Read More » - 23 July
യുവ അഭിഭാഷകനെ കാമുകനാക്കിയപ്പോള്‍ പഴയ പ്രണയം മറന്നു: വ്യാജ അഭിഭാഷക സെസിയുടെ തട്ടിപ്പുകള്‍ പുറത്ത്
ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയിരുന്ന സെസി സേവിയറിന്റെ തട്ടിപ്പുകള്‍ പുറത്ത് വന്നത് മുന്‍ കാമുകൻ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍. മതിയായ യോഗ്യതയില്ലാത്ത അഭിഭാഷകയായിരുന്നിട്ടും സെസി ആലപ്പുഴ ജില്ലാ…
Read More » - 23 July
ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍: ധൈര്യമുണ്ടെങ്കില്‍ ഫോണ്‍ അന്വേഷണത്തിന് ഹാജരാക്കാന്‍ വെല്ലുവിളിച്ച് ബിജെപി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി. സ്വന്തം ഫോണ്‍ ചോര്‍ന്നതായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അന്വേഷണത്തിന് ഫോണ്‍ ഹാജരാക്കാന്‍ രാഹുല്‍ തയ്യാറാകണമെന്ന്…
Read More » - 23 July
കരുവന്നൂരിൽ നെറ്റ്ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന തട്ടിപ്പ് നടത്തിയത് സി പി എം തന്നെയെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സി പി എമ്മിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ. നടന്നത് നെറ്റ്ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന കൊള്ളയാണെന്നാണ് ഷാഫി പറമ്പില്‍ എം.എല്‍.എ. നിയമസഭയില്‍…
Read More » - 23 July
സ്ഥലം കാണിക്കാമെന്ന വ്യാജേന വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി, ഗർഭിണിയായ മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു
ദില്ലി: ഗര്‍ഭിണിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാറിലാണ് സംഭവം. ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിലാണ് മകളെ പിതാവ് കഴുത്തറുത് കൊന്നത്. ഭാര്യയെയും ഗര്‍ഭിണിയായ…
Read More » - 23 July
കേന്ദ്രമന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞ തൃണമൂല്‍ എം പിക്ക് സസ്പെന്ഷന്
ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശന്തനു സെന്നിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെ രാജ്യസഭയില്‍ ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന ബലമായി…
Read More » - 23 July
‘അവരെ ചെരുപ്പ് കൊണ്ടടിച്ച് ഓടിക്കണം’: പ്രധാനമന്ത്രിയെയും അമിത് ഷായെയും അധിക്ഷേപിച്ച് കോൺഗ്രസ് എം എൽ എ
ജയ്പൂര്‍: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംഎൽഎ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അധിക്ഷേപിച്ച്…
Read More » - 23 July
പ്രണയം നടിച്ച് വലയിലാക്കി നഗ്ന ഫോട്ടോകള്‍ വാങ്ങി ബ്ലാക്ക്മെയിലിംഗ് : യുവാവിന്റെ വലയില്‍ വീണത് നിരവധി സ്ത്രീകള്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ചാറ്റ് ചെയ്ത് സ്ത്രീകളെ വലയിലാക്കി നഗ്നഫോട്ടോകള്‍ വാങ്ങിയ ശേഷം ഭീഷണിപ്പെടുത്തിയ 21 കാരന് പിടിയിലായി. ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍…
Read More » - 23 July
വിദ്യാര്‍ത്ഥിനികളോട് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞ അദ്ധ്യാപകന് പൊലീസ് കസ്റ്റഡിയില്‍: സംഭവം കോഴിക്കോട്
കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂള്‍ അദ്ധ്യാപകന് മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. Read Also: ചാക്കോ…
Read More » - 23 July
ജമ്മു കശ്മീരില്‍ വെടിവെച്ചിട്ട ഡ്രോണ്‍ ചൈനീസ് നിര്‍മ്മിതം: പുതിയ വെളിപ്പെടുത്തലുമായി സുരക്ഷാ സേന
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സുരക്ഷാ സേന വെടിവെച്ചിട്ട ഡ്രോണ്‍ ചൈനീസ് നിര്‍മ്മിതമെന്ന് കണ്ടെത്തല്‍. ചൈനയില്‍ നിന്നും തായ്വാനില് നിന്നും നിര്‍മ്മിച്ച ഭാഗങ്ങള്‍ ഡ്രോണില്‍ നിന്നും കണ്ടെത്തിയെന്ന് അധികൃതര്‍…
Read More » - 23 July
പത്രസമ്മേളനത്തിൽ ദരിദ്രർക്ക് വാടക നൽകാമെന്ന വാഗ്ദാനം പാലിച്ചില്ല: കെജ്രിവാളിനെ നിർത്തി പൊരിച്ച് കോടതി
ന്യൂഡൽഹി: കഴിഞ്ഞ വർഷം മാർച്ച് 29 ന് പത്രസമ്മേളനത്തിൽ നൽകിയ വാഗ്ദാനം പാലിക്കാത്തതിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദില്ലി സർക്കാരിൽ…
Read More » - 23 July
ശ്രീലങ്കക്കെതിരായ അവസാന ഏകദിനം: പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും
കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇന്നിറങ്ങും. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ചില മാറ്റങ്ങളോടെയാകും ടീം ഇന്ത്യ ഇറങ്ങുക. മലയാളി…
Read More » - 23 July
സ്ത്രീധന പീഡനം വീണ്ടും : ഭാര്യയെ ക്രൂരമായി മര്‍ദിച്ച യുവാവ് ഭാര്യാ പിതാവിന്റെ കാൽ തല്ലിയൊടിച്ചു
കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. സ്വര്‍ണം നല്കാത്തതിനാല് യുവതിയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഭാര്യാ പിതാവിന്റെ കാല് തല്ലിയൊടിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും…
Read More » - 23 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യയുടെ മെഡൽ സാധ്യത ഇനങ്ങളിൽ മൂന്നാമത് ബോക്സിങ്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷകളിൽ ഒന്നായിരിക്കും ബോക്സിങ്. ബോക്സിംഗിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷകളിൽ മുൻപന്തിയിലാണ് മേരി കോം. ആറു…
Read More » - 23 July
പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി തൽക്കാലം നീട്ടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രണ്ടാഴ്ചയ്ക്കുള്ളില്‍ കാലാവധി അവസാനിക്കുന്ന…
Read More » - 23 July
സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്: പാക്കിസ്ഥാനിലേക്ക് കോളുകൾ, സൈനികനീക്കം ചോർത്താൻ ശ്രമിച്ച 4 പേർക്ക് ജാമ്യം
ന്യൂഡൽഹി: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ നാല് പേർക്ക് ജാമ്യം. ബംഗളൂരു ജില്ലാ സിവിൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലപ്പുറം…
Read More » - 23 July
കോര്‍പറേഷന്റെ അക്ഷരശ്രീ പദ്ധതി: വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് സാക്ഷരതമിഷന്‍ ലക്ഷങ്ങള്‍ തട്ടി: ആരോപണം
തിരുവനന്തപുരം: നഗരത്തിലെ നിരക്ഷരരെ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരത മിഷന്റ നേതൃത്വത്തിെന്റ കോര്‍പറേഷനില്‍ നടപ്പാക്കിയ അക്ഷരശ്രീ പദ്ധതിയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. മാധ്യമം ആണ് ഇത്…
Read More » - 23 July
മുസ്ലീം സമുദായത്തിന് മുറിവേറ്റെന്ന് സാദിഖലി തങ്ങൾ: നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ
മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന് വിവിധ മുസ്ലീം…
Read More » - 23 July
താലിബാനെ തകർക്കണം: യുദ്ധമുഖത്ത് അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍
കാബൂള്‍: യുദ്ധമുഖത്ത് അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന് ആധിപത്യം തിരിച്ചു പിടിച്ചെന്നും ഏകദേശം 400നു മേലെ പ്രവിശ്യകളില്‍ താലിബാന് തീവ്രവാദികള്‍ക്ക് മേല്‍ക്കൈയുണ്ടെന്നും കഴിഞ്ഞ ദിവസം…
Read More » - 23 July
ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ കോടതിയുടെ സഹായം തേടി യുവതി : മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബീജ ശേഖരണം നടത്തി
വഡോദര : ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ കോടതിയുടെ സഹായം തേടി യുവതി. കോടതി ഉത്തരവ് പ്രകാരം, ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബീജ ശേഖരണം നടത്തുകയും ചെയ്തു. Read…
Read More »