Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -24 July
ജമ്മു പൊലീസ് വെടിവെച്ചു വീഴ്ത്തിയ സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോണില്‍ അതിനൂതന സംവിധാനങ്ങളെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍ : ജമ്മു കശ്മീര്‍ പൊലീസ് വെടിവെച്ചു വീഴ്ത്തിയ മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോണില്‍ അതിനൂതന സംവിധാനങ്ങളെന്ന് റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട പ്രദേശത്ത് കൃത്യമായി സ്ഫോടക വസ്തുക്കള്‍ നിക്ഷേപിക്കാന്‍…
Read More » - 24 July
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി : പോസ്റ്റിൽ പൊങ്കാലയുമായി മലയാളികൾ
തിരുവനന്തപുരം : ഒളിമ്പിക്സിൽ പങ്കെടുക്കാന്‍ യോഗ്യത നേടിയ ഇന്ത്യന്‍ ടീമിനും ടീമിലെ മലയാളിതാരങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. Read Also : റോഡിലെ കുഴിയില്‍…
Read More » - 24 July
ആർത്തവ സമയത്തെ അമിതമായ വേദനയിൽ നിന്നും കുറച്ച് മാസത്തേക്കെങ്കിലും രക്ഷപ്പെടാൻ വേണ്ടി ഗർഭം ധരിച്ച ഒരു പെൺകുട്ടി-കുറിപ്പ്
അടുത്തിടെ പ്രസവ അനുഭവം തുറന്നെഴുതിയ യുവതിയുടെ കുറിപ്പ് ഏറെ ചർച്ചയായിരുന്നു. വളരെ രസകരമായ രീതിയിലായിരുന്നു യുവതി കുറിപ്പെഴുതിയത്. സമാനസംഭവത്തെ കുറിച്ച് ഒരു യുവാവെഴുതിയ കുറിപ്പാണു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്…
Read More » - 24 July
സീരിയല്‍ നടിക്ക് പീഡനം: പ്രശസ്ത താരങ്ങളുടെ മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ കോടതി തള്ളി
തൃശൂര്‍ : ടി.വി. സീരിയലുകളില്‍ കൂടുതല്‍ അവസരം ശരിയാക്കി നല്‍കാമെന്നും, വിവാഹം ചെയ്യാമെന്നും പ്രലോഭിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി സീരിയല്‍ നടിയെ പീഡിപ്പിച്ച കേസില്‍ മേക്കപ്പ് മാന്റെ…
Read More » - 24 July
റോഡിലെ കുഴിയില്‍ ചാടി ഇരുചക്ര വാഹനം മറിഞ്ഞു : റോഡിന് റീത്ത് വച്ച് പ്രതിഷേധവുമായി വീട്ടമ്മ
ആലുവ: കാരോത്തുകുഴി കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഷേണായീസിന്റെ ഉടമ ശാസ്ത റോഡില്‍ സുശീലയാണ് (50) വേറിട്ട സമരമാര്‍ഗവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ ഷോപ്പില്‍…
Read More » - 24 July
അഴിമതി വെച്ചുപൊറുപ്പിക്കില്ല: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നോക്കിയല്ല നടപടി…
Read More » - 24 July
ആയങ്കിയുടെ കൂട്ടുകാരന് റമീസിന്റേതു കൊലപാതകമല്ലെന്ന് പൊലീസ്: കസ്റ്റംസിന്റേത് വെറും സംശയമെന്നു വിശദീകരണം
കണ്ണൂര്‍: അര്ജുന് ആയങ്കിയുടെ ഉറ്റസുഹൃത്തും കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരുന്ന ആളുമായ അഴീക്കല്‍ കപ്പക്കടവിലെ റമീസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിലപാടില്‍ പൊലീസ്. ഇത് സംബന്ധിച്ച്…
Read More » - 24 July
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം തുടങ്ങും : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ഓണക്കിറ്റ് ഈ മാസം 31മുതല്‍ വിതരണം ആരംഭിക്കും. ഓഗസ്റ്റ് 16നകം കിറ്റുവിതരണം പൂര്‍ത്തിയാക്കും. ഈ മാസം 31 മുതല്‍…
Read More » - 24 July
ദേശീയ സുരക്ഷ കൗൺസിൽ ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ പെഗാസെസ് വാങ്ങിയത്: തറപ്പിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: പെഗാസെസ് വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൺ മാധ്യമങ്ങളോട് വ്യക്തമാക്കി. ‘ദേശീയ സുരക്ഷ കൗൺസിൽ…
Read More » - 24 July
‘അത് പോൺ വീഡിയോകളല്ല, വിഡിയോ വികാരങ്ങളെ ഉണർത്തുന്നെങ്കിലും ലൈംഗികരംഗം കാണിക്കുന്നില്ല’: കേസ് നിലനിൽക്കുമോ? ചർച്ച
മുംബൈ : നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവയാണെങ്കിലും…
Read More » - 24 July
രാജ്യത്ത് ആദ്യമായി ഒരു ക്ഷേത്രത്തിൽ ഡി.ആര്.ഡി.ഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്നു
തിരുപ്പതി : ഡി.ആര്.ഡി.ഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമായി മാറാന്‍ തിരുപ്പതി ക്ഷേത്രം. ഡ്രോണുകളെ കണ്ടെത്തല്‍, ജാമിങ്, പ്രതിനടപടി സംവിധാനം എന്നിവയുള്‍പ്പെടുന്ന ഡി.ആര്.ഡി.ഒയുടെ…
Read More » - 24 July
ടോക്കിയോ ഒളിംപിക്സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്
ടോക്കിയോ: ടോക്കിയോ ഒളിംപിക്സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ ക്വന്‍ ചാങ് സ്വര്‍ണം നേടി. ഒളിംപിക്സ് റെക്കോര്‍ഡോടെയാണ് സ്വര്‍ണനേട്ടം. റഷ്യയുടെ…
Read More » - 24 July
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎംകാരനായ മുഖ്യപ്രതിയ്ക്ക് തേക്കടിയില്‍ റിസോര്‍ട്ട്
തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുവിന് തേക്കടിയ്ക്ക് സമീപം മുരിക്കടിയില്‍ റിസോര്‍ട്ട്. മൂന്നരക്കോടി രൂപ മുടക്കി ആദ്യഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി. തട്ടിപ്പ് വാര്‍ത്തകള്‍…
Read More » - 24 July
മൂന്നാറിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിയുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ
ഇടുക്കി : മൂന്നാറിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിയുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ. മൂന്നാറിലെ ലോഡ്ജിൽ വച്ച് അഞ്ചു കിലോ ആംബർഗ്രിസ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.…
Read More » - 24 July
‘നാട്ടില്‍ പന്തല്‍ പണിയും തെങ്ങ് കയറ്റവുമായി നടന്നിരുന്ന യുവാവ് ഐഎസിൽ’ വൃദ്ധരായ മാതാപിതാക്കളെ തേടിയെത്തിയത് മരണവാർത്ത
മലപ്പുറം: സിറിയയിലേക്ക് മതപഠനത്തിനെന്ന് പറഞ്ഞ് പോയി ഐ.എസില്‍ ചേരുകയും പിന്നീട് അഫ്ഗാനിസ്ഥാനില്‍ വെച്ച് കൊല്ലപ്പെട്ടതായി വിവരം ലഭിക്കുകയും ചെയ്ത യുവാവിന്റെ വൃദ്ധരായ മാതാപിതാക്കൾ ഇന്ന് ജീവിക്കുന്നത് പത്തിരിയും…
Read More » - 24 July
ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി: തെരുവ് നായയെ തല്ലികൊന്ന് വണ്ടിയില്‍ കയറ്റി, സംഭവം കേരളത്തിൽ
കൊച്ചി: തെരുവ് നായ്ക്കളെ തല്ലികൊന്ന് വണ്ടിയില്‍ കയറ്റി കൊണ്ടുപോയി. തമിഴ്നാട് സ്വദേശികളായ മൂന്നുപേരാണ് തെരുവ് നായയെ തല്ലികൊന്ന് പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയത്. കൊച്ചിയിലെ ഗ്രീന്‍ ഗാര്‍ഡനില്‍…
Read More » - 24 July
സംസ്ഥാനത്ത് അഞ്ചു ലക്ഷത്തോളം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ഇല്ല : സർവേ റിപ്പോർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ്ണ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയുടെ മുന്നോടിയായി ക്രോഡീകരിച്ച കണക്കുകള്‍ പ്രകാരം ഓൺലൈൻ പഠനത്തിന് സ്വന്തമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അഞ്ച് ലക്ഷത്തോളം…
Read More » - 24 July
സംസ്ഥാനത്ത് കനത്ത മഴ : ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കും. മരങ്ങള്‍ കടപുഴകി വീണും…
Read More » - 24 July
‘രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല’: സിറോ പ്രിവലന്‍സ് ഫലം സൂചിപ്പിക്കുന്നത് കേരളം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണം വിജയത്തിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഐ.സി.എം.ആര് 2021 ജൂണ്‍ മാസം അവസാനവും ജൂലായ് ആദ്യവുമായി നടത്തിയ നാലാമത് സിറോ പ്രിവലന്‍സ് പഠനത്തിന്റെ…
Read More » - 24 July
വികസനത്തിനായി ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം പൊറുക്കും -ഹൈക്കോടതി
കൊച്ചി: ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാത വികസനത്തിന്റെ അലൈന്മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പില് ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. കൊല്ലം ഉമയനെല്ലൂരിലെ ദേശീയപാത അലൈന്മെന്റ്…
Read More » - 24 July
‘കേരളത്തിന്റെ ദൈവം’ പിണറായി വിജയൻ : ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡിന്റെ ചിത്രങ്ങൾ വൈറലാകുന്നു
മലപ്പുറം : മലപ്പുറം ജില്ലയിലെ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്നിൽ വച്ചിരിക്കുന്ന പിണറായി വിജയന്റെ ഫ്ലക്സാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം…
Read More » - 24 July
വനിതാ ഡോക്ടറുടെ പരാതിയില്‍ മേജർ രവിയുടെ സഹോദരൻ കണ്ണന് പട്ടാമ്പിക്കെതിരെ പൊലീസ് കേസെടുത്തു
പട്ടാമ്പി: വനിതാ ഡോക്ടറുടെ പരാതിയില്‍ നടന് കണ്ണന് പട്ടാമ്പിക്കെതിരെ പൊലീസ് കേസെടുത്തു. മോശമായി പെരുമാറിയെന്ന ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. ഒന്നര വര്‍ഷത്തിനിടെ പലതവണ കണ്ണന് മോശമായി പെരുമാറിയെന്നും…
Read More » - 24 July
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശ്ശൂര്‍ കരുവന്നൂരിലെ സഹകരണബാങ്കില്‍ നടന്ന തട്ടിപ്പ് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാര്‍ട്ടിക്കു നിരക്കാത്ത…
Read More » - 24 July
കോവിഡ് കേസുകൾ കൂടുന്നു : സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതല്‍ നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 17,518 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍…
Read More » - 24 July
ബിവറേജസ് ഔട്ട്ലറ്റുകളിൽ അമിത തിരക്ക്: കേരളത്തിൽ ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ചു. ബാറുകള്‍ ഇനി മുതല്‍ രാവിലെ ഒന്‍പത് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ബിവറേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറക്കാനാണ് ബാറുകളുടെ…
Read More »