Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -28 July
നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് പാഞ്ഞുകയറി : നടപ്പാതയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന പതിനെട്ട് പേർ മരിച്ചു
ലക്നൗ : ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലാണ് സംഭവം. വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികള്‍ മേല്‍ ട്രക്ക് കയറി 18 പേരാണ് മരണപ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്.…
Read More » - 28 July
‘എ രാജ പട്ടികജാതിക്കാരനല്ല’: തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ ഹൈക്കോടതിയില്‍. പട്ടികജാതിക്കാര്‍ക്കായി സംവണം ചെയ്തിട്ടുള്ള ദേവികുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും…
Read More » - 28 July
കാട്ടാനക്കൂട്ടത്തെ അനാവശ്യമായി പ്രകോപിപ്പിച്ച നാട്ടുകാരിൽ ഒരാളെ ആന ചവിട്ടി കൊന്നു : വീഡിയോ വൈറൽ
ദിസ്പുർ : കാട്ടാനക്കൂട്ടത്തെ അനാവശ്യമായി പ്രകോപിപ്പിച്ച നാട്ടുകാരിൽ ഒരാളെ ആന ചവിട്ടി കൊന്നു. പാസ്കൽ മുണ്ട എന്നയാളെയാണ് ആന ചവിട്ടിക്കൊന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ…
Read More » - 28 July
‘ജനസംഖ്യ ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം നിയന്ത്രിച്ചാല്‍ മതിയോ?’ പാലാ അതിരൂപതയെ പിന്തുണച്ച് പി സി ജോര്‍ജ്
കോട്ടയം: കൂടുതല്‍ കുട്ടികള്‍ ഉളള ക്രിസ്ത്യന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാലാ അതിരൂപതാ സര്‍ക്കുലറിനെ പിന്തുണച്ച് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ഇപ്പോള്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറവാണെന്നും…
Read More » - 28 July
മരംമുറിയിൽ ആദിവാസികൾക്ക് പീഡനം : ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാന് ബിജെപി പരാതി നൽകി
ന്യൂഡൽഹി: മരംകൊള്ളയിൽ പട്ടികവർഗ്ഗക്കാരെ വഞ്ചിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്ന ഇടതുസർക്കാർ നടപടിക്കെതിരെ ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാന് ബിജെപി പരാതി നൽകി. കമ്മീഷൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ്…
Read More » - 28 July
ഇലഞ്ഞി കള്ളനോട്ട് കേസ്: പ്രതികൾക്ക് ഇതര സംസ്ഥാനവുമായി ബന്ധം, കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: ഇലഞ്ഞി കള്ളനോട്ട് കേസിൽ നിർണായക വഴിത്തിരിവ്. പ്രതികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കേസില്‍ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.…
Read More » - 28 July
വാക്സിൻ തര്‍ക്കം: ഡോക്ടറെ കയ്യേറ്റം ചെയ്ത സിപിഐഎം പ്രവര്ത്തകന് അറസ്റ്റില്‍
ആലപ്പുഴ: കുട്ടനാട് കൈനകരിയില്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കുപ്പപുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശരത്ചന്ദ്ര ബോസിനെ മര്‍ദ്ദിച്ച കേസില്‍…
Read More » - 28 July
മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും: കനേരിയ
ദുബായ്: ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താന്റെ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. മിക്കി ആർതർ പരിശീലകനായാൽ ആ ടീം മുടിയും എന്ന്…
Read More » - 28 July
കൂടുതൽ കോവിഷീല്‍ഡ് വാക്സിന് ഡോസുകൾ ഇന്ന് കേരളത്തിലെത്തും : നാളെ മുതൽ വിതരണം തുടങ്ങും
തിരുവനന്തപുരം : സംസ്ഥാനത്തെ വാക്സിന് ക്ഷാമത്തിന് പരിഹാരമായി അഞ്ച് ലക്ഷം കോവിഷീല്‍ഡ് വാക്സിന് ഇന്ന് കൊച്ചിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. നാളെ മുതൽ ഓരോ ജില്ലകളിലേക്കുമുള്ള വിതരണം ആരംഭിക്കുമെന്നും റിപ്പോർട്ടിൽ…
Read More » - 28 July
5 കുട്ടികള്‍ ഉള്ളവര്‍ക്ക് കത്തോലിക്കാസഭയുടെ സാമ്പത്തിക സഹായം : വിചിത്രമെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍
തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക്, പഞ്ചായത്തിലും – അസംബ്ലിയിലും – പാര്‍ലമെന്റിലും മത്സരിക്കുവാന്‍ അയോഗ്യത എന്ന നിയമം കൊണ്ടുവരാന്‍, ആലോചിച്ചു കൊണ്ടിരിക്കുന്ന ഈ…
Read More » - 28 July
വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചന: കേരളത്തിൽ ഒരാളില്‍ നിന്ന് വൈറസ് പടരുന്നത് 1.2 പേരിലേക്ക്
ന്യൂഡൽഹി: വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ട് ചുണ്ടിക്കാണിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയില്‍നിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോള്‍ വൈറസ് പടരുന്നത്.…
Read More » - 28 July
‘വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം’ : കേരളത്തിന് മുന്നറിയിപ്പുമായി നീതി ആയോഗ്
ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22…
Read More » - 28 July
ടോക്കിയോ ഒളിമ്പിക്സ് 2021: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് ഫൈനലിൽ നിന്ന് പിന്മാറി
ടോക്കിയോ: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് വനിതാ ടീം വോൾട്ട് ഫൈനലിൽ നിന്ന് പിന്മാറി. വോൾട്ട് ഇനത്തിൽ പങ്കെടുത്തതിന് ശേഷമാണ് ബൈൽസിന്റെ പിന്മാറ്റം. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന്…
Read More » - 28 July
ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനം തെറിക്കും? പിളർപ്പിന് പിന്നാലെ കടുത്ത തീരുമാനവുമായി സി.പി.ഐ.എം
തിരുവനന്തപുരം: ഐ.എന്‍.എല്‍. പിളര്‍പ്പിന് പിന്നാലെ അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനത്തിൽ ആശങ്കയുണർത്തി സി.പി.ഐ.എം. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് വിഭാഗവും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഭാഗവും…
Read More » - 28 July
കുട്ടികള്‍ക്കുളള കൊവിഡ് വാക്സിന് അടുത്ത മാസത്തോടെ വിതരണം തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കുട്ടികള്‍ക്കുളള കൊവിഡ് വാക്സിന് വിതരണം ഉടൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം. അടുത്ത മാസത്തോടെ വാക്സിൻ വിതരണം തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ബിജെപി…
Read More » - 28 July
രാജ്യത്തിന് വീണ്ടും സഹായഹസ്തവുമായി ഹീറോ
ദില്ലി: രാജ്യത്തിന് വീണ്ടും സഹായഹസ്തവുമായി ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോർകോർപ്പ്. രാജ്യതലസ്ഥാന നഗരിയിലെ ഒരു ആശുപത്രിയിൽ കോവിഡ് 19 വാർഡ് സൃഷ്ടിക്കാൻ മുൻകൈ എടുത്തിരിക്കുകയാണ് കമ്പനിയെന്ന്…
Read More » - 28 July
മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഇനി ഡല്‍ഹി പോലീസ് കമ്മീഷണർ
ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാ സേന(ബി.എസ്.എഫ്.) ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താനയെ ഡല്‍ഹി പോലീസ് കമ്മിഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ അദ്ദേഹം ബിഎസ്എഫ് മേധാവിയായിരുന്നു. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984…
Read More » - 28 July
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം : വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഓണ്‍ലൈൻ ക്ലാസുകള്‍ മാത്രമാണ് കഴിഞ്ഞ…
Read More » - 28 July
‘അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎം കൊണ്ടുവരാന്‍ പോകുന്നത് ഒരു മുസ്ലീം മുഖ്യമന്ത്രി…’: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം അടുത്ത തിരഞ്ഞെടുപ്പില്‍ കൊണ്ടുവരാന്‍ പോകുന്നത് ഒരു മുസ്ലീം മുഖ്യമന്ത്രിയെ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പിഎ മുഹമ്മദ് റിയാസിനെ കേരളത്തിന്റെ അടുത്ത…
Read More » - 28 July
ജനങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസിനെ തുറന്നു കാട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ അനുവദിക്കാത്ത കോണ്‍ഗ്രസിനെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ തുറന്ന് കാട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം ബിജെപി…
Read More » - 28 July
ഫൈസര്‍ വാക്സിനെ തകർക്കാൻ ഗൂഢാലോചന: സമൂഹമാധ്യമങ്ങളിലെ താരങ്ങളെ സ്വാധീനിച്ചതായി ബിബിസി, ലിസ്റ്റിൽ മലയാളി യൂട്യൂബറും
വാഷിംഗ്ടൺ : ഫൈസര്‍ വാക്സിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളിലെ താരങ്ങളെ സ്വാധീനിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലും റഷ്യയിലുമായി രജിസ്റ്റര്‍ ചെയ്ത ഫേസെ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ്…
Read More » - 28 July
വിലക്കുള്ള രാജ്യങ്ങളിലേക്ക് പോയാൽ മൂന്ന് വര്‍ഷം യാത്രാ വിലക്ക്: കര്‍ശന നടപടികളുമായി സൗദി
റിയാദ്: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് കര്‍ശന നടപടികളുമായി സൗദി അറേബ്യ. യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ പോവുന്ന പൗരര്‍ക്ക് മൂന്ന് വര്‍ഷം യാത്രാ വിലക്ക് ഏര്‍പ്പെടുത്താനാണ്…
Read More » - 28 July
ചരടിപ്പോഴും യെദ്യൂരപ്പയുടെ കൈകളിൽ, അടിത്തറ ലിംഗായത്ത് വോട്ടുബാങ്കിൽ, ആശങ്കയോടെ കോൺഗ്രസ്
ന്യൂഡൽഹി: പടിയിറങ്ങിയാലും ഭരണത്തിന്റെ ചരടുകൾ ബി.എസ്. യെദ്യൂരപ്പയുടെ കൈകളിലും പാർട്ടിയുടെ അടിത്തറ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയിലുമായിരിക്കുമെന്നുറപ്പിച്ചാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം കർണാടകയിൽ കരുക്കൾ നീക്കിയത്. യെദ്യൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത്…
Read More » - 28 July
കർണാടകയുടെ പുതിയ മുഖ്യമന്ത്രി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നലെ ബെംഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ…
Read More » - 28 July
രാജ്യത്ത് 22 ജില്ലകളിൽ കോവിഡ് വ്യാപനം കൂടുതൽ : കേരളത്തിലെ ഏഴ് ജില്ലകളും ലിസ്റ്റിൽ
ന്യൂഡൽഹി : ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കൊറോണ കേസുകൾ ആശങ്കാജനകമായി വർദ്ധിക്കുന്ന 22 ജില്ലകളിൽ ഏഴ് എണ്ണം കേരളത്തിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി…
Read More »